Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

നാട്ട  - Natta

ഒരു രാഗം  - Oru Ragam

നാട്ട  - Natta

നാട്ടിനിറുത്തിയിട്ടുള്ള കല്ല്  - Nattiniruthiyittulla Kallu

നാട്ടകം  - Nattakam

ഉള്‍നാട്, നാടിന്‍റെ അകം  - Ul‍nadu, Nadin‍re Akam

നാട്ടക്കുറിഞ്ഞി  - Nattakkurinji

ഒരു രാഗം  - Oru Ragam

നാട്ടാണ്മ  - Nattanma

നാടുവാഴാനുള്ള അധികാരം, ഭരണാധികാരം, പ്രഭുത്വം  - Naduvazhanulla Adhikaram, Bharanadhikaram, Prabhuthvam

നാട്ടാന  - Nattana

മെരുങ്ങിയ ആന, നാട്ടില്‍ ജീവിക്കുന്ന ആന  - Merungiya ana, Nattil‍ Jeevikkunna ana

നാട്ടാര്‍  - Nattar‍

നാട്ടുകാര്‍, നാട്ടിലുള്ള ആളുകള്‍  - Nattukar‍, Nattilulla alukal‍

നാട്ടിന്‍പുറം  - Nattin‍puram

പട്ടണങ്ങള്‍ക്കു പുറത്തുള്ള പ്രദേശം  - Pattanangal‍kku Purathulla Pradhesham

നാട്ടിന്‍പുറം  - Nattin‍puram

പരിഷ്കാരം കുറഞ്ഞ പ്രദേശം. നാട്ടിന്‍പുറത്തുകാരന്‍ = 1. നാട്ടിന്‍പുറത്തു ജീവിക്കുന്നവന്‍  - Parishkaram Kuranja Pradhesham. Nattin‍purathukaran‍ = 1. Nattin‍purathu Jeevikkunnavan‍

നാട്ടിന്‍പുറം  - Nattin‍puram

അപരിഷ്കൃതന്‍  - Aparishkruthan‍

നാട്ടിന്‍പുറം  - Nattin‍puram

തട്ടിപ്പുവിദ്യകള്‍ അറിഞ്ഞുകൂടാത്തവന്‍  - Thattippuvidhyakal‍ Arinjukoodathavan‍

നാട്ടിപ്പണി  - Nattippani

നാട്ടി വളര്‍ത്തല്‍, പറിച്ചുനടല്‍  - Natti Valar‍thal‍, Parichunadal‍

നാട്ടുക  - Nattuka

നടുക  - Naduka

നാട്ടുക  - Nattuka

ഉറപ്പിച്ചു കുഴിച്ചുനിറുത്തുക  - Urappichu Kuzhichuniruthuka

നാട്ടുക  - Nattuka

സ്ഥാപിക്കുക, നിലനിറുത്തുക  - Sthapikkuka, Nilaniruthuka

നാട്ടുകാരന്‍  - Nattukaran‍

നാട്ടിലുള്ളവന്‍  - Nattilullavan‍

നാട്ടുക്കൂട്ടം  - Nattukkoottam

നാട്ടിലെ പൗരന്മാരുടെ സമ്മേളനം  - Nattile Pouranmarude Sammelanam

നാട്ടുക്കൂട്ടം  - Nattukkoottam

പൗരപ്രമാണിമാരുടെ യോഗം  - Pourapramanimarude Yogam

നാട്ടുനടപ്പ്  - Nattunadappu

നാട്ടില്‍ പരമ്പരയായി പിന്‍തുടര്‍ന്നുപോരുന്ന പെരുമാറ്റരീതി, ദേശമര്യാദ, നാട്ടാചാരം  - Nattil‍ Paramparayayi Pin‍thudar‍nnuporunna Perumattareethi, Dheshamaryadha, Nattacharam

നാട്ടുഭാഷ  - Nattubhasha

ദേശ്യഭാഷ, പരിനിഷ്ഠിതമല്ലാത്ത ഭാഷ  - Dheshyabhasha, Parinishdithamallatha Bhasha

നാട്ടുമ്പുറം  - Nattumpuram

നാട്ടിന്‍പുറം  - Nattin‍puram

നാട്ടുവാലായ്മ  - Nattuvalayma

രാജാവ് നാടുനീങ്ങിയാലുള്ള ദു:ഖാചരണം  - Rajavu Naduneengiyalulla Dhu:khacharanam

നാട്ടുവെളിച്ചം  - Nattuvelicham

നിലാവില്ലാത്തരാത്രിയില്‍ നക്ഷത്രങ്ങളില്‍നിന്നു കിട്ടുന്ന മങ്ങിയവെളിച്ചം  - Nilavillatharathriyil‍ Nakshathrangalil‍ninnu Kittunna Mangiyavelicham

നാട്ടുവൈദ്യം  - Nattuvaidhyam

പരമ്പരാഗതമായ ചികിത്സാരീതി  - Paramparagathamaya Chikithsareethi

നാട്യം  - Nadyam

അഭിനയം  - Abhinayam

നാട്യം  - Nadyam

ആംഗ്യം  - amgyam

നാട്യം  - Nadyam

വ്യാജം, കാപട്യം  - Vyajam, Kapadyam

നാട്യം  - Nadyam

നടന്‍റെ വേഷം  - Nadan‍re Vesham

നാട്യകൃതി  - Nadyakruthi

രംഗാവതരണത്തിനുവേണ്ടി രചിച്ചിട്ടുള്ള കൃതി, ദശരൂപകങ്ങള്‍, ഉപരൂപകങ്ങള്‍  - Ramgavatharanathinuvendi Rachichittulla Kruthi, Dhasharoopakangal‍, Uparoopakangal‍

നാട്യക്കാരന്‍  - Nadyakkaran‍

നടന്‍  - Nadan‍

നാട്യക്കാരന്‍  - Nadyakkaran‍

പൊങ്ങച്ചം നടിക്കുന്നവന്‍, കപടവേഷക്കാരന്‍  - Pongacham Nadikkunnavan‍, Kapadaveshakkaran‍

നാട്യധര്‍മം  - Nadyadhar‍mam

നാട്യകലാനിയമം  - Nadyakalaniyamam

നാട്യധര്‍മി  - Nadyadhar‍mi

നാട്യധര്‍മമുള്ള  - Nadyadhar‍mamulla

നാട്യപ്രിയന്‍  - Nadyapriyan‍

ശിവന്‍  - Shivan‍

നാട്യരാസകം  - Nadyarasakam

ഉപരൂപകങ്ങളില്‍ ഒന്ന്  - Uparoopakangalil‍ Onnu

നാട്യശാല  - Nadyashala

കളിയരങ്ങ്, നാടകശാല  - Kaliyarangu, Nadakashala

നാട്യശാസ്ത്രം  - Nadyashasthram

നാട്യസങ്കേതങ്ങള്‍ വിവരിക്കുന്ന ശാസ്ത്രം  - Nadyasankethangal‍ Vivarikkunna Shasthram

നാട്യശാസ്ത്രം  - Nadyashasthram

ഭരതമുനി നാട്യത്തെക്കുറിച്ചു രചിച്ചിട്ടുള്ള ശാസ്ത്രഗ്രന്ഥം  - Bharathamuni Nadyathekkurichu Rachichittulla Shasthragrantham

നാട്യാചാര്യന്‍  - Nadyacharyan‍

നട്ടുവന്‍, നാട്യം പഠിപ്പിക്കുന്നവന്‍  - Nattuvan‍, Nadyam Padippikkunnavan‍

നാട്യോക്തി  - Nadyokthi

നാടകത്തില്‍ ഉപയോഗിക്കുന്ന ഭാഷ  - Nadakathil‍ Upayogikkunna Bhasha

നാട്യോചിതം  - Nadyochitham

നാടകത്തിന് യോജിച്ചത്  - Nadakathinu Yojichathu

നാട്യോചിതം  - Nadyochitham

നാടകസന്ദര്‍ഭത്തിനു ചേര്‍ന്നഗാനം  - Nadakasandhar‍bhathinu Cher‍nnaganam


Please Try Below Words.

ധുനി2 സ്ഥിതിമാന്‍ അവിടെ കാമലി മുമ്പിനാലേ അചുംബിത ന്യക്ത ഉമ്പര്‍കോന്‍ ആരേചിത ജൃംഭകം വിനിര്‍മുക്ത ശത്രുസംഹാരം നിര്‍ണീത ശശിപ്രിയ ക്രവ്യാദം ഝല്ലിക ദുര്‍ഗ്രഹ കാകു പ്രാച്യം കുട1 അപാഹരിക്കുക അംഭോവാഹം വാടീവനം നൃപന്‍ ഏകേക്ഷണപിംഗലന്‍ അമലാത്മാവ് ദൈത്യ കലിമാരകം ഗോലഭന്‍ അയ് ദുര്യശസ്സ് ജര1 എരിമുഖി കഞ്ഞുണ്ണി, -ണ്യം ഉന്നത1 ശതധാരം സുരപഥം തദ്ദേശസ്വയംഭരണം ദ്വിഭുജം ഉപവായു ക്ഷോഭം സ്ഥിരവാരം ഇരുമുന കരണത്രാണം കണ്ണന്‍1 ആദരണം ഔദ്ദാലകം അകൗതുകം ശ്രീവത്സകി വിജ്ഞപ്ത വെള്ളില കരദക്ഷ അപ്രഭൂതി അവകുണ്ഠിത രുജ ഒളി2 വളര്‍ച്ച പ്രാംഗം മാഴന്‍ ഉപ്പുറ്റി കോശ്മൂലന്‍ അണ്ഡിനി സദ്രു ധൂപനം മുക്തി ചെറുനാഴി പുത്രകാമന ഭൂതനായകന്‍ കവറ്2 കുഞ്ജിക തര്‍ക്കാഭാസം ചുരുക്കം കൗമാരം ആക്രന്ദനം കരിങ്കലം കലിത കൂമ്പുക അപ്രവൃത്ത വീഴക്ഷരം രക്തകന്ദം വില്‍ക്കഴുന്ന് ചമ്പകായിത അപത്യമാര്‍ഗം ടാലം അനിഷ്ടശങ്കി സല്ലകി ലൂതാമര്‍ക്കടം വല്ലഭ2 അശേഷ കാശിക1 തീര്‍ഥദേവന്‍ വമനം തുടി2 പരിഖിന്ന നീചികരിക്കുക ഭ്രാതൃത്വം ചട്ടുകാല്‍ പഞ്ചാശ കുരണ്ടി2 പടുതിരി പൂലുവന്‍ കോടീശ്വരം ഛാഗലാന്തം ഗിളായു ഉഠാണി കരുമ1, കരിമ ചറു വന്തേന്‍ നിലവയ്പ്പ് ദിക്കം ചോദിത വിക്രയാനുശയം ഉഷപന്‍ ജാനി അധസ്തസ്വരം ആരചിക്കുക അപലാഷി അനിന്ദിത പ്രഹരണീയം ഉണര്‍ത്തിക്കല്‍ ഭോഗവത്ത്1 ഇഴനാരകം നൂറ് ഇതര്‍ക്കുക, ഇതിര്‍ക്കുക പരവന്‍ ശാസ്ത്രാക്ത റാലി ഗണശ: അപര്‍വദണ്ഡം അഭിമാദം ന്യൂബ്ജ ചുമ്മാതെ അന്വസ്ത കമല3 കീഴുമുന്ത്രിക ഗന്ധര്‍വവിദ്യ പൂപ്പ്2 പള്ളിച്ചിത്രകൂടം ഇറുതി സന്ധിക കുലകന്‍ ദൂഷിത1 പവിത്രവിരല്‍ അവാത ദിവ്യജ്ഞാനം കാമ2, കോമ മിഴിക്കുക എക്സിക്യൂട്ടീവ്കൗണ്‍സില്‍ ചെട്ട് അഹിനാമഭൃത്ത് ഗുണപാഠം അളിമ്പ് അധ്വാനം2 നീളെ അബുധ്ന ചക്രദംഷ്ട്രം പിതൃപതി കാളിപ്പല്ല് വാതാളി ഈമ്പിളി, കീമ്പിളി കത്തക്കൊമ്പെ അന്വയാഗത ഗാഹിത തിറം2 പനസ ചക്രച്ചാല് മാദൃശ ഖാത്സാ കരിക്കം ധൂകം അഗര്‍ഹണീയ അഭിഘാതശോഫം വെടിയുണ്ട പ്രണസ സ്വാപതേയം അഡ്മിനിസ്ട്രറ്റര്‍ ആക്കം സരസത വാസവി2 ചിനം ഇടന്തിരിച്ചില്‍ ചെവിക്കല്ല് അംഗാരപുഷ്പം ശ്രുവം കൊപ്പം തീവെട്ടി വഹതന്‍ അതിസ്നേഹം കരിനാക്ക് തുംഗമുഖം ഫുപ്ഫുസം ദിഗംബര1 വഴുവഴുപ്പ് ചതുര്‍ഗഛ എരിചിങ്കി പരമരസം അരയില സ്യന്ദിക്കുക അംഭോദം ചന്ദ്രലഗ്നം ബുധവാരം തന്തുപാകം താമ്രതുണ്ഡം ഗ്രാമരോഗം ഉഴപ്പ്2 വാസരാധീശന്‍ തുമ്പിതുള്ളല്‍ ഛായാമൃഗധരന്‍ ബലക്ഷയം ഹ്രസിക്കുക ആദംശം മാടുക കുപ്രഥ അപ്രതിമ2 ചലം2 രസാമ്ലം ശീതന്‍ ബിസനാഭി മറുപാട്ടം കുഞ്ജരാനീകം ഉദരവ്യഥ അക്ഷയിണി അലതി2 മറുപഥ്യം ബീജി2 അനായുഷ്യ ഇടുവേര്‍ ചീമ്പക്കയറ് വികടന്‍ അംബുനിധി ചേളാകം നെയ്യാട്ടം മുറം കാരമുള്ള് വിവര്‍ജിക്കുക ഓ14 പൂട്ട്2 തിട്ടുക ഗൗണപക്ഷം ഉപവാസം കാറല്‍ അപ്രതിമാന ഊരാമുതല്‍ ബിസാംഗി മെരു(ക്) കരിക്കാല്‍ നാനാസര്‍വനാമം പെരിയപുരാണം ശോണോപലം ഒവ് പരാരി2 ചുറ്റുമ്മരക്കുടി വീണ്‍വാക്ക് ഖല്ലിടം, ഖല്ലീ- കടകോല്‍