Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉറക  - Uraka

ഉറയുക, കലികൊള്ളുക  - Urayuka, Kalikolluka

ഉറക്കം, ഓ-  - Urakkam, O-

ശരീരത്തിനും മനസ്സിനും തളര്‍ച്ച തീര്‍ന്ന് വിശ്രമം ലഭിക്കത്തക്കവണ്ണം ഇന്ദ്രിയവ്യാപാരങ്ങളുടെയും ബോധശക്തിയുടെയും താത്കാലിക വിരാമം, നിയതമായി രാത്രിയിലും ചിലപ്പോള്‍ പകലും കണ്ണടച്ചു ബോധശൂന്യമായി ഏതുതരത്തിലുള്ളതെന്നു പറയാന്‍ പാടില്ലാത്ത സുഖത്തില്‍ മുഴുകുന്ന അവസ്ഥ; 2. ഉറക്കമര്‍മം, സൂഷുമനാഡിക്കരികെ വിരല്‍ പതിയുന്ന കുഴിയിലുള്ള ഒരു മര്‍മം. (പ്ര.) ഉറക്കം ഇളയ്ക്കുക, ഉറക്കം ഒഴിക്കുക = രാത്രിയില്‍ ഉറങ്ങാതെ കഴിച്ചുകൂട്ടുക. ഉറക്കം തൂങ്ങുക = ഇരുന്ന് ഉറങ്ങിവീഴാന്‍ തുടങ്ങുക. ഉറക്കപ്പിച്ച് = നല്ല ഉറക്കത്തില്‍ പെട്ടെന്ന് ഉണര്‍ന്നാലോ ഉണര്‍ത്തിയാലോ അര്‍ത്ഥബോധാവസ്ഥയില്‍ കാണിക്കുന്ന പിച്ച്, ഉറക്കഭ്രാന്ത്, ഉറക്കത്തില്‍ ബോധമില്ലാതെ ചെയ്യുന്നത്.ഉറക്കം തൂങ്ങി [ഉറക്കം-തൂങ്ങി]  - Shareerathinum Manassinum Thalar‍cha Theer‍nnu Vishramam Labhikkathakkavannam Indhriyavyaparangaludeyum Bodhashakthiyudeyum Thathkalika Viramam, Niyathamayi Rathriyilum Chilappol‍ Pakalum Kannadachu Bodhashoonyamayi Ethutharathilullathennu Parayan‍ Padillatha Sukhathil‍ Muzhukunna Avastha; 2. Urakkamar‍mam, Sooshumanadikkarike Viral‍ Pathiyunna Kuzhiyilulla Oru Mar‍mam. (pra.) Urakkam Ilaykkuka, Urakkam Ozhikkuka = Rathriyil‍ Urangathe Kazhichukoottuka. Urakkam Thoonguka = Irunnu Urangiveezhan‍ Thudanguka. Urakkappichu = Nalla Urakkathil‍ Pettennu Unar‍nnalo Unar‍thiyalo Ar‍thabodhavasthayil‍ Kanikkunna Pichu, Urakkabhranthu, Urakkathil‍ Bodhamillathe Cheyyunnathu. Urakkam Thoongi [urakkam-thoongi]

ഉറക്കം, ഓ-  - Urakkam, O-

അലസന്‍, മന്ദന്‍  - Alasan‍, Mandhan‍

ഉറക്കനെ  - Urakkane

ഉറക്കെ, ഉച്ചത്തില്‍  - Urakke, Uchathil‍

ഉറക്കനെ  - Urakkane

ഊക്കോടെ, ശക്തിയോടെ  - Ookkode, Shakthiyode

ഉറക്കറ  - Urakkara

കിടപ്പുമുറി, ശയനമുറി  - Kidappumuri, Shayanamuri

ഉറക്കഴുത്തുമാല  - Urakkazhuthumala

റോമന്‍ ക്രിസ്ത്യാനികളുടെ കല്യാണമാല  - Roman‍ Kristhyanikalude Kalyanamala

ഉറക്കുക  - Urakkuka

ഉറങ്ങാന്‍ കാരണമാകുക  - Urangan‍ Karanamakuka

ഉറക്കുക  - Urakkuka

ഊറുക, ഊറിവരിക, ഉറവെടുക്കുക  - Ooruka, Oorivarika, Uravedukkuka

ഉറക്കുത്തുക  - Urakkuthuka

(തടി, ധാന്യം മുതലായവ) പുഴുതിന്നു കേടുവരിക  - (thadi, Dhanyam Muthalayava) Puzhuthinnu Keduvarika

ഉറക്കുത്ത്  - Urakkuthu

തടിയിലും ധാന്യങ്ങളിലും മറ്റും ഉണ്ടാകുന്ന പുഴുക്കുത്ത്  - Thadiyilum Dhanyangalilum Mattum Undakunna Puzhukkuthu

ഉറക്കുപാട്ട്  - Urakkupattu

ശിശുക്കളെ ഉറക്കുവാനുള്ള പാട്ട്, താരാട്ടുപാട്ട്  - Shishukkale Urakkuvanulla Pattu, Tharattupattu

ഉറക്കുമണ്ഡലം  - Urakkumandalam

ഒരു മര്‍മം, ചെവിക്കു മൂന്നുവിരല്‍ താഴെ  - Oru Mar‍mam, Chevikku Moonnuviral‍ Thazhe

ഉറക്കുമരുന്ന്  - Urakkumarunnu

ഉറക്കുവാനുള്ള ഔഷധം  - Urakkuvanulla oushadham

ഉറക്കെ, -ക്കനെ, ഒറ-  - Urakke, -kkane, Ora-

ഉച്ചത്തില്‍, ഉറച്ച്  - Uchathil‍, Urachu

ഉറക്കെ, -ക്കനെ, ഒറ-  - Urakke, -kkane, Ora-

മുറുകെ, ശക്തിയായി, ഊക്കോടെ  - Muruke, Shakthiyayi, Ookkode

ഉറക്കൊള്ളുക  - Urakkolluka

പരിപൂര്‍ണതയിലെത്തുക  - Paripoor‍nathayilethuka

ഉറക്ക്  - Urakku

ഉറക്കം, നിദ്ര  - Urakkam, Nidhra


Please Try Below Words.

കരിസ്കന്ധം തവണ് പ്രാത തവിഷം അപിഗമിക്കുക അനുഭോഗഇറയിലി ഹംസധ്വനി ജാനു വേണു ഗവാംബോധി വിക്രമോര്‍വശീയം മഹാകേതു പരപരാ കാര4 ഇന്ദുചൂഡന്‍ കുന്തത്തല ലാംഗലപദ്ധതി ശ്ലാഘിക്കുക ദമം ആലംബം ഐതിഹ്യം ബഹുകന്‍ നടനം അമ്മാത്രം1 അനുവക്താവ് കാലപുരുഷന്‍ ജലബാധ ഭൂസുതന്‍ ആല്‍ബാ അത്യന്ത ജ്യോതിസ്സ് കീച്ചുക1 വരിയുക അക്കരം ഗജപൃഷ്ഠം അവപീഡക കാന അഭ്രസഖന്‍ വിനേതാ(വ്) യമപാശം ഉപനേതവ്യ ത്രിഗൂഢകം ഇളമ്പനി ദുര കന്നിക്കെട്ട് മഹല്‍ദ്വീപ് ബോണസ്സ് ദമക തൈറോയിഡ്ഗ്രന്ഥി പദാതന്‍, -തി മായാമയന്‍ ബല്ലവന്‍ എലിക്കത്തിരി സക്തി ഈര്‍ഷ്യ അപൂപം ഉറച്ചല്‍2, -ച്ചില്‍ വാരന്‍ സമഭൂമി തണുപ്പ് ക്ഷയോന്മുഖ സീല്‍ മച്ചകം നുണങ്ങുക മേലധികാരം കുങ് കാര്‍മികം കര്‍ത്തവ്യ3 പേര്‍വിളി ദീ അഹിനിര്‍മോകം ചന്നത്തട്ട് അണുഭാരം പങ്ങ് ദ്വാരരക്ഷകന്‍ ഊര്‍ധ്വകേശന്‍ കൊളരോഗം ദശഗുണം നിറുത്തുക ചര്‍മയഷ്ടി എരിച്ചില്‍ അനാഘ്രാത പുരമ്പന്‍ ശുചി ചലസന്ധി മതിക്കുക ലൂനം മൈത്രി പാപിഷ്ഠന്‍ കാര്‍ത്തഘ്ന്യം പ്രതീപദര്‍ശിനി വ്യതികീര്‍ണ കടില്ല(ക)ം ലതാതരു കര്‍മീര വിവാദി താരാസുതന്‍ അനലദീപന ചഞ്ചലിക്കുക പൂതനാരി ഉച്ഛിഷ്ടഗണപതി അധിരാജ്യം ആദ്യന്തം1 അഭ്രാതൃവ്യ എടച്ചില്‍ ആത്മജ്ഞാനി ലൗഹിതികം ഗൂഢചാരന്‍ വധസ്ഥലി അവിക്കയറ് അഭിഘട്ടനം കാക്കവിളക്ക് ഇറതെണ്ടം ഉപപ്രഷം ഉദയന്‍, ഉതിയന്‍ തിരുവള്ളുവര്‍ ഉടെ, ഉടയ ചൗരികന്‍ പ്രതിഹാരി അംഗ, അം- ആധോരണന്‍ അകനീയസ് കുഞ്ജരാക്ഷം അജ്ഞാതവാസം ഊളി3 താഴ്വടം റേന്ത സുമം ഗോശൃംഗം സുഗന്ധകം ആചാര്യോപസനം അഷ്ടകര്‍മങ്ങള്‍ ദശരൂപകങ്ങള്‍ സ്വാത്മവരപ്രദന്‍ അര്‍ദിത തള്ളാട്ടം ഉടയാര്‍, ഉടയോര്‍ ആമീന്‍2 ഏകമൂര്‍ത്തിവരാഹന്‍ ശകടവ്യൂഹം ചന്ദനശിഖരി അനാര്‍ഭാടം അജനാമകം കൊല്ലി3 ബാലാവബോധനം പ്രഭഞ്ജനന്‍ ഘനശ്യാമ വാചാമഗോചരം കാര്‍വടികം ഋഷീകം വറവ് ഏകതാന ചെന്തൂരകം നുണ2 ചാമരം പട്ടുനൂല്‍ ഉപഹരണം സച്ഛായ നിറപ്പ് മാരുതം വൈരനിര്യാതനം നീതികഥ ത്രിശൂലം നാളീകബന്ധു ഭൃംഗാളി മാനസജന്മാ(വ്) മുസൃണ്ഠി മിളി ചിത്രികം പുരവാസ്തുബലി ഗോപക പാഠശാലിനി മഹാമനസ്കത ജീവാന്തകന്‍ ഒറ്റയടിപ്പാത നാല് ക്ഷീരവീധി അഷ്ടാംഗപ്രണാമം വാസിഷ്ഠം റീല്‍ അനൂരുകന്‍ മല്ലിക ചയം2 കുണ്ടാമണ്ടി ബില്ലം അമര്‍ത്തുക ഉദ്ദാമലേഖ്യം വൈദികപാശന്‍ മെഡിക്കല്‍ ജംഭരിപു ജമ്പര്‍ ശ്രമസാധ്യ നീര്‍ക്കോലി സിത2 അതിബന്ധു ദരിദ്ര1 ആശ്രമാലയന്‍ വിടയുക ഏകമാത്രാസ്വരം ഗോവിന്ദന്മാര്‍ പങ്ക്തിരഥന്‍ ഹൗത്രം ചേകവന്‍ അടമാനം ക്ഷുദ്ര1 ജനിത്വ1 ഘര്‍മച്ഛേദം പഴമൊഴി എന്നാതെ ഭ്രൂചലനം സ്വയംവരം പ്രവേശനം അലാവു കരവെപ്പ് ഇയമ്പുക ഭാവാര്‍ഥം ആനന്ദി ഉപസ്ഥാതാ(വ്) നാഗരികൗഷധം ചംഗന്‍ ഖടിനി വിശ്രാണനം വിഷ്ഫാരിത ഝാലി പൃഥുകന്‍ വാരുണ്ഡ ഏ11 പാടലദ്രുമം അഭേദ്യം നവോഢ തട്ടുമാടം പരിജ്ഞാത ക്ഷേപണി സുമേധസ്സ് ഇരിക്കാല്‍ അമ്മണന്‍ അനന്തിരപ്പറ്റ്, -പാട്ടം ബുധ വൃക്ഷകം ഗോകുലനാഥന്‍ സാമ്പ്രതം പിശാച് കരുമന്‍ ഗുരുദ്വാരം ചൂഴം രാജമഹിഷി മൂര്‍ധാവ് അല്പമൂര്‍ത്തി ലിംഗി ചാക്കിയര്‍ കാര്‍ത്താന്തികന്‍ ചഞ്ചല2 കാകാണ്ഡകി ഛന്ദോഭംഗം അഘം