Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ആട്ചിപ്പാട്ടം  - adchippattam

വസ്തുക്കളും മറ്റും പിന്‍തുടര്‍ച്ചവഴിക്കു കൈവശംവരുമ്പോള്‍ കൊടുക്കുന്ന കരം  - Vasthukkalum Mattum Pin‍thudar‍chavazhikku Kaivashamvarumpol‍ Kodukkunna Karam

ആട്ട  - atta

ആണ്ടുതോറുമുള്ള, വാര്‍ഷികമായ  - anduthorumulla, Var‍shikamaya

ആട്ടം  - attam

നൃത്തം, കൂത്ത്  - Nrutham, Koothu

ആട്ടം  - attam

കഥകളി  - Kathakali

ആട്ടം  - attam

ചാഞ്ചല്യം, സംശയം  - Chanchalyam, Samshayam

ആട്ടം  - attam

കുലുക്കം, ഇളക്കം  - Kulukkam, Ilakkam

ആട്ടം  - attam

ചതയ്ക്കല്‍, അരയ്ക്കല്‍  - Chathaykkal‍, Araykkal‍

ആട്ടം  - attam

കളി  - Kali

ആട്ടം  - attam

തവണ, പ്രാവശ്യം  - Thavana, Pravashyam

ആട്ടകം  - attakam

കുളിമുറി  - Kulimuri

ആട്ടക്ക  - attakka

ആട്ടങ്ങ, കാട്ടുവെള്ളരിക്ക  - attanga, Kattuvellarikka

ആട്ടക്കന്നി  - attakkanni

ആണ്ടുതോറും പെറുന്ന പശു  - anduthorum Perunna Pashu

ആട്ടക്കല്ലിക്കായ്  - attakkallikkayu

വലിയ കക്ക  - Valiya Kakka

ആട്ടക്കളം  - attakkalam

ആടാനുള്ളസ്ഥലം, കഥകളിനടത്തുന്ന അരങ്ങ്  - adanullasthalam, Kathakalinadathunna Arangu

ആട്ടക്കളം  - attakkalam

ഓണത്തല്ല്, ഒരു നാടന്‍ കളി  - Onathallu, Oru Nadan‍ Kali

ആട്ടക്കളി  - attakkali

തലപ്പന്തുകളി  - Thalappanthukali

ആട്ടക്കാരന്‍  - attakkaran‍

കഥകളിനടന്‍  - Kathakalinadan‍

ആട്ടക്കാരന്‍  - attakkaran‍

ആടുന്നവന്‍, നര്‍ത്തകന്‍, അഭിനയിക്കുന്നവന്‍, നടന്‍  - adunnavan‍, Nar‍thakan‍, Abhinayikkunnavan‍, Nadan‍

ആട്ടക്കാരന്‍  - attakkaran‍

ആറ്റക്കുരുവിയോളം വലുപ്പമുള്ള ഒരു പക്ഷി  - attakkuruviyolam Valuppamulla Oru Pakshi

ആട്ടക്കാരി  - attakkari

ആടുന്നവള്‍, നര്‍ത്തകി  - adunnaval‍, Nar‍thaki

ആട്ടക്കാരി  - attakkari

തോന്നിയവാസക്കാരി, കുഴഞ്ഞാടുന്നവള്‍  - Thonniyavasakkari, Kuzhanjadunnaval‍

ആട്ടക്കൊട്ടില്‍  - attakkottil‍

നാടകശാല, കഥകളിയും നൃത്തവും മറ്റും നടത്താനുള്ള ശാല  - Nadakashala, Kathakaliyum Nruthavum Mattum Nadathanulla Shala

ആട്ടക്കൈ  - attakkai

കഥകളിയിലെ ഹസ്തമുദ്ര, മുദ്രക്കൈ  - Kathakaliyile Hasthamudhra, Mudhrakkai

ആട്ടങ്ങ  - attanga

കാട്ടുവെള്ളരിക്ക, ആണ്ടങ്ങ  - Kattuvellarikka, andanga

ആട്ടത്തിരുനാള്‍  - attathirunal‍

ആണ്ടുതോറും വരുന്ന പിറന്നാള്‍ (രാജാവിന്‍റെയും മറ്റും), രാജകീയജന്മദിനം  - anduthorum Varunna Pirannal‍ (rajavin‍reyum Mattum), Rajakeeyajanmadhinam

ആട്ടപ്പടി  - attappadi

തന്നാണ്ടത്തേക്കു അനുവദിച്ചിട്ടുള്ള (തുക)  - Thannandathekku Anuvadhichittulla (thuka)

ആട്ടപ്പാട്ട്  - attappattu

കഥകളിപ്പദം  - Kathakalippadham

ആട്ടപ്പിറന്നാള്‍  - attappirannal‍

ആണ്ടുതോറും വരുന്ന ജന്മനക്ഷത്രം  - anduthorum Varunna Janmanakshathram

ആട്ടപ്പെട്ടി  - attappetti

ആട്ടക്കോപ്പുകള്‍ സൂക്ഷിക്കുന്ന പെട്ടി  - attakkoppukal‍ Sookshikkunna Petti

ആട്ടബലി  - attabali

ആണ്ടുശ്രാദ്ധം, മാസതിഥി, ആണ്ടുതോറുമുള്ള ബലി  - andushradham, Masathithi, anduthorumulla Bali

ആട്ടമൈ  - attamai

ഒരാണ്ടു പ്രായംചെല്ലാത്ത മുള.  - Orandu Prayamchellatha Mula.

ആട്ടമ്മി  - attammi

ആട്ടുകല്ലിന്‍റെ അമ്മി  - attukallin‍re Ammi

ആട്ടവിളക്ക്  - attavilakku

കഥകളി നടത്തുമ്പോള്‍ അരങ്ങത്തു വയ്ക്കുന്ന വലിയ നിലവിളക്ക്  - Kathakali Nadathumpol‍ Arangathu Vaykkunna Valiya Nilavilakku

ആട്ടശ്രാദ്ധം  - attashradham

ആട്ടബലി  - attabali

ആട്ടാണ്ട്  - attandu

ആണ്ടോടാണ്ട്, ആണ്ടുതോറും, പ്രതിവര്‍ഷം  - andodandu, anduthorum, Prathivar‍sham

ആട്ടാന്‍പുഴു  - attan‍puzhu

തൊട്ടാല്‍ ചൊറിച്ചിലുണ്ടാക്കുന്ന ഒരിനം പുഴു  - Thottal‍ Chorichilundakkunna Orinam Puzhu

ആട്ടാല  - attala

ആടുകളെ അടയ്ക്കുന്ന ആല  - adukale Adaykkunna ala

ആട്ടാല  - attala

അട്ടാലം  - Attalam

ആട്ടാള്‍  - attal‍

ആട്ടിടയന്‍  - attidayan‍

ആട്ടി  - atti

ഒരു സ്‌ത്രീലിംഗപ്രത്യയം  - Oru Sthreelimgaprathyayam

ആട്ടി  - atti

തെളിച്ച്, ഓടിച്ച്  - Thelichu, Odichu

ആട്ടിക്കടിയന്‍  - attikkadiyan‍

കുറുക്കന്‍ (നായാട്ടുഭാഷ)  - Kurukkan‍ (nayattubhasha)

ആട്ടിക്കളയുക  - attikkalayuka

വിരട്ടിഓടിക്കുക, ഭര്‍ത്സിച്ചു ദൂരെയാക്കുക  - Virattiodikkuka, Bhar‍thsichu Dhooreyakkuka

ആട്ടിങ്കല്ല്  - attinkallu

ഗോരോചന  - Gorochana

ആട്ടിടയന്‍  - attidayan‍

ആടുമേയ്ക്കുന്നവന്‍, അജപാലകന്‍  - adumeykkunnavan‍, Ajapalakan‍

ആട്ടിന്‍കിട  - attin‍kida

ആട്ടിന്‍പറ്റം  - attin‍pattam

ആട്ടിന്‍പെട്ട  - attin‍petta

ആട്ടിന്‍തൊഴുത്ത്  - attin‍thozhuthu


Please Try Below Words.

പെയ്യാപ്പുര ഉപാനീയ അമ്ലവല്ലി ഗോളവ്യൂഹം പൂച്ചെടി എക്സിസ്റ്റന്‍ഷ്യലിസം രജിസ്റ്റര്‍ ചക്രപ്പത്തായം വിപ്രലുപ്ത അതിശയിക്കുക അനുലിപ്ത ചക്രഗോപ്താ(വ്) അരിജിത്ത് ഗൃഹഭംഗം യഥാവസരം അലക്കുക കോടാങ്കി2 ആപണികന്‍ കൃഷികം ഈത്തുവാ, ഈത്താ പാക്യ രഥവാഹം അലറല്‍ ഇരിപ്പപ്പാനി നാണി1 ചാകര അസ്ഥായി എട്ടുകെട്ട് ഉപ്പുകാരം കരുമ്പൊന്‍ തസ്മിന്‍ ദുഷ്പ്രാപ ഉപരാന്തം കുടില്‍വ്യവസായം നിര്‍മതി അഗൃഹന്‍ അധിരാട്ട് തിരിവ് പൈങ്കണ്‍ ഘനവ്യവസായം ഭര്‍ഗം ജിഘാംസ അഭ്യാഗതി തെള്ളുക1 ഫാലഗുപ്തന്‍ കഞ്ചിത തൈര്‍ഥിക വൈജയന്തിക അധീക്ഷകന്‍ ദ്യുസരിത്ത് അന്യായം നേത്രപഥം കോണിറയം ദശശതം ദ്രാണീദലം പറ്റാണി കുടം3 ശ്രൗത ജയതി കിശുമിശ് ഗൗണിക ചാറ്റ്1 വ്യവസായി ഘുണ്ടം കുമുദബാന്ധവം വിലോകിക്കുക ചക്കമുളഞ്ഞി(ല്‍) കുണ്ടാണി ഉല്ലവ അവനിക്ത നക്ഷത്രപന്‍ ചെരിപ്പുവാറ് ഊശന്‍ ചക്രചരന്‍ മരക്കലം അത്രപ ഒടി2 ഏകാന്തയോഗി നിയമഗീതം ചക്കത്തിരി ഇലനക്കി നീരദ1 അതികുമാരന്‍ അര്‍ധമാണവകം വര്‍ധിക്കുക ഒറള് കൃഷ്ണതാര ധാന്യത്വക്ക് കരുതല്‍ ആസ്ഖലിത ദാരക പയോജഭവന്‍ മുരണ ചെതം ചെമ്പാരിപ്പടം ഘടോധ്നി തിലകാശ്രയം കുത്തുപരിച പാദാന്തികം പ്രസാധനം ഏകഭാവന വൈനായക കോശം, -ഷം അഗ്നികായം താരകേശന്‍ ചക്ക ചൊട്ടച്ചാണ്‍ ശിവകം സപ്തരാത്ര കൂപ്പുകൈ വര്‍ഷക അംബുജാസനന്‍ വാത്സ്യായനന്‍ അത്ര2 ബൈക്ക് കുടക്1 വേശ്യാപരന്‍ സ്ഫാത വേണാട്ടടികള്‍ കൃതാഗമ നേരിയ കിണ്ടുക ഏഴിലമ്പാല വജ്രനാഭം ഞമ മണ്ണാന്‍ ദാനവാരി1 അംഗാരം കതിരുകാല്‍ ഓഷധി സ്‌ത്രീഗൃഹം ജങ്ഘ മേലാവ് ചെവിക്കുത്ത് അപരകര്‍മം വലക്ഷം കൗബേരി ആചാരപതിതന്‍ ലഗ്നകമുക്തന്‍ അഗ്നിബീജം അസ്വര്‍ഗം കീഴ്ക്കണക്ക് അയ്ക് അന്യഗ2 കഫകൂര്‍ച്ചിക നെഞ്ചകം കോട്ടയം വര്‍ണാശ്രമം പത്രവല്ലി അകാമഹത ജയന്‍ ആസാദ്യ2 സിംഹളം കൊടിഭസ്മം പുരവൈരി ധര്‍മത ഭഗാങ്കുരം മൃദുച്ഛദം പര്യുത്സുക ത്രിപാഠി അവനയനം അദൃഷ്ട2 ഭയദ്രുത പുരാകൃത മധ്യമപദലോപി ബ്രഹ്മവൃക്ഷകം അസ്വീകാര്യ ഒറവ് ഉഷതി മോദിനി ഋതീയ വികലം ഗര്‍ഭിണ്യവേക്ഷനം ചാലകം3 ഓലക്കാപ്പ് ചക്കുകണ ഇക്ഷുകീയ ചെച്ച2 ഞവിക്കുക ഈള2 കാക്കവിളക്ക് ഹരികേശന്‍ വാപ്പ അസമവായി കാശ്മീരം അഭിജയം ജലസൂചി അജാഗ്രത ചുഴ ആനന്ദഭൈരവന്‍ ചി നിഷ്പര്യായ തിരസ്കരിക്കുക അഭിശപ്ത ധാവള ഷണ്ണയം നിര്‍വീര2 അഗ്രകായം ഭാസന്‍ തര്‍ജനി തമാലപത്രം ഇന്ദ്രാണികം ഉന്മേഷം അഘ്ന്യ1 ജരണ1 കൈമാറുക മലഹരി കടത്തല്‍ കയ്പ2 ഫുപ്ഫുസം ഉഡ്രം അവിമൃഷ്ട നോവിക്കുക അക്കൂറ്റ് ലംഗൂലം കരുമം പുഷ്പലകം മനിത ദയിത2 ലാലാ വിശ്വതോമുഖ മഠിക മറക്കുക ശമി2 അഞ്ചുമഠം സൗരഭ്യം ഊരാള്‍ അധോംഗം പ്രഥമതഃ അമീര്‍ ഛിന്നരുഹം സമാകര്‍ഷി അര്‍ധാര്‍ധം സ്രവന്തി ചുക്കാരം മുക്കാണിയന്‍ സ്യന്ദിനി കൈകൂപ്പുക താമ്രജ ആട്ടമൈ ചെകിറി യഷ്ടിക മദോത്കട2 ദേവാതിദേവന്‍ അത്യന്തം ചേറ്റാ കാന്തക്കമ്പി നാഴിക ജനകീയ ജംബം അന്തര്‍വത്നി പൂര്‍വസര രുക്മം സമാന്‍ അര്‍ണോജം