Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുതിര  - Kuthira

ഒരു മൃഗം  - Oru Mrugam

കുതിര  - Kuthira

കുതിരപ്പട  - Kuthirappada

കുതിര  - Kuthira

ചതുരംഗത്തിലെ ഒരു കരുവിന്‍റെ പേര് (പ്ര.) കുതിര-കയറുക, -കേറുക = കീഴ്പ്പെടുത്തിനിയന്ത്രിക്കുക, ദുരധികാരം നടത്തുക, വിഷമിപ്പിക്കുക. കുതിരകെട്ട് = മധ്യതിരുവിതാങ്കൂറിലെ പലക്ഷേത്രങ്ങളിലും (പ്രത്യേകിച്ചു ഭഗവതിക്ഷേത്രങ്ങളില്‍) ഉത്സവത്തോടനുബന്ധിച്ചു കുതിരയുടെ രൂപം കെട്ടിയുണ്ടാക്കി വാദ്യഘോഷങ്ങളോടുകൂടി ആളുകള്‍ ക്ഷേത്രത്തില്‍ കൊണ്ടുവന്നു കാഴ്ചവയ്ക്കുന്നത്. കുതിരക്കണ്ണട = കുതിരയുടെ നോട്ടം പാര്‍ശ്വങ്ങളിലേക്കു പതിക്കാതിരിക്കാന്‍വേണ്ടി അതിന്‍റെ കണ്ണുകള്‍ക്കിരുവശവും വച്ചുകെട്ടുന്ന തോലുകൊണ്ടുള്ള ഉപകരണം. കുതിരയെടുപ്പ് = ചിലക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ചുനടത്തുന്ന ഒരു ചടങ്ങ്. കുതിരയുടെ രൂപംകെട്ടിയുണ്ടാക്കി ആളുകള്‍ കൂട്ടം ചേര്‍ന്ന് അതെടുത്ത് ആഘോഷസമേതം ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കല്‍  - Chathuramgathile Oru Karuvin‍re Peru (pra.) Kuthira-kayaruka, -keruka = Keezhppeduthiniyanthrikkuka, Dhuradhikaram Nadathuka, Vishamippikkuka. Kuthirakettu = Madhyathiruvithankoorile Palakshethrangalilum (prathyekichu Bhagavathikshethrangalil‍) Uthsavathodanubandhichu Kuthirayude Roopam Kettiyundakki Vadhyaghoshangalodukoodi alukal‍ Kshethrathil‍ Konduvannu Kazhchavaykkunnathu. Kuthirakkannada = Kuthirayude Nottam Par‍shvangalilekku Pathikkathirikkan‍vendi Athin‍re Kannukal‍kkiruvashavum Vachukettunna Tholukondulla Upakaranam. Kuthirayeduppu = Chilakshethrangalil‍ Uthsavathodanubandhichunadathunna Oru Chadangu. Kuthirayude Roopamkettiyundakki alukal‍ Koottam Cher‍nnu Atheduthu aghoshasametham Kshethrathinu Pradhakshinam Vaykkal‍

കുതിരക്കാശ്  - Kuthirakkashu

കുതിരയുടെ രൂപം അടയാളപ്പെടുത്തിയ ഒരു പഴയ നാണയം  - Kuthirayude Roopam Adayalappeduthiya Oru Pazhaya Nanayam

കുതിരക്കുളമ്പ്  - Kuthirakkulampu

കുതിരയുടെ കുളമ്പ്  - Kuthirayude Kulampu

കുതിരക്കുളമ്പ്  - Kuthirakkulampu

തടികണ്ടുതുടങ്ങിയ തെങ്ങിന്‍തൈ  - Thadikanduthudangiya Thengin‍thai

കുതിരക്കോപ്പ്  - Kuthirakkoppu

കുതിരയെ അണിയിച്ചൊരുക്കാനുള്ള സാധനസാമഗ്രികള്‍, ജീനി മുതലായവ  - Kuthiraye Aniyichorukkanulla Sadhanasamagrikal‍, Jeeni Muthalayava

കുതിരച്ചാണി  - Kuthirachani

കുതിരക്കാരന്‍  - Kuthirakkaran‍

കുതിരച്ചാണി  - Kuthirachani

അശ്വചികിത്സകന്‍  - Ashvachikithsakan‍

കുതിരച്ചേകോന്‍  - Kuthirachekon‍

കുതിരച്ചേവകന്‍  - Kuthirachevakan‍

കുതിരച്ചേണം  - Kuthirachenam

കുതിരക്കോപ്പുകളില്‍ ഒന്ന്, ജീനി  - Kuthirakkoppukalil‍ Onnu, Jeeni

കുതിരച്ചേവകന്‍  - Kuthirachevakan‍

കുതിരക്കാരന്‍  - Kuthirakkaran‍

കുതിരച്ചേവകന്‍  - Kuthirachevakan‍

കുതിരപ്പടയാളി  - Kuthirappadayali

കുതിരച്ചേവുകം  - Kuthirachevukam

കുതിരശ്ശേവുകം  - Kuthirashevukam

കുതിരതുള്ളല്‍  - Kuthirathullal‍

പടയണിക്കളത്തില്‍ നേരമ്പോക്കിനുവേണ്ടി നടത്തിവരുന്ന ഒരിനം തുള്ളല്‍  - Padayanikkalathil‍ Nerampokkinuvendi Nadathivarunna Orinam Thullal‍

കുതിരത്തപാല്‍  - Kuthirathapal‍

പഴയകാലത്തു കുതിരകളെ ഉപയോഗിച്ചു നടത്തിവന്ന തപാല്‍ സമ്പ്രദായം  - Pazhayakalathu Kuthirakale Upayogichu Nadathivanna Thapal‍ Sampradhayam

കുതിരനാറി  - Kuthiranari

ഒരുതരം ഔഷധച്ചെടി, അമുക്കൂരം, അശ്വഗന്ധ  - Orutharam oushadhachedi, Amukkooram, Ashvagandha

കുതിരപ്പട  - Kuthirappada

അശ്വസൈന്യം, ചതുരംഗസേനയില്‍ ഒരുവിഭാഗം  - Ashvasainyam, Chathuramgasenayil‍ Oruvibhagam

കുതിരപ്പട്ടാളം  - Kuthirappattalam

കുതിരപ്പട  - Kuthirappada

കുതിരപ്പന്തയം  - Kuthirappanthayam

പന്തയംവച്ചു കുതിരകളെ മത്സരിച്ചോടിക്കല്‍  - Panthayamvachu Kuthirakale Mathsarichodikkal‍

കുതിരപ്പന്തി  - Kuthirappanthi

കുതിരകളുടെ നിര  - Kuthirakalude Nira

കുതിരപ്പന്തി  - Kuthirappanthi

കുതിരകളെക്കെട്ടുന്ന സ്ഥലം, ലായം  - Kuthirakalekkettunna Sthalam, Layam

കുതിരപ്പവന്‍  - Kuthirappavan‍

കുതിരയുടെ രൂപം കൊത്തിയിട്ടുള്ള പവന്‍  - Kuthirayude Roopam Kothiyittulla Pavan‍

കുതിരപ്പാച്ചില്‍  - Kuthirappachil‍

കുതിര പായുന്നതുപോലെയുള്ള ഓട്ടം, വളരെ വേഗ്ഗ്ഗത്തിലുള്ള ഓട്ടം  - Kuthira Payunnathupoleyulla Ottam, Valare Vegggathilulla Ottam

കുതിരപ്പാച്ചില്‍  - Kuthirappachil‍

ഒരു പയറ്റു മുറ  - Oru Payattu Mura

കുതിരപ്പാവാന്‍  - Kuthirappavan‍

കുതിരയുടെ സൂക്ഷിപ്പുകാരന്‍  - Kuthirayude Sookshippukaran‍

കുതിരപ്പുറം  - Kuthirappuram

കുതിരയുടെ പുറം  - Kuthirayude Puram

കുതിരപ്പുറം  - Kuthirappuram

ഞാണിന്മേല്‍ കളിക്കാരുടെ ഒരുതരം ചാട്ടം. (പ്ര.) കുതിരപ്പുറം മറിയുക = 1. തലകുത്തിമൈയുക  - Njaninmel‍ Kalikkarude Orutharam Chattam. (pra.) Kuthirappuram Mariyuka = 1. Thalakuthimaiyuka

കുതിരപ്പുറം  - Kuthirappuram

ഇരുകക്ഷികളേയും വശപ്പെടുത്തി മാധ്യസ്ഥം വഹിക്കുക  - Irukakshikaleyum Vashappeduthi Madhyastham Vahikkuka

കുതിരമുഖം  - Kuthiramukham

കുതിരയുടെ മുഖം  - Kuthirayude Mukham

കുതിരമുഖം  - Kuthiramukham

മുഴങ്കാലിന്‍റെ അസ്ഥി  - Muzhankalin‍re Asthi

കുതിരമുഖം  - Kuthiramukham

ആയുധാഭ്യാസസമ്പ്രദായത്തിലുള്ള ഒരുതരം അടവ് (കളരിപ്പയറ്റില്‍)  - ayudhabhyasasampradhayathilulla Orutharam Adavu (kalarippayattil‍)

കുതിരമ്മക്കാമന്‍  - Kuthirammakkaman‍

വടക്കേ മലബാറിലുള്ള ഒരിനം തെയ്യക്കോലം  - Vadakke Malabarilulla Orinam Theyyakkolam

കുതിരലായം  - Kuthiralayam

കുതിരകളെ കെട്ടിസൂക്ഷിക്കുന്ന സ്ഥലം  - Kuthirakale Kettisookshikkunna Sthalam

കുതിരവണ്ടി  - Kuthiravandi

കുതിരയെക്കെട്ടി ഓടിക്കുന്ന വണ്ടി, ജട്ക  - Kuthirayekketti Odikkunna Vandi, Jadka

കുതിരവലി  - Kuthiravali

ഒരുതരം രോഗം, ശ്വാസമ്മുട്ടല്‍, കോച്ച്  - Orutharam Rogam, Shvasammuttal‍, Kochu

കുതിരവലി  - Kuthiravali

കന്നുകാലികളെ ബാധിക്കുന്ന ഒരുതരം ദീനം  - Kannukalikale Badhikkunna Orutharam Dheenam

കുതിരവലി  - Kuthiravali

കുതിരകള്‍ക്കുണ്ടാകുന്ന ഒരുതരം സന്നി  - Kuthirakal‍kkundakunna Orutharam Sanni

കുതിരവാര്‍പ്പ്  - Kuthiravar‍ppu

(കുട്ടികള്‍ക്കുണ്ടാകുന്ന) ഒരുതരം കരപ്പന്‍  - (kuttikal‍kkundakunna) Orutharam Karappan‍

കുതിരവാല്‍  - Kuthiraval‍

കുതിരയുടെ വാല്‍  - Kuthirayude Val‍

കുതിരവാല്‍  - Kuthiraval‍

ഒരു ഇഴവള്ളി  - Oru Izhavalli

കുതിരശ്ശേവുകം  - Kuthirashevukam

കുതിരപ്പടയിലെ സേവനം  - Kuthirappadayile Sevanam

കുതിരസന്നി  - Kuthirasanni

മാംസപേശികള്‍ കോച്ചിവലിക്കുന്ന ഒരുതരം രോഗം ധനുര്‍വാതം  - Mamsapeshikal‍ Kochivalikkunna Orutharam Rogam Dhanur‍vatham

കുതിരുകൃഷി  - Kuthirukrushi

മണല്‍ കൂമ്പാരംകൂട്ടി കൃഷിചെയ്യുന്ന രീതി  - Manal‍ Koomparamkootti Krushicheyyunna Reethi

കുതിര്‍  - Kuthir‍

കുതിര്‍ച്ച  - Kuthir‍cha


Please Try Below Words.

എലുമ്പ് കുടങ്കൈ ഇങ്ങോട്, -ട്ട് ദശാധിപതി1 തണല്‍ ചുക്രക്കണ്ണന്‍ പ്രവേശനീയ വശഗ2 കറമ്പുക സേനാമുഖം പന ഖലപു ഈറ്റിലപ്പിരമ്പ് സഞ്ചല വികര്‍മികന്‍ അത്യരം ആപരാന്തക ഉറപ്പ് കയ്യൂരി ഉന്നത1 നീലമണി വാരിക്കുക ലൗകായതികന്‍ ചരമവാക്ക് കണ്ട് അവപീഡക മുക്ക്1 ഉഷ്ണജ്വരം കന്യസ അടിക്കാട് അത്രടം, അത്രടം പതര്‍ വര്‍ത്തനന്‍ ത്രയീമുഖന്‍ ഇണവഞ്ചി ഗോരക്ഷം തോമാരിക ഖ്യാതിയോഗം ബധ്രം ബിഠകം പരിണേയ ചൂട്ട1 രക്തകം കലംബുടം നയനപുടം വിശൃങ്ഖല ഗരാധിക കുഞ്ജരി പയ്യന്‍ ഇനി3 ചാമണം അവക്രമം ഭേലം ആറാംവാരി, -മാരി, -മാലി ഗൃഹമാര്‍ജനി ശീര്‍ണ പുറമേനി വ്യാപാരച്ചരക്ക് വമ്പ്1 അപധ്വംസിക്കുക ഉദ്ഭാസിത കച്ചില്‍ ദ്വൈതസിദ്ധാന്തം അസ്തമയം ചുര1 ദത്തപുത്രന്‍ കരിമ്പുറം, കരിമ്പ്രം വാവുക ആരോഹണം ഛത്രനാഥന്‍ ചൗണ്ഡ്യം പര്യന്തം ഉന്മന്ഥക ചുടുമുളക് ഇകാരം ഉപഗീത പൊറി ക്രമസ്വരം രട്ട് കമ്പ് പഞ്ചവര്‍ഷീയ അപ്പോത്തിക്കരി, അപ്പാ- ദേവലന്‍ രവിപ്രിയം വേല്ലിത ഏകാക്ഷന്‍ ഏളകം, ഏഴകം ഇക്കിയാര്‍ കാത്യന്‍1 ഋക്ഷ2 ചാര്‍ത്തല്‍ ജഗദ്ധാത്രി നിരൂഢലക്ഷണ പഴമ്പാച്ചി വല്ലഭാചാര്യന്‍ സര്‍ജരസം വിതാന വ്യാവഹാരിക കൗശ2 വിലിഖിത ക്ഷീരാന്നാദന്‍ മനുഷ്യപ്പുറ്റ് മുളിത്തൊലി ദേവവധു അഗ്നിപ്രവേശം, അഗ്നിപ്രവേശനം വിഗര്‍ഹിത സായാ­ം കമ്പോസിറ്റര്‍ കൊച്ചിക്കായ് ഊറല്‍ മണ്ണ് ഭാവക പരാസനന്‍ ഇയം തൃണാന്നം ക്ഷേമകര, ക്ഷേമങ്കര ഔരഗം സ്വ മണ്ഡൂകം നിര്‍ലോഭ അഗാരി2 ഫിരംഗി ബ്രാഹ്മണകന്‍ ഇന്ദ്രിയം പൂക്കൈത കര്‍ദമം ടന്‍ ചെപ്പ്3 ദബ്ധി അനുപേക്ഷണീയ ഇട്ടുപടിപ്പാട്ടം അമയടക്കം ബാഹുഗുണ്യം അര്‍ധനാരായണന്‍ സൗവര്‍ണ അലട്ടല്‍ അടവി1 നിശാമണി അസ്വത്വം നിര്‍ലിംഗ അണയ കായകല്‍പം അവശീര്‍ണ അഭിവീക്ഷകന്‍ ചന്ദ്രഭരം ഊരടവ് മാനസപുത്രര്‍ അജിനം പ്രക്ഷി ഉഴുകുക പയോദസുഹൃത്ത് ഗീതായനം പാറ്റല്‍ മലമ്പാമ്പ് കാമവല്ലഭന്‍ കമ്പായം ഏളാങ്കം ശ്രാതോരന്ധ്രം ഈണ്ണു ഛന്ദന അകപ്പ3 ആക്ഷേപ്താവ് അഭിദാതാവ് വിക്രതാവ് താമ്രാക്ഷന്‍ മുനിപ്രിയം ഹാരിണം കല്യ പാടം ഔപദ്രഷ്ട്യം കാരുപ്പ് പൂതണക്കപ്പുല്ല് ഏക്കുക, ഏയ്- അപ്രശസ്ത ഭസ്മസാത്കരിക്കുക ഗുദന്ദരം വൈകാരിക കൂ2 ആരോപ(ണം) ഞെള്ളുക ശിവപുരം ഫലവര്‍ത്തുളം നിവേശകം ഉത്പലപത്രകം ആഭിധാനിക അഹരഹര്‍ അലിപകം അഷ്ടമ അഷ്ടാചലം പേനരി പൂതദ്രു കരക്കൊത്ത് നികളിക്കുക കാര്‍ന്നോര്‍ തലക്കനം ആ9 ദര്‍ശനവ്യാപ്തി ഗന്ധഗുണ കുന്ദുരുകി കൊപ്ര ഢാണാവ് ഓലച്ചുരുളന്‍ താലൂഷം അകനിഷ്ഠന്‍ കന്യകാപുടം ക്ഷയം നിരാമം മയ്യത്ത് കുറുമ്പ്രാക്ക് തെള്ളുക1 പീവര1 ഗോത്രം ഘോടകാവാസം അഭിശാപകന്‍ ശ്ലാഘിക്കുക പൊട്ടുബുദ്ധി മനസ്സമുത്ഥന്‍ ആചൂഷണം ആത്മീകരിക്കുക ഇടല്‍1 ആച്ഛന്ന കേടന്‍ അശ്വഘാസം അമ്ലകം കോച്ച്2 അടര്‍1 അരിവാള്‍ വിഭാവസു രംഗിത ചതുസ് ഓടല്‍1 ചതുശ്ശ്രുതിധൈവതം ചാമ്പേയകം നിയോജ്യ ഘോഷ1 ചല്ലിപ്പായ് ഉത്കൃതി2 ഐകമത്യം ചതുര്‍മുഖന്‍ ചൗര്യശാസ്ത്രം പറ്റി1 ചാരിത പരചിത്പദം വിനീതം ആഹിരി സാനന്ദം ചാവുപിള്ള പുനഞ്ഞ പരിചാരിണി ത്യ്രക്ഷരി ഗുരുശിഖരി വിശ്വാസയോഗ്യം ഋണഗ്രഹം വധുക ഭുജം കളായഖഞ്ജം