Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അടിക്കടി  - Adikkadi

ഓരോ അടിവയ്ക്കുമ്പോഴും, വീണ്ടും വീണ്ടും  - Oro Adivaykkumpozhum, Veendum Veendum

അടിക്കട്ട  - Adikkatta

ഓടത്തിനു വേഗതയുണ്ടാക്കുന്ന ഒരു ഉപകരണം  - Odathinu Vegathayundakkunna Oru Upakaranam

അടിക്കണ  - Adikkana

(നെല്ലിന്‍റെ) ചുവട്ടിലെ കണ, കിളിര്‍പ്പ്  - (nellin‍re) Chuvattile Kana, Kilir‍ppu

അടിക്കനം  - Adikkanam

അടിയിലുള്ള കനം, അടിച്ചരക്ക്  - Adiyilulla Kanam, Adicharakku

അടിക്കലം  - Adikkalam

രാജാവ് ഭക്ഷണം കഴിക്കുന്ന പാത്രം  - Rajavu Bhakshanam Kazhikkunna Pathram

അടിക്കല്ല്  - Adikkallu

അടിസ്ഥാനതത്ത്വം  - Adisthanathathvam

അടിക്കളം  - Adikkalam

കറ്റയടിക്കാനുള്ള കളം  - Kattayadikkanulla Kalam

അടിക്കാരന്‍  - Adikkaran‍

അടിപിടികൂടുന്നവന്‍  - Adipidikoodunnavan‍

അടിക്കിടാവ്  - Adikkidavu

ആദ്യത്തെ കുട്ടി  - adhyathe Kutti

അടിക്കിടാവ്  - Adikkidavu

അടിയാന്‍റെ കുട്ടി  - Adiyan‍re Kutti

അടിക്കുക  - Adikkuka

ചൂലു മുതലായവ കൊണ്ട് തൂത്തു വൃത്തിയാക്കുക  - Choolu Muthalayava Kondu Thoothu Vruthiyakkuka

അടിക്കുക  - Adikkuka

വീശുക (ഉദാ: കാറ്റടിക്കുന്നു), പരക്കുക (ഗന്ധം പോലെ)  - Veeshuka (udha: Kattadikkunnu), Parakkuka (gandham Pole)

അടിക്കുക  - Adikkuka

പൂശുക, തേച്ചുപിടിപ്പിക്കുക  - Pooshuka, Thechupidippikkuka

അടിക്കുക  - Adikkuka

വണ്ടി, കാള മുതലായവ തെളിക്കുക, നടത്തുക  - Vandi, Kala Muthalayava Thelikkuka, Nadathuka

അടിക്കുക  - Adikkuka

മുദ്രപതിക്കുക, മുദ്രണം ചെയ്യുക  - Mudhrapathikkuka, Mudhranam Cheyyuka

അടിക്കുക  - Adikkuka

ചേങ്ങല മണി മുതലായവ തട്ടിയോ മുട്ടിയോ ശബ്ദമുണ്ടാക്കുക  - Chengala Mani Muthalayava Thattiyo Muttiyo Shabdhamundakkuka

അടിക്കുക  - Adikkuka

ഉഴുതനിലം നിരപ്പാക്കുക  - Uzhuthanilam Nirappakkuka

അടിക്കുക  - Adikkuka

ചിറക് ചലിപ്പിക്കുക  - Chiraku Chalippikkuka

അടിക്കുക  - Adikkuka

അലക്കുക  - Alakkuka

അടിക്കുക  - Adikkuka

യന്ത്രമുപയോഗിച്ചു തയ്ക്കുക  - Yanthramupayogichu Thaykkuka

അടിക്കുക  - Adikkuka

ധാരാളമായി തിന്നുക, കുടിക്കുക (പരിഹാസാര്‍ഥം)  - Dharalamayi Thinnuka, Kudikkuka (parihasar‍tham)

അടിക്കുക  - Adikkuka

കൈക്കലാക്കുക  - Kaikkalakkuka

അടിക്കുക  - Adikkuka

സമ്മാനമോ ഖ്യാതിയോ നേടുക  - Sammanamo Khyathiyo Neduka

അടിക്കുക  - Adikkuka

സങ്കോചം കൂടാതെ പറയുക (ഉദാ: അടിച്ചുവിടുക)  - Sankocham Koodathe Parayuka (udha: Adichuviduka)

അടിക്കുറിപ്പ്  - Adikkurippu

പുസ്തകത്തിലും മറ്റും ഒരു പുറത്തിന്‍റെ അടിയില്‍ ചേര്‍ക്കുന്ന കുറിപ്പ്  - Pusthakathilum Mattum Oru Purathin‍re Adiyil‍ Cher‍kkunna Kurippu


Please Try Below Words.

അകോപന പേപ്പര്‍ അപികര്‍ണം വരാഹം അനലന്‍ കണി2 ഔരസ്ക ചെടുന്നനെ പാത്രശുദ്ധി കിശുമിശ് ശാരദേന്ദു ചൂഡാകരണം കൊഴുപ്പുകൂട്ടുക പത്രവല്ലരി നീഥം അസുമത്ത് നിരാഭ അടിച്ചില്‍ കരണ്ഡം അത്തപ്പാടി ആസാദിക്കുക വൃത്തിപരവിദ്യാഭ്യാസം നൊടി1 ജാപനം കാടുമറയുക വണിജ്യം കാനോത്ത് നപ്ത്രി ഇഹഭോഗം അബോധാവസ്ഥ കൈത്തൊഴില്‍ കാക്കുക ഗന്ധിക്കുക അവശീനം കൃഷിഫലം പൃച്ഛകന്‍ ആച്ഛേദന -നം കാമസുരഭി ഘരട്ട(ക) അത്യര്‍ഥം കണം1 കളിയോഗം തോകന്‍ മോചകന്‍ നാമഗ്രഹണം സംസ്ഫോടനം അക്ഷേത്രജ്ഞന്‍ എച്ചുത് വിനപ്പാട് മുരുങ്ങുക പോടികം സൗവിദന്‍ രാസബന്ധം ഉതിരക്കൂറ ചോങ്ക്, ചോങ്ങ് വിലസനം സര്‍വത്ര അനുഗര്‍ജിതം ചാമ്പ മാലതീമാധവം ഠീങ്കാരം ഛര്‍ദി ദൈത്യന്‍ കൗല്യ പൂല്യം എഴുനള്ളത്ത് ചേണി ഗ്രാഹ്യ കരിമറുത അങ്കലായ്ക്കുക കാര്‍പ്പാസാസ്ഥി തത്തികക്കുട ആണ്ടുകാഴ്ച ശപഥം അടുക്കളസേവ ബ്രഹ്മിഷ്ഠ1 കണ്ടകീടകം ചാക്ഷുഷപ്രത്യക്ഷം ഊര്‍മാന്‍പുഴു പണ്ടാരക്കോലം ഉപസമ്പാദകന്‍ ഏത്തവാഴ കോമര് തേമ്പല്‍ ധ്രുവ പാഴി2 അലോക ഗുദസ്തംഭം ബന്ധനം അസ്ഥിയുരുക്കം കൈപ്പൊരുള്‍ ചിത്ക്കാതല്‍, ചില്‍- ഭഗാങ്കുരം മിഥുനമൂല പാരജായികന്‍ കാടത്തം വിക്രയം ഉഷാര്‍ മദനോത്സവം ആധിലേഖ്യം ആകാശഗ വ്യപദേഷ്ടാവ് അമനുഷ്യന്‍ ഉപയോജ്യ പ്രാജകന്‍ പാരമിക ക്ഷൗദ്രമേഹം മന്ദകാന്തി ഏരി തൈലവല്ലി അഴകച്ച് കര്‍മോദ്യുക്ത മന്ദര പ്രാണകം കോണ്‍സ്റ്റബിള്‍ നവധാതുക്കള്‍ ചീകല്‍ ട2 ഏറുവാശി കന്ദലത ശ്ലിഷ്ട ആത്മസ്ഥാനം തങ്കി യജത്രന്‍ അധരപാനം തുറുതുറെ കാതറകുതറ ഏകഭോഗം കെട്ടുവഞ്ചി തളിരം തത്ത്വത്രയം ഊര്‍ധ്വകേശന്‍ ചന്ദ്രന്‍ കബാത്ത്, കവാത്ത് ചുങ്ങല്‍ ഹോലാക അമൃത2 ഗമി1 വീര്യവത്ത് ധാന്യചമസം നൃ ആബോധന രുദനം ഭവനന്ദി കഠോരഗര്‍ഭ പ്രതിഹരിക്കുക പവന്‍2 ഇന്നി2 നിദ്രാവത്ത് ആരാന്‍, ആരാനും കേവല1 ഉപാധ്യായ പെരുതേരി ദ്യുപഥം ചൊക്കനാഥന്‍ ഈടറ്റ നതോന്നത2 ഒടുക്കുക ദുര്‍വിചാരം യിയാസു എരിചുടര്‍ ഋതംഭര ചിപ്പുക പോര്‍ അഭ്യുത്ഥാനം എഴുഞായര്‍ പണ്ടാരപ്പടന്ന അസ്കന്ദിതവ്രത അഗ്രാവലേഹിത കിറുങ്ങുക ഇഷ്ടിക വിരളം ചോരന്‍ ബ്രാഹ്മ്യം അപൂര്‍വം2 പിഴപ്പ് തത്പരം എക്കിട പത്രകൃച്ഛ്രം പാട്ടപ്രവൃത്തി സ്വാതന്ത്യ്രം ന്യായ്യ കിടാരം അപധ്യാനം കണ്ടകശോധനം ഖലേവാലി പിട്ടുകാരന്‍ കോല്‍ത്തിരി ഗുണോത്തര ശൗടീര മൂഷികക്ഷത്രിയര്‍ യകൃത്ത് നാമാംഗം അംബരസ്ഥലി പുഷ്പിക്കുക ദുര്‍ഗുണം കൊച്ചി3 അശ്വായുസ്സ് പീഡനീയ ഫലവര്‍ത്തുളം ഭുജി ചലിതം കരുതുക നീചത, -ത്വം കാവുക ഹുതാത്മാ(വ്) അഭിധേയം ചവളക്കാരന്‍3 രൂഢ കീന്തുക അനിര്‍വചനീയ കുന്തലം കാല്‍പനിക അല്പിഷ്ഠമാനം പൊല്ലായ്മ ജനുസ്സ്1 അംശുമതി അസിത1 അഗണിത മഘാഭവന്‍ പരികോപം വിസ്ഫുര്‍ജഥു ക്ഷതദര്‍ശനം പുരിചങ്ക് ഗുഞ്ജായമാന യന്ത്രണം വക1 ചെറുതിണ്ണ തക്ഷകര്‍മം ഏട്ട സാരാംശം കഠിന1 കാമവല്ലഭന്‍ അപവ്യയം ശൂലാരോപണം ചരണയോധി ചൂടം ഒണ്‍ വനാന്തം സൂകരമുഖം പടധ്വനി ആയര്‍വക തെണ്ടി2 കൂടാരച്ചട്ടി വിപര്യാസം കാപാലികം ശാബ്ദ ജയവിജയന്മാര്‍ സമഭിജ്ഞ കുടിപ്പിറവി അപ്രമേയാത്മാവ് സ്വജന്‍ ധര്‍മനിഷ്ഠ2 ഹീ ദേവാന്നം