Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇരുകട  - Irukada

ഇരികട  - Irikada

ഇരുകര  - Irukara

രണ്ടുകര, ഇക്കരയും അക്കരയും  - Randukara, Ikkarayum Akkarayum

ഇരുക്കാല്‍  - Irukkal‍

ഇരിക്കാന്‍, ഇരുകാലം, ഇരുക്കാലം; അന്ത്യം ലോപിച്ച് ഇരുക്കാല്‍  - Irikkan‍, Irukalam, Irukkalam; Anthyam Lopichu Irukkal‍

ഇരുക്കാവി  - Irukkavi

ചാളത്തടികളെ കൂട്ടിയിണക്കുന്ന തടിക്കഷണം  - Chalathadikale Koottiyinakkunna Thadikkashanam

ഇരുക്കൂറ്  - Irukkooru

രണ്ടുപങ്ക്  - Randupanku

ഇരുക്കൂറ്  - Irukkooru

അഭിപ്രായവ്യത്യാസം, എതിര്, വിരോധം  - Abhiprayavyathyasam, Ethiru, Virodham

ഇരുട്ടറ  - Iruttara

പ്രകാശമില്ലാത്ത മുറി  - Prakashamillatha Muri

ഇരുട്ടുകുത്തി  - Iruttukuthi

ഒരുതരം ഓടിവള്ളം  - Orutharam Odivallam

ഇരുണ്ട  - Irunda

ഇരുളടഞ്ഞ, കറുത്ത, മങ്ങിയ  - Iruladanja, Karutha, Mangiya

ഇരുതലക്കുച്ചി  - Iruthalakkuchi

ഒരുതരം പാമ്പ്, ഇരുതലമൂരി  - Orutharam Pampu, Iruthalamoori

ഇരുതലപ്പാമ്പ്  - Iruthalappampu

ഒരിനം പാമ്പ്, മണ്ഡലി, എഴുത്താണി, മൂര്‍ഖന്‍  - Orinam Pampu, Mandali, Ezhuthani, Moor‍khan‍

ഇരുതലപ്പാമ്പ്  - Iruthalappampu

ഇരുപക്ഷത്തും ചേര്‍ന്നു കലഹമുണ്ടാക്കുന്നവന്‍  - Irupakshathum Cher‍nnu Kalahamundakkunnavan‍

ഇരുതലമണിയന്‍  - Iruthalamaniyan‍

ഒരുതരം വിഷമുള്ള സര്‍പ്പം  - Orutharam Vishamulla Sar‍ppam

ഇരുതലമൂരി, -മൂലി  - Iruthalamoori, -mooli

ഇരുതല മൂര്‍ഖന്‍  - Iruthala Moor‍khan‍

ഇരുത്ത, ഇരുത്തം  - Irutha, Irutham

ഇരിപ്പ്, സ്ഥിതി  - Irippu, Sthithi

ഇരുത്ത, ഇരുത്തം  - Irutha, Irutham

സ്ഥിരത, സ്വസ്ഥത, ഉറപ്പ്  - Sthiratha, swasthatha, Urappu

ഇരുത്ത, ഇരുത്തം  - Irutha, Irutham

പാത  - Patha

ഇരുത്തല്‍  - Iruthal‍

നാമരൂപം. ഉദാ: വകയിരുത്തല്‍, വിലയിരുത്തല്‍ ഇത്യാദി.  - Namaroopam. Udha: Vakayiruthal‍, Vilayiruthal‍ Ithyadhi.

ഇരുത്തി  - Iruthi

ആസനം, ഇരിപ്പിടം  - asanam, Irippidam

ഇരുത്തി  - Iruthi

കളരിയഭ്യാസത്തിലെ ഒരു അടവ്  - Kalariyabhyasathile Oru Adavu

ഇരുത്തി  - Iruthi

"ഇരുത്തുക" എന്നതിന്‍റെ ഭൂതരൂപം.  - "iruthuka" Ennathin‍re Bhootharoopam.

ഇരുത്തി  - Iruthi

ഒരു ഔഷധച്ചെടി, കാട്ടുഴുന്ന്, കാട്ടുമുതിര  - Oru oushadhachedi, Kattuzhunnu, Kattumuthira

ഇരുത്തുക  - Iruthuka

താഴത്തേക്ക് അമര്‍ത്തുക  - Thazhathekku Amar‍thuka

ഇരുനിറപ്പച്ച  - Irunirappacha

ഒരു മരുന്നു ചെടി  - Oru Marunnu Chedi

ഇരുനില  - Irunila

രണ്ടു നിലകളുള്ള. ഉദാ: ഇരുനിലക്കെട്ടിടം  - Randu Nilakalulla. Udha: Irunilakkettidam

ഇരുനിലം  - Irunilam

വിസ്തൃതമായ ഭൂമി  - Visthruthamaya Bhoomi

ഇരുനൂറ്  - Irunooru

നാമമായും വിഷേശണമായും പ്രയോഗം. രണ്ടു നൂറ്.  - Namamayum Visheshanamayum Prayogam. Randu Nooru.

ഇരുനൂറ്റുകാര്‍  - Irunoottukar‍

(റോമന്‍കത്തോലിക്കരുടെ ഇടയില്‍) അടിമകളുടെ പിന്‍ഗാമികള്‍ (?)  - (roman‍katholikkarude Idayil‍) Adimakalude Pin‍gamikal‍ (?)

ഇരുന്നരുളുക, ഇരുന്നള്ളുക  - Irunnaruluka, Irunnalluka

(ആചാരഭാഷ) = ഇരിക്കുക.  - (acharabhasha) = Irikkuka.

ഇരുന്നല്‍, ഇരിന്നല്‍  - Irunnal‍, Irinnal‍

കൊല്ലന്മാര്‍ ഉപയോഗിക്കുന്ന കരി  - Kollanmar‍ Upayogikkunna Kari

ഇരുന്നല്‍, ഇരിന്നല്‍  - Irunnal‍, Irinnal‍

കല്‍ക്കരി  - Kal‍kkari

ഇരുന്നല്‍ക്കാരന്‍  - Irunnal‍kkaran‍

കല്‍ക്കരി കുഴിച്ചെടുക്കുന്നവന്‍, കല്‍ക്കരിവ്യാപാരി  - Kal‍kkari Kuzhichedukkunnavan‍, Kal‍kkarivyapari

ഇരുന്നല്‍ക്കാരന്‍  - Irunnal‍kkaran‍

പുകയറ  - Pukayara

ഇരുന്നല്‍ക്കാരന്‍  - Irunnal‍kkaran‍

കനല്‍ക്കട്ട  - Kanal‍kkatta

ഇരുന്നള്ളിപ്പ്  - Irunnallippu

രാജാക്കന്മാരുടെയും മറ്റും എഴുന്നള്ളിയിരുപ്പ് (ആ.ഭാ.)  - Rajakkanmarudeyum Mattum Ezhunnalliyiruppu (a. Bha.)

ഇരുന്നാട്ടം  - Irunnattam

കഥകളിയില്‍ നടന്‍ ഇരുന്നുകൊണ്ട് അഭിനയിക്കുന്നത്  - Kathakaliyil‍ Nadan‍ Irunnukondu Abhinayikkunnathu

ഇരുന്നൂറ്  - Irunnooru

രണ്ടുനൂറ്  - Randunooru

ഇരുപത്  - Irupathu

നാമമായും വിശേഷണമായും പ്രയോഗം, രണ്ടു പത്തു കൂടിയത്.  - Namamayum Visheshanamayum Prayogam, Randu Pathu Koodiyathu.

ഇരുപത്തഞ്ചുനോമ്പ്  - Irupathanchunompu

ഇരുപത്തഞ്ചു ദിവസം മുമ്പു തുടങ്ങി ക്രിസ്തുമസ്ദിവസം അവസാനിക്കുന്ന നോമ്പ്  - Irupathanchu Dhivasam Mumpu Thudangi Kristhumasdhivasam Avasanikkunna Nompu

ഇരുപത്തെട്ടുകെട്ട്  - Irupathettukettu

നൂല്‍കെട്ട്, ശിശുജനിച്ചതിന്‍റെ ഇരുപത്തെട്ടാം ദിവസം ആദ്യമായി അരയില്‍ നൂലുകെട്ടുന്ന ചടങ്ങ്  - Nool‍kettu, Shishujanichathin‍re Irupathettam Dhivasam adhyamayi Arayil‍ Noolukettunna Chadangu

ഇരുപാട്  - Irupadu

ഇരുപുറം  - Irupuram

ഇരുപുറം  - Irupuram

രണ്ടുവശം  - Randuvasham


Please Try Below Words.

ശനകൈഃ ആധിത്യം ദണ്ഡിക അമനാക് കടല്‍ ചതുരുപായങ്ങള്‍ ബാഹുമാന്‍ മൂലധനം അനുദിനം ചിപ്പിലി ദിനയൗവനം ചിത്രകര്‍മം സംസ്ഥാപക കണം3 വലിയപ്പന്‍ വതണ്ഡ തളിക്കണക്ക് അധ്വസ്ത ശശാങ്കം മഘാത്രയോദശി വൃജിന കഴുവേറുക മജ്ജിക ഉപകഥ ഋജുരേഖ അമാനസ്യം കിളുന്ത് ത്രിമുഖന്‍ കോലിക്കുക ഗൗഡികം ചടുലാക്ഷ പുരണം അദാക്ഷിണ്യം അതിചര1 ചരിത്രരേഖ അഭാവ്യ വിത്തന്‍ ശീര്‍ണപര്‍ണം പലങ്കഷം ദാനവഗുരു ലോഷ്ടു ഗുണ്ടക്രിയ തിരുകുറ്റി അതന്ദ്രില ഋതുയാ മൃദു1 കൃകാടം, -ടകം ചണ്ഡ1 ഒപ്പ് ചേണ്1 ചുക്ക2 മീതെ കല്ലാല്‍ കാണിക്ക ചാറ്റ2 സുഖാശന്‍ വിഭാവിത കുറുന്തല ഉദ്ഗതി താരാഭൂഷ മറുകുക ദീനദീനം ഈറ്റ3 കാനജലം മിരട്ടല്‍ വൈധവേയന്‍ കനകവസന്തം ശീര്‍ഷണ്യം ചൂര്‍ണിക സുദണ്ഡം ഉത്തരസാക്ഷി പെരുമുതിയന്‍ ഗൃധ്നുത വരവര്‍ണിനി ചീമ്പിളി കൊല്ലക്കുടി അംഗമര്‍ദി ചമരപുച്ഛം ഗ്രഹചക്രം തൈത്തിരീയം വിടിയുക ഇരുമ1 ജരിത2 പൊളി എഴുനള്ളുക ഗംഗാജന്‍ കൂളിപ്പില്ലെര്‍ അഭ്രമണ്ഡലം കുംഭ1 നികത്ത് വല്ലഭ2 അവചയം അണയുക1 നിവാതം ലസിക തേന്മാവ് അഗ്രഗ്രാഹി രസാവഹ സാല്‍വികം സ്കാന്ദം അസിദ്ധി പറങ്കിയണ്ടി കരയേറുക, കരേറുക ആഴുക ഇരന്ത പ്രലോഭിത നവതീര്‍ഥങ്ങള്‍ ചക്രപതി ഉറുക നദീതീര്‍ഥം അഭ്യവമര്‍ദം പെട്ടിക്കട്ട ദിക്പാലന്മാര്‍ മയി2 കൊണ്ടവന്‍ അവ്വ യമദൂതിക ദേഹഭോഗം മൃഗനാഭിജ കൃതസാപത്നിക സാമാന്യശാസനം അഗ്നിതീര്‍ഥം ഓമനത്തം ചുല്ലി(ക) തക്കിടി പരമ്പുരാന്‍ ചെമ്പന്തല ഖാദക ആട് ഗവ്യു പൂജവെപ്പ്, -വയ്പ്പ് കാച്ച്2 യാമി2 സാന്ത്വം ആണവം ആണ്മ പടക്കൂട്ടം ചുടലഭൂതം ചെമ്പന്‍ അറമാടി, അരു- എ5 ഏകഭാവം ലാക്ക് കര്‍ബുദാരം മുന്നിലാവ് ലീക്ക് കുത്തിത്തിരുമ്മുക ഉപ്പുടി ഉരുള്‍പലിശ ഗജകുര്‍മാശി ദിധിഷു1 അന്തകൃത്ത് കത്തീബ് കമ്പം2 കാലഭൃത്ത് ആകം എക്കരു തര്‍ത്തരീക ചെമ്പുകൊട്ടി ബന്ധ്യ1 അമാമസി, അമാമാസി കൈവഴക്കം നവപ്രസൂത അംശു അഗ്രച2 അമദ വണ്ടി3 എറോക്കളി അഭീലു ശ്യാമ2 ഡയനശാസ്ത്രം സഭയം മുളകുമടിശ്ശീലക്കാര്യക്കാര്‍ പ്രസൃമരം തിഗ്മാംശു ഉപപ്ലുത1 കാരുധൗരേയന്‍ കേശാംബു ഉടന്‍വാരം ഏകാശീതി ഖാതസുരുംഗം ഊഹാപോഹങ്ങള്‍ ബാഡീരന്‍ വെള്ളുള്ളി ജയഘണ്ട വേഗവാന്‍ പര്യാപ്തി സാമുദ്രിക2 ദ്വിഷ്ട ഹിതൈഷി കൗമോദം കിളയല്‍ ഗ്രാഹകന്‍ രംഗഭൂതി പമ്പ്3 ഓമ1 ഗുണാത്മാവ് കര്‍മോദ്യുക്ത ദേശീവരാഡി ആനുപം പുണ്ഡരീകം അഞ്ജനാവതി തീര്‍ഥകാകന്‍ ഉളച്ചില്‍ ഇറുക്കുക2 കാപട്യം ആനപ്പിണ്ടം അനുപ്രാസം നരിച്ചില്‍ ആലോലദൃക്ക് കാമുകന്‍ കണാടീനം തോയപിപ്പലി നഗരി ധൃഷ്ടി ഓതിരം പുതയ്ക്കുക താങ്ങല്‍ ചന്ദ്രാദയം ഡിന്നര്‍ അഭുജ ഈയല്‍ നല്ലന്‍ വിശാഖം തേടല്‍ വിയക്കം ഗല്ഭ പ്രസാദനി സേവ്യസേവകന്മാര്‍ തസ്കരി ബാലാതപം ഗ്രഹസ്ഥിതി ഹിതോക്തി ജനുവരി ഞൊരി ഉല്‍ക്ക മാത്തൂരംബിക ഉമ്പക്കന്‍ ജേതുകാമ പകിടി ഏകോത്ഭവം അംബുജേക്ഷണ ജുടശാന്തി ഉദീക്ഷ(ണ)ം പരഞ്ജയന്‍ മ്ലേച്ഛ വിഷ്ണുക്രാന്ത കരമാലി വാന്‍ നവടുക കണ്ടകാര ദീര്‍ഘം നിടലം, നിടിലം പങ്കിടുക തരുണിമാ(വ്)