Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൊ  - Ko

"കൊക്കുക" എന്നതിന്‍റെ ധാതുരൂപം.  - "kokkuka" Ennathin‍re Dhathuroopam.

കൊ കൊ  - Ko Ko

ഒരുതരം കളി  - Orutharam Kali

കൊക്ക  - Kokka

കൊളുത്ത്, ചൂണ്ട  - Koluthu, Choonda

കൊക്ക  - Kokka

തോട്ടി  - Thotti

കൊക്ക  - Kokka

പൂട്ട്  - Poottu

കൊക്ക  - Kokka

ഏഷണി, തടസ്സം  - Eshani, Thadassam

കൊക്കക്കുര  - Kokkakkura

മുപ്പിറച്ചുമ, കൊക്കരച്ചുമ  - Muppirachuma, Kokkarachuma

കൊക്കപ്പുഴു, കൊക്കിപ്പുഴു, കൊക്കൊപ്പുഴു  - Kokkappuzhu, Kokkippuzhu, Kokkoppuzhu

ഒരിനം കുടല്‍കൃമി  - Orinam Kudal‍krumi

കൊക്കര  - Kokkara

വളഞ്ഞ, അകത്തോട്ടുവളഞ്ഞ  - Valanja, Akathottuvalanja

കൊക്കര  - Kokkara

വളവ്  - Valavu

കൊക്കര  - Kokkara

വല  - Vala

കൊക്കര  - Kokkara

പാമ്പ്  - Pampu

കൊക്കര  - Kokkara

വില്ല്  - Villu

കൊക്കര  - Kokkara

വലം പിരിശംഖ്  - Valam Pirishamkhu

കൊക്കര  - Kokkara

കൊഞ്ചിന്‍റെ തലയിലുള്ള കൂര്‍ത്ത മുള്ള്  - Konchin‍re Thalayilulla Koor‍tha Mullu

കൊക്കര  - Kokkara

കൊക്കറ  - Kokkara

കൊക്കരച്ചുമ  - Kokkarachuma

കുട്ടികളെ ബാധിക്കുന്ന ഒരുതരം ചുമ, വില്ലന്‍ ചുമ, മുപ്പിറച്ചുമ  - Kuttikale Badhikkunna Orutharam Chuma, Villan‍ Chuma, Muppirachuma

കൊക്കരണി, -റണി, -രിണി  - Kokkarani, -rani, -rini

ഒരുതരം പൊയ്ക, അധികം ആഴമില്ലാത്തതും കിണറിനെക്കാള്‍ വിസ്താരമുള്ളതും കുളത്തെക്കാള്‍ വലിപ്പം കുറഞ്ഞതും ആയ ജലാശയം, കുഴിക്കിണറ്  - Orutharam Poyka, Adhikam azhamillathathum Kinarinekkal‍ Vistharamullathum Kulathekkal‍ Valippam Kuranjathum aya Jalashayam, Kuzhikkinaru

കൊക്കരണി, -റണി, -രിണി  - Kokkarani, -rani, -rini

കല്ലുവെട്ടിയെടുത്തും മറ്റുമുണ്ടാകുന്ന കുഴി, പടുകുഴി, കൊക്ക  - Kalluvettiyeduthum Mattumundakunna Kuzhi, Padukuzhi, Kokka

കൊക്കരനാഴി  - Kokkaranazhi

അന്നനാളത്തിന്‍റെ മുകള്‍ഭാഗം, കൊക്കരവള്ളി, കണ്ഠനാളം, അന്നകുല്യ  - Annanalathin‍re Mukal‍bhagam, Kokkaravalli, Kandanalam, Annakulya

കൊക്കരയ്ക്കുക, -റയ്ക്കുക, -ക്കുറയ്ക്കുക  - Kokkaraykkuka, -raykkuka, -kkuraykkuka

കോഴി (മുട്ടയിട്ടതിനുശേഷം) ശബ്ദം പുറപ്പെടുവിക്കുക  - Kozhi (muttayittathinushesham) Shabdham Purappeduvikkuka

കൊക്കരയ്ക്കുക, -റയ്ക്കുക, -ക്കുറയ്ക്കുക  - Kokkaraykkuka, -raykkuka, -kkuraykkuka

ഇടവിട്ടിടവിട്ടു ചിരിക്കുക, അര്‍ത്ഥശൂന്യമായും അസ്ഥാനത്തും ചിരിക്കുക  - Idavittidavittu Chirikkuka, Ar‍thashoonyamayum Asthanathum Chirikkuka

കൊക്കറ, -ര, കൊക്ര  - Kokkara, -ra, Kokra

പക്ഷികളുടെ കഴുത്തില്‍ ആഹാരം സൂക്ഷിച്ചുവയ്ക്കുന്ന അറ, തീമ്പണ്ടി  - Pakshikalude Kazhuthil‍ aharam Sookshichuvaykkunna Ara, Theempandi

കൊക്കറ, -ര, കൊക്ര  - Kokkara, -ra, Kokra

കോഴി പുറപ്പെടുവിക്കുന്ന ശബ്ദം  - Kozhi Purappeduvikkunna Shabdham

കൊക്കറ, -ര, കൊക്ര  - Kokkara, -ra, Kokra

ഒരുതരം വാദ്യം  - Orutharam Vadhyam

കൊക്കല്‍  - Kokkal‍

കൊക്ക് എന്ന പക്ഷി  - Kokku Enna Pakshi

കൊക്കല്‍  - Kokkal‍

മുനയൂള്ളത്, അമ്പ്  - Munayoollathu, Ampu

കൊക്കല്‍  - Kokkal‍

ഒരിനം വെളുത്ത നെല്ല്  - Orinam Velutha Nellu

കൊക്കവാലി  - Kokkavali

ആരമ്പുളി  - arampuli

കൊക്കാം പന്നി  - Kokkam Panni

കുഞ്ഞുങ്ങള്‍ പ്രായമായവരുടെ മുതുകില്‍ കയറിക്കളിക്കുന്ന ഒരിനം കളി  - Kunjungal‍ Prayamayavarude Muthukil‍ Kayarikkalikkunna Orinam Kali

കൊക്കാം പരണ്ട  - Kokkam Paranda

കക്കാം പറണ്ട  - Kakkam Paranda

കൊക്കി  - Kokki

കൊളുത്ത്  - Koluthu

കൊക്കി  - Kokki

തോട്ടി  - Thotti

കൊക്കി  - Kokki

തൊണ്ട  - Thonda

കൊക്കി  - Kokki

ഒരു ആഭരണം  - Oru abharanam

കൊക്കിക്കുക  - Kokkikkuka

കൊക്കുന്നതിനു കാരണമാകുക  - Kokkunnathinu Karanamakuka

കൊക്കിട  - Kokkida

രാജാവിനു കൊടുക്കപ്പെടുന്നത്  - Rajavinu Kodukkappedunnathu

കൊക്കിണിക്കുക  - Kokkinikkuka

കൂനുക, വളയുക. ഉദാ: കൊക്കിണിച്ച വെള്ളരിക്ക  - Koonuka, Valayuka. Udha: Kokkinicha Vellarikka

കൊക്കിറുക്കി  - Kokkirukki

കഴുത്തില്‍ ഇറുകികിടക്കത്തക്കവണ്ണം ധരിക്കുന്ന ഒരു കണ്ഠാഭരണം  - Kazhuthil‍ Irukikidakkathakkavannam Dharikkunna Oru Kandabharanam

കൊക്കിറുക്കി  - Kokkirukki

കണ്ഠത്തിലുള്ള ഒരു മര്‍മം  - Kandathilulla Oru Mar‍mam

കൊക്കുക (ശബ്ദാനു.)  - Kokkuka (shabdhanu.)

മുട്ടയിട്ടശേഷം കോഴി ഒരു പ്രത്യേക രീതിയില്‍ ശബ്ദിക്കുക  - Muttayittashesham Kozhi Oru Prathyeka Reethiyil‍ Shabdhikkuka

കൊക്കുക (ശബ്ദാനു.)  - Kokkuka (shabdhanu.)

കോഴി കൊക്കുന്നതുപോലെ ശബ്ദമുണ്ടാക്കുക  - Kozhi Kokkunnathupole Shabdhamundakkuka

കൊക്കുക (ശബ്ദാനു.)  - Kokkuka (shabdhanu.)

കരയുക  - Karayuka

കൊക്കുക (ശബ്ദാനു.)  - Kokkuka (shabdhanu.)

ചീറ്റുക  - Cheettuka

കൊക്കുക (ശബ്ദാനു.)  - Kokkuka (shabdhanu.)

വിഷമിച്ചു ചുമയ്ക്കുക  - Vishamichu Chumaykkuka

കൊക്കുമന്താരം  - Kokkumantharam

വെളുത്തമന്താരം, രുദ്രമന്താരം, വലിയ പൂവുള്ള ഇലഞ്ഞി എന്നും പക്ഷം  - Veluthamantharam, Rudhramantharam, Valiya Poovulla Ilanji Ennum Paksham

കൊക്കെരി  - Kokkeri

പൂവങ്കോഴിയുടെ ചുണ്ടിന്‍റെ കീഴിലിള്ള ചെറിയതാട  - Poovankozhiyude Chundin‍re Keezhililla Cheriyathada

കൊക്കോട്ട, -ട്ട്  - Kokkotta, -ttu

മണ്‍കോരിക  - Man‍korika

കൊക്കോട്ട, -ട്ട്  - Kokkotta, -ttu

കുഴി കുഴിക്കുവാനുള്ള ഇരുമ്പുപാര  - Kuzhi Kuzhikkuvanulla Irumpupara


Please Try Below Words.

കരുണാവാന്‍ ആയു കൊറ്റുപാട് തൗഷാരം അഭ്രസിന്ധു ചേല1 ചുരുണി നവതിക കുഠോരു നികത്ത് ഘര്‍മജലം തുഴായ് മെയ്യൊതുക്ക് അത്തിക്കള്ള് -കള്‍ ഏകജന്‍ വിഷദര്‍ശനമൃത്യു അലങ്കാരക്കൈ പാകപുടി അമ്പറാ പെട്ട് പ്രകൃതം കണ്ടലം1 കിട്ടാ അവനിശ്ചയം ആമ്പടി1 തൊടക്ക് കരാളകം അസംഭൂത അട്ടിപ്പേര്‍1 ലബ്ധ കൂര്‍ദനം ആജാനു രോമാഞ്ചിത രണേച്ഛം സംസ്കര്‍ത്തവ്യ ചേറ്റുവായ് അങ്ങ്1 ഉമിക്കുക1 വൈവിധ്യം വിധര്‍മി അന്തര്‍ഗൃഹം ശാഖോപശാഖ കുടിലത പയ്യ2 ഇന്ദ്രചന്ദനം സുമുഖ ഇടിഞ്ഞില്‍2, ഇളിഞ്ഞില്‍, കിളിഞ്ഞില്‍ കാളിനാടകം അകാലകുശ്മാണ്ഡം ദൃഢസന്ധി ഛാഗം കയ്യടി ജയന്ത പൂച്ചി ഗൂഢജ നീരാറ്റല്‍ സാങ്ഖ്യം നാന്മറ തൈര്‍ഥികന്‍ ശീതോഷ്ണാവസ്ഥ നിരുപമ എന്നേരം ലിഖ്യ എണ്‍3 അന്തസ്സുഖന്‍ ഗാഢത അഭിധായക ഉത്കര്‍ഷം പ്രവിദാര(ണ)ം ന്യസിക്കുക ചണ2 ശാകോദന, ം ഛിദുര അനവസിതസന്ധി ഉണ്ണാക്കന്‍ ത്രിപഞ്ചക ദുബ്ബന്‍ പൊക്കിണന്‍ ക്രാധനന്‍ അമൃതകരന്‍ ശേവം2 മുയല്‍1 ഉപഗൃഹം ക്ഷുദ്രകുലിശം ഛാത്രഗണ്ഡന്‍ കുറ്റവാളി ഛന്ദകന്‍ ബാഷ്പാംബു കുരംഗി1 ആറ്റുമട്ടല്‍ ചതപ്പ് വീരതന്വാവ് സിംഹിനി സൗദായിക ചെറുക്കന്‍ കോത്3 മോട്ടായിതം കുടുത്ത2 ചിത്തനാകം ക്രന്ദിക്കുക ഇന്ദുവാരം, ഇന്ദുവാസരം രണരണകന്‍ പിച്ചക്കാരന്‍ ദക്ഷിണാമൂര്‍ത്തി അനുക്രാശം ദൈത്യദേവന്‍ പുനര്‍ഭൂവ് രസാന്തരം പ്രാസൂതിക ദുഘ2 ഉദ്ഘര്‍ഷണം മുട്ടം തൗറാത്ത് സന്നികര്‍ഷണം തൊക്ക്1 അക്ഷികുലകം സര്‍പ്പിസ് അസ്രപ ജീവിതാനന്ദം ഷഡ്ജം വഞ്ചുകന്‍ വാരിവാസന്‍ ആലക്കീര അല്ല് പൂതൃന്ധം ഊരകം1 വടുവരി ശാകുലികന്‍ പ്രതിഗ്രാഹിക ചൗഡം വ്യതികരിക്കുക അങ്ങില്ലാപ്പൊങ്ങ് ഗഗനധ്വജന്‍ മഞ്ജിഷ്ഠ2 യജ്യ ചിത്രമൃഗം അന്വായത്ത നിന്ദാവചനം സൂക്ഷ്മന്‍ ബില്ഹണന്‍ ദീര്‍ഘനിശ്വാസം അരാളകേശന്‍ വിരലണി അക്ഷയഗുണന്‍ ചടകംപരിശ അഹഹ ജലേരുഹം തുണ്ടിപ്പ് തിടുതിടെ അക്ഷുദ്രന്‍ ക്ഷേത്രവിത്ത് മുറിവൈദ്യന്‍ സന്ധുക്ഷണം അതിമാരുതം അപഗുണം അടക്കുക2 ഈറക്കതിര ഉസ്രിക മാച് ഇളയ അസിദ്ധ ചുണ്ണാമ്പ് കാറ്റ് ജ്ഞാനദര്‍പ്പണന്‍ ഉളത്തല്‍ മജ്ജക സന്മതം തിണ2 സുമവിശിഖന്‍ വിദ്രുമം ഹേരംബജനനി ആപവര്‍ഗ്യ അനപേതാര്‍ഥ കോര്‍ നിര്യശസ്ക സൂരി1 ദ്വാചത്വാരിംശ വിക്രാന്തന്‍ കഴുത് ഭട്ടാരണര്‍ അരിക്കുക ഒരിക്കം വര്‍ത്തുള2 അകപ്പം ലംബമാന അക്ത2 ശാകുന്തികന്‍ ധ്വജം ഉവപ്പ് ദേവമുനി വൈമാനികന്‍ അംബുപാതം സാമ്പരായിക ബ്രഹ്മണസ്പതി വസുഭദ്രന്‍ കഴഞ്ച് ചഞ്ചലത അവി2 കുത്തകപ്പാട്ടം നഞ്ഞു അകൃച്ഛ്രം ശ്രീപുത്രന്‍ പുത്തിലഞ്ഞി വേഷം ഇതിലേ, ഇതിലെ തൈലകല്കജം തലതുവര്‍ത്തി ഉള്‍ച്ചതി ജ്ഞാതി കൊട്ടുവാദ്യം ഗൗരാസ്യന്‍ കടവുബലി വാരാകരം അഭ്യാശ കാലചക്രം സ്വേദിനിക ഗീത്യംഗം ചങ്കുതിരി കങ്കാളം ക്രൂരവാരങ്ങള്‍ മന്ത്രീന്ദ്രന്‍ തദ്വിധ മറിയുക ദൃഷ്ടാര്‍ഥം വെള്ളിപ്പക്ഷി ഓമനക്കുട്ടന്‍ തീവിഴുങ്ങിപ്പക്ഷി സമീപിക്കുക പ്രാണകോശം അടുക്കൂട്ടം രക്ഷാഭോഗം ആറ്റുദര്‍ഭ അപ്രയുക്തം കുടിയാള്‍ എറിയന്‍ അഭ്യാഗമിക്കുക ഒട്ടും ചെമ്പുകിടാരം അരുന്ധതി ശാന്തി ആയുധപൂജ കാളിന്ദീകര്‍ഷണന്‍ യമിക്കുക അക്ഷി1 മുവ്വന്തി ചരാത്, ചി-, ചെ- പതിതം അവഭൃഥസ്നാനം ഉപശാഖ കവചമുദ്ര കോയഷ്ടി അനവസാദം തരശുല്കം അഭിപ്രവര്‍ത്തനം പന്നി