Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

തന്ത  - Thantha

അച്ഛന്‍  - Achchan‍

തന്ത  - Thantha

വൃദ്ധന്‍  - Vrudhan‍

തന്ത  - Thantha

ഉപ്പുതന്ത (പ്ര.) തന്തക്കൂറ് = 1. അച്ഛന്‍റെ അവകാശം  - Upputhantha (pra.) Thanthakkooru = 1. Achchan‍re Avakasham

തന്ത  - Thantha

പുത്രവാത്സല്യം  - Puthravathsalyam

തന്തയാന്‍  - Thanthayan‍

അച്ഛന്‍ (അനാദരം)  - Achchan‍ (anadharam)

തന്തലകൊട്ടി  - Thanthalakotti

ഒരുചെടി (കിലുകിലുപ്പ)  - Oruchedi (kilukiluppa)

തന്തലകൊട്ടി  - Thanthalakotti

സ്വയം നശിപ്പിക്കുന്നവന്‍ (വകതിരിവില്ലാത്തവന്‍)  - swayam Nashippikkunnavan‍ (vakathirivillathavan‍)

തന്തി  - Thanthi

തംബുരു ഫിഡില്‍ വീണ മുതലായവയുടെ കമ്പി  - Thamburu Phidil‍ Veena Muthalayavayude Kampi

തന്തി  - Thanthi

നേര്‍ത്തലോഹക്കമ്പി  - Ner‍thalohakkampi

തന്തി  - Thanthi

നൂല്, ചരട്  - Noolu, Charadu

തന്തി  - Thanthi

പശു  - Pashu

തന്തി  - Thanthi

നിര, വരി  - Nira, Vari

തന്തി  - Thanthi

ദൈര്‍ഘ്യം, വിസ്താരം, വിശാലത  - Dhair‍ghyam, Vistharam, Vishalatha

തന്തി  - Thanthi

നെയ്ത്തുകാരന്‍  - Neythukaran‍

തന്തി  - Thanthi

യാദവവംശജനായ നന്ദന്‍റെ രണ്ടു പുത്രന്മാരില്‍ ഒരാള്‍  - Yadhavavamshajanaya Nandhan‍re Randu Puthranmaril‍ Oral‍

തന്തിരുവടി  - Thanthiruvadi

അദ്ദേഹം, തിരുമനസ്സുകൊണ്ട്  - Adheham, Thirumanassukondu

തന്തു  - Thanthu

നാര്, നൂല്, ചരട്  - Naru, Noolu, Charadu

തന്തു  - Thanthu

നേര്‍ത്തലോഹക്കമ്പി  - Ner‍thalohakkampi

തന്തു  - Thanthu

സന്തതി, വംശപരമ്പര  - Santhathi, Vamshaparampara

തന്തു  - Thanthu

ചിലന്തിവല  - Chilanthivala

തന്തു  - Thanthu

താമരവളയം  - Thamaravalayam

തന്തു  - Thanthu

പരമാത്മാവ്  - Paramathmavu

തന്തു  - Thanthu

വരി  - Vari

തന്തു  - Thanthu

തിര  - Thira

തന്തു  - Thanthu

വിസ്താരം  - Vistharam

തന്തു  - Thanthu

സാമവേദത്തിലെ ഒരു മന്ത്രം  - Samavedhathile Oru Manthram

തന്തുകരണം  - Thanthukaranam

നൂല്‍നൂല്‍  - Nool‍nool‍

തന്തുകി  - Thanthuki

ചെറിയ രക്തക്കുഴല്‍  - Cheriya Rakthakkuzhal‍

തന്തുകീടം  - Thanthukeedam

പട്ടുനൂല്‍പ്പുഴു  - Pattunool‍ppuzhu

തന്തുകീടം  - Thanthukeedam

ചിലന്തി  - Chilanthi

തന്തുധാരി  - Thanthudhari

പൂണുനൂല്‍ ധരിക്കുന്നവന്‍  - Poonunool‍ Dharikkunnavan‍

തന്തുനാഭം  - Thanthunabham

ചിലന്തി  - Chilanthi

തന്തുനിര്യാസം  - Thanthuniryasam

കരിമ്പന  - Karimpana

തന്തുനിര്യാസം  - Thanthuniryasam

ചൂണ്ടപ്പന  - Choondappana

തന്തുപര്‍വം  - Thanthupar‍vam

ശ്രാവണപൗര്‍ണമി  - Shravanapour‍nami

തന്തുപാദം  - Thanthupadham

ചിലന്തി  - Chilanthi

തന്തുഭം  - Thanthubham

പശുക്കുട്ടി  - Pashukkutti

തന്തുഭം  - Thanthubham

കടുക്  - Kaduku

തന്തുഭൂതന്‍  - Thanthubhoothan‍

വംശവര്‍ധനയ്ക്കു കാരണമായവന്‍  - Vamshavar‍dhanaykku Karanamayavan‍

തന്തുലം  - Thanthulam

താമരവള്ളയം  - Thamaravallayam

തന്തുലം  - Thanthulam

വിഴാല്‍  - Vizhal‍

തന്തുവര്‍ധനന്‍  - Thanthuvar‍dhanan‍

വിഷ്ണു  - Vishnu

തന്തുവര്‍ധനന്‍  - Thanthuvar‍dhanan‍

ശിവന്‍  - Shivan‍

തന്തുവാദകന്‍  - Thanthuvadhakan‍

തന്ത്രീവാദ്യങ്ങളയ്യ വീണയും മറ്റും വായിക്കുന്നവന്ന്  - Thanthreevadhyangalayya Veenayum Mattum Vayikkunnavannu

തന്തുവാദ്യം  - Thanthuvadhyam

തന്തുക്കളുള്ള സംഗീതോപകരണം (വീണമുതലായവ)  - Thanthukkalulla Samgeethopakaranam (veenamuthalayava)

തന്തുവാനം  - Thanthuvanam

നെയ്ത്ത്  - Neythu

തന്തുവാപം  - Thanthuvapam

നെയ്ത്ത്  - Neythu

തന്തുവാപം  - Thanthuvapam

തറി  - Thari

തന്തുവാപന്‍  - Thanthuvapan‍

നെയ്ത്തുകാരന്‍  - Neythukaran‍

തന്തുവായം  - Thanthuvayam

നെയ്ത്ത്  - Neythu


Please Try Below Words.

ഉച്ഛലിത ദൃകം കളക്ക്ട കിണിപ്പ് ചൈത്യവൃക്ഷം കച്ഛാടി(ക) സ്വത കടുത് തഥാവിധം ചീരവസന ചോണാട് നിര്‍മഥ്യം ഹിരണ്യാക്ഷന്‍ അണിമ, -മാവ് ഇഷുകന്‍ അജീര്‍ണകരം ഘനജംബാളം കരുവെള്ളി1 സിര്‍ക്ക ആനൃത ശര്‍ക്കരപ്പാവ് ചാവുപിള്ള അസംഖ്യ, -ഖ്യാത മിനുസം ജിഹ്വം ഇടിഞ്ഞില്‍2, ഇളിഞ്ഞില്‍, കിളിഞ്ഞില്‍ പൊതികം പോറ്റലര്‍ സദാനര്‍ത്തം വരിക്കാര്‍ ദുരാചാരി ശ്വേതം പിണ്ഡാകാര ദൃഗ്ഗോചര ഓ6 ഇടക്കല്ല് കേവണങ്കമ്പി രഥ്യ മണ്ഡലവ്യൂഹം ചേറുപടം പീനോധ്നി ചതുരസുന്ദര മുലാജി വീപ്പച്ചുറ്റ് സഞ്ജീവനി അന്നപ്രാവ് കരുമന്‍ ക്ഷത2 കഞ്ചന്‍1 തഹ്ലീന്‍ ചിനിക്കുക പരിഷദ്യന്‍ ഏകലിംഗം കൗതുകസൂത്രം ഊണ് ഇച്ഛിക്കുക ആഹേരു പ്രതിഗൃഹീത ജാമീന്‍ അബ്ജഭവന്‍ സാധാരണി മുഹിരന്‍ സദ്യ1 ആഹാവം1 കണ്ണപ്പച്ചിത്തര്‍ ഒപ്പക്കതിര്‍ അതിശയനി യുഗപ്രളയം ആധാതാ(വ്) ബാലിശ്യം അകൃഷ്ടപച്യ പൂണ്1 പിരന്നുക പെരുമന്‍ ഉദാത്ത ത്രിപൗരുഷി പ്രതിവാസി അധരാംബരം രാസക്രീഡ വാസവി2 കാലപാശികന്‍ പറ്റുക വാജിനി പരിഭാജത്ത് താന്‍ അഹസ്സ് ഓര്‍ക്കണ്ടം ആര്‍ഭടി സ്ലിപ്പര്‍ മദകര ജാഗരൂക1 തുളസിമണി ചാരുമട്ടം കാണിക്കുക നിഗൃഹീത മുറി1 കോഞ്ഞാന്‍ പുരാരി ഗോപുരാംശം റോയല്‍റ്റി ആര്യ2 ദയാലു കരാമത് വൈശിഷ്ട്യം ഉള്‍പ്പറങ്കി ചാന്ദ്രദിനം ഹ്രീമാന്‍ ജ്ഞാനവാന്‍ ചെമ്പുകാശ് ശലാക ലീലാഗാരം മുവ്വന്തി നിസര്‍ഗ രയി അടുക ആപൂപ്യം മാമല കരക്കാര്‍ തുല്യ നരപുംഗവന്‍ ഊ2 കൊടിനടു സമുത്സുക ചാതുര്‍ഥ്യം സന്തര്‍പ്പണം പരാനന്ദം അരിമാവ് സോച്ഛ്വാസം ദിവ്യാലയം ദിവ്യത, -ത്വം പാപഭയം നത മാദൃത്ത് അശ്വനായകന്‍ നയപ്രയോഗം അസ്താര്‍ഗള അദൃഷ്ടകര്‍മാവ് മാന്‍പേട പൊന്നുംവില ഉള്‍ക്കലരുക ഉള്‍ത്തള്ളല്‍ വത്സലം ഊന്നുകാല്‍ ചാക്കാണി കേല2 ബലക്കുക വേല്‍ക്കാരന്‍ മേഘകഫം കന്‍ മറ യവക്ഷാരം ആജീവകന്‍ താരമാക്ഷികം തേളി സംഗ്രഹണീയ ചിമുക്ക് ആഘൂര്‍ണ ശകുനി മിഴറ്റല്‍ വാതര ചീളിചിമം യന്ത്രി ദിവി2 അ­ി ആദ്യപ്രസൂതി അന്തര്‍ദേശീയ രണഗീതപ്പക്ഷി ശതപഥബ്രാഹ്മണം തൊങ്കാരം കപോലി വിപന്മുക്ത ഔലുക്യന്‍ പാഷണ്ഡ(ക)ന്‍ വിതഥ വത്തേരി വിശപ്പ് നാകചരന്‍ ഉത്കൃതി1 മുണ്ഡിനി ബോധ്യ ചീമ്പാളി അമ്ലവര്‍ഗം ജീവധാരണം കിളിപ്പേട ജന്തുകംബു തളി2 നഖാങ്കം ഈ6 ക്ഷപാപഹന്‍ വഡഭി മാര്‍ഗവിരോധം ഖാതയുദ്ധം രണ്ഡന്‍ കവുച്ചി ക്ഷത്തന്‍ പരദോഷം കുമ്പാരന്‍ കുരുപ്പ്1 കാദംബരം നിമ്നോന്നത ചണ്ഡവത് തട്ടന്‍1 ചാരുവര്‍ധന ഏലാ3 അസ്പൃശ്യ കട6 നേട്ടം വെറിപിടിപ്പിക്കുക വെങ്ങല്‍ ദുഷ്ട1 പുരുഷാദന്‍ അയുഗള വസ്ത്രദംശനം ബലിമുഖം ഗ്രാമവൃദ്ധന്‍ കിള്ള് ഗഗനചരന്‍ തലക്കരണം കച്ചില2 പൂങ്കുഴല്‍ കോതുക ലംഗൂലം കൊക്ക1 പോറ്റി ചൂളീകൃത സ്രംസിത ആരാമശീതള തദന്തരേ അഗ്ന്യാധേയന്‍ പ്രതിവസ്തുപമ ആഭഗന്‍ ജ്ഞാതേയം ഉഷ്ണിക് പ്രജിനം സൂത്രയന്ത്രം പണ്ടാരത്തെരുവ് കളഹംസന്‍ കണ്ഠമാല ഋക്ഷഗന്ധ യദൃച്ഛയാ ഇടം1, എടം, ഏടം കുത്തുകല്ല് നാചികേതന്‍ പിത്തള വിഷാംഗന തരണന്‍ പ്രാണനാഥന്‍ ഭാസു ശ്രദ്ധാവതി കളിയാടുക സൂമം അപാചി ക്ഷുന്നിവൃത്തി ചൊറിച്ചില്‍ ജാക്കറ്റ്