Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉത  - Utha

കുതിപ്പ്  - Kuthippu

ഉത  - Utha

തോക്കിന്‍റെ ഇടിപ്പ്  - Thokkin‍re Idippu

ഉത  - Utha

താങ്ങ്, ഊന്ന്  - Thangu, Oonnu

ഉത  - Utha

തൊഴി  - Thozhi

ഉതകുക  - Uthakuka

വര്‍ധിക്കുക, വലുതാകുക  - Var‍dhikkuka, Valuthakuka

ഉതക്കം  - Uthakkam

തുണ, സഹായം, ഉതവി  - Thuna, Sahayam, Uthavi

ഉതക്ക്  - Uthakku

അരക്കെട്ട്  - Arakkettu

ഉതക്ക്  - Uthakku

ഭീഷണി  - Bheeshani

ഉതട്  - Uthadu

ചുണ്ട്  - Chundu

ഉതട്  - Uthadu

അരിക്, വക്ക്  - Ariku, Vakku

ഉതട്  - Uthadu

പൊള്ളവാക്ക്  - Pollavakku

ഉതട്ട്  - Uthattu

ചതി  - Chathi

ഉതപ്പി  - Uthappi

ഈരല്‍  - Eeral‍

ഉതപ്പ്, ഉതെപ്പ്  - Uthappu, Utheppu

ഇടര്‍ച്ച, എതിര്‍പ്പ്  - Idar‍cha, Ethir‍ppu

ഉതപ്പ്, ഉതെപ്പ്  - Uthappu, Utheppu

ചവിട്ട്, തൊഴി, അടി  - Chavittu, Thozhi, Adi

ഉതയ്ക്കുക  - Uthaykkuka

തൊഴിക്കുക  - Thozhikkuka

ഉതയ്ക്കുക  - Uthaykkuka

അടിക്കുക  - Adikkuka

ഉതയ്ക്കുക  - Uthaykkuka

ഇടറുക. ഉദാ: കാല്‍ ഉതച്ചു വീഴുക  - Idaruka. Udha: Kal‍ Uthachu Veezhuka

ഉതയ്ക്കുക  - Uthaykkuka

പിറകോട്ടടിക്കുക, തിരിച്ചടിക്കുക  - Pirakottadikkuka, Thirichadikkuka

ഉതറല്‍  - Utharal‍

കുടഞ്ഞു വിടുവിക്കല്‍  - Kudanju Viduvikkal‍

ഉതറുക  - Utharuka

ഉപേക്ഷിക്കുക  - Upekshikkuka

ഉതറുക  - Utharuka

കുലുങ്ങുക  - Kulunguka

ഉതറുക  - Utharuka

ഉഴറുക, പതറുക, തിടുക്കപ്പെടുക  - Uzharuka, Patharuka, Thidukkappeduka

ഉതറ്  - Utharu

"ഉതറുക" എന്നതിന്‍റെ ധാതുരൂപം.  - "utharuka" Ennathin‍re Dhathuroopam.

ഉതളം, ഒതളം  - Uthalam, Othalam

ജലാശയതീരങ്ങളില്‍ വളരുന്ന ഒരു ചെറുമരം  - Jalashayatheerangalil‍ Valarunna Oru Cherumaram

ഉതളങ്ങ  - Uthalanga

ഉതളത്തിന്‍റെ കായ്, ചാത്തന്‍ കായ്. (കായ്ക്കു വിഷമുണ്ട്.)  - Uthalathin‍re Kayu, Chathan‍ Kayu. (kaykku Vishamundu.)

ഉതളിക  - Uthalika

തോല്‍പ്പാത്രം, തോല്‍സഞ്ചി  - Thol‍ppathram, Thol‍sanchi

ഉതളിക  - Uthalika

മൂത്രാശയം  - Moothrashayam

ഉതളിക്കുക  - Uthalikkuka

ഉള്ളില്‍ കാറ്റുകയറി വീര്‍ക്കുക  - Ullil‍ Kattukayari Veer‍kkuka

ഉതള്‍  - Uthal‍

മുട്ടാട്  - Muttadu

ഉതള്‍  - Uthal‍

ആട്  - adu

ഉതള്‍  - Uthal‍

(ജ്യോ.) മേടം രാശി  - (jyo.) Medam Rashi

ഉതള്‍  - Uthal‍

ഒരു വൃക്ഷം, ഉതളം  - Oru Vruksham, Uthalam

ഉതവല്‍  - Uthaval‍

പുല്ല്  - Pullu

ഉതവി  - Uthavi

തുണ, സഹായ്യം, പിന്‍താങ്ങ്  - Thuna, Sahayyam, Pin‍thangu

ഉതി, ഒതി  - Uthi, Othi

ഒരിനം വൃക്ഷം, കലയം, അജശൃംഗി  - Orinam Vruksham, Kalayam, Ajashrumgi

ഉതി, ഒതി  - Uthi, Othi

ഒരു വൃക്ഷം, നീര്‍പ്പൊങ്ങളം  - Oru Vruksham, Neer‍ppongalam

ഉതി, ഒതി  - Uthi, Othi

തുരുത്തി, ഉല  - Thuruthi, Ula

ഉതി  - Uthi

"ഉതിക്കുക" എന്നതിന്‍റെ ധാതുരൂപം.  - "uthikkuka" Ennathin‍re Dhathuroopam.

ഉതിക്കല്‍  - Uthikkal‍

ചീറ്റല്‍  - Cheettal‍

ഉതിക്കുക  - Uthikkuka

ചീറ്റുക  - Cheettuka

ഉതിപ്പ്  - Uthippu

ചീറ്റല്‍  - Cheettal‍

ഉതിയന്‍  - Uthiyan‍

ഉദയശര്‍മ  - Udhayashar‍ma

ഉതിയന്‍  - Uthiyan‍

ചേരരാജാക്കന്മാരുടെ ഒരു നാമം  - Cherarajakkanmarude Oru Namam

ഉതിരം  - Uthiram

രക്തം  - Raktham

ഉതിരകാളി  - Uthirakali

രക്തപ്രിയയായ കാളി, മായാഭഗവതി  - Rakthapriyayaya Kali, Mayabhagavathi

ഉതിരക്കലം  - Uthirakkalam

ചുവന്ന കലം, കാളീക്ഷേത്രത്തിലെ ഒരു വഴിപാട്, പുത്തന്‍കലത്തിലെ നിവേദ്യം  - Chuvanna Kalam, Kaleekshethrathile Oru Vazhipadu, Puthan‍kalathile Nivedhyam


Please Try Below Words.

അടിമയാവന ശ്ലാഘി പത്നീകന്‍ ദ്വേധാ മടയന്‍1 ആനപ്പാവാന്‍ പൗലസ്ത്യന്‍ ദുരപവാദം താദാത്വിക ആര്യസമാജം സേവ്യസേവകന്മാര്‍ ചെത്തല്‍1 ആമ്രവണം പഞ്ചശരന്‍ വസ്ത്രം രോഗാര്‍ത്തന്‍ ബാഹുലേയന്‍ അപരാധം അഷ്ടാചലം പാര്‍ഥക്യം ചിത്രഘോഷാവലി വസന്തോത്സവം ത്രിഭുജം അന്നായു പിച്ചുവാ ധനലുബ്ധ കര്‍ക്കനാട് മുഖദാക്ഷിണ്യം അശിത്രം അണ്ണന്‍2 ഒരിക്കാല്‍ വാരിജശരന്‍ ബാല1 വിപ്ലവം മഹാരാഷ്ട്രം കോഷ്ഠാംഗം അടവ് വിരോധം പരത്ത് കന്നടഗൗളം, -ഗൗളി, -ഗൗഡം കാലീകം നക്താന്ധന്‍ ആനക്കാശ് മഹാവീരന്‍ എന്തുകൊണ്ട് കച്ചണിമുല ചേല3 പക്ഷചരന്‍ അപവൃത്തം ഓഷണി കാക്കത്തൊള്ളായിരം പറ്റ ദ്വാദശാഹം കാട്ടുക അപ്രമാണീകരിക്കുക ക്ല കീര കുപഥ്യ ദിനാന്ധ1 സമാഹൃത ആമം2 കാണിപ്പൊന്ന് ഛായാപടം പേണി1 അണ്ണാന്‍ ഋഗ് അജാവീകം അറബി മധ്യമങ്ങള്‍ (ബ.വ.) തട്ടുപന്തല്‍ അതീതന്‍ കാഞ്ചികം ദുരവസ്ഥ നീര്‍പ്പോള ശ്രദ്ധാലു അമൂര്‍ത്ത പിലുകന്‍ പഞ്ചബാണന്‍ വന്ധ്യം ഗ്രന്ഥി2 വിളാവുക ചാന്ദ്രമാസം നാട്ടാചാരം മുസലി3 ദ്വിധാഗതി ഗല്ലര്‍ക്കം മാലര്‍ സ്തനയിത്നു പൗനര്‍ഭവ വര്‍ച്ചസ്കം കുന്നലക്കോനാതിരി ഘനാത്യയം നിരായുധ തണല്‍ ഋഷി കഴിനാ(യ്) ചീള ചാലക വിദയ ചോറ്റുപാത്രം അന്തരിക്കുക തപോഗ്നി നിര്യാണം വൃഷഭന്‍ തഷ്ടാവ് കറുകനമ്പിടി കൂട്ടല്‍ വിജിഗീഷ സ്‌ത്രീകുസുമം കുടിലം4 കയ്ക്കുക ഉദ്ഭൂതി ഞറുങ്ങണം വിചാര്യ ധന്വന്തരീയ അമരാംഗന അഭികാംക്ഷിക്കുക ശശോര്‍ണം ആര്യപ്പന മുരജം വത്തേല്‍ മാനേജര്‍ അവലേഖിനി മെയ്യുണര്‍വ് അനുനായക കോട്ടി4 ഇയലുക അകാന്ത സുപര്‍ണി സനാതനി കടച്ചി1 മഹാചണ്ഡ ഹിംസകം പയല്‍4 മൂലഭദ്രന്‍ കാരകന്‍ പള്ളിപ്രതിഷ്ഠ ഉഷ്ട്രഗ്രീവി അപൂരുഷ അവിശ്വാസം അക്ര്ഋപാലു എലുമിച്ചമ്പഴം പ്രഗദ്ഭ1 ധരണിപ്ലവം പരിപണിത ദിവ്യവസ്ത്രം കന്നാല ചൗക്ഷ പ്രച്യുത നായകം തിരശ്ശീല ഐക്യം നീതിന്യായം ഭാവനാത്രയം റിമാന്‍ഡ് വാസിത1 പ്രതികൃത പത്തിക്കാല്‍ കാമചാരം താമ്രാക്ഷം അര്‍ഗളി തെണ്ടുക2 പൊത്ത്1 ചിരവുക മെഴുപ്പ് ഊഷ്മപര്‍ ഉദസ്ര മനുഷ്യോചിത പന്ഥാനം കോമാട് സരണം കോടുക1 ഒറ്റുമാവ് വിവേചകസര്‍വനാമം ശുഭസ്കരന്‍ യോജ്യത നിരവശേഷം ത്രിജഗതി ഭുജംഗന്‍ നമോവാകം ഏരവയ്ക്കുക കഠിനീഭൂത വിദ്യമാന കുരുപ കേതം അണ്ടജധ്വജന്‍ ധര്‍മധ്വജന്‍ ചരണാഗത ഗംഗാദ്വാരം അരിജിത്ത് നീടെഴും മര്‍മരീകന്‍ കുണാപ്പിക്കുക നെയ്ത്തുകാരന്‍ കമ്രാംഗി അരുങ്കൊല ജാലപാദം കുട്ടനം അഭിചരിക്കുക ദ്രവ്യവത്ത് ശഠത ആചിത വിധിവത്, -വല്‍ ജനിതാ(വ്) കാനനാരി ഇയ്യല്‍ കിഞ്ചിജ്ഞ ചെടിക്കുക സുരധൂപം വായ്ക്കത്തി ആനന്ദമൂര്‍ത്തി അനാസ്തിക്യം കമ്പിക്കുക1 ഘനനീഹാരം അലങ്ങുക ആമാശയം അത്യാഗ്രഹി വൈമുഖ്യം പോര്‍ട്ടിക്കോ കയ1 ദ്രു2 ഉച്ച2 കിരീടപുഷ്പം ബിഡം പാലാശം ശരീരധാതു അബ്ദുല്ല മംഗലകാരക ആക്രന്ദനം ഖഡ്ഗപിധാനം, -കം ഗുഹ്യകേശ്വരന്‍ ചരമഘട്ടം മാപത്യന്‍ ഔപാധിക ലുബ്ധന്‍ വൈരിത തയങ്ങുക ത്വങ്കാരം ഉത്കളങ്കി അഭിധാരക കാരയെല്ല് ശൈവലം അനന്തരാപുത്രന്‍ അനുവാകം ചടുവാക്ക് ചര്‍മജം ഭടിത്രം ഉപാനട്ട് കിടക്കയാര്‍ ബര്‍ബര ഗോഹതി മെഴുക്കോല്‍ അരുതാകുക കോടരപുരി പാരാവതകം