Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അധി  - Adhi

മനോവേദന, ഉത്കണ്ഠ  - Manovedhana, Uthkanda

അധി  - Adhi

രജസ്വല  - Rajaswala

അധിക  - Adhika

കൂടുതലായ, വലിയ  - Kooduthalaya, Valiya

അധിക  - Adhika

ധാരാളമായ, സമൃദ്ധിയായ  - Dharalamaya, Samrudhiyaya

അധിക  - Adhika

അസാധാരണമായ  - Asadharanamaya

അധിക  - Adhika

ആധിക്യം  - adhikyam

അധികം  - Adhikam

ഒരു അര്‍ത്ഥാലങ്കാരം  - Oru Ar‍thalankaram

അധികകോണം  - Adhikakonam

90 ഡിഗ്രിയില്‍ അധികമുള്ള കോണ്‍  - 90 Digriyil‍ Adhikamulla Kon‍

അധികന്‍  - Adhikan‍

ഉയര്‍ന്നവന്‍, ശ്രഷ്ഠന്‍  - Uyar‍nnavan‍, Shrashdan‍

അധികപദം  - Adhikapadham

ആവശ്യത്തിലധികം പദം പ്രയോഗിക്കല്‍, വാക്യദോഷങ്ങളില്‍ ഒന്ന്  - avashyathiladhikam Padham Prayogikkal‍, Vakyadhoshangalil‍ Onnu

അധികപ്പറ്റ്  - Adhikappattu

ആവശ്യത്തില്‍ കവിഞ്ഞുള്ളത്  - avashyathil‍ Kavinjullathu

അധികപ്പറ്റ്  - Adhikappattu

കൂടുതലായി പറ്റിയിട്ടുള്ളത്  - Kooduthalayi Pattiyittullathu

അധികപ്പെടുക  - Adhikappeduka

അധികമാകുക  - Adhikamakuka

അധികപ്രസംഗം  - Adhikaprasamgam

മര്യാദവിട്ട സംസാരം, ധിക്കാരം  - Maryadhavitta Samsaram, Dhikkaram

അധികപ്രസംഗി  - Adhikaprasamgi

ധിക്കാരി  - Dhikkari

അധികരണം  - Adhikaranam

മുകളില്‍ വയ്പ്, അധിരോപിക്കല്‍  - Mukalil‍ Vaypu, Adhiropikkal‍

അധികരണം  - Adhikaranam

ആധാരം, ആസ്പദം  - adharam, aspadham

അധികരണം  - Adhikaranam

വിഷയം, പ്രമേയം  - Vishayam, Prameyam

അധികരണം  - Adhikaranam

അധ്യായം, വിഭാഗം  - Adhyayam, Vibhagam

അധികരണം  - Adhikaranam

നീതിന്യായക്കോടതി, ന്യായാസനം  - Neethinyayakkodathi, Nyayasanam

അധികരണം  - Adhikaranam

അധികാരം  - Adhikaram

അധികരണം  - Adhikaranam

അവകാശം  - Avakasham

അധികരണം  - Adhikaranam

ആധാരികാവിഭക്തിയുടെ കാരകം, ആധാരം  - adharikavibhakthiyude Karakam, adharam

അധികരണഭോജകന്‍  - Adhikaranabhojakan‍

ന്യായാധിപതി  - Nyayadhipathi

അധികരണമണ്ഡപം  - Adhikaranamandapam

ന്യായവിചാരണയ്ക്കുള്ള മണ്ഡപം  - Nyayavicharanaykkulla Mandapam

അധികരണി  - Adhikarani

ന്യായാധിപതി  - Nyayadhipathi

അധികരണി  - Adhikarani

സര്‍ ക്കാരുദ്യോഗസ്ഥന്‍  - Sar‍ Kkarudhyogasthan‍

അധികരണ്യം  - Adhikaranyam

അധികാരം  - Adhikaram

അധികരണ്യം  - Adhikaranyam

ശക്തി  - Shakthi

അധികരിക്കുക  - Adhikarikkuka

ആധാരമാക്കുക, ആസ്പദമാക്കുക  - adharamakkuka, aspadhamakkuka

അധികരിക്കുക  - Adhikarikkuka

പരാമര്‍ശിക്കുക, പുരസ്കരിക്കുക, വിഷയമാക്കുക  - Paramar‍shikkuka, Puraskarikkuka, Vishayamakkuka

അധികരിക്കുക  - Adhikarikkuka

മേല്‍നോട്ടം വഹിക്കുക, അധികാരം നടത്തുക  - Mel‍nottam Vahikkuka, Adhikaram Nadathuka

അധികരിക്കുക  - Adhikarikkuka

അധികമാകുക (ഈയര്‍ഥത്തിലുള്ള പ്രയോഗം സാധുവല്ലെന്നഭിപ്രായം)  - Adhikamakuka (eeyar‍thathilulla Prayogam Sadhuvallennabhiprayam)

അധികര്‍ണന്‍  - Adhikar‍nan‍

വളരെ കടമുള്ളവന്‍  - Valare Kadamullavan‍

അധികര്‍ദ്ധി  - Adhikar‍dhi

അധികം സമ്പത്തുള്ള, അധികസമ്പന്നനായ  - Adhikam Sampathulla, Adhikasampannanaya

അധികര്‍മം  - Adhikar‍mam

മേല്‍നോട്ടം  - Mel‍nottam

അധികര്‍മകൃത്ത്  - Adhikar‍makruthu

മേല്‍നോട്ടം വഹിക്കുന്ന ആള്‍, കങ്കാണി  - Mel‍nottam Vahikkunna al‍, Kankani

അധികര്‍മികന്‍  - Adhikar‍mikan‍

ചന്തയില്‍ കച്ചവടക്കാരില്‍ നിന്ന് ചുങ്കം പിരിക്കുന്നവന്‍  - Chanthayil‍ Kachavadakkaril‍ Ninnu Chunkam Pirikkunnavan‍

അധികാംഗ  - Adhikamga

സാധാരണയില്‍ കവിഞ്ഞ് അവയവങ്ങളുള്ള  - Sadharanayil‍ Kavinju Avayavangalulla

അധികാംഗം  - Adhikamgam

അരപ്പട്ട  - Arappatta

അധികാരം  - Adhikaram

കോയ്മ  - Koyma

അധികാരം  - Adhikaram

അവകാശം, അനിഭ വാവകാശം  - Avakasham, Anibha Vavakasham

അധികാരം  - Adhikaram

അര്‍ഹത, യോഗ്യത  - Ar‍hatha, Yogyatha

അധികാരം  - Adhikaram

ഒരു പ്രബന്ധത്തിന്‍റെ വിഭാഗം  - Oru Prabandhathin‍re Vibhagam

അധികാരം  - Adhikaram

അംശം, പകുതി, പ്രവൃത്തി, താലൂക്കിന്‍റെ ഒരു വിഭാഗം, സംബന്ധം, പരാമര്‍ശം  - Amsham, Pakuthi, Pravruthi, Thalookkin‍re Oru Vibhagam, Sambandham, Paramar‍sham

അധികാരഒഴിവ്  - Adhikaraozhivu

അധികാരത്തില്‍ കരമൊഴിവായിട്ടുള്ള ജന്മവസ്തു  - Adhikarathil‍ Karamozhivayittulla Janmavasthu

അധികാരപത്രം  - Adhikarapathram

അധികാരം നല്‍കുന്ന പത്രം, ശീട്ട്  - Adhikaram Nal‍kunna Pathram, Sheettu

അധികാരപത്രം  - Adhikarapathram

ഒരാള്‍ക്കുവേണ്ടി വ്യവഹരിക്കാനും മറ്റും അധികാരം നല്‍കുന്ന രേഖ  - Oral‍kkuvendi Vyavaharikkanum Mattum Adhikaram Nal‍kunna Rekha

അധികാരപ്പെടുത്തുക  - Adhikarappeduthuka

അധികാരം കൊടുക്കുക, ചുമതലപ്പെടുത്തുക  - Adhikaram Kodukkuka, Chumathalappeduthuka

അധികാരപ്രേമത്ത  - Adhikaraprematha

അധികാരം കൊണ്ടു മദിച്ച  - Adhikaram Kondu Madhicha

അധികാരപ്രേമത്ത  - Adhikaraprematha

അധികാരത്തില്‍ ഇരിക്കെ പ്രമാദം സംഭവിച്ച  - Adhikarathil‍ Irikke Pramadham Sambhavicha

അധികാരസ്ഥ  - Adhikarastha

അധികാരത്തില്‍ സ്ഥിതിചെയ്യുന്ന, അധികാരമുള്ള  - Adhikarathil‍ Sthithicheyyunna, Adhikaramulla


Please Try Below Words.

ചുങ്കം ആഭ്യന്തരശൗചം കവ്യാശനര്‍ കാസ്തിരം ആത്മീഭാവം ക്ഷിത1 ഉത്തരകാലം അഭിനിധാനം അകര്‍മകം ഏയ്2 വര്‍ഷ്മാവ് മ്ലിഷ്ട കേശപാശം അഗ്യ്രം മുഷ്കരം യൗഗപദ്യം ഡോളി അവരോഹക്രമം ചായക്കുറുപ്പ് സ്ഫാടിക നക്തദിന്ദിവം തമംഗ(ക)ം അസ്തിവാരം ഇച്ഛകം സര്‍വസ്വം കിണര്‍ ജ്യോതിഷ്ട്വം വലമ്പാട്ട് ആട്ടശ്രാദ്ധം ഇലാക്ക് നൂതന ഒത്തവണ്ണം ആറ്റുപരണ്ട ഹസ്തസംജ്ഞ ഊരാണി അശടന്‍ കുണ്ഡിനം കൊഴഞ്ചാത്തി സമല കലധൗതം സംഘം നിസുംഭന്‍ ആകാശഗ ചുട്ടിത്തോര്‍ത്ത് രോമന്ഥം അഭ്രഭസ്മം കുലബാലിക ഉപേക്ഷിക്കുക കിലുക്ക്, -ക്കന്‍ സ്പൃഹ പള്ളിയറ സുര ചിപ്പടം ജിതാമിത്രന്‍ കൈക്കാണം ചുരങ്ങ ഉമ്മാണി2 ചെയി ഒഴിക്കുക അവധാരം ഊന തന്‍പാട്, തമ്പാട് ശുകം ഗോലം അന്തശ്ഛിദ്രം പ്രിയേതര പരള ഔരസ്യന്‍ പാപശേഷം ഭ്രാജനം അവസ്ഥ തൊഴു2 പാണ്ഡുരിമ മേരുകം ഗന്ധര്‍വം പടിഞ്ഞാറ്റെത് വിഭൂഷ(ണം) ഉദ്ഭട ബന്ധനാലയം ചുടലക്കളം മുരട്ടുതടി മൗലികന്‍ കയറ്റുവള്ളി അര്‍ധാസനം ഉത്കൃതം നീരന്ധ്ര പഞ്ചാവസ്ഥ ലാടി താര്‍ക്കികന്‍ മുഖച്ചായം ചെന്തമിഴ് താരേയന്‍ സൂക്തദര്‍ശി തുരുമ്പിക്കുക ലങ്കാധിപതി വാരാകരം അചാരു സാമ്പരായിക നാലുജാതി മുദ്രാവാക്യം കാളീപിതാവ് വിശ്വാസനം അഞ്ചാല്‍ കുടയുക മുള്‍പ്പടര്‍പ്പ് ഗാര്‍ഗ്യന്‍ വനം മറുമരുന്ന് രഥധൂര്‍ വെളുവെളുപ്പ് അനന്യത പൊതിയമ്പഴം തമസ്വി കൂചം കിടുക്കി പയ്യവന്‍2 ഉഴല1 കരിമ്പുവില്ല് നീറ മോടുക അസപത്നം അക്ഷുബ്ധ അതിബൃഹത്ഫല ഗീത2 പ്രണാദം ചാരം2 തുലാപരീക്ഷ ഉത്ഖനനം അസ്രാംബു ഇടുക്കം ധമിത്രം ആംഗ്ലോ-ഇന്ത്യന്‍ ശരഭന്‍, -ഭു പാലി2 അകഥനം അഗ്നിവര്‍ണ1 ദുശ്ചര ഊര്‍ത്തെണ്ടം കര്‍മശാല അനുച്യം വിഷഘ്നം മങ്ങല്‍ തൂപ്പി ദിക്ഭേദം ഗിരിമകള്‍ നിര്‍മാണം1 മുരജബന്ധം ത്രരാശികം അഷ്ടഗ്രാസി മഴക്കോള്‍ സഭാസത്ത് കൗശിക3 അഭോക്താവ് കൗപ ഉദ്യാനകര്‍മം അധോഗന്താവ് സ്വച്ഛന്ദ മിണ്ടാട്ടം കപ്പമാവ് ജന്യന്‍ അമ്പരത്തി നൈഷ്കികന്‍ അശരീരിവാക്ക് ഇടനില്‍ക്കുക വൈശേഷിക കൗമാരഭൃത്യം സമീപിക്കുക ഇരുളിച്ചെവി ഭാസ്വര പാണ്ഡ്യദേശം ആടുതല്‍, ആടുതലി അബ്രാഹ്മണന്‍ ഇരുമുന അങ്ങാടി കായം1 സംശോധിക്കുക കീചകനാടകം അധികപ്രസംഗി കുടിയിറക്കുക വിരിയുക ഭുജ വാന്തി വിഷ്ണുക്രാന്ത അടിയറവ് ശല്ലാവ് ചാണി1 ഉത്തമൗജസ്സ് പതാരം മരാളന്‍ വിശ്വംഭരന്‍ നേരിയ മുദി ഹേമമാല അപകര്‍ഷതാമനോഗ്രന്ഥി ഖടകം വെള്ളയപ്പം ഭായി1 ഡാക്ടര്‍ ആശ്ചര്യം മണിത്തറ സാര്‍ധത്രിവലയം തപോവനം ഉപഗതം വ്യാഴം ദോശക്കല്ല് ഉഡ്ഡീനം താനം1 ഉപരക്ഷകന്‍ അയുഗശരന്‍ ആനപ്പാപ്പാന്‍ കഴലുക അപ്രതിഷ്ഠിത കട6 തന്‍കാര്യം അപാം ആശാള അനിര്‍ദേശ്യ ഉദ്ധത ചുറ്റല്‍ തപശ്ശീല ഭുജംഗത, -ത്വം ചാര്യ അശാസ്ത്ര കരികാലന്‍ ഇടല മഹേന്ദ്രന്‍ കലാശം ഉടയ2 ഇന്ദ്രശില പട്ടുടയാട ദ്വിരൂഢ ഇരുവാരടക്കം കജം കരും കരാളിക ഗോയുക്ത വിയക്കുക കൂന അമ്ലം3 എഴുത്തച്ചന്‍ ഭൂമഹേശ്വരന്‍ അനുവാചകന്‍ അവമതാങ്കുശ മേളപ്പണം ജീവിതരംഗം അപസര്‍ജനം പുഷ്പോന്‍ അകൈതവ അക്കിളാരിത്തേങ്ങ പുല്ലട്ടം അന്തസ്സ് അമ്ലരുഹ തിരളുക സം യോഗം കാര്യക്ഷമത