Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അള  - Ala

അളവ്, ഉദാ: ആമള = ആകുമ്പോലെ  - Alavu, Udha: amala = akumpole

അളക  - Alaka

കുബേരന്‍റെ രാജധാനി  - Kuberan‍re Rajadhani

അളകം  - Alakam

കുറുനിര, ചൂര്‍ണകുന്തളം  - Kurunira, Choor‍nakunthalam

അളകം  - Alakam

പേപ്പട്ടി  - Peppatti

അളകയന്‍  - Alakayan‍

കുബേരന്‍  - Kuberan‍

അളകാപുരി  - Alakapuri

കുബേരന്‍റെ രാജധാനി  - Kuberan‍re Rajadhani

അളകേശന്‍  - Alakeshan‍

അളകയുടെ നാഥന്‍, കുബേരന്‍  - Alakayude Nathan‍, Kuberan‍

അളക്കര്‍  - Alakkar‍

സമുദ്രം  - Samudhram

അളക്കുക  - Alakkuka

അളവുകൊടുക്കുക, അളന്നുകൊടുക്കുക  - Alavukodukkuka, Alannukodukkuka

അളതേയം  - Alatheyam

കേരളത്തിന്‍റെ ഒരു പ്രാചീന നാമം  - Keralathin‍re Oru Pracheena Namam

അളമാര  - Alamara

അലമാര  - Alamara

അളയുക  - Alayuka

ഉറയുക, കുഴയുക  - Urayuka, Kuzhayuka

അളരുക  - Alaruka

അലറുക  - Alaruka

അളര്‍ക്കം  - Alar‍kkam

അലര്‍ക്കം  - Alar‍kkam

അളര്‍ക്കുക  - Alar‍kkuka

അലറുക  - Alaruka

അളര്‍ത്തുക  - Alar‍thuka

അലര്‍ത്തുക, വിടര്‍ത്തുക, അകറ്റുക, പിളര്‍ത്തുക  - Alar‍thuka, Vidar‍thuka, Akattuka, Pilar‍thuka

അളവന്‍  - Alavan‍

ധാന്യം അളക്കുന്നവന്‍  - Dhanyam Alakkunnavan‍

അളവന്‍  - Alavan‍

ഉപ്പളത്തില്‍ ജോലിചെയ്യുന്ന ഒരു ജാതി  - Uppalathil‍ Jolicheyyunna Oru Jathi

അളവും  - Alavum

വരെ, ഓളം  - Vare, Olam

അളവുകോല്‍  - Alavukol‍

അളക്കനുള്ള കോല്‍, മാനദണ്ഡം, തോത്  - Alakkanulla Kol‍, Manadhandam, Thothu

അളവുചങ്ങല  - Alavuchangala

നിലം, പുരയിടം ഇവ അളക്കാനുള്ള ഇരുമ്പുതുടല്‍ (100 ലിങ്ക്സ്)  - Nilam, Purayidam Iva Alakkanulla Irumputhudal‍ (100 Linksu)

അളവുവാശി  - Alavuvashi

നിര്‍ദിഷ്ട അളവില്‍ അധികമായി കൊടുക്കുന്നത്  - Nir‍dhishda Alavil‍ Adhikamayi Kodukkunnathu

അളവേ  - Alave

ഭംഗിയായി, നേരാംവണ്ണം  - Bhamgiyayi, Neramvannam

അളവേ  - Alave

മുഴുവനും, പൂര്‍ണമായും, പാടേ, തികച്ചും, തീരെ  - Muzhuvanum, Poor‍namayum, Pade, Thikachum, Theere

അളവേ  - Alave

സമയത്ത്  - Samayathu

അളവ്  - Alavu

അളന്നു തിട്ടപ്പെടുത്തല്‍, അളക്കല്‍  - Alannu Thittappeduthal‍, Alakkal‍

അളവ്  - Alavu

അളക്കാനുള്ള ഉപകരണം, തോത്, താപ്പ്  - Alakkanulla Upakaranam, Thothu, Thappu

അളവ്  - Alavu

മാത്ര, പരിമാണം, ആകൃതി, വലുപ്പം  - Mathra, Parimanam, akruthi, Valuppam

അളവ്  - Alavu

എണ്ണം, പരിമിതി, ക്ലിപ്തി  - Ennam, Parimithi, Klipthi

അളവ്  - Alavu

അളവറ്റ = വളരെ, നിരവധി, അസംഖ്യം  - Alavatta = Valare, Niravadhi, Asamkhyam

അളവ്  - Alavu

സമയത്ത്, അവസരത്തില്‍  - Samayathu, Avasarathil‍

അളവ്  - Alavu

വിധം, പ്രകാരം. (പ്ര.) പോമളവ് = പോകുന്ന സമയത്ത്  - Vidham, Prakaram. (pra.) Pomalavu = Pokunna Samayathu

അളി  - Ali

(മുളയുടെയും മറ്റും) പൊളി  - (mulayudeyum Mattum) Poli

അളി  - Ali

അഴി, ജന്നല്‍  - Azhi, Jannal‍

അളി  - Ali

വണ്ട് (സ്‌ത്രീ.) അളിനി  - Vandu (sthree.) Alini

അളി  - Ali

തേള്‍  - Thel‍

അളി  - Ali

വൃശ്ചികം രാശി  - Vrushchikam Rashi

അളി  - Ali

മധു, മദ്യം  - Madhu, Madhyam

അളി  - Ali

കുയില്‍  - Kuyil‍

അളി  - Ali

കാക്ക  - Kakka

അളികം  - Alikam

നെറ്റി  - Netti

അളികണ്ണ്  - Alikannu

ചെങ്കണ്ണ്  - Chenkannu

അളിക്കണ്‍കുരുവി  - Alikkan‍kuruvi

മലങ്കുരികില്‍  - Malankurikil‍


Please Try Below Words.

ഐഷ്ടിക പന്നഗകേസരം കായക്കണ്ടല്‍ ചാരുവേശ ഉപോതി നിശഠ തോല്‍പ്പ പീതവര്‍ണം അവസ്രവിക്കുക ഘടനം ജീവി അഷ്ടാശീതി മാടി അനുജ്ഞായകം അവസേയ ഗര്‍ഭശയ്യ അവതരണം മാര്‍ഷ്ടി അനനുഭാവുക പത്മാകാര കേശഹസ്തം കര്‍മാന്തരം താപമാനം മുഖിയാക്കുക അനഭ്ര ചൈല തീരെ ആദിപുരുഷന്‍, -പൂരുഷന്‍ പ്ലവിക്കുക മടു(വ്) നീലജം കോചന്‍ ഉച് ചാര്1 ഋജീകന്‍ ചെമ്പുകെട്ടി എക്സ്പാര്‍ട്ടി കുടുംബാസൂത്രണം ചുഞ്ചുകം വികാശം ഖഗാധിപന്‍ അതാന്ത ഗണന്‍ ഊരുദണ്ഡം വെട്ടം സ്മരാങ്കുശം ഛാദിക്കുക അംശഹാരി ചിന്താമണി അവചൂഡം, -ചൂളം അശ്വയോഗം നിശാപുഷ്പം കൂലം1 മാലേയം ജീവന്മുക്തി ചിറയാള്‍ ചുഴറ്റല്‍ വിശ്രാവം ആംഗിരസന്‍ ദംശിക്കുക ഊര്‍ധ്വായനന്‍ വക്രം വാരിജസംഭവന്‍ ഇടനില2 സ്തുതിക്കുക പശുപ്രായം സപത്നന്‍ പൊന്‍മല വ്യവഹരിക്കുക സ്നപിക്കുക ഉടുക്കുക പഞ്ചോപചാരങ്ങള്‍ പിംഗകപിശ അറിമുഖം കര്‍ണശോഫം, കര്‍ണശോഥം അശരീരിവാക്ക് രൂപസമ്പത്ത് ഘുരണം കണ്ഠേകാളി കൊണ്ടപ്പുല്ല് ചീങ്കണ്ണി അവമം കയ്പട, കൈപ്പട ദര്‍ശനം അഘോരി മനോഗതം വനരാജന്‍ ജടാപാഠി അവലേഹിക തണ്ണീര്‍ ചതുരഹം തുള1 അപ്രാപ്ത എലുക ഡെപ്യൂട്ടി നിര്‍വീര്യ ബദ്ധശ്രദ്ധ ഹൗവാ അലിഖിത ഉത്തരന്‍ പഞ്ചാനനം നിദ്രാപര നുരച്ചല്‍, -ച്ചില്‍ ആക്കം കിട്ടവര്‍ജിതം വല്ലം2 ചലുകം അക്രമിക്കുക കൊതിയന്‍ സ്ഥിരപ്രതിജ്ഞ തഥ്യം സൃക്ക് അവധിജ്ഞാനം തപസ്വിനി ഖഡ്ഗകം മെയ്പൊരുള്‍ സൗക്ഷ്മ്യം പ്രത്യുദ്ഗമിക്കുക പിക്കം2 ഉന്മുഖീകരിക്കുക കരിക്കല്‍ മഴവില്ല് രുഹ ഊര്‍മിമാലി ഘൃതപൃഷ്ഠന്‍ ബാദാം വേദവിഹിത വയറ്റിച്ചുലി കായം6 വീനസ് പരിലാളിക്കുക ആചമിക്കുക ഏകോപിക്കുക അധ്യാരൂഢ അഭിഗമ്യ2 വിമൂഢ അശ്മന്തം പരിരക്ഷ മഹിഷി നിഗാലക ശൗവസ്തിക ആത്മബലി ആഘോഷിത ചിത്തനിര്‍വൃതി അബോധാവസ്ഥ ഗൃഹ്യക സമാധിവിരതന്‍ അസ്തകരുണ സ്മരവല്ലഭം ശീര്‍ഷകം മനവി ചാകുരുവി അക്ഷബീജം അധ്വാന്തം2 നിയമനിഷ്ഠ സത്ത് ഭാവബന്ധനം ഇഭപന്‍ ഈരല് വിദ്യാദാതാവ് കച്ഛുഘ്നി ധൃക്ക് ഇറുക്കം തട്ടുക്കിളി പൈങ്കണ്ണി ബ്രാഹ്മണജീവിക കുരുട്ടുന്യായം സരളത, -ത്വം കൗരവന്‍ അനുത്തമ ചയം1 ചുറ്റടവ് ഞൊത്തുക സൂക്ഷ്മബുദ്ധി കഴികെ, -കേ, -ക ആത്മരക്ഷ ഡെല്‍റ്റ വരണീയ വേധവ്യ എയ്യന്മുള്ള് നേത്രബന്ധം ചുട്ടി2 കുങ് അനുയാതാവ് ജിതേന്ദ്രിയന്‍ ഉത്തരസ്ഥാനം കോട്ടാ1 പുണര്‍2 നീലി ഒ1 അരുതായ്ക കാനീനന്‍ വേലിയേറ്റം സപുത്ര അമന്ത്ര ആനക്കറുക പ്രതിപന്ന ശൈലാദി മോചകം നരമേധം കഷ്ടം അധ്വരൈഷി മുച്ചൂടും ഉത്സാരകന്‍ ആധ്മാതം കത്താള്‍ കോപിഷ്ഠ കേവുകൂലി ആകൃതിപ്പെടുക അനിരുദ്ധന്‍ തനാസ് കുടിലഗാമി യവകം അനല്‍പ വിപഞ്ചനം വമ്പിക്കുക ചിത്പുരുഷന്‍ നിര്‍മാര്‍ഗ ഉദകവാദ്യം അസജ്ജനം കര്‍മക്ഷമ ഭഗ്നപ്രതിജ്ഞ ഉപാസനപഞ്ചാംഗം ശ്മശാനം ആശ്രയാശ(ന)ന്‍ സ്ഥാസ്നു മെയ്മറക്കുക ജംബൂകം പ്ലാശ് പെരുന്തുളസി സന്നികര്‍ഷണം മുടുകുക കുമ്പന്‍ ധീരശാന്തന്‍ കവറുകണ്ണ് സാഹിത്യകാരന്‍ അപര്‍വ ഏകപുരുഷന്‍ യജ്ഞബാഹു തൊഴു3 മുഖശോധന, മുഖശോധനം കാണിക്കാരന്‍ അസല്‍ക്കരിക്കുക ദുഘ2 അലങ്കാരചിത്രിത ആതാനം വയ്പ്പെണ്ണ ഗോപതി കുഭൃത്ത് നടത്തല്‍ പ്രദോഹം ദാനാദാനം ചാലിസ് കരിഷം