Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ആയ  - aya

സംഭവിച്ച, കഴിഞ്ഞ  - Sambhavicha, Kazhinja

ആയ  - aya

ആവുന്ന, കഴിവുള്ള, ശക്തിയുള്ള  - avunna, Kazhivulla, Shakthiyulla

ആയ  - aya

ധാത്രി, വളര്‍ത്തമ്മ  - Dhathri, Valar‍thamma

ആയ  - aya

മുത്തശ്ശി  - Muthashi

ആയം  - ayam

ഉന്നം, ലാക്ക്  - Unnam, Lakku

ആയം  - ayam

മെയ്വഴക്കം, ഊക്ക്, ഗതിവേഗം  - Meyvazhakkam, Ookku, Gathivegam

ആയം  - ayam

ഒരുവശത്തേയ്ക്കുള്ള ചായ്വ്  - Oruvashatheykkulla Chayvu

ആയം  - ayam

വന്നുചേരല്‍, അടുത്തുവരല്‍  - Vannucheral‍, Aduthuvaral‍

ആയം  - ayam

വരവ്, കരം, ചുങ്കം, മുതലെടുപ്പ്, ആദായം, ധനാര്‍ജനം  - Varavu, Karam, Chunkam, Muthaleduppu, adhayam, Dhanar‍janam

ആയം  - ayam

(ജ്യോ.) പതിനൊന്നാം ഭാവം  - (jyo.) Pathinonnam Bhavam

ആയം  - ayam

ചൂതുകരു  - Choothukaru

ആയക്കട്ട്  - ayakkattu

ഒരുകുളത്തിലെ വെള്ളം കൊണ്ട് പരമാവധി ജലസേചനം ചെയ്യാവുന്ന പ്രദേശം  - Orukulathile Vellam Kondu Paramavadhi Jalasechanam Cheyyavunna Pradhesham

ആയക്കുഴല്‍  - ayakkuzhal‍

ഓടക്കുഴല്‍  - Odakkuzhal‍

ആയക്കെട്ട്  - ayakkettu

വരവിനെപ്പറ്റിയുള്ള നിബന്ധനം, കരം പിരിവ്, കരം പതിവുകണക്ക്  - Varavineppattiyulla Nibandhanam, Karam Pirivu, Karam Pathivukanakku

ആയണി  - ayani

ആഞ്ഞിലി  - anjili

ആയത  - ayatha

വലിച്ചുനീട്ടിയ  - Valichuneettiya

ആയത  - ayatha

നീളമുള്ള, നീണ്ട  - Neelamulla, Neenda

ആയത  - ayatha

വിശാലമായ, വലിയ  - Vishalamaya, Valiya

ആയതചതുര(ശ്രം)  - ayathachathura(shram)

ദീര്‍ഘചതുരം  - Dheer‍ghachathuram

ആയതനം  - ayathanam

വിശ്രമസ്ഥാനം, സ്ഥാനം, വാസസ്ഥലം, പുരയിടം  - Vishramasthanam, Sthanam, Vasasthalam, Purayidam

ആയതനം  - ayathanam

പുണ്യസ്ഥലം  - Punyasthalam

ആയതനം  - ayathanam

യാഗശാല, യജ്ഞവാടം, യാഗാഗ്നി സൂക്ഷിക്കുന്ന ഇടം  - Yagashala, Yajnjavadam, Yagagni Sookshikkunna Idam

ആയതനം  - ayathanam

പുരയിടം  - Purayidam

ആയതനം  - ayathanam

നെല്‍പ്പുര  - Nel‍ppura

ആയതനം  - ayathanam

രോഗനിദാനം  - Roganidhanam

ആയതനം  - ayathanam

ഘനമാനം, പരിമാണം  - Ghanamanam, Parimanam

ആയതനവാന്‍  - ayathanavan‍

ആയതനത്തോടുകൂടിയവന്‍, ശരിയായ ഇരിപ്പിടം ഉള്ളവന്‍  - ayathanathodukoodiyavan‍, Shariyaya Irippidam Ullavan‍

ആയതവൃത്തം  - ayathavrutham

ദീര്‍ഘവൃത്തം, അണ്ഡവൃത്തം  - Dheer‍ghavrutham, Andavrutham

ആയതാക്ഷ  - ayathaksha

നീണ്ട കണ്ണുകളുള്ള  - Neenda Kannukalulla

ആയതി  - ayathi

വിസ്തൃതി, നീളം  - Visthruthi, Neelam

ആയതി  - ayathi

ഭാവികാലം  - Bhavikalam

ആയതി  - ayathi

വരാന്‍പോകുന്ന അനുഭവം, ഭവിഷ്യത്ത്  - Varan‍pokunna Anubhavam, Bhavishyathu

ആയതി  - ayathi

വരവ്, ആദായം  - Varavu, adhayam

ആയതി  - ayathi

പ്രാഭവം, മഹിമ, അന്തസ്സ്  - Prabhavam, Mahima, Anthassu

ആയതി  - ayathi

ചേര്‍ച്ച, ബന്ധം  - Cher‍cha, Bandham

ആയതി  - ayathi

സംയമം  - Samyamam

ആയതി  - ayathi

കര്‍മം  - Kar‍mam

ആയതേക്ഷണ  - ayathekshana

നീണ്ടകണ്ണുള്ള സ്‌ത്രീ, സുന്ദരി  - Neendakannulla Sthree, Sundhari

ആയത്ത  - ayatha

ശ്രമിച്ച, ഒരുങ്ങിയ, തയ്യാറായ  - Shramicha, Orungiya, Thayyaraya

ആയത്ത  - ayatha

ആയത്തത, -ത്വം  - ayathatha, -thvam

ആയത്താന്‍, ആയിത്താന്‍  - ayathan‍, ayithan‍

ശ്രീകുരുംബാഭഗവതി ക്ഷേത്രത്തിലെ കോമരം  - Shreekurumbabhagavathi Kshethrathile Komaram

ആയത്താന്‍, ആയിത്താന്‍  - ayathan‍, ayithan‍

മോശക്കാരന്‍  - Moshakkaran‍

ആയത്തി  - ayathi

അധീനത, ആശ്രയം  - Adheenatha, ashrayam

ആയത്തി  - ayathi

അധികാരം, പ്രാബല്യം  - Adhikaram, Prabalyam

ആയത്തി  - ayathi

അതിര്  - Athiru

ആയത്തി  - ayathi

പ്രാഭവം  - Prabhavam

ആയത്തി  - ayathi

ഭാവികാലം  - Bhavikalam

ആയത്തി  - ayathi

നീളം  - Neelam

ആയത്തുറ  - ayathura

തീരുവപിരിക്കുന്നതിനുള്ള ഓഫീസര്‍, ചുങ്കച്ചാവടി  - Theeruvapirikkunnathinulla Opheesar‍, Chunkachavadi


Please Try Below Words.

ചൂണ്ടുക ദേഹഗത മഹാമായന്‍ വ്യഥനം തലയിണ അല്പമൂത്രത ആര്യകം ഭടിത്രം കഞ്ഞാറ്റി ജീവജാലം ഗിലായു കാര്യവശാല്‍ പൊക്കട്ട കോഴിക്കോട് ഇലക്കണം മാടം ചളിക്കുക1 അംഗജന്മാവ് ഉറക്കുമരുന്ന് ഉദ്ധൂത ഉപശമം ദ്രാവം തുത്തനാകം, തുത്തി- കട്ടായം2 സ്ഥാനമാഹാത്മ്യം തീപ്പൊരി അനര്‍ഥ കൗളം കലിക്കുന്നവന്‍ അസംഹാര്യ തോട്ട1 പത്തുവ ഒഴുകില്‍ മേനോന്‍ ആഞ്ഞ1 കയ്യാളുക വിസനാഭി നിവൃത്തി മംഗലതൂര്യം പൂല്യം നര1 എങ്ങനെ, എങ്ങെനെ, എങ്ങിനെ കായല്‍പ്പൂവ് വിയോഗം കട്ടളബ്രഹ്മദേയം പ്രകല സന്നിവിഷ്ട ശ്രീഖണ്ഡം അവ്യാഖ്യ തുഷാരഗിരി ആകല്യം കൊമ്പെണ്ണ പരാജിത വിരാട്ട1 അഭിജയിക്കുക വൈഷ്ണവപുരാണം പ്രതിപദം കാമദണ്ഡ് പ്രസവനം ഈറ്റിലപ്പിരമ്പ് ചതുര്‍(വിധ)വിഭവങ്ങള്‍ കൊലയാളി തിണ1 ഇന്ദ്രാസ്ത്രം കര്‍മവൈകല്യം ചിരുതവിളി കെട്ട് ഊതുബത്തി പരിസമാപനം അപവിത്ര കോടരപുഷ്പി സാംശയികം അവടു1 ദധികൂര്‍ച്ചിക അപരാജിതഗണഹോമം പിശാചന്‍ ഒരുത്തി ഛായാഗണിതം സ്ഥാനക്കാരന്‍ ലേലായമാന ഓകന്‍1 അപഹതി ഉദ്യാനപാലകന്‍ ജീവഹത്യ വേഗേന നോവ് അഭ്രാപഗ ജരുഥ കര്‍മഭോഗം ചാമ്പ മുറ്റുവിന നിര്‍വസ്ത്ര താവുരി ഏര്‍പ്പാട്ടം കാശ്മീരം ഭേകി ഒരേടം ഔദ്ധാരിക തേടുക സഭ്യന്‍ കുഞ്ചിതം സൗചി നാണയം2 പാപി അന്താവസായി അജിനവാസി കാര്‍ദമികം അരവിന്ദിനി തിരുതേവി കിണിപ്പ് ചൂഴല്‍ നിലപാടുനില്‍ക്കുക അപമുഖ സുധാഭിത്തി സംവര്‍ധക വിരല്‍ച്ചുറ്റ് കരിയിറങ്ങുക എതക്കേട് യഥാപൂര്‍വം കാമവല്ലഭം വിചിന്തനം സൂത1 താരരുദ്ധം സുഗന്ധിമൂലം അന്തിത്തിരി ഗോവിന്ദന്‍ ജഡഭാവം സാങ്ഖ്യികം ആഴക്ക് അനാരംഭം അലിഗര്‍ദം ആത്മഭൂ(വ്) ഇങ്ങേയവര്‍ വിച്ഛേദം വിഷാലു ശിബിരഥം കൂച്ചുക1 പരിവാദി സൂപ്പ് അരിയാപൊരിയന്‍ ചാത്തിര ആജന്മവൈരം ന്യാസധാരി കൂടസ്ഥന്‍ വിക്ഷീണകന്‍ അകാരണം അക്ഷൗഹിണി ഭൂഗര്‍ഭന്‍ അജിനം ആനൃണ്യം ക്ഷണനം അനൃതഭാഷണം കൊളപ്പുരത്തട്ട് യാദോനാഥന്‍ മൊണ്ടി കോത1 ഗുഹിനം സാലാരം കീഴിടുക ന്യായപഥം ദകോദരം പുഴക്കുക പണവം ലക്തകം ഔദര അശ്വായുര്‍വേദം കംഭു കൂടം വെന്തിങ്ങ ആരിയന്‍1 ഔരഭ്രന്‍ വിനീത അകഥക തരകുക1 നിപാതകം അങ്കച്ചൂട്ട് വെറുക്കുക തൈലം അസ്രമാവ് മഹാശക്തി കഴുത് ഉമിത്തീ ചൂതാടി കോലുളി നാരായക്കോല്‍ പ്ലാന്‍ കുമന്ത്രണം കൊടുവാ ആയുധാഭ്യാസം അല്പജ്ഞ എങ്ങോന്‍ ഖനിതാവ് വിഭക്തി വാര്‍ധക്യം ബന്ധുത്വം പാരാര്‍ അശ്വതി ദല്ഭ അസ്ത്രശാല അശനാശ ജ്ഞ്പ്ത അമാവാസി, -വാസ്യ അക്കൂറ്റ് അകാമ്യ കേള്‍പ്പ് ഖലിനി അരുഹ ഒറ്റപ്പെടുക ഉപലഭ്യ1 ഇന്നി1 ശകാരന്‍ വീരമാനി വരോരു കോറ്റേന്‍ ഓഷകം ദൈതേയ ഭാസത്വം ആയിരമണിയന്‍ വിരാധന്‍ പ്ലൂതം വേരി അച്ച്2 ചപല2 അനഭിധ്യ ശോകനാശനം താര്‍ക്ഷ്യനാഥന്‍ അലര്‍ച്ച1 കലന്ദിക കുദ്മളം ധവളിമാ ചാട2 മങ്കിലം ഋതുമത്ത് ഗ്രഹവേധം സദിശ പുഷ്കരാഖ്യം ഔര്‍വം ജൂറി തരുകോടരം സുത്ഥാന നിധ്യാത തേ1 കാളനിര്യാസം തക്കം കൈവിരുത് കൊലമാടന്‍ വോള്‍ട്ട് പിണ്ടാള കനലുക ചൂളി2 ഭുജഭവന്‍ അത്യര്‍ഥം ചെറ്റല്‍ കടങ്കഥ ശാകം1 പ്രാണവേദന