Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അദംഭ  - Adhambha

ഗര്‍വില്ലാത്ത, സത്യസന്ധമായ  - Gar‍villatha, Sathyasandhamaya

അദംഭന്‍  - Adhambhan‍

ശിവന്‍  - Shivan‍

അദംഭി  - Adhambhi

ദംഭമില്ലാത്തവന്‍  - Dhambhamillathavan‍

അദംഭി  - Adhambhi

വഞ്ചനയില്ലാത്തവന്‍  - Vanchanayillathavan‍

അദംഷ്ട്രം  - Adhamshdram

വിഷപ്പല്ലില്ലാത്ത ഒരുതരം പാമ്പ്  - Vishappallillatha Orutharam Pampu

അദക്ഷ  - Adhaksha

സാമര്‍ഥ്യമില്ലാത്ത, ത്രാണിയില്ലാത്ത  - Samar‍thyamillatha, Thraniyillatha

അദക്ഷിണ  - Adhakshina

വലത്തേതല്ലാത്ത, ഇടത്തേ  - Valathethallatha, Idathe

അദക്ഷിണ  - Adhakshina

തെക്കേതല്ലാത്ത, വടക്കേ  - Thekkethallatha, Vadakke

അദക്ഷിണ  - Adhakshina

ദക്ഷിണ നല്‍കാത്ത, ദാക്ഷിണ്യമില്ലാത്ത  - Dhakshina Nal‍katha, Dhakshinyamillatha

അദക്ഷിണ  - Adhakshina

സാമര്‍ഥ്യമില്ലാത്ത  - Samar‍thyamillatha

അദക്ഷിണ്യ, -ദക്ഷിണീയ  - Adhakshinya, -dhakshineeya

ദക്ഷിണയ്ക്ക് അര്‍ഹതയില്ലാത്ത  - Dhakshinaykku Ar‍hathayillatha

അദഗ്ധ  - Adhagdha

ദഹിപ്പിക്കാത്ത, ദഹിക്കാത്ത  - Dhahippikkatha, Dhahikkatha

അദണ്ഡ  - Adhanda

ശിക്ഷയില്‍നിന്ന് ഒഴിവാക്കപ്പെട്ട  - Shikshayil‍ninnu Ozhivakkappetta

അദണ്ഡകര  - Adhandakara

പിഴയില്‍നിന്നും ശിക്ഷയില്‍നിന്നും ഒഴിവാക്കപ്പെട്ട  - Pizhayil‍ninnum Shikshayil‍ninnum Ozhivakkappetta

അദണ്ഡ്യ  - Adhandya

ശിക്ഷയര്‍ഹിക്കാത്ത  - Shikshayar‍hikkatha

അദത്ക  - Adhathka

അദന്ത  - Adhantha

അദത്ത  - Adhatha

കൊടുക്കപ്പെടാത്ത  - Kodukkappedatha

അദത്ത  - Adhatha

അന്യായമായി നല്‍കിയ  - Anyayamayi Nal‍kiya

അദത്താദാനം  - Adhathadhanam

കൊടുക്കാത്തതിനെ എടുക്കല്‍, മോഷണം, കവര്‍ച്ച  - Kodukkathathine Edukkal‍, Moshanam, Kavar‍cha

അദത്ത്  - Adhathu

പല്ലില്ലാത്ത  - Pallillatha

അദനം  - Adhanam

ഭക്ഷണം  - Bhakshanam

അദന്ത  - Adhantha

പല്ലില്ലാത്ത  - Pallillatha

അദന്തം  - Adhantham

പല്ലില്ലാത്തത്, കുളയട്ട  - Pallillathathu, Kulayatta

അദന്തന്‍  - Adhanthan‍

പുഷാവ്, 12 ആദിത്യന്മാരില്‍ ഒരാള്‍  - Pushavu, 12 adhithyanmaril‍ Oral‍

അദന്ത്യ  - Adhanthya

ദന്ത്യാക്ഷരമില്ലാത്ത, ദന്ത്യാക്ഷരമല്ലാത്ത  - Dhanthyaksharamillatha, Dhanthyaksharamallatha

അദന്ത്യ  - Adhanthya

പല്ലിനു ചേരാത്ത  - Pallinu Cheratha

അദബ്  - Adhabu

മര്യാദ, വണക്കം  - Maryadha, Vanakkam

അദഭ്ര  - Adhabhra

ചെറുതല്ലാത്ത  - Cheruthallatha

അദഭ്രം  - Adhabhram

കടല്‍  - Kadal‍

അദഭ്രശുഭ്രം  - Adhabhrashubhram

വെളുത്ത, നല്ലപോലെ തിളങ്ങുന്ന  - Velutha, Nallapole Thilangunna

അദമ്യ  - Adhamya

ദമനം ചെയ്യാന്‍ കഴിയാത്ത, അടക്കാന്‍ കഴിയാത്ത  - Dhamanam Cheyyan‍ Kazhiyatha, Adakkan‍ Kazhiyatha

അദമ്യ  - Adhamya

മെരുക്കാന്‍ കഴിയാത്ത  - Merukkan‍ Kazhiyatha

അദയ  - Adhaya

ദയയില്ലാത്ത, നിര്‍ദയ  - Dhayayillatha, Nir‍dhaya

അദയം  - Adhayam

ദയയില്ലാതെ, നിഷ്ഠൂരമായി. സദയം  - Dhayayillathe, Nishdooramayi. Sadhayam

അദര  - Adhara

അല്പമല്ലാത്ത, വലുതായ  - Alpamallatha, Valuthaya

അദര  - Adhara

ഭയമില്ലാത്ത  - Bhayamillatha

അദര്‍ശം  - Adhar‍sham

കറുത്തവാവ്, അമാവാസി (ചന്ദ്രനെ കാണാന്‍ കഴിയാത്തതിനാല്‍)  - Karuthavavu, Amavasi (chandhrane Kanan‍ Kazhiyathathinal‍)

അദര്‍ശം  - Adhar‍sham

കണ്ണാടി, ആദര്‍ശം  - Kannadi, adhar‍sham

അദര്‍ശനം  - Adhar‍shanam

കാണായ്ക, കാണാന്‍ കൂട്ടാക്കാതിരിക്കുക  - Kanayka, Kanan‍ Koottakkathirikkuka

അദര്‍ശനം  - Adhar‍shanam

ലോപം  - Lopam

അദര്‍ശനീയ  - Adhar‍shaneeya

കാണാന്‍ കൊള്ളാത്ത  - Kanan‍ Kollatha

അദല  - Adhala

ഇതളില്ലാത്ത, ഇലയില്ലാത്ത  - Ithalillatha, Ilayillatha

അദല  - Adhala

കറ്റാര്‍വാഴ  - Kattar‍vazha

അദല  - Adhala

നീര്‍ക്കടമ്പ്  - Neer‍kkadampu

അദലിത  - Adhalitha

പിളര്‍ക്കാത്ത, ഭിന്നമാക്കപ്പെടാത്ത  - Pilar‍kkatha, Bhinnamakkappedatha

അദാക്ഷിണ്യ  - Adhakshinya

സൗജന്യമില്ലാത്ത, സൗമനസ്യമില്ലാത്ത  - Soujanyamillatha, Soumanasyamillatha

അദാക്ഷിണ്യം  - Adhakshinyam

സൗമനസ്യമില്ലായ്മ, മനസ്സം സ്കാരമില്ലായ്മ  - Soumanasyamillayma, Manassam Skaramillayma

അദാതാവ്  - Adhathavu

ദാനശീലമില്ലാത്തവന്‍, പിശുക്കന്‍.(സ്‌ത്രീ.) അദാത്രി  - Dhanasheelamillathavan‍, Pishukkan‍.(sthree.) Adhathri

അദാന  - Adhana

ദാനം ചെയ്യാത്ത, പിശുക്കുള്ള  - Dhanam Cheyyatha, Pishukkulla

അദാന  - Adhana

മദമില്ലാത്ത  - Madhamillatha

അദാബ്  - Adhabu

കഷ്ടപ്പാട്, വേദന  - Kashdappadu, Vedhana


Please Try Below Words.

ഹോട്ടല്‍ കിളാവിക്കുക ഉന്മഥിക്കുക സകാമം പയോവ്രതം സഹ്യ അപ്രതിപാദനം തനുത്രയം കേശഘ്നം ദ്രാണാചാര്യന്‍ ഓഷ്ഠം ശൂദ്ര പൊഴിവ് പതുക്കുക2 ദൃപ്ത കൃമിക്കുക ദക്ഷിണേതര രവിരത്നം ഒണ്‍ വാസിഷ്ഠം തോപ്പറ സര്‍വസന്നാഹം ഉപപ്ലാവ്യം നവതിക ഗണേരുക ജഘന്യജന്‍ മൊന്തന്‍ കണിശം1 ആഭീരപല്ലി ഉത്പുച്ഛ, ഉല്‍- കൗശിക1 ആന്ത്രരസം ചങ്കാഴുരി തുഞ്ചാണി കറുകനമ്പൂതിരി അപിനദ്ധ ഗുഡപാകം രന്ധം അസംപ്രക്ഷ്യകാരി ആപാത കൊറുക്ക അഹേതു(ക) പയിര്‍ അഹിബുധ്ന്യന്‍ ബുധമതം പുരോഡാശം പരദ്രാഹി ത്രാണോസ് പ്രച്ഛദപടം ചീതു2 ശേഫാലിക കൊലയാള്‍ പ്രതിരഥന്‍ എണ്ണക്കറുപ്പ് ശൃങ്ഖലിത കനകജൂബിലി അതിഡീനം അനുദ്രുത യരളി നിതാന്ത പഞ്ചവാര്‍ഷിക കടപ്പാര ഖനിത്രം സം യുക്തഹസ്തം വൈമനസ്യം ഗ്രാമമൃഗം കരമാലി അവിയല്‍ മുസാവരി കുരക്ക് കുമാരകം പുന്നാഗം പറപ്പേടി ചിലമ്പുപാട്ട് മജ്ജനം തവറല്‍, തവറ് അനാത്മകം യവനന്‍ അങ്കപാലി ഉപഗതപുത്രന്‍ കകുഭ കിഴവ് അര്‍ക്കേന്ദുസംഗമം ഗല്ലീരം ദാര്‍ യുഗ്മജ ദഗ്ധപാകം രത്നസാനു മംഗളപത്രം പ്രതിവാരണം1 പരപുരുഷന്‍ ഭഗാങ്കുരം കാഷ്ഠകീടം അഭ്യസനം വൃത്തകം വലീകം വിളങ്ങല്‍ ഏറെക്കുറെ ശാശ്വത ത്രിസമം മത്സ്യജാലം സുചാരു പരിചരിക്കുക ഒറാങ്ഉട്ടാന്‍ നാഥ അഭിരുച്യ നീരാന്‍ ഈത്തള്‍, ഇതുകള്‍, ഈത്തുങ്ങള്‍, ഇവറ്റകള്‍, ഇവത്തുങ്ങള്‍ (അനാദരസൂചകം) വിബന്ധം ഇഞ്ചിപ്പച്ചടി പതിവിട്ടം സഹധര്‍മി അബ്ബാ1, അബ്ബ കൂട്ടാന്‍ ആനുവംശികചിദ്ധാന്തം കരമുദ്രിക ദ്വൈപ ശിരസ്തദാര്‍ അധീതവിദ്യന്‍ പഞ്ചത്രിംശതി കുരണ്ട ഘോഷവസു കരയീട് വിപ്രകൃതി തരിവള പൊയില്‍ തത്സമയം അനാകാര വൈദേഹന്‍ അണ്ണന്തമ്പി വന്നരി കുരുട്ടുഭാഗ്യം ഋശ്വകേതനന്‍ ദൃഷ്ടിബന്ധം മണ്ഡൂകപ്ലുതി ചൂടാലം ആസേദിവാന്‍ ഗൃഹായണി(കന്‍) ഞെറുകുക അവലേഹം, -ഹനം മഹീള സത്യസന്ധ മൃഗതൃഷ്ണ നായിനാര്‍ എടം അചലപതി മുഖ മല്ലന്‍ അതിജവി ദ്യുതകരന്‍ ഉഷ്ണരശ്മി കോര്‍പ്പറെഷന്‍ കണാരന്‍ പ്രസംഗം പണ്ഡിതിമാവ് ആഴ്ച ജ്യാ(വ്) അന്ധീകരിക്കുക ഖണ്ഡീകരിക്കുക വാനരന്‍ തറയോട് അന്ധസ്സ് പന്നഗാസനന്‍ കലഹം അഭിശസ്താങ്കം വകേരുക പനമ്പാത്തി നുള്ളി മൂതം ദമനകം ചെങ്കം ലേലിഹം ഇടയലേഖനം മേക്കാതില കൈരേഖ ധര്‍മീയസ്സ് ഔത്സുക്യ ഇടലാഭം മാര്‍പ്പാപ്പാ ഇന്ദ്രമഹം പ്രകട അപൂരുഷ അഗ്നിസേ്താമം ദാമഘോഷി ശാപം ചാമുണ്ഡി കള3 ഋത സമാജം ചാമ്പ്രാണി പുഴുക്കുത്ത് സുദക്ഷിണ ജന്തുവിജ്ഞാനീയം തടിമാടന്‍ അനുജ്ഞാത അജാത്മജ പീച്ചി(ല്‍) പുത്തന്‍ ശബ്ദിക്കുക സാരസര്‍വസ്വം ഉത്ഥാപനം പെട്ടിക്കട്ട തഥ്യം നിഷേവിത ദശവായുക്കള്‍ ഗ്രാമസങ്കേതം നെയ്യഭിഷേകം നിഗാദം പുഷ്ടിവര്‍ധനം യോനിസ്രാവം ആനുലോമ്യം അസന്തോഷം ജലാഷം ബ്രഹ്മഭൂയം കിരാണം ഉപശാസ്ത്രം അന്നവസ്ത്രം വിണ്ടലം ഉണ്ടതട്ടിപ്പടവര്‍ ഉതറല്‍ ചാരെ, ചാരവേ നിസ്താരണം കുപ്പിണി ചൂടുകോല്‍ അനീശ്വരവാദി ഉത്പഥികന്‍, ഉല്‍- കുക്ഷി പ്രജനനം ബാഹുരൂപ്യം ശ്വ പുള്‍ ഉള്‍ത്താപം ഖണ്ഡനോപക്ഷേപം ചവയ്പ് ധരിപ്പ് ജനിഷ്ണു ഋചീകം മാമുതല്‍ ത്രിണതം കത്തന്‍ പരിയുക നിശാരണം2 ചുമ2 മാത്സ്യ അമനസ്ക സ്മരഗുരു രോചന1 ഭുജബലം വീരകന്‍ നിതംബി അവ്യാകുല ശസ്തി നടുങ്ങുക ബന്ധകരണം കസവുതട്ടം