Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൊടി  - Kodi

കൊടിമരം  - Kodimaram

കൊടി  - Kodi

പടരുന്ന ചെടി, വള്ളി  - Padarunna Chedi, Valli

കൊടി  - Kodi

പൊക്കിള്‍ക്കൊടി  - Pokkil‍kkodi

കൊടി  - Kodi

അറ്റം, മുന  - Attam, Muna

കൊടി  - Kodi

ഉയര്‍ന്ന സ്ഥാനം  - Uyar‍nna Sthanam

കൊടി  - Kodi

മേന്മയുള്ളത്, സൗന്ദര്യമുള്ളത്  - Menmayullathu, Soundharyamullathu

കൊടി  - Kodi

കാക്ക  - Kakka

കൊടി  - Kodi

മിന്നല്‍  - Minnal‍

കൊടി  - Kodi

കയറ്  - Kayaru

കൊടി  - Kodi

നീളം  - Neelam

കൊടി  - Kodi

ആധിപത്യം  - adhipathyam

കൊടിക്കപ്പല്‍  - Kodikkappal‍

ഒരിനം ചെറിയ പാക്കപ്പല്‍  - Orinam Cheriya Pakkappal‍

കൊടിക്കപ്പല്‍  - Kodikkappal‍

നാവികസേനാപതിയുടെ പതാക ഉയര്‍ത്തിയിട്ടുള്ള കപ്പല്‍  - Navikasenapathiyude Pathaka Uyar‍thiyittulla Kappal‍

കൊടിക്കയറ്  - Kodikkayaru

കൊടി ഉയര്‍ത്താനും താഴ്ത്താനും ഉപയോഗിക്കുന്ന കയറ്  - Kodi Uyar‍thanum Thazhthanum Upayogikkunna Kayaru

കൊടിക്കയറ്  - Kodikkayaru

ഒരു കരം, തിരുവിതാങ്കൂറില്‍ നിലവിലുണ്ടായിരുന്നത്  - Oru Karam, Thiruvithankooril‍ Nilavilundayirunnathu

കൊടിക്കാരന്‍  - Kodikkaran‍

കൊടിപിടിക്കുന്നവന്‍  - Kodipidikkunnavan‍

കൊടിക്കാല്‍  - Kodikkal‍

കൊടിമരം  - Kodimaram

കൊടിക്കൂറ  - Kodikkoora

കൊടിമരത്തില്‍ തൂക്കുന്ന (പ്രത്യേക ചിഹ്നങ്ങളോടുകൂടിയ) തുണി, പതാക  - Kodimarathil‍ Thookkunna (prathyeka Chihnangalodukoodiya) Thuni, Pathaka

കൊടിക്കൊഴിഞ്ഞില്‍  - Kodikkozhinjil‍

ഒരു ഔഷധച്ചെടി  - Oru oushadhachedi

കൊടിച്ചി  - Kodichi

പെണ്‍പട്ടി  - Pen‍patti

കൊടിച്ചി  - Kodichi

വാലില്‍ കൊടിയുള്ള പശു  - Valil‍ Kodiyulla Pashu

കൊടിച്ചി  - Kodichi

താഴ്ന്നനിലയിലുള്ളവള്‍, മോശപ്പെട്ടവള്‍  - Thazhnnanilayilullaval‍, Moshappettaval‍

കൊടിച്ചി  - Kodichi

വേശ്യ. കൊടിച്ചിത്തം = വേസ്യയുടെ ഭാവം  - Veshya. Kodichitham = Vesyayude Bhavam

കൊടിച്ചുറ്റ്  - Kodichuttu

പൊക്കിള്‍ക്കൊടി  - Pokkil‍kkodi

കൊടിഞ്ഞ  - Kodinja

ചെന്നി  - Chenni

കൊടിഞ്ഞില്‍കുത്ത്  - Kodinjil‍kuthu

ചെന്നിയില്‍ ഒരുവസത്തുമാത്രം ഉണ്ടാകുന്ന വേദന, ചെന്നിക്കുത്ത്  - Chenniyil‍ Oruvasathumathram Undakunna Vedhana, Chennikkuthu

കൊടിനടു  - Kodinadu

മനോഹരവും ഒതുങ്ങിയതുമായ അരക്കെട്ട്  - Manoharavum Othungiyathumaya Arakkettu

കൊടിഭസ്മം  - Kodibhasmam

കൊടുവേലി ചുട്ട ഭസ്മം  - Koduveli Chutta Bhasmam

കൊടിമരം  - Kodimaram

കൊടിക്കൂറ തൂക്കുന്നതിനായി നാട്ടുന്ന സ്തംഭം  - Kodikkoora Thookkunnathinayi Nattunna Sthambham

കൊടിയ  - Kodiya

ഭയങ്കരമായ, ക്രൂരമായ, കടുപ്പമുള്ള, തീവ്രമായ  - Bhayankaramaya, Krooramaya, Kaduppamulla, Theevramaya

കൊടിയ  - Kodiya

വലിയ, ശക്തിയേറിയ  - Valiya, Shakthiyeriya

കൊടിയ  - Kodiya

ഒരു മരക്കപ്പല്‍  - Oru Marakkappal‍

കൊടിയന്‍  - Kodiyan‍

ആണ്‍പട്ടി  - an‍patti

കൊടിയന്‍  - Kodiyan‍

കൊടിയ2  - Kodiya2

കൊടിയാട  - Kodiyada

കൊടിക്കൂറ  - Kodikkoora

കൊടിയാള്‍  - Kodiyal‍

കൃശഗാത്രി, സുന്ദരി  - Krushagathri, Sundhari

കൊടിയില  - Kodiyila

വാഴയിലയുടെ തുമ്പ്, തൂശനില, തുമ്പില  - Vazhayilayude Thumpu, Thooshanila, Thumpila

കൊടിയോന്‍  - Kodiyon‍

കൊടിയവന്‍, ക്രൂരന്‍, കടുത്തവന്‍, കഠിനഹൃദയന്‍, ദുഷ്ടന്‍  - Kodiyavan‍, Krooran‍, Kaduthavan‍, Kadinahrudhayan‍, Dhushdan‍

കൊടിവശള  - Kodivashala

ഒരുജാതി ചീര  - Orujathi Cheera

കൊടിവാഹനന്‍  - Kodivahanan‍

ശനി  - Shani

കൊടിവിളക്ക്  - Kodivilakku

പൂജാസമയത്തു ദീപാര്‍പ്പണത്തിനുപയോഗിക്കുന്ന പിടിയുള്ള വിള്‍ക്ക്  - Poojasamayathu Dheepar‍ppanathinupayogikkunna Pidiyulla Vil‍kku


Please Try Below Words.

ജ്ഞാനവാന്‍ അസ്ത്രനിവാരണം പൂഞ്ചോല പ്രതിശ്രുത ചര്‍ച്ചിക ഈറ്റപൊളപ്പന്‍ വാളുക2 ഉപലിംഗനം വിപരീത2 ഗര്‍ഭയോഷ ഏകപഞ്ചാശത്ത് മന്ദസമീരണന്‍ കുഞ്ചി3 ഉപസമ്പന്ന ഇടമുട്ട് ഭാഗ്യപതി അണിവിരല്‍ ഘരട്ട(ക) ചാത്തു ക്ഷിത്വാവ് ആരേഹണം അഭ്യര്‍ഥിത നതോന്നത2 നിരുപമ ഊര്‍ധ്വദംഷ്ട്രന്‍ കുണ്ഡലീധരന്‍ ഗാഢത ആലിലക്കല്ലൂര്‍വഞ്ചി ഉന്തി സ്വര്‍ഗം ശൃണു അഭീരണി ഒഴിവുമുറി ഉദ്യോഗസ്ഥന്‍ തളിക്കൊട്ട ഉളിച്ചല്‍ ഭാക് ശര്‍വ അംബാലിക മുട്ടക്കരു ഉപലോഹം ഏകധനം ഇടഞ്ചാടി പൂങ്കതിര്‍ നിവൃത്താത്മാവ് ഘൃതപ്രാശന്‍ ആക്രന്ദനം കുതന്ത്രം ഇട്ലി, ഇട്ളി നരവ്യാഘ്രം രോഹിതം പരാവര ഗാലനം1 വൃഷം അജഡ2 അമ്പലത്താടുവാര്‍ ഉത്കര്‍ണിക ക്രതുമയ കഥാചണ കഴുനിലം പതനീയം പേറ്റുനോവ് അബാധ ജൂര്‍ണ അഭീക്ഷ്ണ കോര്‍ എപ്പിസ്കോപ്പാ സ്മരവല്ലഭം രോമാവലി തുളവാരം കിരകന്‍ രാജശാസനം ഹൃഷ്ടി ശ്രയാന്‍ ഈറമ്പ കുംഭോദരന്‍ ഏതെല്ലാം മൃഗരോമജ കുഠാരകം മുണ്ഡമാല നിഖര്‍വന്‍ മുഴങ്ങുക വെള്ളി ദൃഷ്ടാന്തം സുരപ്രിയ തിരിയോള്‍ ഉണ്ണിയാതിരി, ഉണ്യാ- ത്വക്ക്ഷീരം പ്രഗുണിത അരക്ക്2 ജഡക്രിയ ആപ്ത2 വീഞ്ഞ, പീ-, -ങ്ങ അധിവാസിത ഇഷ്കാല്‍, ഇസ്കാല്‍ എള്ളന്നം അഭിശ്രവണം വയിതാവ് വിനത2 ധൂളിധ്വജം ആട1 ആനൈശ്വര്യം വ്യഞ്ജനാവ്യാപാരം എന്നുടെ അഭിമതം ഒക്കത്തമ്മ കലമ്പം ശബളി വൃത്രന്‍ ഖഡ്ഗപാണി നിരപത്യ പ്രവിദ്ധ ആകൃതിവിജ്ഞാനം പാംസുത്കരം പൃഥഗ്വിധ വര്‍ണ്യം പാരദം ഈറ്റുകാരി ഢേങ്കി വിദാരം പ്രസേവകം നിസ്സഹകരിക്കുക പ്രാതിപദികം താന്താന്‍ തൊണ്ണ് വൈദ്യശാസ്ത്രശീതക്രിയ ഞെട്ടാവല്‍ അഡ്മിനിസ്ട്രറ്റര്‍ പ്രതിരോധിക്കുക അക്ഷരി പ്ലവിക്കുക ചിന്താമഗ്ന ആവശ്യം അതിക്ഷിപ്ത പെണ്ട് ഈറല്‍ മേനിപ്പൊന്ന് ഉത്കുല2 ലോമശം അംസപഥം പ്രജാത അരിത് അഭിവ്യാദാനം അത്രമാത്രം ചമ്പടം1 തലവരിയോല മുദ്ഗലം വിസ്ഫോടം പ്രതിനായകന്‍ കാമത: അഭ്യവഹാര്യം അഥര്‍വാംഗിരസ്സുകള്‍ യജുഷ്ക്രിയ നിധ്യാത സ്ഥിതിമാന്‍ പച്ചവെള്ളം പ്രചുര തണിക്കുക മാതൃത, -ത്വം ജഗത്സാക്ഷി പ്രദീപം തീറ്റ അതിമോഘം കണ്ണുസാധകം കൗമോദം അഭിധായ ഫലീകരിക്കുക ഉത്1 പരിധൂസരം മൂചേട്ട നിഷ്ടാപം മക്ഷികാസനം സപ്തനാഡികള്‍ കളങ്കി2 അധിഭൂതം ഷഷ്ടിഹായനം രുരു ജലാധിവാസം ഇരിങ്കണ, ഇരിങ്ങണ സന്ധേയ ഗോത്രകര്‍ത്താവ് പണ്ഡിതമാനി(കന്‍) ഒക്കല്‍1 ദമിളം ഖണ്ഡശ: മുന്നാഴി മുരളം ചെറുപഞ്ചമൂലം തയ്യല്‍2 ദംഷ്ട്രായുധം കച്ചീട്ട്, -ട്ടി കാക്കൊട്ട ചെമ്പുവിരുത്തി കിട്ടുക1 കാകോലുകിക ഇടക്കിടെ, ഇടയ്ക്കിടെ അപസൃത ഉഞ്ഛനം കിഴിശ്ശീല പടോടജം അനുക്രമണം ഖേലനം ചേതോരംഗം കൗശികന്‍1 ഒപ്പാരന്‍ തൂളുക ചക്രപക്ഷം ഉപയാചിതം ജാംഗലം വാഴി1 അന്തര്‍1 ചൗവ്വാഡി പതറുക ഖരകരന്‍ അകനിഷ്ഠന്‍ പുനര്‍ന്നവം ത്രിണേത്രന്‍ ഇരച്ച് അഗ്നാമരുത്ത് രുശതി ആശ്ലേഷണ പ്രസുപ്ത ഗണ്ഡഭേരുണ്ഡം ചൂട്1 ഋതുസന്ധി ബ്രാഹ്മണം ചൂരല്‍ക്കുട്ട ചുനയ്ക്കുക സൗദായിക കാമചാരം ഫാലാഹത താടിയെല്ല് നീരാളിക്കുക പരിഷപ്പണം ശിലാശാസനം കഴ2 എതിര്‍പെടുക തുണി2 ഉലര്‍ച്ച മൃഗാങ്കം അരുഷ2 ആടീകനം കപാലഭാന്തി, -ഭാതി, -ഭാടി ഇഴുക്കുക2 അകുടില നുള്ളി കൊള്‍ക സ്മരിക്കുക വിലോളിതം ചിതം കോന്തി1 ഇടത്തട്ട് പുണ്യഗന്ധം വര്‍ക്കുടം നിഷാനി നക്ഷത്രമണ്ഡലം