Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അങ്ങങ്ങ്  - Angangu

അവിടവിടെ, പല ഇടങ്ങളിലും  - Avidavide, Pala Idangalilum

അങ്ങത്, അങ്ങേത്  - Angathu, Angethu

അടുത്തത്, അടുത്ത വീട്  - Aduthathu, Adutha Veedu

അങ്ങത്ത  - Angatha

അങ്ങുന്ന്, അവിടുന്ന്  - Angunnu, Avidunnu

അങ്ങാടി  - Angadi

സാമാനങ്ങള്‍ ക്രയവിക്രയം ചെയ്യുന്ന സ്ഥലം  - Samanangal‍ Krayavikrayam Cheyyunna Sthalam

അങ്ങാടി  - Angadi

നിരയായി കടകളുള്ള കച്ചവടസ്ഥലം, കമ്പോളം  - Nirayayi Kadakalulla Kachavadasthalam, Kampolam

അങ്ങാടിക്കാരന്‍  - Angadikkaran‍

അങ്ങാടിയിലിരുന്നു കച്ചവടം ചെയ്യുന്നവന്‍  - Angadiyilirunnu Kachavadam Cheyyunnavan‍

അങ്ങാടിക്കൂറ്റന്‍  - Angadikkoottan‍

അങ്ങാടിയില്‍ അലയുന്ന കാള അല്ലെങ്കില്‍ പോത്ത്  - Angadiyil‍ Alayunna Kala Allenkil‍ Pothu

അങ്ങാടിക്കൂറ്റന്‍  - Angadikkoottan‍

ഊരുതെണ്ടി  - Ooruthendi

അങ്ങാടിക്കൂലി  - Angadikkooli

അങ്ങാടിയിലെ കടയുടെ കരം  - Angadiyile Kadayude Karam

അങ്ങാടിച്ചരക്ക്  - Angadicharakku

കച്ചവടസാധനങ്ങള്‍  - Kachavadasadhanangal‍

അങ്ങാടിത്തോലി  - Angaditholi

ക്രയവിക്രയത്തില്‍ വരുന്ന ചേതം  - Krayavikrayathil‍ Varunna Chetham

അങ്ങാടിനിലവാരം  - Angadinilavaram

അങ്ങാടിയിലെ വിലനിരക്ക്, കമ്പോളനിലവാരം  - Angadiyile Vilanirakku, Kampolanilavaram

അങ്ങാടിപ്പാട്ടം  - Angadippattam

അങ്ങാടിക്കൂലി  - Angadikkooli

അങ്ങാടിപ്പാട്ട്  - Angadippattu

അങ്ങാടിയില്‍പ്പോലും പരസ്യമായത്  - Angadiyil‍ppolum Parasyamayathu

അങ്ങാടിപ്പിള്ളേര്‍  - Angadippiller‍

അങ്ങാടിയിലെ കളിപ്പിള്ളേര്‍  - Angadiyile Kalippiller‍

അങ്ങാടിപ്പിള്ളേര്‍  - Angadippiller‍

"അങ്ങാടിപ്പിള്ളേരും കന്നാലിപ്പിള്ളേരുംകൂടി കളിക്കാനാകാ"  - "angadippillerum Kannalippillerumkoodi Kalikkanaka"

അങ്ങാടിപ്പീടിക  - Angadippeedika

കച്ചവടത്തെരുവിലെ കട  - Kachavadatheruvile Kada

അങ്ങാടിപ്പെട്ടി  - Angadippetti

അങ്ങാടിമരുന്നുകള്‍ സൂക്ഷിക്കാനായി ധാരാളം ചെറിയ അറകളോടുകൂടി നിറ്മിക്കുന്ന പെട്ടി  - Angadimarunnukal‍ Sookshikkanayi Dharalam Cheriya Arakalodukoodi Nirmikkunna Petti

അങ്ങാടിപ്പെണ്ണ്  - Angadippennu

സ്വന്തം ശരീരം വിറ്റ് ജീവിക്കുന്നവള്‍, വേശ്യ  - swantham Shareeram Vittu Jeevikkunnaval‍, Veshya

അങ്ങാടിഭോഗം  - Angadibhogam

അങ്ങാടിക്കൂലി, ചന്തക്കരം  - Angadikkooli, Chanthakkaram

അങ്ങാടിമരുന്ന്  - Angadimarunnu

അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടുന്നതും ഉണങ്ങിയതുമായ ഓഷധികള്‍ (താരത, പച്ചമരുന്ന്)  - Angadiyil‍ Vangan‍ Kittunnathum Unangiyathumaya Oshadhikal‍ (tharatha, Pachamarunnu)

അങ്ങാടിവാര്‍ത്ത  - Angadivar‍tha

കേട്ടൂകേള്‍വി, ജനശ്രുതി  - Kettookel‍vi, Janashruthi

അങ്ങാടിവില  - Angadivila

നിരക്കുവില, കമ്പോളവില  - Nirakkuvila, Kampolavila

അങ്ങിങ്ങ്  - Angingu

അവിടെയും ഇവിടെയും വിരളമായി  - Avideyum Ivideyum Viralamayi

അങ്ങില്ലാപ്പൊങ്ങ്  - Angillappongu

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരിനം പായല്‍, ഉണ്ടപ്പായല്‍  - Vellathil‍ Pongikkidakkunna Orinam Payal‍, Undappayal‍

അങ്ങുന്ന്  - Angunnu

അവിടെനിന്ന്  - Avideninnu

അങ്ങുന്ന്  - Angunnu

(മധ്യമപുരുഷനിലും പ്രധമപുരുഷനിലും പ്രയോഗം.) അവിടന്ന്, യജമാനന്‍  - (madhyamapurushanilum Pradhamapurushanilum Prayogam.) Avidannu, Yajamanan‍

അങ്ങേ  - Ange

അകലെയുള്ള, മറ്റേ, അടുത്ത. (പ്ര.)  - Akaleyulla, Matte, Adutha. (pra.)

അങ്ങേക്കൂറ്റ്  - Angekkoottu

അടുത്ത വീട്  - Adutha Veedu

അങ്ങേടം  - Angedam

അപ്പുറം, അടുത്ത ഇടം  - Appuram, Adutha Idam

അങ്ങേത്  - Angethu

അപ്പുറത്തുള്ളത്, അടുത്ത വീട്  - Appurathullathu, Adutha Veedu

അങ്ങേയറ്റം  - Angeyattam

ആകുന്നിടത്തോളം, പരമാവധി  - akunnidatholam, Paramavadhi

അങ്ങേയറ്റം  - Angeyattam

അങ്ങയുടെ  - Angayude

അങ്ങേര്‍  - Anger‍

(ബഹുമാനസൂചകം) അദ്ദേഹം  - (bahumanasoochakam) Adheham

അങ്ങേവന്‍  - Angevan‍

അയാള്‍  - Ayal‍

അങ്ങോട്  - Angodu

അവിടേക്ക്  - Avidekku

അങ്ങോര്‍  - Angor‍

അദ്ദേഹം  - Adheham

അങ്ങ്  - Angu

അവിടെ, ആ സ്ഥലത്ത്  - Avide, a Sthalathu

അങ്ങ്  - Angu

അപ്പുറത്ത്, ദൂരത്ത്  - Appurathu, Dhoorathu

അങ്ങ്  - Angu

അങ്ങുന്ന്, അവിടുന്ന് (ബഹുമാനസൂചകം)  - Angunnu, Avidunnu (bahumanasoochakam)


Please Try Below Words.

ചര്‍ച്ച് പരിച്ഛന്ദം നയപ്പ് ഘടനക്ഷത്രം കാന്താങ്ഘ്രിദോഹദം താമ്രസാരം കുമ്പാരന്‍ പ്രവേദനം അഭക്ത1 വിത്തോപാര്‍ജനം കരിക്കമ്പ് യൗന ഭൂസ്വര്‍ഗം പ്രശാമം അമവിഷ്ണു ജാഗര2 വാതകന്‍ അദ്വിഷേണ്യ ദ്രുതം1 പക്ഷകം സംസ്ഥാപിത ലമ്പടന്‍ ചക്രശ്വാസം സ്തബരകം അകക്കാമ്പ് കയ1 തനുലത, -ലതിക ലീക അവതരിക്കുക രാശ്യാധിപ്പൊരുത്തം കപിലര്‍ വപുസ്സ് നിറവേറുക ക്ഷീണമധ്യ1 ഡച്ച് ക്രീഡാപരിച്ഛദം പ്രദേയം പങ്കുകൊള്ളുക ഉത്തരീയസഭ ഏട്ടന്‍ കരവിത്ത് അനുയോജിക്കുക ചക്ഷു:പ്രീതി പുംഗവി ചെല്ലി2 ശുചാ അലോക്യ താലീം പൊയ്തല്‍ പുളികുടി പാഞ്ചനഖമാംസം അബുനാന്‍ കരുവള്ളി ബ്രഹ്മവൈവര്‍ത്തപുരാണം കൊയ്ത്തിരുമ്പ് പങ്കജനാഭന്‍ ഗൗള2 നായാടി സോത്സവ രസാസ്വാദം ഈവോന്‍ എള്ളോളം ആഖ്യാനിക്കുക ത്രിയാമാപതി കൂര്‍ക്കം, -ക്ക, -ക്ക് പരിഖ കടുമോദം ലാവണികം മുമ്മി ആന്ദോളകന്‍ കടുപത്രിക തപസ്സുകുര്‍ബാന പീഡിത ധര്‍ഷിതം കോണക്കുഴല്‍ കൊഴിയിടുക താരം4 ഘടയന്ത്രം കക്ഷക്കുഴി വിഘൂര്‍ണിത ലാളിക്കുക അപാത്രം ഉള്‍നാട് ക്ഷീരവാരിധി ദീപ്തകീര്‍ത്തി ഗളകം ദീപ്രം പത്രാഢ്യം അതിര്‍പ്പം കാര്‍ഡ് പുഷ്പധ്വജന്‍ മുസ്സാവരി ഉപഘോഷണം ഔദപാന ഗോണ്ഡി ചൗത്ത് നിരന്തരമ്മ് ഇലച്ചന ക്രാധവശന്‍ മാന്താര്‍ശരന്‍ ചരണസേവ പരോഢ ഝമ്പട ചട്ടിത്തൊപ്പി ദീപ്താംഗം തമസ്കരണം പുഞ്ജികം അങ്ഘസ്സ്, അം- ഛാദ്മികന്‍ കലിന്ദം ആതിഷ്ഠം പ്രതിശ്രുതി ചിരട്ടി വങ്കി1 പിട2 പറ്റുമാനം കൊടി ഉപഗ്രഹണം ആതപം ഉദ്വിഗ്ന കഠിനി(ക) ഭൃഗുപതി ശാര്‍ദൂലം ചന്ദ്രതാളം ഫൂ നിയമസഭാംഗം സപ്തധാ വേശകം ഋക്കീസന്‍ എന്തും നകട്ടുക ചല്ലിപ്പായ് ഗുണദോഷിക്കുക നിദിഗ്ധ1 കൈക്കുത്ത് തനനം വിര3 അഭിവ്യാപകം ബന്തവസ്സ് ത്രരാശികം അപഘ്നത്ത് ഒരോരോ പൗണ്ട്2 ചീര്‍പ്പം അധിവക്താവ് കാമയിതാ(വ്) പിംഗ1 മതി2 ബലനിഷൂദനന്‍ പൊതുപിരിക്കുക കവി2 ട്രാക്റ്റര്‍ നിഘൂര്‍ണ പരിഷ്കരണം അനാലക്ഷ്യ കുലദൂഷണം കയ്യാണി ത്യ്രഞ്ജലം പ്രഹാസി താരണ തിരുവുള്ളം മേലെരിചാടല്‍ വപ്രന്‍ മര്‍മഭേദക, -ദി മദി സകാശ നൃപാധ്വരം അഹിഫേനം ആട്ടുമുട്ടന്‍ അപ്സുയോനി പ്രഗുണീകരിക്കുക ഗോവണി കകുഭ പ്രയസി ഏകകം യത തിളയ്ക്കുക ഇച്ഛ, ഇച്ച ജീവിതഗതി സ്യമന്തകം വിപരീതകം കാളി2 നേത്രമലം ഗൗണി ക്ഷേത്രാപജീവ ഗോചാരണം നികപ്പ് തീരം അസ്പൃഷ്ടരജസ്സ് പവന ചിനമ്പിക്കുക അപുനീത പാംസുല2 ലേസ് ഇണുക്കുക ഗോത്രന്‍ ബീജവരം മാധുരി അയവിറക്കുക ചരട്ടുകുന്തം സോല്ലുണ്ഠ(ന)ം പുരസ്കരിക്കുക എട് പുലയടിയാന്‍ ഖിലാഫത്ത് ചീനച്ചാരം പെടുക, പടുക ബീജദര്‍ശകന്‍ ചാല3 ശംഭുപ്രിയ തായാടുക1 പളുങ്ങുക2 സുരതോന്മാദം നാരാചിക വിഷ്ഫാരിത മനോഹത അഹത ചൂതഫലം പല്ലേരി പ്രസ്രവണം ഏളകം, ഏഴകം തൊഴിലാളി ആട്ടക്കൈ അനര്‍ഘ്യ കൈപ്പത്തി കീഴ്പാതി കാലനൂര്‍ ഗിരിഗുഹ കാകസ്‌ത്രീ അപന്യസ്തം തര്‍ജുമ ദ്വീപുചക്ക വേലയിറക്കം തുവരി(ക) ഓലവെല്ലം ആഹതലക്ഷണ അവനിപന്‍ അവിഷ2 തലക്കം സ്ഥൂലഹസ്തന്‍ ചേകന്‍ ജലചര ദേവീപുരാണം പരവശ നീവിക്കുത്ത് ആസവദ്രു ക്ഷത്രിയക പുരവൈരി ശുകം നീള്‍ ഹംസി ഗര്‍ധനം ധരാംഗം ഗൃഹാധിപന്‍ അനുപാതം