Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

 - Ee

ഒരു ചുട്ടെഴുത്ത്.  - Oru Chuttezhuthu.

 - Ee

രതീദേവി, കാമദേവന്‍റെ പത്നി  - Ratheedhevi, Kamadhevan‍re Pathni

 - Ee

ലക്ഷ്മീദേവി  - Lakshmeedhevi

 - Ee

കാമന്‍  - Kaman‍

ഈകാരം  - Eekaram

ഈ എന്ന അക്ഷരം  - Ee Enna Aksharam

ഈക്കാല്  - Eekkalu

രത്നത്തില്‍ (വിശേഷിച്ചും വജ്രത്തില്‍) ഉള്ള ഒരു ദോഷം  - Rathnathil‍ (visheshichum Vajrathil‍) Ulla Oru Dhosham

ഈക്കിക്കാന്താരി  - Eekkikkanthari

കനം കുറഞ്ഞു നീളംകൂടിയ ഒരുതരം കാന്താരിമുളക്  - Kanam Kuranju Neelamkoodiya Orutharam Kantharimulaku

ഈക്കിത്തമ്പലം  - Eekkithampalam

കുട്ടികളുടെ ഒരു കളി, ഈ(ര്‍)ക്കില്‍പ്പൊത്തുകളി  - Kuttikalude Oru Kali, Ee(r‍)kkil‍ppothukali

ഈക്കിത്തൊള്ളായിരം  - Eekkithollayiram

നാമമായും വിശേഷണമായും പ്രയോഗം. ഒരുവലിയ സംഖ്യ.  - Namamayum Visheshanamayum Prayogam. Oruvaliya Samkhya.

ഈക്കുക  - Eekkuka

ഇഴുക്കുക, ഇഴിക്കുക  - Izhukkuka, Izhikkuka

ഈക്ക്  - Eekku

മുഷിഞ്ഞ വസ്ത്രം, വിഴുപ്പ്  - Mushinja Vasthram, Vizhuppu

ഈക്ഷ  - Eeksha

കാഴ്ച, ദര്‍ശനം  - Kazhcha, Dhar‍shanam

ഈക്ഷ  - Eeksha

വിചാരം  - Vicharam

ഈക്ഷകന്‍  - Eekshakan‍

കാണുന്നവന്‍, നോക്കുന്നവന്‍  - Kanunnavan‍, Nokkunnavan‍

ഈക്ഷണം  - Eekshanam

കണ്ണ്  - Kannu

ഈക്ഷണം  - Eekshanam

കാഴ്ച, നോട്ടം  - Kazhcha, Nottam

ഈക്ഷണം  - Eekshanam

വിചാരം, പരിഗണന  - Vicharam, Pariganana

ഈക്ഷണിക  - Eekshanika

ശുഭാശുഭലക്ഷണം പറയുന്നവള്‍  - Shubhashubhalakshanam Parayunnaval‍

ഈക്ഷണികന്‍  - Eekshanikan‍

കൈനോട്ടക്കാരന്‍  - Kainottakkaran‍

ഈക്ഷിക  - Eekshika

കാണുന്നവള്‍, നോക്കുന്നവള്‍  - Kanunnaval‍, Nokkunnaval‍

ഈക്ഷിക്കുക  - Eekshikkuka

കാണുക, നോക്കുക  - Kanuka, Nokkuka

ഈക്ഷിക്കുക  - Eekshikkuka

ആലോചിക്കുക, വിചാരിക്കുക  - alochikkuka, Vicharikkuka

ഈക്ഷിത  - Eekshitha

ഈക്ഷിക്കപ്പെട്ട, കാണപ്പെട്ട  - Eekshikkappetta, Kanappetta

ഈക്ഷിതം  - Eekshitham

നോട്ടം, കാഴ്ച  - Nottam, Kazhcha

ഈക്ഷിതം  - Eekshitham

കണ്ണ്  - Kannu

ഈക്ഷിതാ(വ്)  - Eekshitha(vu)

നോക്കുന്നവന്‍, കാണുന്നവന്‍, ദ്രഷ്ടാവ്, (സ്‌ത്രീ.) ഈക്ഷിത്രി  - Nokkunnavan‍, Kanunnavan‍, Dhrashdavu, (sthree.) Eekshithri

ഈങ്ങ, ഈഞ്ച, ഇഞ്ച  - Eenga, Eencha, Incha

ഈഞ്ച  - Eencha

ഈങ്ങ, ഈഞ്ച, ഇഞ്ച  - Eenga, Eencha, Incha

ചീയക്കായ്മരം  - Cheeyakkaymaram

ഈങ്ങ, ഈഞ്ച, ഇഞ്ച  - Eenga, Eencha, Incha

ഒരിനം വള്ളിച്ചെടി, പുലിതൊടക്കി  - Orinam Vallichedi, Pulithodakki

ഈങ്ങുക  - Eenguka

അടങ്ങുക  - Adanguka

ഈങ്ങുക  - Eenguka

ഇഴുങ്ങുക, വിഴുപ്പാക്കുക, മുഷിയുക  - Izhunguka, Vizhuppakkuka, Mushiyuka

ഈച്ച  - Eecha

ഒരു മരം, നീലമ്പാല  - Oru Maram, Neelampala

ഈച്ച  - Eecha

നീരാല്‍മരം  - Neeral‍maram

ഈച്ചരന്‍  - Eecharan‍

ഒരു പുരുഷനാമം, ഈച്ചരംപുല്ല് = മുഖരോമം, മീശ (പരിഹാസമായി പറയുമ്പോള്‍)  - Oru Purushanamam, Eecharampullu = Mukharomam, Meesha (parihasamayi Parayumpol‍)

ഈച്ചാട്ടി, ഈച്ചൂട്ടി  - Eechatti, Eechootti

ലുബ്ധന്‍  - Lubdhan‍

ഈച്ചിവയ്ക്കുക  - Eechivaykkuka

ഇഴിയിച്ചു വയ്ക്കുക, ഇറക്കിവയ്ക്കുക  - Izhiyichu Vaykkuka, Irakkivaykkuka

ഈഞ്ച, ഈങ്ങ, ഈത്ത  - Eencha, Eenga, Eetha

ഒരു വള്ളിച്ചെടി, ഇഞ്ച  - Oru Vallichedi, Incha

ഈഞ്ഞ  - Eenja

ഈഞ്ച, ഇഞ്ച  - Eencha, Incha

ഈഞ്ഞല്‍  - Eenjal‍

മീന്‍ചിറക്  - Meen‍chiraku

ഈടംവയ്പ്  - Eedamvaypu

നിക്ഷേപം, ഈടുവയ്പ്  - Nikshepam, Eeduvaypu

ഈടകം  - Eedakam

മനോഹരമായവസ്തു  - Manoharamayavasthu

ഈടടുക്കുക  - Eedadukkuka

കൊഴുക്കുക, തടിക്കുക  - Kozhukkuka, Thadikkuka

ഈടടുക്കുക  - Eedadukkuka

വളരെ അടുക്കുക  - Valare Adukkuka

ഈടപ്പ്  - Eedappu

ഈടുവയ്പ്  - Eeduvaypu

ഈടമക്കി, -അമുക്കി  - Eedamakki, -amukki

ഒരിനം കുറ്റിച്ചെടി, കൊങ്ങിണിച്ചെടി  - Orinam Kuttichedi, Konginichedi


Please Try Below Words.

അപത്യകാമ മടന്ത ചടചടെ ഗരുഡന്‍ തൂക്കം ഋതേ സ്നേഹഗ്രന്ഥി ബര്‍ഹിഷ്കേശന്‍ ഉപയാനം അടപിടി ഇളങ്കല്ലൂര്‍, ഇളങ്കള്ളൂര്‍, എളങ്കല്ലൂര്‍ പുരാധിപന്‍ മാക്ഷീകശര്‍ക്കര കൗറ്, കവര്‍ ഉത്സുരം പുലോമജ ക്രിയാദീപകം മദച്യുത്ത്2 അംബുജന്‍ ചണ്ടി1 കപിശന്‍ ഉദ്ദണ്ഡന്‍ കുലദീപം ആസനസ്ഥ കേതനം ആഗ്രഹായണക ധര്‍മഭഗിനി ദാഹ്യ വിഷദംഷ്ട്രം ഉഭയസന്ധി ക്വയര്‍ കുലയുക പ്രചുരീകൃത എരിചുണ്ട അലസാക്ഷി ചീനവിളക്ക് പാവനം വാര്‍ത്ത2 കായികാവൃദ്ധി പരള അരക്കവി ദണ്ഡപാശകന്‍ ചിത്രക കൂട്ടാളര്‍ പരാസ്കന്ദി ആഹിതാഗ്നി നിരാശങ്കം അമോച്ചി കടുകന്ദം തീര്‍ഥകാകന്‍ പീച്ചല്‍ ദ്വിജാതീയ പോടം വിയുക്തി പോത്രം ഗര്‍ഭസ്ഥ കനകാവലി ചാരക്കുഴി രേഖാമാത്രം തത്സ്ഥ ഇറയുത്തരം വട്ട പേവാക്ക് ശതപുഷ്പിക ഗവേഷണകേന്ദ്രം അണിവെടി ഗൂഢപുത്രന്‍ സമഗ്ര അസന്ന ഈര്‍2 പിഷാരകന്‍ കാര്യഗൗരവം അപച്ഛത്ര കിരാതന്‍ സുഫലം ഘൂര്‍ണായമാന ടേരന്‍ കാശിരട്ട് ചേലാശകം പിശുക്ക് കുടിവക്കീല്‍ മുള്ളുക കൊഴുവിറയപ്പണയം യതിതവ്യ ചൂതാടുക പരാരി3 വേത്രം ഗൗണി തനയ ഹട്ടവിലാസിനി അക്ഷാഗ്രം അരക്കുപാകം നിഗന്ധനം ഏത് ഗൃഹ്യ1 ഖട്ടിക, ഖട്വിക നിര്‍വ്യഥ വിനോദിത കട്യാലം നാട്ടുകാരന്‍ തൈമണം അന്നായു മദമത്തന്‍ കഴമ2 നിഗ്രഹണം കൊ കള്ളുചെത്ത് ആശ്വയുജി ഈപ്സിതം ചുട്ട2 തൈത്തിരീയന്‍ ആര്‍ഹന്തി ശൂരമാനി ഉളനാകുക നുതിക്കുക ഉഴയ്ക്കുക2 ചട്ടുവം ആന്തരാള, ആന്തരാളിക വംശിക1 മേടിക്കുക അലിയുക രതോദ്വഹം കൈവടി കോരം1 വിരേഫം ബൈക്ക് കര്‍മവതി മനുഷി ജനബാഹുല്യം ചരണയോധി ഉപേന്ദ്രവജ്ര ക്രതു മനിത അത്തേ നിര്‍ജിത ദുരന്തം നിര്‍ഝരി2 ലലന ശാഷ്കുലികം ബ്രഹ്മ വട്ടക്കണ്ണി കറുത്തപക്ഷം ചിന്ത ഭൗത ചുഴി1 തീറ്റ വില്ലിച്ചുമ യവാഗു ആര്‍ച്ചുഡീക്കണ്‍ അത്തല അവനം ഞൗണി ഉപയന്താ(വ്) ജീവിജാലം സമാഹാര്യ അഭാവം ഘോഷകന്‍ കീടഫലം പോടുക തിരട്ടുകഞ്ഞി മുനി2 ഐങ്കമ്മാളര്‍ ധൃക്ക് പൂന്തോട്ടം വേദഘോഷം കളിനിലം ഭുക്തിപ്രദം അവേദ്യ1 കാന്താരിയമ്മന്‍ അനുചിത ചാപിള്ള പത്രകം വിതഥ്യ ഉത്ക്ഷേപം ചഞ്ചുഭൃത്ത് അഴിവന്‍ ഉദ്ദീപം ദുര്‍വിനയം ഭ്രാഷ്ട്രം ഛാതന്‍ ത്രദശിക കപടഭക്തി ഉക്കം3 അഖണ്ഡ അച്ചട്ട് മടി ക്ഷിതിപന്‍ മൂലികന്‍ പഞ്ചമൂര്‍ത്തികള്‍ വിവേകാനന്ദന്‍ നന്നാ ചക്രരക്ഷകന്‍ കോതടി ഇന്ദീവരി അവസാദം2 സപ്താശ്രം ഞെരുഞെരെ സരിത തനുകം നിസ്സംജ്ഞ ഇടന്തുക ഉദാനമുദ്ര ആശരന്‍ ആരഭ്യ1 മേഘവാഹനന്‍ അക്ഷപീലുകം ദൃബ്ധ ഋക്ഷരന്‍ പാങ്ങ് അഗ്നീത്ത് സമഭൂമി നിഷ്പത്ര സമവൃത്തം ഭൂമി സ്വര്‍ണപുഷ്പം അനുഭാഷണം ആര്‍ക്ക്1 ഷഡ്രഥന്മാര്‍ അഭിലാഷുകന്‍ കൂറ്റം1 ചര്‍മകൃത്ത് ഇപ്പുറം നൃത്തപ്രിയം ഗര്‍ഭഗ ക്രീഡനകം തിമ്മാന്‍ ക്രഥനകം പെയ്യാപ്പുര ജഡസമാധി അര്‍ധസ്വരങ്ങള്‍ ആളാമം ഗോവിന്ദദ്വാദശി ഭാര്യാജിതന്‍ ഹൃദയചൗരന്‍ പരാന്തകന്‍ തോടന്‍ ഉപ്പളവന്‍, ഉപ്പാര, ളഉപ്പളിയന്‍, ഉപ്പിളിയന്‍, ഉപ്പരം, ഉപ്പലിക ചുമടുതാങ്ങി ഉചത്ഥ്യ വരേരി അനുസ്യൂത താമ്രസിന്ദൂരം പടവായന്‍ താമരസായുധന്‍ കരുണ2 പരതത്ത്വം വേല്ലനം കാണിപ്പറ്റ് ദീപ്തകിരണന്‍ ആണ്‍, ആണ് ദന്തുര ഏക്കക്കുര അങ്ങാടിപ്പെണ്ണ് വജ്രജൂബിലി അന്‍പത് പിശിതം