Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുരു  - Kuru

"കുരുക്കുക" എന്നതിന്‍റെ ധാതുരൂപം.  - "kurukkuka" Ennathin‍re Dhathuroopam.

കുരു  - Kuru

ചിലകായ്കളുടെ അകത്തുള്ള വിത്ത്  - Chilakaykalude Akathulla Vithu

കുരു  - Kuru

"കൃ" ധാതുവിന്‍റെ ലോട്മധ്യ.പു.ഏ.വ. (നീ) ചെയ്യുക  - "kru" Dhathuvin‍re Lodmadhya. Pu. E. Va. (nee) Cheyyuka

കുരുകില്‍  - Kurukil‍

കുരികില  - Kurikila

കുരുകുരാ  - Kurukura

ചെറുതുചെറുതായി  - Cheruthucheruthayi

കുരുകുരാ  - Kurukura

(ശബ്ദാനു.) "കുരുകുരാ" എന്ന ശബ്ദത്തോടെ  - (shabdhanu.) "kurukura" Enna Shabdhathode

കുരുകുരാ  - Kurukura

അല്‍പാല്‍പമായി  - Al‍pal‍pamayi

കുരുകുരുക്കുക  - Kurukurukkuka

കുരുപോലെ ചെറുതായുണ്ടാവുക, മുളയ്ക്കുക  - Kurupole Cheruthayundavuka, Mulaykkuka

കുരുകുരുപ്പ്  - Kurukuruppu

തരിപ്പ്, രോമാഞ്ചം  - Tharippu, Romancham

കുരുകുരുപ്പ്  - Kurukuruppu

ഇക്കിള്‍  - Ikkil‍

കുരുകുലം  - Kurukulam

കുരു എന്ന രാജാവിന്‍റെ വംശം, അതില്‍ പിറന്നവരാണ് കൗരവരും പാണ്ഡവരും  - Kuru Enna Rajavin‍re Vamsham, Athil‍ Pirannavaranu Kouravarum Pandavarum

കുരുക്കന്‍  - Kurukkan‍

കുരുക്കുള്ള, കുരുങ്ങിയ  - Kurukkulla, Kurungiya

കുരുക്കന്‍  - Kurukkan‍

കുഴപ്പമുള്ള, കുഴഞ്ഞുമറിഞ്ഞ  - Kuzhappamulla, Kuzhanjumarinja

കുരുക്കന്‍  - Kurukkan‍

കുരുക്കിലകപ്പെടുത്തുന്നവന്‍, കുഴപ്പക്കാരന്‍, ചതിയന്‍  - Kurukkilakappeduthunnavan‍, Kuzhappakkaran‍, Chathiyan‍

കുരുക്കന്‍ചുമ  - Kurukkan‍chuma

വില്ലന്‍ ചുമ  - Villan‍ Chuma

കുരുക്കള്‍  - Kurukkal‍

ഗുരുക്കള്‍  - Gurukkal‍

കുരുക്കള്‍  - Kurukkal‍

അന്തരാള ജാതിക്കാരില്‍ ഒരു വിഭാഗം, അമ്പലവാസി നോക്കുക  - Antharala Jathikkaril‍ Oru Vibhagam, Ampalavasi Nokkuka

കുരുക്കള്‍  - Kurukkal‍

കുരുവംശത്തില്‍ പിറന്നവര്‍  - Kuruvamshathil‍ Pirannavar‍

കുരുക്കള്‍  - Kurukkal‍

കുരു ദേശത്തുള്ളവര്‍  - Kuru Dheshathullavar‍

കുരുക്കുക  - Kurukkuka

കുരു ഉണ്ടാകുക  - Kuru Undakuka

കുരുക്കുക  - Kurukkuka

മുളയ്ക്കുക  - Mulaykkuka

കുരുക്കുക  - Kurukkuka

മസൂരിമുതലായവ ദേഹത്തുപൊങ്ങുക  - Masoorimuthalayava Dhehathuponguka

കുരുക്കുക  - Kurukkuka

കുരുങ്ങുന്നതിനു കാരണമാകുക  - Kurungunnathinu Karanamakuka

കുരുക്കുത്തി  - Kurukkuthi

ഒരിനം മുല്ല  - Orinam Mulla

കുരുക്ക്  - Kurukku

അഴിക്കാന്‍ പ്രയാസമുള്ള കെട്ട്  - Azhikkan‍ Prayasamulla Kettu

കുരുക്ക്  - Kurukku

(ആല) സങ്കീര്‍ണത, വൈഷമ്യം, അപകടം  - (ala) Sankeer‍natha, Vaishamyam, Apakadam

കുരുക്ക്  - Kurukku

കൂടെക്കൂടെ ബോധക്ഷയം ഉണ്ടാകുന്ന ഒരു രോഗം  - Koodekkoode Bodhakshayam Undakunna Oru Rogam

കുരുക്ക്  - Kurukku

ഇളയത്, വിളവില്ലാത്തത്, മുറ്റാത്തത് (കായ്തുടങ്ങിയവ)  - Ilayathu, Vilavillathathu, Muttathathu (kaythudangiyava)

കുരുക്ഷേത്രം  - Kurukshethram

ഡെല്‍ഹിക്കടുത്തു സരസ്വതീനദിയുടെയും ദൃഷദ്വതിയുടെയും ഇടയ്ക്കുള്ള സ്ഥലം  - Del‍hikkaduthu Saraswatheenadhiyudeyum Dhrushadhvathiyudeyum Idaykkulla Sthalam

കുരുങ്ങുക  - Kurunguka

കുരുക്കിലകപ്പെടുക, കുടുങ്ങുക  - Kurukkilakappeduka, Kudunguka

കുരുങ്ങ്  - Kurungu

"കുരുങ്ങുക" എന്നതിന്‍റെ ധാതുരൂപം.  - "kurunguka" Ennathin‍re Dhathuroopam.

കുരുചില്ലം  - Kuruchillam

ഞണ്ട്  - Njandu

കുരുടകം  - Kurudakam

വേലിപ്പരുത്തി  - Velipparuthi

കുരുടന്‍  - Kurudan‍

ധൃതരാഷ്ട്രര്‍  - Dhrutharashdrar‍

കുരുടന്‍  - Kurudan‍

ശുക്രാചാര്യന്‍  - Shukracharyan‍

കുരുടന്‍  - Kurudan‍

നീളംകുറഞ്ഞവന്‍, മുണ്ടന്‍  - Neelamkuranjavan‍, Mundan‍

കുരുടന്‍  - Kurudan‍

ഒരുതരം പാമ്പ്, കുരുടന്‍ പാമ്പ്, ഇരുതലപ്പാമ്പ്, ഇരുതലമൂരി  - Orutharam Pampu, Kurudan‍ Pampu, Iruthalappampu, Iruthalamoori

കുരുടി  - Kurudi

കുതിര  - Kuthira

കുരുടിക്കുക  - Kurudikkuka

വളര്‍ച്ചനശിക്കുക, കുരുടായിത്തീരുക  - Valar‍chanashikkuka, Kurudayitheeruka

കുരുടുക  - Kuruduka

കുരുടിക്കുക  - Kurudikkuka

കുരുട്  - Kurudu

"കുരുടിക്കുക" എന്നതിന്‍റെ ധാതുരൂപം.  - "kurudikkuka" Ennathin‍re Dhathuroopam.

കുരുട്  - Kurudu

കണ്ണുകാണാത്ത, കാഴ്ചയില്ലാത്ത  - Kannukanatha, Kazhchayillatha

കുരുട്  - Kurudu

ചെറിയ, അല്‍പമായ  - Cheriya, Al‍pamaya

കുരുട്  - Kurudu

വളര്‍ച്ചയില്ലാതെ കുറുകിയ  - Valar‍chayillathe Kurukiya

കുരുട്  - Kurudu

കണ്ണുകാണാന്‍ കഴിയാത്ത അവസ്ഥ, കാഴ്ചയില്ലായ്മ  - Kannukanan‍ Kazhiyatha Avastha, Kazhchayillayma

കുരുട്  - Kurudu

മടയന്‍, വകയ്ക്കുകൊള്ളാത്തവന്‍  - Madayan‍, Vakaykkukollathavan‍


Please Try Below Words.

മുഗ്ധേന്ദു ധ്വനനം ചെകിള ആഴിക കുണട്ടുക ഉരു3 നിമദം കൊലകൊമ്പന്‍ അമ്ലപിത്തം ആഹ്ലാദിത കൊട്ട1 കാര്‍മാരന്‍ സംസ്രാവം ബ്രഹ്മപുരാണം ജാലകിനി ബഹൂലം ഡീല ആകാശഗ സഹിയായ്മ ക്ഷത്രിയം അചിരാത് കോമ്പിരി ഇരട്ടവാലന്‍, -വാലി തെരുവിക്കുക പാദചതുരം കീറ്2 ഇറുക്കുക2 ഘര്‍മചര്‍ച്ചിക തന്ത്രീഭാണ്ഡം ഇടശ്ശുദ്ധം മേല ഗൃത്സ തലപ്പണം മുറുക്കം പട്ടുനൂല്‍ ചിത്രവലയ ദീ സമ്യന്താവ് ആഞ്ച പ്രഹര്‍ത്താവ് അഹുത പട്വി കൗരവന്‍ പയ്യവന്‍1 ഇരുവാച്ചി കുട്ടിയുടുപ്പ് തീരെ കാക സമ്യോജ്യ ത്രിപര്‍ണ മടിക്കുക ഏടകം1 അംബഷ്ഠാദിഗണം കൂടകം1 ഖേടന്‍2 മഹേശന്‍ ഹൈതുകന്‍ പൂജകന്‍ ചന്ദ്രശാലിക അമണര്‍ ഏള1 തയ്ക്കുക2 ഘടജന്‍ ആസാദനം ത്രയ്യംബകന്‍ സര്‍വചാരി ഉഷ2 ഉണര്‍ത്തിക്കുക ഇതികഥാ ഉപമാഗര്‍ഭം ഓട്ട്3 ആര്യപ്പീനാറി ഇന്നേരം ആത്മനീന ഗണനയന്ത്രം ക്ഷത്രം പ്രാതല്‍ വിഷ്ഠന്‍ വേരടന്‍ അസമ്യക് പക്ത്രം ക്രിയാശക്തി ചിനം വാതോന്മാദം ന്യായശാസ്ത്രം ഖാട, ഖാടം പദച്യുത കടീകുഹരം ഉര്‍വീധരന്‍ ഗോമത്ത് വിങ്ങാടം കാമമോദി ദേവഗന്ധര്‍വന്‍ ചെറിക്കുക2 വവ്വാല്‍ വഴങ്ങില മെഴുമെഴുപ്പ് അക്വണിത അഗമ ഗഹനന്‍ മാര്‍വ് ആര്യസത്യം മൂര്‍ച്ഛിത അമൃതഫലം താമസീചരന്‍ കണ്ണാപ്പ അനാച്ഛാദിത കപോതവേഗ അംഗം ഹിംസീരന്‍ അടിമപ്പറമ്പ് പിരിവ് ജലമോദം പ്രകാരിക ഊടാണി മതമൗലികവാദം നെടുവിരിപ്പ് വാണിഭന്‍ മുറിയടന്ത വര്‍ത്തിഷ്ണ പലിക്നി ഭാര്‍ശ്യം തീണ്ടാവാടി നെന്മലര്‍ മുഖവാദ്യം ക്രൗഞ്ചരിപു സമഗന്ധി സുഭദ്രാധനഞ്ജയം കൈവാക്ക് അഭിവീക്ഷിക്കുക മുക്ര ഒടിക്കല്‍ ഞൊട്ട് ജയസ്തംഭം കയറ്റുകൊടി ഭൂഗര്‍ഭശാസ്ത്രം അതിക്രമണം ധനാധികാരി സ്നാനം പലക ഭീതിദലോകം നിമീല മധ്യവര്‍ത്തി സൂതികാഗാരം തോല്‍പ്പ താരഗതി പമ്മുക മടവാ(യ്) ഗൂഢസാക്ഷി ചടവ് പഞ്ചകന്യകള്‍ കുരുക്കന്‍ വിലങ്ങുക അരണ്ട് സാന്ധ്യം ഗായത്രീബ്രഹ്മചാരി ആനക്കാശ് അമുക്തി ഉച്ഛിരസ്സ് ചൊലുത്ത് ധൂസരിത അക്ഷരസംഖ്യ ആപവന്‍ ഇവിറ്റ് ജന്തുകംബു ഹീനവാദി സുഭഗ2 നികൃന്തനന്‍ ആഴ്ത്തുക ചുടലക്കളം ചക്കനെ നാവുക ആചന്ദ്രതാരകം സമായുത അതിമുക്തി ഉപധാരണം എട്ടുക്കൊന്നുമുപ്പറ നയനവിഷയം ഉപ്പ് ചിട്ട1 ക്ഷമാധവന്‍, -നാഥന്‍ ശതപത്രാദ്ഭവന്‍ ഉഡുംബരന്‍ ശീലവതി തപിഷ്ണു പിലാവില കുജം ധാന്യവൃത്തി ശാരീരിക ചെച്ച1 ചാരണഗീതം കുഠാരകം മുഴു2 ജഡതത്ത്വങ്ങള്‍ അബ്ധിജാതന്‍ ദൈര്‍ഘ്യം കടശ്ശന്‍ ശ്ലഥ കാളഭാണ്ഡിക ആയമുഖം പതത്ഗ്രഹം അക്ഷയ1 ദേവഗതി ഹസ്താവലംബം പ്രശാമം ലുണ്ട മനോജ പശുക്രിയ നിര്‍ഝരം നിസ്സഹകരണം നേര്‍വാദം ഉരുക്കുകോട്ട ഭക്ഷിതം പെരുമ നി­വാദി കാരവി ദേഹേശ്വരന്‍ ഗ്രാമതക്ഷ(ക)ന്‍ കച്ച1 കൈതപ്പുറ്റ് ഖബാഷ്പം അഭക്ഷ്യം ഉദ്ഘാടം എരിയാടി കൃച്ഛ്ര സര്‍വാംഗം തൊളിയുക ഭുജവീര്യം തേള2 അഭ്യര്‍ച്യമാന ഇളമിക്കുക അഹര്‍ദിവസം കാര്‍മുകി നാഗമാതാവ് ജിനിസ്സ് ഋശ്യഗന്ധം ഒരുപത് പാട്ട2 ലീലാവിലാസം അതിരിച്യമാന മൃദ്വീക കരിഞ്ചാത്തന്‍ ദ്വിഷത്ത് പരണ നനു1 ഔജസ്യ ഗോലോമി പിറപ്പിടം ചെറു2 വിധാതൃ ധനുരാശി പൂലുവന്‍ തുണ്ടുഞായം മിരട്ടുക മുത്ത്2