Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൊടി  - Kodi

കൊടിമരം  - Kodimaram

കൊടി  - Kodi

പടരുന്ന ചെടി, വള്ളി  - Padarunna Chedi, Valli

കൊടി  - Kodi

പൊക്കിള്‍ക്കൊടി  - Pokkil‍kkodi

കൊടി  - Kodi

അറ്റം, മുന  - Attam, Muna

കൊടി  - Kodi

ഉയര്‍ന്ന സ്ഥാനം  - Uyar‍nna Sthanam

കൊടി  - Kodi

മേന്മയുള്ളത്, സൗന്ദര്യമുള്ളത്  - Menmayullathu, Soundharyamullathu

കൊടി  - Kodi

കാക്ക  - Kakka

കൊടി  - Kodi

മിന്നല്‍  - Minnal‍

കൊടി  - Kodi

കയറ്  - Kayaru

കൊടി  - Kodi

നീളം  - Neelam

കൊടി  - Kodi

ആധിപത്യം  - adhipathyam

കൊടിക്കപ്പല്‍  - Kodikkappal‍

ഒരിനം ചെറിയ പാക്കപ്പല്‍  - Orinam Cheriya Pakkappal‍

കൊടിക്കപ്പല്‍  - Kodikkappal‍

നാവികസേനാപതിയുടെ പതാക ഉയര്‍ത്തിയിട്ടുള്ള കപ്പല്‍  - Navikasenapathiyude Pathaka Uyar‍thiyittulla Kappal‍

കൊടിക്കയറ്  - Kodikkayaru

കൊടി ഉയര്‍ത്താനും താഴ്ത്താനും ഉപയോഗിക്കുന്ന കയറ്  - Kodi Uyar‍thanum Thazhthanum Upayogikkunna Kayaru

കൊടിക്കയറ്  - Kodikkayaru

ഒരു കരം, തിരുവിതാങ്കൂറില്‍ നിലവിലുണ്ടായിരുന്നത്  - Oru Karam, Thiruvithankooril‍ Nilavilundayirunnathu

കൊടിക്കാരന്‍  - Kodikkaran‍

കൊടിപിടിക്കുന്നവന്‍  - Kodipidikkunnavan‍

കൊടിക്കാല്‍  - Kodikkal‍

കൊടിമരം  - Kodimaram

കൊടിക്കൂറ  - Kodikkoora

കൊടിമരത്തില്‍ തൂക്കുന്ന (പ്രത്യേക ചിഹ്നങ്ങളോടുകൂടിയ) തുണി, പതാക  - Kodimarathil‍ Thookkunna (prathyeka Chihnangalodukoodiya) Thuni, Pathaka

കൊടിക്കൊഴിഞ്ഞില്‍  - Kodikkozhinjil‍

ഒരു ഔഷധച്ചെടി  - Oru oushadhachedi

കൊടിച്ചി  - Kodichi

പെണ്‍പട്ടി  - Pen‍patti

കൊടിച്ചി  - Kodichi

വാലില്‍ കൊടിയുള്ള പശു  - Valil‍ Kodiyulla Pashu

കൊടിച്ചി  - Kodichi

താഴ്ന്നനിലയിലുള്ളവള്‍, മോശപ്പെട്ടവള്‍  - Thazhnnanilayilullaval‍, Moshappettaval‍

കൊടിച്ചി  - Kodichi

വേശ്യ. കൊടിച്ചിത്തം = വേസ്യയുടെ ഭാവം  - Veshya. Kodichitham = Vesyayude Bhavam

കൊടിച്ചുറ്റ്  - Kodichuttu

പൊക്കിള്‍ക്കൊടി  - Pokkil‍kkodi

കൊടിഞ്ഞ  - Kodinja

ചെന്നി  - Chenni

കൊടിഞ്ഞില്‍കുത്ത്  - Kodinjil‍kuthu

ചെന്നിയില്‍ ഒരുവസത്തുമാത്രം ഉണ്ടാകുന്ന വേദന, ചെന്നിക്കുത്ത്  - Chenniyil‍ Oruvasathumathram Undakunna Vedhana, Chennikkuthu

കൊടിനടു  - Kodinadu

മനോഹരവും ഒതുങ്ങിയതുമായ അരക്കെട്ട്  - Manoharavum Othungiyathumaya Arakkettu

കൊടിഭസ്മം  - Kodibhasmam

കൊടുവേലി ചുട്ട ഭസ്മം  - Koduveli Chutta Bhasmam

കൊടിമരം  - Kodimaram

കൊടിക്കൂറ തൂക്കുന്നതിനായി നാട്ടുന്ന സ്തംഭം  - Kodikkoora Thookkunnathinayi Nattunna Sthambham

കൊടിയ  - Kodiya

ഭയങ്കരമായ, ക്രൂരമായ, കടുപ്പമുള്ള, തീവ്രമായ  - Bhayankaramaya, Krooramaya, Kaduppamulla, Theevramaya

കൊടിയ  - Kodiya

വലിയ, ശക്തിയേറിയ  - Valiya, Shakthiyeriya

കൊടിയ  - Kodiya

ഒരു മരക്കപ്പല്‍  - Oru Marakkappal‍

കൊടിയന്‍  - Kodiyan‍

ആണ്‍പട്ടി  - an‍patti

കൊടിയന്‍  - Kodiyan‍

കൊടിയ2  - Kodiya2

കൊടിയാട  - Kodiyada

കൊടിക്കൂറ  - Kodikkoora

കൊടിയാള്‍  - Kodiyal‍

കൃശഗാത്രി, സുന്ദരി  - Krushagathri, Sundhari

കൊടിയില  - Kodiyila

വാഴയിലയുടെ തുമ്പ്, തൂശനില, തുമ്പില  - Vazhayilayude Thumpu, Thooshanila, Thumpila

കൊടിയോന്‍  - Kodiyon‍

കൊടിയവന്‍, ക്രൂരന്‍, കടുത്തവന്‍, കഠിനഹൃദയന്‍, ദുഷ്ടന്‍  - Kodiyavan‍, Krooran‍, Kaduthavan‍, Kadinahrudhayan‍, Dhushdan‍

കൊടിവശള  - Kodivashala

ഒരുജാതി ചീര  - Orujathi Cheera

കൊടിവാഹനന്‍  - Kodivahanan‍

ശനി  - Shani

കൊടിവിളക്ക്  - Kodivilakku

പൂജാസമയത്തു ദീപാര്‍പ്പണത്തിനുപയോഗിക്കുന്ന പിടിയുള്ള വിള്‍ക്ക്  - Poojasamayathu Dheepar‍ppanathinupayogikkunna Pidiyulla Vil‍kku


Please Try Below Words.

ഖഗ്രാസം നീഡം പയണം തീപ്പാഷാണം കുന്ഥിത താന്ത്വികന്‍ വില്വം കപോലപാളി, -ഫലകം, -ഭിത്തി ദിവാനിശം ശംഖന്‍ ഗല്ലീരം പയ്യന്‍ ഗോപാലന്‍ വിമുദ്ര അണിയല്‍ ചൊക്കറ കാകപദം ചെമ്മെ, -മ്മേ ഷാ കഥാസരിത്സാഗരം അഗശശൃംഗി എച്ചില്‍തളിക്കുക അപ്പോള്‍, അപ്പഴ് കോര്‍മ കൂലതണ്ഡുലം കൊത്തുവേല ഗൗതമ തങ്ക പുരോഭാഗി സുമാര്‍ തെളി2 ഉപ്പുപ്പാ നാകൂദരം പത്തുദിക്കുകള്‍ വാല്‍മീന്‍ ദൃശീക താലജട ഗഗനതലം ക്ഷണഭംഗുര കൊഴുവാപ്പ് അശ്വ കാളഞ്ജരം വേധകം വിമലീകരിക്കുക ഉന്നിദ്ര ചരു2 ആലോക്യ2 യാച്ഞ ഇരിമ്പാല അവഗദിത ആയം1 ഒഴിഞ്ഞ ക്ഷമാശീല വിശ്വസിക്കുക ആത്രയി പിന്നാക്കം അടര്‍1 ദിക്കരി കിഷ്കിന്ധാധിപതി അക്ഷരസംഖ്യ ചേരിക്കാല്‍ കാര്‍കൊണ്ടല്‍ അശുഭ അനുരസിതം വര്‍ണശിക്ഷ ഗോഷ്ഠാഷ്ടമി നിരുപഹത വേര്‍വിടുക പടവീട് അനുച്യം ചാകര പോഴുക മാത്രാവൃത്തം ഉല്ലസിത വൈക്കോല്‍ നിയമവിഭാഗം പുംസ്ത്വാപഹരണം കടത്ത് കയല കെട്ടിയടക്കം കൗഡിന്യന്‍ മുറുക്ക് പ്രതിഫലിക്കുക ഗുണ്ട1 ഡിംഭന്‍ പുളിഞ്ചി കരുപ്പ്1 മികപ്പ് കന്യകാമഠം ഖോജ അവമര്‍ഷണം തേജിഷ്ഠന്‍ ദയാനിധി ജാഗീര്‍ നിഘാതം ചിത്2 ക്നു ചെതുക്കുക1 ത്വിഷ പുലര്‍ത്തല്‍ രയിഷ്ഠന്‍ അദല1 ഗഡിയാള്‍, ഗടിയാള്‍ ദ്വാദശവത്സരി ഊരുജന്‍ കോടീരന്‍ അതീതാധ്വാവ് അപര്യുഷിത ഈറ്റൊലി ത്രപിഷ്ഠ പുണ്യതീര്‍ഥം സ്വദിക്കുക താത്കാലിക രൂപാന്തരീകരണം ജൂള്‍ മയൂരി പൃക്ത ഛഗി ഹിമദീധിതി സാരസാസനന്‍ പുടപുഴുക്കം ദൃക്ക് സപ്രശ്രയം കമലം കൂജനം ഭീഷ്മകന്‍ കുരംഗനാഭി അതിരൂപം ഉമ്പക്കന്‍ സംവത്ത് ചാന്നാന്‍ ലജ്ജിക്കുക ബ്രാഹ്മണത, -ത്വം നൂറ്റ കധി കുന്ദകരന്‍ ഐശാന താഴികക്കുടം ചുടുകാട് പുലം സമനില അഘ്ന്യ1 ഉപസംഗത ഉഷ്മായണം ആവുത്തന്‍ വൃന്ദാര ഖചരം ഇന്വന്‍ എക്കരയ്ക്കുക കിരാതി2 കൂറ2 പരപ്പനാട് വിവക്ഷ കൂട്ടായ്മ പ്രസന്നത ഉടയോന്‍ പാപ്പര്‍ പതിഞ്ഞാട്ടം അവശീര്‍ണ അറുകണ വൃകന്‍ കന്യാവിസ്രംഭണം ത്രിപദിക വീരസ്യം എമ്മാത്രം സരള കല്ലിടുക്ക് കൃഷ്ണകാഷ്ഠം, കാഷ്ഠം നിഷ്കര്‍മാവ് കെട് പൊങ്കാല ഖഡ്ഗാരീടം വിത്താര്‍ഥി വിശ്വാനരന്‍ വീഥിക ദേവയോനി കള്ളുകുടം വിടുപേറ് ഡിണ്ഡിമം അശ്വശിരസ്സ് അധിഷ്ഠാനം ലോഹിതാംഗന്‍ മര്‍മം ഘൃതാന്നം അഭോക്താവ് നുറുങ്ങ് പൊച്ച1 മാറ്റി1 ദ്വിഭുജം കൃഷികന്‍ ജനനി സുമേധസ്സ് പഞ്ചപാണ്ഡവന്മാര്‍ രാഹുരത്നം തരിത്രം അഞ്ചഗ്നി നേര്‍മിക്കുക ഹസ്തപ്രയോഗം നികഴ്കാലം അടയ പ്രമീഢ ഹ്രസിക്കുക ഗുടി(ക) അവചാരണ വെള്ളെലുമ്പ് ഇക്കേരിപ്പണം ഉത്തേജനിക നാരംഗന്‍ കലഭകം വിലസിതം കണിയാന്‍ വിഷ്ഠ ഉലക്കൊടില്‍ തിറം2 പീനസ്തനി മുക്കാല്‍ കണ്ടോ2 ചിന്തേര്‍ തുംഗത പണിക്കുക ബോധനന്‍ വിലാളം ഉപഹവം ഋക്ഷന്‍ തുടമാനം തനി2 സോമന്‍1 അവ്യഥ2 അച്ചച്ചോ മണിപുഷ്പകം ധ്വന്യാലോകം അപഗ2 ഉറക്കുത്തുക മുഗ്ധ2 വിച്ഛര്‍ദിത പിടിപ്പിക്കുക മുഖപ്പ് സൂക്ത2 ഘര്‍ഷകന്‍ ഛലമതി ഗിനിക്കോഴി കോക്കറ സ്ഫീത വികളത്ര തുരങ്കം അഭ്രകം നവതിക ആത്മസംഭാവന കീര്‍ത്തിമതി തരുവിലാസിനി ആഗ്നേയകൃച്ഛം പ്രഖ്യം ഋണാഗ്രം വടുകിടുക ഫണീന്ദ്രന്‍