Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കാക്ക  - Kakka

കറുത്തവസ്തു  - Karuthavasthu

കാക്ക  - Kakka

കറുപ്പന്‍  - Karuppan‍

കാക്ക  - Kakka

കോങ്കണ്ണന്‍  - Konkannan‍

കാക്ക  - Kakka

ഒരിനം വള്ളിച്ചെടി  - Orinam Vallichedi

കാക്ക  - Kakka

അമ്മയുടെ സഹോദരന്‍  - Ammayude Sahodharan‍

കാക്ക  - Kakka

ജ്യേഷ്ഠന്‍ (മുസ്ലിങ്ങളുടെ ഇടയില്‍)  - Jyeshdan‍ (muslingalude Idayil‍)

കാക്ക  - Kakka

ഒരിനം സ്രാവ്  - Orinam Sravu

കാക്കക്കണ്ണ്  - Kakkakkannu

കോങ്കണ്ണ്  - Konkannu

കാക്കക്കാല്‍  - Kakkakkal‍

വജ്രത്തിന്‍റെ ഒരു ന്യൂനത, കാകപദം  - Vajrathin‍re Oru Nyoonatha, Kakapadham

കാക്കക്കാല്‍  - Kakkakkal‍

ഉണങ്ങിവരണ്ട വയലുകളില്‍ ഉണ്ടാകുന്ന പിളര്‍പ്പ്  - Unangivaranda Vayalukalil‍ Undakunna Pilar‍ppu

കാക്കക്കാല്‍  - Kakkakkal‍

കറ്റകെട്ടുന്ന ഒരു രീതി  - Kattakettunna Oru Reethi

കാക്കക്കാല്‍  - Kakkakkal‍

ഭംഗിയില്ലാത്ത കൈപ്പട  - Bhamgiyillatha Kaippada

കാക്കക്കുയില്‍  - Kakkakkuyil‍

കരിങ്കുയില്‍  - Karinkuyil‍

കാക്കക്കുറവന്‍  - Kakkakkuravan‍

കാക്കാലന്‍, കുറവരില്‍ ഒരുഭാഗം (കാക്കകളെപിടിക്കുകയും അവയുടെ മാംസം ഭക്ഷിക്കുകയും ചെയ്യുന്നതിനാല്‍)  - Kakkalan‍, Kuravaril‍ Orubhagam (kakkakalepidikkukayum Avayude Mamsam Bhakshikkukayum Cheyyunnathinal‍)

കാക്കക്കുറവന്‍  - Kakkakkuravan‍

(ആല) കറുത്തു വിരൂപനായ ആള്‍ (സ്‌ത്രീ.) കാക്കക്കുറത്തി  - (ala) Karuthu Viroopanaya al‍ (sthree.) Kakkakkurathi

കാക്കച്ചുള്ളി  - Kakkachulli

കാക്ക കൂടുവയ്ക്കാന്‍ ഉപയോഗിക്കുന്നതരം ചെറിയ ചുള്ളി  - Kakka Kooduvaykkan‍ Upayogikkunnatharam Cheriya Chulli

കാക്കണം  - Kakkanam

ഒരുതരം വള്ളിച്ചെടി, ശംഖുപുഷ്പം  - Orutharam Vallichedi, Shamkhupushpam

കാക്കണം  - Kakkanam

എഴുകണപ്പുല്ല്, തെരുവപ്പുല്ല്  - Ezhukanappullu, Theruvappullu

കാക്കത്തമ്പുരാട്ടി  - Kakkathampuratti

കാക്കയെക്കാള്‍ ചെറുതും കാക്കയെ ഞോടുന്നതുമായ ഒരുജാതി കറുത്തപക്ഷി, ആനറാഞ്ചി  - Kakkayekkal‍ Cheruthum Kakkaye Njodunnathumaya Orujathi Karuthapakshi, anaranchi

കാക്കത്തമ്പുരാന്‍  - Kakkathampuran‍

ആനറാഞ്ചിയുടെ വര്‍ഗത്തില്‍പ്പെട്ട ഒരിനമ്പക്ഷി, ആനറാഞ്ചിയേക്കാള്‍ ചെറുത്  - anaranchiyude Var‍gathil‍ppetta Orinampakshi, anaranchiyekkal‍ Cheruthu

കാക്കത്താലി  - Kakkathali

വൃക്ഷങ്ങളില്‍ വളരുന്ന ഒരുതരം ഇത്തിള്‍  - Vrukshangalil‍ Valarunna Orutharam Ithil‍

കാക്കത്തൊള്ളായിരം  - Kakkathollayiram

അസംഖ്യം, നിരവധി, എണ്ണമറ്റ  - Asamkhyam, Niravadhi, Ennamatta

കാക്കപിടിക്കുക  - Kakkapidikkuka

സേവകൂടുക, കാര്യസാധ്യത്തിന് അതിരുവിട്ട് ആശ്രയിക്കുക, അടിപണിയുക  - Sevakooduka, Karyasadhyathinu Athiruvittu ashrayikkuka, Adipaniyuka

കാക്കപിടിക്കുക  - Kakkapidikkuka

കാക്കപിടിത്തം  - Kakkapiditham

കാക്കപ്പുള്ളി  - Kakkappulli

ചെറിയ കറുത്തപുള്ളി, മറുക്  - Cheriya Karuthapulli, Maruku

കാക്കപ്പൊന്ന്  - Kakkapponnu

സ്വര്‍ണനിറത്തിലുള്ള ഒരിനം വര്‍ണത്തകിട്  - swar‍nanirathilulla Orinam Var‍nathakidu

കാക്കപ്പൊന്ന്  - Kakkapponnu

പകിട്ടുള്ളതെങ്കിലും വിലകുറഞ്ഞ വസ്തു  - Pakittullathenkilum Vilakuranja Vasthu

കാക്കപ്പൊന്ന്  - Kakkapponnu

അഭ്രം, അഭ്രകം  - Abhram, Abhrakam

കാക്കപ്പൊന്ന്  - Kakkapponnu

തെങ്ങിന്‍റെ മടല്‍, അച്ചിങ്ങ തുടങ്ങിയവയുടെ പുറത്തുണങ്ങി കട്ടപിടിച്ചിരിക്കുന്ന കറ  - Thengin‍re Madal‍, Achinga Thudangiyavayude Purathunangi Kattapidichirikkunna Kara

കാക്കപ്പൊന്മാന്‍  - Kakkapponman‍

ഒരിനം മീന്‍കൊത്തി  - Orinam Meen‍kothi

കാക്കമൂക്കന്‍  - Kakkamookkan‍

നീണ്ടകൂര്‍ത്ത മൂക്കുള്ളവന്‍  - Neendakoor‍tha Mookkullavan‍

കാക്കരമ്പൂക്കരം  - Kakkarampookkaram

കണ്ടമാനം  - Kandamanam

കാക്കരിക്കുക  - Kakkarikkuka

കാര്‍ക്കിക്കുക  - Kar‍kkikkuka

കാക്കരിക്കുക  - Kakkarikkuka

കൊക്കരിക്കുക (അടക്കോഴിയെപ്പോലെ)  - Kokkarikkuka (adakkozhiyeppole)

കാക്കല്‍  - Kakkal‍

"കാല്" എന്നപദത്തോട് ആധാരികാവിഭക്തി ചേര്‍ന്നരൂപം = കാല്‍ക്കല്‍  - "kalu" Ennapadhathodu adharikavibhakthi Cher‍nnaroopam = Kal‍kkal‍

കാക്കല്‍  - Kakkal‍

നാമരൂപം  - Namaroopam

കാക്കവാരി  - Kakkavari

പുരയുടെ മുകപ്പിന്‍റെ ഇരുവശത്തും ചേര്‍ക്കുന്ന ചെറു കഴുക്കോല്‍  - Purayude Mukappin‍re Iruvashathum Cher‍kkunna Cheru Kazhukkol‍

കാക്കവിളക്ക്  - Kakkavilakku

ഒരുതരം ഇരുമ്പുവിളക്ക്, കുറിയകോല്‍ വിളക്ക്  - Orutharam Irumpuvilakku, Kuriyakol‍ Vilakku

കാക്കി  - Kakki

പോലീസുകാര്‍ (കാക്കിവേഷം ധരിക്കുന്നതിനാല്‍)  - Poleesukar‍ (kakkivesham Dharikkunnathinal‍)

കാക്കി  - Kakki

ബീഡി (കാക്കിനിറം ഉള്ളതുകൊണ്ട്)  - Beedi (kakkiniram Ullathukondu)

കാക്കി  - Kakki

അമ്മയുടെ അനുജത്തി  - Ammayude Anujathi


Please Try Below Words.

തോകം1 പ്രതിഭോഗം അഭ്യവഹാര്യ ഹോത്രം കറുകറെ, -കറുനെ കാന്തത, -ത്വം ആതങ്കം അഭിന്നശാല നയവ് പട്ടം തേക്കുക മാഢി മറയില്‍ച്ചാരി ഗോപിക്കുറി ദിനചലനം മൊളിയില നൃപവല്ലഭ സന്തതി ഇപ്പടി പ്രപദിന നിയമം1 കങ്കതം, -ങ്കുതി പരശ്വധം കീഴ്നില കണ്ഠീരവ2 കുപ്രചരണം കച്ചം2 അംഗാരിതം നാഗപഞ്ചമി തിങ്കള്‍വിഴാ ദേവലോകം ചെവിട്1 മഹാത്രിപുരസുന്ദരി അനിര്‍വൃതി എതിരത്തെ അംഗാരവേണു പരിക്ക് ഉള്ളത് ക്രുഥനം താവല്‍1 കാര്‍ത്തിക ചേര്‍ച്ചക്കാരന്‍ പ്രത്യാഹതം അജിഹ്മ ധവള1 കുതര്‍ക്കുക2 അടയ്ക്കാമരം അടക്കവാതില്‍ വികുണ്ഠത ഹൂരന്‍, ഹൂരവം ഉക്ഥ്യോപശയം വിഴി ആലീഢ ക്ഷന്‍ പ്രതി3 ശാലാവൃകം കന്നിക കോമാടന്‍ ത്യ്രക്ഷകന്‍ വിശ്വവ്യാപി അധീതി2 ഇവിടെ ദിഗ്ഭാഗം ചേലക്കലാപം അപ്രതിപത്തി നെയ്വല സ്ഥാപിത രക്താംഗന്‍ പത്രപാലി അനാദ്യന്‍ വാചാമഗോചരം അജൈഡകം ഗൃണ്ഡിവം ഉമ്മാമ2 വനവാസം അമരനന്ദ ചേതവാരം ലീലാവതി ഈളു ക്ഷീണധന ഔധസ്യം ഒഴികഴിവ് സ്ഫുട ജഗന്മംഗല മനുജപതി പിഴു ബൈനാക്കുലര്‍ നെറുക അകസാമാനം പഞ്ചവൃക്ഷങ്ങള്‍ ആനുകാലിക അക്വണിത ബാഷ്പം ത്രുടനം കവയ്ക്കുക2 ധിഷ്ണന്‍ മിളിന്ദം നിര്‍ധാര്യ ഗോപാംഗന കനകപ്രഭ പിണ്ഡക്കാരന്‍ തുംബ1 ചണ്ഡാത്മാവ് സമാകര്‍ഷി ഭാരോപജീവി അസ്പൃഷ്ടം മര്‍മവൈദ്യം ദിവ്യവത്സരം ആകൃതിഗണം ചടുലവാണി മഹാമതി1 പോതന സമാഗതി വാഗീശ്വരി ചാതുര1 കൊല്ലി2 കൊമ്പന്മുളക് തക്കാവി ഒപ്പോന്‍1 പരാരി1 തുറന്നരശ് പിഴക്കൂട്ടം മുപ്പൂ തുടപ്പം2 സിതാപാംഗം ദോരന്തരാളം കറ്റച്ചന്‍ വെറ്റന്‍കുട്ടി അഭ്യവഹാരം ആത്തമോദം നന്തപാലന്‍ ഉളുന്ത അഭിഗുപ്തി ആട് ഭോജകന്‍ അവരോപിത സമവകാരം അപരന്ത്യ ഓട്ടന്‍ പതിയുക ദീപോപചാരം മിഥസ്സന്ദര്‍ശനം പിടിവാദം താത്ത യിയാനന്‍ കയര്‍1 അനുകാലം ദര്‍ഭോദകം ആടല്‍പ്പാട് ഗാത്രരുഹ്ം നിസര്‍ഗം കാല്1 കൗലാല മൂഷണം ഗൂര്‍ദം പത്മകര്‍ണിക പരിവേദന പിടുങ്ങുക ടാരം ഏറെ, ഏര ഉള്ളുണര്‍ച്ച, -ഉണര്‍വ് സമാസക്തി ഏറപ്പട്ടി അകല പണ്ടം1 അണക്കെട്ട് എകറുക ജീവന്തിനി വരുണാത്മജ മാന്തളിര്‍പ്പട്ട് മുനയുക കാണ്ഡദാരു നടവടി ചെറുമണി ഘൃതുപശു മാന്തം നിഗ്രന്ഥനം കൂര്‍മത ജാംഗുലി2 ഞെരിവട്ടം തടുമാറ് നിര്‍ബാധം ചുഴറ്റി2 ഭ്രാമക ചിങ്കപ്പിരാന്‍ ദീര്‍ഘവച്ഛിക സ്രവിക്കുക അവാന്തര അനവമ സത്യാപനം ആയത്തുറ നേപ്പാളം തറിമരം ശാലഭഞ്ജിക മാനവന്‍ ഇരുത്തി3 കയ്യൊരുപാതി, കൈ ആമലകി കിറിണി ഉത്തമശ്ലോകന്‍ മുഖമധു കോളാളന്‍ കമുത്തുക ചണ്ഡാതകം സംസ്മരിക്കുക രോഷി വെട്ടിയാട്ട് നാഗരാജന്‍ അചര കൂക്കൂറ്റ് ഗാഥം തൊണ്ട്2 വാവുക ചെറുജന്മം ദൈവിക തന്ദ്രാലു ത്രിസര്‍ഗം കൊന്തുക3 തത്ഗുണം കുനത്ത പിണ്ഡപുഷ്പം ജളാത്മാ(വ്) ഏര്‍ക്കരു, -രി ക്ഷയകാസം ദിവ്യസ്‌ത്രീ ഇക്കൈ ദിലീരം വിഡ്ഢിത്തം ഏകതമ കാരാട് ഉപനഗരം അരശ്1 വഠരം തിമൃത്ത് രക്തപക്ഷന്‍ സവാരി ഉപഗുപ്തന്‍ ചോരക്കൊഴുപ്പ് അലര്‍മങ്ക വേണീസംഹാരം സുരാസു നിര്‍ലേഖനം പുരുട്ടാശി മര്‍ക്കടമുഷ്ടി രാജത കഞ്ചന്‍3 ഊമച്ചി തുളമാനം ഭിഷ്മിക അഞ്ചാംതരം നുണ്‍മ അകൃശ മുണ്ടച്ചക്ക ഉ1 ഏത്തുക ദീര്‍ഘപാദപം