Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉത്തമ  - Uthama

ഒന്നാമത്തെ, മുഖ്യമായ  - Onnamathe, Mukhyamaya

ഉത്തമ  - Uthama

ഏറ്റവും ഒടുവിലത്തെ, അവസാനത്തെ  - Ettavum Oduvilathe, Avasanathe

ഉത്തമ  - Uthama

തമസ്സില്‍നിന്നു മുക്തമായ  - Thamassil‍ninnu Mukthamaya

ഉത്തമ  - Uthama

ഉത്തമയായ സ്‌ത്രീ  - Uthamayaya Sthree

ഉത്തമ  - Uthama

മുഖക്കുരു  - Mukhakkuru

ഉത്തമ  - Uthama

കിഴുകാനെല്ലി  - Kizhukanelli

ഉത്തമ  - Uthama

ത്രിഫല  - Thriphala

ഉത്തമം  - Uthamam

ശ്രഷ്ഠമായത്, ഏറ്റവും നല്ലത്  - Shrashdamayathu, Ettavum Nallathu

ഉത്തമം  - Uthamam

ഭാരതവര്‍ഷത്തിലെ ഒരു ജനപദം  - Bharathavar‍shathile Oru Janapadham

ഉത്തമകന്യ(ക)  - Uthamakanya(ka)

വളരെ നല്ലവളായ കന്യക  - Valare Nallavalaya Kanyaka

ഉത്തമകന്യ(ക)  - Uthamakanya(ka)

പൂവന്‍കുറുന്തല്‍  - Poovan‍kurunthal‍

ഉത്തമകന്യ(ക)  - Uthamakanya(ka)

വേലിപ്പരുത്തി  - Velipparuthi

ഉത്തമകാരിണി  - Uthamakarini

ഉമ്മത്ത്  - Ummathu

ഉത്തമകാരിണി  - Uthamakarini

വേലിപ്പരുത്തി  - Velipparuthi

ഉത്തമഗജം  - Uthamagajam

അറുപതു വയസ്സിനുമേല്‍ പ്രായമുള്ള ആന  - Arupathu Vayassinumel‍ Prayamulla ana

ഉത്തമദൂതി  - Uthamadhoothi

ഉത്തമയായ ദൂതി, നായികയേയോ നായകനേയോ മധുരഭാഷണത്താല്‍ രഞ്ജിപ്പിക്കുന്ന ദൂതി  - Uthamayaya Dhoothi, Nayikayeyo Nayakaneyo Madhurabhashanathal‍ Ranjjippikkunna Dhoothi

ഉത്തമനം  - Uthamanam

ക്ഷമയില്ലായ്മ  - Kshamayillayma

ഉത്തമനം  - Uthamanam

മനസ്സിടിവ്, അധൈര്യം  - Manassidivu, Adhairyam

ഉത്തമന്‍  - Uthaman‍

ഏറ്റവും ഉത്കൃഷ്ടന്‍, യോഗ്യന്‍, ശ്രഷ്ഠന്‍  - Ettavum Uthkrushdan‍, Yogyan‍, Shrashdan‍

ഉത്തമന്‍  - Uthaman‍

വിഷ്ണു  - Vishnu

ഉത്തമന്‍  - Uthaman‍

ഉത്താനപാദന് സുരുചിയില്‍ ഉണ്ടായ പുത്രന്‍, ധ്രുവന്‍റെ സഹോദരന്‍  - Uthanapadhanu Suruchiyil‍ Undaya Puthran‍, Dhruvan‍re Sahodharan‍

ഉത്തമപുരുഷന്‍  - Uthamapurushan‍

നല്ലമനുഷ്യന്‍, യോഗ്യന്‍, മഹാന്‍, ഉത്തമഗുണങ്ങളുള്ള ആള്‍  - Nallamanushyan‍, Yogyan‍, Mahan‍, Uthamagunangalulla al‍

ഉത്തമപുരുഷന്‍  - Uthamapurushan‍

വിഷ്ണു  - Vishnu

ഉത്തമര്‍ണന്‍  - Uthamar‍nan‍

കടം കൊടുത്തവന്‍. (സ്‌ത്രീ.) ഉത്തമര്‍ണ  - Kadam Koduthavan‍. (sthree.) Uthamar‍na

ഉത്തമവാരം  - Uthamavaram

രാജാവിനെ പരിചരിക്കുന്ന ഗണികകളില്‍ ഒരു വിഭാഗം  - Rajavine Paricharikkunna Ganikakalil‍ Oru Vibhagam

ഉത്തമവേശന്‍, -വേഷന്‍  - Uthamaveshan‍, -veshan‍

ഏറ്റവും വിശേഷപ്പെട്ട വേഷത്തോടു കൂടിയവന്‍, ശിവന്‍  - Ettavum Visheshappetta Veshathodu Koodiyavan‍, Shivan‍

ഉത്തമശ്രുത  - Uthamashrutha

ശ്രഷ്ഠമായ ജ്ഞാനമുള്ള, മികച്ച പാണ്ഡിത്യമുള്ള, വിദ്യയില്‍ മികച്ച  - Shrashdamaya Jnjanamulla, Mikacha Pandithyamulla, Vidhyayil‍ Mikacha

ഉത്തമശ്ലോക  - Uthamashloka

വളരെ പ്രസിദ്ധിയുള്ള, പ്രശസ്തമായ  - Valare Prasidhiyulla, Prashasthamaya

ഉത്തമശ്ലോകന്‍  - Uthamashlokan‍

കീര്‍ത്തിമാന്‍, പ്രസിദ്ധന്‍  - Keer‍thiman‍, Prasidhan‍

ഉത്തമസംഗ്രഹണം  - Uthamasamgrahanam

പരസ്‌ത്രീസംഗ്രഹണമെന്ന അപരാധത്തിന്‍റെ വിഭാഗങ്ങളില്‍ ഒന്ന്  - Parasthreesamgrahanamenna Aparadhathin‍re Vibhagangalil‍ Onnu

ഉത്തമസര്‍വനാമം  - Uthamasar‍vanamam

ഉത്തമപുരുഷനെ കുറിക്കുന്ന സര്‍വനാമം. വക്താവു സ്വയം പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്നത്. ഉദാ: ഞാന്‍, ഞങ്ങള്‍, നാം  - Uthamapurushane Kurikkunna Sar‍vanamam. Vakthavu swayam Paramar‍shikkan‍ Upayogikkunnathu. Udha: Njan‍, Njangal‍, Nam

ഉത്തമസാധാരണഘടകം  - Uthamasadharanaghadakam

രണ്ടോ അതിലധികമോ സംഖ്യകളുടെ പൊതുഘടകങ്ങളില്‍ ഏറ്റവും വലുത്. ഉ.സാ.ഘ. എന്നു സംക്ഷിപ്തരൂപം  - Rando Athiladhikamo Samkhyakalude Pothughadakangalil‍ Ettavum Valuthu. U. Sa. Gha. Ennu Samkshiptharoopam

ഉത്തമസാഹസം  - Uthamasahasam

കൗടല്യന്‍റെ വിവിധശിക്ഷകളില്‍ ഒന്ന്  - Koudalyan‍re Vividhashikshakalil‍ Onnu

ഉത്തമസാഹസദണ്ഡം  - Uthamasahasadhandam

ഉത്തമസാഹസത്തിനുള്ള പിഴശിക്ഷ. പഴയകാലത്തു ആയിരം പണം  - Uthamasahasathinulla Pizhashiksha. Pazhayakalathu ayiram Panam

ഉത്തമാംഗം  - Uthamamgam

ശിരസ്സ്  - Shirassu

ഉത്തമാഗാരം  - Uthamagaram

ശ്രഷ്ഠമായ ഗൃഹം  - Shrashdamaya Gruham

ഉത്തമാഗാരം  - Uthamagaram

കെട്ടിടത്തിന്‍റെ മുകളിലത്തെ നില  - Kettidathin‍re Mukalilathe Nila

ഉത്തമാരണി  - Uthamarani

വേലിപ്പരുത്തി  - Velipparuthi

ഉത്തമാരണി  - Uthamarani

ശതാവരി  - Shathavari

ഉത്തമാര്‍ധം  - Uthamar‍dham

നല്ലപാതി, ഒടുവിലത്തെഭാഗം  - Nallapathi, Oduvilathebhagam

ഉത്തമാര്‍ധം  - Uthamar‍dham

ഭാര്യ  - Bharya

ഉത്തമോത്തമം  - Uthamothamam

അത്യുത്തമം  - Athyuthamam

ഉത്തമോത്തമം  - Uthamothamam

ലാസ്യത്തിന്‍റെ ഒരംഗം  - Lasyathin‍re Oramgam

ഉത്തമോത്തമം  - Uthamothamam

നാലു കാവ്യവിഭാഗങ്ങളില്‍ ഒന്ന്. (ഉത്തമം, മധ്യമം, അധമം എന്നു മറ്റുള്ളവ)  - Nalu Kavyavibhagangalil‍ Onnu. (uthamam, Madhyamam, Adhamam Ennu Mattullava)

ഉത്തമൗജസ്സ്  - Uthamoujassu

ഓജസ്വി, ധീരന്‍  - Ojaswi, Dheeran‍


Please Try Below Words.

തറിപ്പാട് അപസ്മരിക്കുക കുലനിലയം കമ്പക്കൂത്ത് ദിനമുഖം ദരിദ്രന്‍ വെക്കല്‍1 നറ്റുണ സ്യൂനം ഉപലം പൊകിട് അംബുമുക്ക് ചീങ്കുഴല്‍ ദസ്രദേവന്മാര്‍ പിണയാള്‍, -ളന്‍ തവ്വി ഇതിഹാസം ഉരുവ് ഉപക്രാശ(ന)ം പൊരികണ്ണി, -യുണ്ണി പ്രഥമവയസ്സ് അനുവേല്ലിതം തൊടങ്ങ് കട്ടിപ്പ് ആദത്ത കൊച്ചി3 ചോട്ടക്കാരന്‍ അടകൊരട് ഉപകാരി ഉദ്ഗമം അനുരാഗി പൊതിയുക പ്രതികന്‍ അജിഹ്മ അനവസ്ഥിത ആയിലി പിതൃഗൃഹം ശാലന്‍ മുണ്ഡന്‍ കൊടിയന്‍ ഹരിഹേതി ജലവൈദ്യുതപദ്ധതി ഗമനശുദ്ധി ചേതോഭവന്‍ ചാവല്‍1 പിശിതഭുക്ക് മുടിയന്‍2 കുടിശ്ശിക ആഗ്രഹിക്കുക ഭ്രൂ വളര്‍ത്ത കാളമേഘം മരാമത്ത് ഔഡ്വ അവഘാതി അധമാധമ പാചയിതാ(വ്) പരജിതം ഇന്ദ്രജ്യന്‍ പാദാദികേശം സങ്കേതകം ആന്ത്രവീക്കം വിഴുവടി വാശി1 പാലി2 അവനയനം ആഗമാപായി കോന്മ ദ്രവരസം മുക്കരണം1 ശബ്ദിതം വ്യൂതി ചന്ദ്രജന്‍ ഐകപത്യം ഉച്ചാടക ബ്രഹ്മപാലം കടപ്പാട് പറങ്കിത്താഴ് കറു ഇംഗണം പര്യവസാനിക്കുക അകാര്‍ശ്യം കാകി1 അഭിമര്‍ദനം പൊതിച്ചല്‍ ചൗര്യശാസ്ത്രം നാടടക്കം നദീമുഖം നീറ്2 കാമാര്‍ത്തി ചാന്ദ്രി1 ഗമ്യോത്പ്രക്ഷ കോരിത്തരിക്കുക ഒജീനം ഇപ്പടി ഇന്‍ഫ്ലുവന്‍സ ക്ഷപം സങ്ക്രീഡ ഉപരമണം വടക്കന്‍ കരിക്കന്ന് കഴുനാ(യ്) അജിതന്‍ ജഗതീഭുക്ക് ചൗകവര്‍ണം ദക്ഷിണാചലം അഷ്ടദിക്പാലന്മാര്‍ കറണിക്കുക പരിലസിക്കുക പക്ഷിവാഹനന്‍ കറവ്1 അധിരഥന്‍ കറുത്തരക്ക് പത്തൊമ്പത് കഴുത്തുപട്ട തിരക്കുക1 അണയുക2 അഷ്ടമം ഇഷ്ടലാഭം അപസര്‍പ്പണം ധ്രൗവ്യം കുറ്റവാളി അഭിശാപം തുറികണ്ണ് ജയന്തിക സൗരിരത്നം പ്രാക്കൃത മതേതര ദേശ്യം ഹീനവൃത്ത ഇ4 ചരതിക്കുക ആസേദ്ധാ(വ്) കാമകാമ, -മി ഓമനത്തം കംസാസ്ഥി ശോഷക പൗരാണികന്‍ ഞാറ്റടി നാണയം2 കുഫിരിയത്ത് കല്ലാശാരി മഹാവൃന്ദം ഗണ്ഡകാലീ, -കാളി ത്രിമണി തിതീര്‍ഷു ഉദ്ഭിത്ത് കോരുളി തോയഡിംബം പുഞ്ജികം ധവളം ക്രമപ്പലിശ നീര്‍ച്ചുഴി വെണ്മൂറുവല്‍ സവനം സത്രപം മൊഞ്ചന്‍ പരിണാഹം ചതുര്‍ഭാഗം പ്രതിപത്ത് അറുകാല്‍ ഫലകേസരം ചുരുക്കുസഞ്ചി സമീപനം മഹാവനം കണ്ടകന്‍ ഉദ്ദാലം ജഹദജഹല്ലക്ഷണ ഭൂഭൃത്ത് ആനന്ദമാസം ഏകശാല ഉള്‍ച്ചിരി പറപ്പുനായര്‍ കൈരാളി ദണ്ഡപാശകന്‍ സങ്ക്രാന്തി ചേട്ടന്‍ ഊയ്യാരം സേവാവൃത്തി ബൃഹദാരണ്യം ഔജസം ത്രിംശാംശകം ഋഷിഗുഹ്യം ഖനിതാവ് കിരാതകാന്തം ഗ്രഹസ്ഥിതി കെട്ടുറപ്പ് വിയന്‍ കുത്തിനിറയ്ക്കുക ക്രകചം ഉപാന്തം മറിച്ചുഴിവ് അനുപാലനം നഷ്ടം എമ്മിളാര്‍ ഔവ1, ഔവ്വ പ്രചരണം ആശ്ലിഷ്ട സര്‍ജു പത്മപാദര്‍ അര്യമാവ് അപരസക്ഥം കമ്പോളനിരക്ക്, -വില ആവര്‍ത്തനം തൈലബീജം ചര്‍മപ്രസേവകം ഉപലഭിക്കുക ലബ്ധ ചിത്രചന്ദ്രിക ഓരുപ്പ് അലേശ മുണ്ഡായസം കാകഗുണചതുഷ്ടയം ആഞ്ഞാല്‍ സന്നയം പുനരൂഢ പര്യവസിത അഷ്ടാവക്രന്‍ കായതം, -സം വാതഗാമി കൗതുകം തുരവന്‍ ദ്വിത്ര ചിന്‍ തുളസിത്തറ പ്രതിഘാതനം ബാദരം ഗാത്രബന്ധം കൊന്ത1 ജനയിത്രി ശങ്കു2 രാജഹത്യ ഉപസംഹൃതി യമദൂതി വിള്‍ കോമളവ്യഞ്ജനങ്ങള്‍ ബ്രഹ്മഘ്നന്‍ ഔജസ്യ റബ്ബര്‍ ചീവാടി കൈക്കുറ്റം സപ്താര്‍ച്ചിസ്സ് കുടിയരി ഗൗരം ചക്കക്കുഞ്ഞ് അനുകര്‍മം വിക്രയാനുശയം യാചനകന്‍ സരണ ഇദംയുഗം ആണ്ടു1 കാണ്ഡപൃഷ്ടന്‍ കരബദരം ബീജാകൃതം പാഥാരം