Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

മുന്‍  - Mun‍

മുമ്പ്, പണ്ട്  - Mumpu, Pandu

മുന്‍  - Mun‍

ആദ്യം  - adhyam

മുന്‍  - Mun‍

മുമ്പുള്ള  - Mumpulla

മുന്‍കാഴ്ച  - Mun‍kazhcha

മുമ്പുണ്ടായിരുന്ന കാഴ്ച  - Mumpundayirunna Kazhcha

മുന്‍കാഴ്ച  - Mun‍kazhcha

മുമ്പില്‍വയ്ക്കുന്ന കാഴ്ചദ്രവ്യം  - Mumpil‍vaykkunna Kazhchadhravyam

മുന്‍കുടുമ  - Mun‍kuduma

പൂര്‍വശിഖ (മുന്‍വശത്തുകെട്ടിവയ്ക്കുന്ന തലമുടി)  - Poor‍vashikha (mun‍vashathukettivaykkunna Thalamudi)

മുന്‍കൂറ്  - Mun‍kooru

അര്‍ധിച്ചതില്‍ ആദ്യത്തെ പങ്ക്  - Ar‍dhichathil‍ adhyathe Panku

മുന്‍കൂറ്  - Mun‍kooru

നേരത്തെ (മുന്‍കൂട്ടി) കൊടുത്ത തുക  - Nerathe (mun‍kootti) Kodutha Thuka

മുന്‍കൈ  - Mun‍kai

കൈമുട്ടിന് കീഴ്വശം  - Kaimuttinu Keezhvasham

മുന്‍കൈ  - Mun‍kai

നായകത്വം  - Nayakathvam

മുന്‍ഗാമി  - Mun‍gami

പൂര്‍വികന്‍  - Poor‍vikan‍

മുന്‍ഗാമി  - Mun‍gami

മുമ്പില്‍ പോകുന്നവന്‍, മുമ്പിലുള്ളവന്‍  - Mumpil‍ Pokunnavan‍, Mumpilullavan‍

മുന്‍ചൊല്ല്  - Mun‍chollu

പഴഞ്ചൊല്ല്  - Pazhanchollu

മുന്‍ചൊല്ല്  - Mun‍chollu

മുമ്പിലത്തെ വാക്ക് (മുമ്പു പറഞ്ഞത്)  - Mumpilathe Vakku (mumpu Paranjathu)

മുന്‍പട  - Mun‍pada

മുന്നണിയിലെ പട  - Munnaniyile Pada

മുന്‍പണം  - Mun‍panam

അച്ചാരം, മുന്‍കൂറായി കൊടുക്കുന്ന പണം  - Acharam, Mun‍koorayi Kodukkunna Panam

മുന്‍ഭാഗം  - Mun‍bhagam

മുന്‍വശം  - Mun‍vasham

മുന്‍വിചാരം  - Mun‍vicharam

മുന്‍കരുതല്‍  - Mun‍karuthal‍

മുന്‍വിചാരം  - Mun‍vicharam

പ്രധാനവിചാരം  - Pradhanavicharam

മുന്‍വിധി  - Mun‍vidhi

മുന്‍കൂട്ടി എടുക്കുന്ന തീരുമാനം  - Mun‍kootti Edukkunna Theerumanam

മുന്‍വിനയെച്ചം  - Mun‍vinayecham

ഭൂതകാലത്തിലെ വിനയെച്ചം  - Bhoothakalathile Vinayecham

മുന്‍ഷി  - Mun‍shi

ഭാഷാധ്യാപകന്‍  - Bhashadhyapakan‍

മുന്‍ഷി  - Mun‍shi

എഴുത്തുകാരന്‍  - Ezhuthukaran‍

മുന്‍ഷി  - Mun‍shi

ദ്വിഭാഷി  - Dhvibhashi

മുന്‍സിപ്പലിറ്റി  - Mun‍sippalitti

ചെറിയ പട്ടണം, അതിന്‍റെ ഭരണച്ചുമതലയുള്ള തദ്ദേശസ്വയംഭരണസ്ഥാപനം  - Cheriya Pattanam, Athin‍re Bharanachumathalayulla Thadheshaswayambharanasthapanam


Please Try Below Words.

പുരീഷാധാനം അരണിദാനം ജന്മപത്രം രക്ഷിക്കുക ഡീക്ക് അപവര്‍ണ പൂര്‍വജ1 ഊര്‍ക്കണക്കന്‍ ഊരയാടിപ്പക്ഷി യോഗേശ്വരന്‍ ഫാലകൃഷ്ടം പണ്ടാരവക കമലലോചനം അക്കോലം അത്തിക സംവൃത്ത മിഴുങ്ങുക യകൃദൂദരം മുറ പ്രനര്‍ത്തിത കേശം കാലാന്തരം സ്വൈരി അനുമിത ചക്ഷുഷ് ജ്ഞാപകന്‍ പ്രതിഗ്രഹന്‍ നഭസ അമര്‍ഷ ഗോനീഹാരം ഉരുക്ഷയന്‍ ദൈവവാണി അധോ പാല്‍മുതക്ക് ആപ്ലവവ്രതി വരച്ചല്‍ രൂഢയൗവന തനിയേ അയന്ത്രം ശിലാവര്‍ഷം തൊഴിക്കുക ഉരപ്പ്3 അമാനി2 കസര്‍ത്ത് ലോകൈകസാക്ഷി പരിഭവം വിശര്‍ക്കുക നൈകടിക വിഭാഗി വുസം കോട്ടാര്‍ അരി2 കിണ്ണിയപ്പം അതിരി പ്രവീരന്‍ വിഷമകര്‍ണം നിവാതം സാരഥ്യം തിക്താദ്വയം ചതുര്‍ഹ്രസ്വന്‍ ഹതലക്ഷണ സഹസ്രനേത്രന്‍ കരേറ്റം നന2 ഇണമുണ്ട്, അണമുണ്ട് വന്നല സേ്താതവ്യ ചെറുപുള്ള് ദുരന്തനാടകം ശൈശവം അവനിതലം വൃതിവ്യാപനമര്‍ദം ചക്രശ്വരി നാഗനാഥന്‍ നാങ്ക് ശ്വാപദം ബ്രഹ്മജീവി കീടമണി ധനവൃദ്ധന്‍ രാഗവൃന്തന്‍ ജാഗീര്‍ദാരി ദകോദരം ധൂളി കൊടുകുക വിദൂഷണം റൂള്‍ത്തടി ഉപാകര്‍ണ്യ കടുകീട(ക)ം കീഴ്വിചാരം കുടയാണി ശതദലം സ്ഥാനീയ ക്രകചഛദം ദംശ(ന)ം താമരസാക്ഷ ഉരങ്കോല്‍ ആനച്ചാല്‍ ഛര്‍ദിക ത്രിഷവണം ഭൃഗു ഘനോദം പോകുക ഉച്ഛിലീന്ധ്രം ഞെരിപിരികൊള്ളുക താവ1 ഹഡ്ഡം പടിക്കല്‍2 കമീശന്‍, കമ്മിഷന്‍ ശബ്ദയോനി പായസും ഭാവാവസ്ഥ തുഹിനം ഹതവൃത്തം സ്ഥൂലി ദ്രുതപദ കാകാളം ഉത്തരാര്‍ധം ഓണം1 ഏകാശ്രയ കാശീശന്‍ അരദ അപരന്‍ ഋതുപാത്രം വര്‍ത്തി1 കജ്ജലം1, -ളം മുക്കുവന്‍ ഇറക്കാരാണ്മ ഉപരിസ്ഥിത താക്കുഴ ശിരസ്യം വന്ധ്യംകരണം മുതല്‍2 മറ്റത് ഉപപ്ലുതത്വം പങ്ക്തി പണിയുക2 ഭാസ്വര മൂര്‍ഖത1, -ത്വം തിര്യഗ് നെല്‍പ്പലിശ ഗൂഹനീയ ആടകം2 ആചാര്യ സ്മൃതി പെന്‍ഡുലം മിക2 വടിയുക എത്തം1 ചാലിനി ഗന്ധവത്ത് അപ്രാചീന ദുരവധാര്യ അസ്വകീയ അക്ലിന്നവര്‍ത്മം അറബി കവുണി പാഥാരം അങ്ങേവന്‍ കമ്മി2 ഉച്ചൈ:ശിരസ്സ് മിദ്ധം ഗണേരു കുരവപ്പൂ(വ്) പഞ്ചായത്ത് കോട്ടം4 അത്ഭുതശാന്തി മിടമ ഹൂരന്‍, ഹൂരവം താരാധിനായകന്‍ അന്തിയൂഴം നര്‍ദിതം ഗഡ്ഡരം, ഗഡ്ഡലം സ്രദ്ധ കാകതുണ്ഡം ഉക്ത്വാ അനിയന്ത്രണീയ, -നിയന്ത്യ്ര ഏഷണി1 ആസേവനം ധാന്യവൃത്തി നാഥവാന്‍ ഉന്‍ ഐഡകം ഏല3 ജയോല്ലാസി ഇടവ2, ഇടവാ, എടവാ സാരഗ്രീവന്‍ ത്രിദശദീര്‍ഘിക സ്ഥൂലഫലം ഉറുപ്പിക, റുപ്പിക ഏറുമുള്ള് ഉപഭോക്താ(വ്) ഗ്രാമീണ കൂട്ടുവളം ദീര്‍ഘദംഷ്ട്രകം കുത്തിയുടുക്കുക കൈവഴി, കയ്- ദാലി യക്ഷകന്‍ ഇടിയുക വില്ലിച്ചുമ ആഭിചാരണികന്‍ ഗംഗ അനുലോമജന്‍ പയസ്വി ഓട്ട മഞ്ചട്ടി അര്‍ധചന്ദ്രം വാക്പ്രദ അഭിലഷണീയ മൂലദേവന്‍ വേധനിക കടതല സ്തംബം സുവംശം ജീവപര്യന്തം കൃതമാലം -മാലകം അഭിതര്‍പ്പണം കൈകൊട്ടുക നെയ്യപ്പം സമാവൃത മണ്ണാശ വിടുനീര്‍ ഋദ്ധി വെകിളി ദംഭന്‍ അമിത്രസഹന്‍ കലര് നാണയം1 രേഖ മാതര്‍1 ചലനശസ്ത്രം അര്‍ത്ഥശൗചം വണ്ണം1 മയലുക തടുക്കനെ ചെല്ലം രസാസ്വാദം ഗോലാസം പറട്ട് ഊട്ട്1 കര്‍ഷണ ചോച്ചി ചതുഷ്കിക ആട്ടിന്‍കിട ദുക്കാന്‍ സ്വര്‍ഗവധു അധസ്തന ഊരല്‍1 ഖൈമ ഗര്‍ഭപാതം ദന്തജാഹം രണരണകന്‍ ഞാവല്‍ സുര ഉപനേത്രം