Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

ചെറുതേന്‍ - Cheruthen‍ കുംഭക്കൂറ് - Kumbhakkooru അല്പ - Alpa തദനു - Thadhanu ആയിലി - Aayili അക്ഷത - Akshatha അദ്യ - Adhya മാടപ്രാവ് - Maadapraavu അമത - Amatha ചട്ടി - Chatti മദോത്കട - Madhothkada ഉഷ്ണകരന്‍ - Ushnakaran‍ ആവൃഷ്ടി - Aavrushdi ഐശ്വരികന്‍ - Aishvarikan‍ ദേവനിന്ദകന്‍ - Dhevanindhakan‍ കഴഞ്ചിയം - Kazhanchiyam തരമാണന്‍ - Tharamaanan‍ ജനനവ്രതം - Jananavratham ജക്ഷണം - Jakshanam സുമംഗല - Sumamgala ചതുരശ്രക്ഷേത്രം - Chathurashrakshethram തീപ്പൊരി - Theeppori നിര്‍ധാരണീയ - Nir‍dhaaraneeya ദാനവാരി - Dhaanavaari കുനിയന്‍ - Kuniyan‍ ധീവരന്‍ - Dheevaran‍ അപരനന്ദ - Aparanandha ദശരാത്രം - Dhasharaathram ജിഷ്ണുജന്‍ - Jishnujan‍ പതത്രി - Pathathri അനുരാധ - Anuraadha അസന്നിവൃത്തി - Asannivruththi കലിത - Kalitha ആലിംഗിതം - Aalimgitham കന്നിരാശി - Kanniraashi  - Gha കൊച്ചി - Kochi കൃഷകേതരന്‍ - Krushaketharan‍ വൃത്തകര്‍ക്കടി - Vruththakar‍kkadi ചോട്ട - Chotta ശാബ്ദ - Shaabdha അസ്ഫുട - Asphuda മലിനം - Malinam നിര്‍ഘടം - Nir‍ghadam വിശുദ്ധ - Vishuddha കോന്തലമുറിയന്‍ - Konthalamuriyan‍ പടീക്ഷേപം - Padeekshepam സ്പൃക്ക് - Sprukku വാദ്യഭാണ്ഡം - Vaadhyabhaandam അമ്മന്‍കൊട - Amman‍koda

Random Words

മീളി - Meeli അവശ്യം - Avashyam അകുടുംബി - Akudumbi കുഞ്ചലം - Kunchalam കാര്യാവ് - Kaaryaavu നാലാമ്മുറ - Naalaammura സപത്നന്‍ - Sapathnan‍ ക്ഷമാഭുക്ക് - Kshamaabhukku അവേദ്യ - Avedhya ചെറുപുള്ളി - Cherupulli പദത്രാണം - Padhathraanam ചോക്ര - Chokra ചിത്തത്രയം - Chiththathrayam അബ്ഭ്രം - Abbhram രാഹുരത്നം - Raahurathnam യാസ്കന്‍ - Yaaskan‍ കൃതവേദി - Kruthavedhi അധ്വശല്യം - Adhvashalyam വിവര്‍ധിത - Vivar‍dhitha ചിരശവം - Chirashavam ഏഴാമത്തുകളി - Ezhaamaththukali ഛദം - Chadham തൃക്കേട്ട - Thrukketta താപമാനം - Thaapamaanam പഴ - Pazha നിസ്സംഭ്രമ - Nissambhrama നക്ത - Naktha എടാമ്മുടുക്ക്, -മുടുക്ക് - Edaammudukku, -mudukku ദുരാപ - Dhuraapa തമര്‍ത്തുക - Thamar‍ththuka ശിരസ്യ - Shirasya മേല്‍ക്കെട്ടി - Mel‍kketti നീതീകരണം - Neetheekaranam വിവേകാനന്ദന്‍ - Vivekaanandhan‍ പദികി - Padhiki വര്‍നികന്‍ - Var‍nikan‍ കമഠം - Kamadam അവാഗ്ഭവ - Avaagbhava ഉത്ഥാനവീരന്‍ - Uththaanaveeran‍ രാസ്ന - Raasna സൂചികാധരന്‍ - Soochikaadharan‍ തെറിക്കുക - Therikkuka കത്ത് - Kaththu കുലചേര്‍, കുലേര്‍ - Kulacher‍, Kuler‍ സുന്ദര - Sundhara ഉപജിഹ്വം - Upajihvam കല്ലരയാല്‍ - Kallarayaal‍ അഭ്യന്തര - Abhyanthara പരിഗ്രാഹം - Parigraaham ക്ഷുദ്രക്കാരന്‍ - Kshudhrakkaaran‍
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About ഭക്ത.

Get English Word for ഭക്ത [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
ഭക്ത - Bhaktha  :  ഭക്തിയുള്ള - Bhakthiyulla
     
     
ഭക്ത - Bhaktha  :  ഭാഗിക്കപ്പെട്ട - Bhaagikkappetta
     
ഭക്ത - Bhaktha  :  സേവിക്കപ്പെട്ട - Sevikkappetta
     
ഭക്ത - Bhaktha  :  പചിക്കപ്പെട്ട - Pachikkappetta
     
ഭക്തം - Bhaktham  :  ചോറ് (ഭജിക്കപ്പെടുന്നത്, ആശ്രയിക്കപ്പെടുന്നത്) - Choru (bhajikkappedunnathu, Aashrayikkappedunnathu)
     
ഭക്തം - Bhaktham  :  പങ്ക് - Panku
     
ഭക്തം - Bhaktham  :  പൂജ - Pooja
     
ഭക്തകാരന്‍ - Bhakthakaaran‍  :  ഭക്ഷണം പാകംചെയ്യുന്ന ആള്‍ - Bhakshanam Paakamcheyyunna Aal‍
     
ഭക്തചതുഷ്ടയം - Bhakthachathushdayam  :  നാലുതരം ഭക്തന്മാര്‍ (ആര്‍ത്തന്‍, ജിജ്ഞാസു, അര്‍ത്ഥാര്‍ഥി, ജ്ഞാനി എന്നിവര്‍) - Naalutharam Bhakthanmaar‍ (aar‍ththan‍, Jijnjaasu, Ar‍ththaar‍thi, Jnjaani Ennivar‍)
     
ഭക്തച്ഛന്ദം - Bhakthachchandham  :  ആഹാരത്തിന്‍റെ നേര്‍ക്കുള്ള ആഗ്രഹം, വിശപ്പ് - Aahaaraththin‍re Ner‍kkulla Aagraham, Vishappu
     
ഭക്തദന്‍ - Bhakthadhan‍  :  ഭക്തദാതാവ്, ആഹാരംകൊടുക്കുന്നവന്‍, രക്ഷിതാവ് - Bhakthadhaathaavu, Aahaaramkodukkunnavan‍, Rakshithaavu
     
ഭക്തദാസന്‍ - Bhakthadhaasan‍  :  ഈശ്വരന്‍ - Eeshvaran‍
     
ഭക്തദാസന്‍ - Bhakthadhaasan‍  :  അന്നദാസന്‍, ഭൃത്യന്‍ - Annadhaasan‍, Bhruthyan‍
     
ഭക്തദ്വേഷം - Bhakthadhvesham  :  വിശപ്പില്ലായ്മ - Vishappillaayma
     
ഭക്തദ്വേഷം - Bhakthadhvesham  :  ഈശ്വരഭക്തന്മാരായ ആളുകളോടു തോന്നുന്ന വെറുപ്പ് - Eeshvarabhakthanmaaraaya Aalukalodu Thonnunna Veruppu
     
ഭക്തന്‍ - Bhakthan‍  :  ഭജിക്കുന്നവന്‍, സേവിക്കുന്നവന്‍ - Bhajikkunnavan‍, Sevikkunnavan‍
     
ഭക്തന്‍ - Bhakthan‍  :  വിശ്വസ്തഭൃത്യന്‍ - Vishvasthabhruthyan‍
     
ഭക്തപരായണ - Bhakthaparaayana  :  ഭക്തവത്സല - Bhakthavathsala
     
ഭക്തരോധം - Bhaktharodham  :  ഒരു രോഗം (ചോറുചെല്ലുന്നതിനു തടസ്സമുണ്ടാകല്‍, ചോറുവേണ്ടായ്ക) - Oru Rogam (choruchellunnathinu Thadassamundaakal‍, Choruvendaayka)
     
ഭക്തവത്സല - Bhakthavathsala  :  ഭക്തന്മാരില്‍ സ്നേഹമുള്ള (വത്സലഭാവമുള്ള) - Bhakthanmaaril‍ Snehamulla (vathsalabhaavamulla)
     
ഭക്താഭിലാഷം - Bhakthaabhilaasham  :  ഭക്തത്തിലുള്ള (ചോറിലുള്ള) ആശ - Bhakthaththilulla (chorilulla) Aasha
     
ഭക്താഭിലാഷം - Bhakthaabhilaasham  :  ഭക്തന്‍റെ ആഗ്രഹം - Bhakthan‍re Aagraham
     
ഭക്താവനം - Bhakthaavanam  :  ഭക്തജനപാലനം - Bhakthajanapaalanam
     
ഭക്തി - Bhakthi  :  ഈശ്വരന്‍ ഗുരുക്കന്മാര്‍ ദേവന്മാര്‍ മുതലായവരോട് തോന്നുന്ന ബഹുമാനാദരപൂര്‍വമായ സ്നേഹം, ഈശ്വരനോടുതോന്നുന്ന അനുരാഗം - Eeshvaran‍ Gurukkanmaar‍ Dhevanmaar‍ Muthalaayavarodu Thonnunna Bahumaanaadharapoor‍vamaaya Sneham, Eeshvaranoduthonnunna Anuraagam
     
ഭക്തി - Bhakthi  :  സ്നേഹത്തോടുകൂടിയ വണക്കം - Snehaththodukoodiya Vanakkam
     
ഭക്തി - Bhakthi  :  സേവ - Seva
     
ഭക്തി - Bhakthi  :  പങ്കിടല്‍ - Pankidal‍
     
ഭക്തി - Bhakthi  :  വേര്‍പാട് - Ver‍paadu
     
ഭക്തി - Bhakthi  :  അടുക്ക്, ക്രമം - Adukku, Kramam
     
ഭക്തി - Bhakthi  :  ശ്രദ്ധ (ശ്രവണം, കീര്‍ത്തനം, സേവനം, സ്മരണം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നു ഭക്തി 8 വിധം) - Shraddha (shravanam, Keer‍ththanam, Sevanam, Smaranam, Ar‍chanam, Vandhanam, Dhaasyam, Sakhyam, Aathmanivedhanam Ennu Bhakthi 8 Vidham)
     
ഭക്തി - Bhakthi  :  അലങ്കാരം - Alankaaram
     
ഭക്തിചതുഷ്ടയം - Bhakthichathushdayam  :  നാലുവിധത്തിലുള്ള ഭക്തി (താമസി, രാജസി, സാത്വികി, ഗുണാതീത എന്നിവ) - Naaluvidhaththilulla Bhakthi (thaamasi, Raajasi, Saathviki, Gunaatheetha Enniva)
     
ഭക്തിമാന്‍ - Bhakthimaan‍  :  ഭക്തിയുള്ളവന്‍ - Bhakthiyullavan‍
     
ഭക്തിയോഗം - Bhakthiyogam  :  ഭക്തിയിലൂടെ ഈശ്വരസാക്ഷാത്കാരം നേടല്‍ - Bhakthiyiloode Eeshvarasaakshaathkaaram Nedal‍
     
ഭക്തിവൈരാഗ്യം - Bhakthivairaagyam  :  ഭക്തിമൂലം ലൗകികകാര്യങ്ങളിലുണ്ടാകുന്ന അനാസക്തി - Bhakthimoolam Laukikakaaryangalilundaakunna Anaasakthi
     
ഭക്ത്യാ - Bhakthyaa  :  ഭക്തിയോടുകൂടി - Bhakthiyodukoodi
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×