Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അത്യന്ത  - Athyantha

അവസാനമില്ലാത്ത, ഏറെ മുറ്റിയ, തികഞ്ഞ  - Avasanamillatha, Ere Muttiya, Thikanja

അത്യന്തം  - Athyantham

കവിഞ്ഞ, ഏറ്റവും  - Kavinja, Ettavum

അത്യന്തഗത  - Athyanthagatha

എന്നെന്നേക്കുമായി പിരിഞ്ഞ, വേര്‍പെട്ടുപോയ  - Ennennekkumayi Pirinja, Ver‍pettupoya

അത്യന്തഗതി  - Athyanthagathi

പൂര്‍ത്തിയാക്കല്‍, പൂര്‍ണതാത്പര്യം  - Poor‍thiyakkal‍, Poor‍nathathparyam

അത്യന്തഗാമി  - Athyanthagami

അതിവേഗം പോകുന്ന  - Athivegam Pokunna

അത്യന്തഗാമി  - Athyanthagami

അധികമായ, ധാരാളമായ  - Adhikamaya, Dharalamaya

അത്യന്തഗുണി  - Athyanthaguni

അസാധാരണഗുണങ്ങളുള്ളവന്‍  - Asadharanagunangalullavan‍

അത്യന്തതിരസ്കൃതവാച്യം  - Athyanthathiraskruthavachyam

വാച്യാര്‍ഥത്തെ നിശ്ശേഷം തിരസ്കരിച്ചത്, അവിവക്ഷിതവാച്യധ്വനിയുടെ രണ്ടു പിരിവുകളില്‍ ഒന്ന്  - Vachyar‍thathe Nishesham Thiraskarichathu, Avivakshithavachyadhvaniyude Randu Pirivukalil‍ Onnu

അത്യന്തനിവൃത്തി  - Athyanthanivruthi

ലോകകാര്യങ്ങളില്‍നിന്നു സംപൂര്‍ണമായ പിന്‍വാങ്ങല്‍  - Lokakaryangalil‍ninnu Sampoor‍namaya Pin‍vangal‍

അത്യന്തവാസി  - Athyanthavasi

എപ്പോഴും ഗുരുവിനോടൊത്തു വസിക്കുന്നവന്‍  - Eppozhum Guruvinodothu Vasikkunnavan‍

അത്യന്തസംയോഗം  - Athyanthasamyogam

വലിയ അടുപ്പം, അടുത്ത ബന്ധം  - Valiya Aduppam, Adutha Bandham

അത്യന്താതിശയോക്തി  - Athyanthathishayokthi

ഒരു അര്‍ത്ഥാലങ്കാരം, കാരണത്തിനുമുമ്പേ കാര്യം സംഭവിക്കുന്നതായി വര്‍ണിക്കുന്നത്  - Oru Ar‍thalankaram, Karanathinumumpe Karyam Sambhavikkunnathayi Var‍nikkunnathu

അത്യന്താപേക്ഷിതം  - Athyanthapekshitham

ഒഴിച്ചുനിറുത്താനാകാത്ത, ഏറ്റവും ആവശ്യമായ  - Ozhichuniruthanakatha, Ettavum avashyamaya

അത്യന്തി  - Athyanthi

തന്നിഷ്ടക്കാരന്‍  - Thannishdakkaran‍

അത്യന്തിക  - Athyanthika

വളരെ അടുത്ത  - Valare Adutha

അത്യന്തിക  - Athyanthika

അന്തികത്തെ അതിക്രമിച്ച, അടുത്തല്ലാത്ത  - Anthikathe Athikramicha, Aduthallatha

അത്യന്തിക  - Athyanthika

അത്യന്തമായ, അവസാനമില്ലാത്ത  - Athyanthamaya, Avasanamillatha

അത്യന്തിക  - Athyanthika

അമിതമായ, ഏറ്റവും കൂടുതലായ  - Amithamaya, Ettavum Kooduthalaya

അത്യന്തിക  - Athyanthika

ശ്രഷ്ഠമായ, പൂര്‍ണമായ  - Shrashdamaya, Poor‍namaya

അത്യന്തിക  - Athyanthika

അങ്ങേയറ്റത്തെ, പരമമായ. (സ്‌ത്രീ.) ആത്യന്തികി  - Angeyattathe, Paramamaya. (sthree.) athyanthiki

അത്യന്തികം  - Athyanthikam

വലിയ അടുപ്പം (അതിശയിതം അന്തികം)  - Valiya Aduppam (athishayitham Anthikam)

അത്യന്തികം  - Athyanthikam

വലിയ ദൂരം (അതിക്രാന്തം അന്തികം)  - Valiya Dhooram (athikrantham Anthikam)

അത്യന്തികം  - Athyanthikam

ഏറ്റവും സമീപത്ത്  - Ettavum Sameepathu

അത്യന്തീന  - Athyantheena

വളരെ ദൂരം പോകുന്ന, വളരെ വേഗം പോകുന്ന  - Valare Dhooram Pokunna, Valare Vegam Pokunna

അത്യന്തീന  - Athyantheena

ദീര്‍ഘകാലത്തേക്കു നിലനില്‍ക്കുന്ന  - Dheer‍ghakalathekku Nilanil‍kkunna


Please Try Below Words.

കാകദന്തം ഊര്‍ധ്വവര്‍ത്മാ(വ്) ആത്ത2 അപതര്‍പ്പണം പറമ്പ് അജിര2 ബാലത നിര്‍ഝരം ധരാപുത്രന്‍ ഓരോ, ഓരോരോ അടല ആജ്ഞപ്ത കല്ലിന്‍പിള്ള ശിരസ്തദാര്‍ ചഞ്ചലത കദലി2, കദളി അമൃതലോകം പരാസ്ത കുണ്ടറ മുണ്ടന്‍1 പരിച്ഛിത്തി ഊര്‍വ1 വിവൃതി ജലാര്‍ദ്ര1 കൂറച്ചാല്‍ ജപം സനം അന്വാഹാര്യം കാണി2 സോദ്വേഗം കൈ1 ഛാഗഭോജി അകക്കുരുന്ന് ആദിദേവന്‍ പഞ്ചീകരണം ഇന്ദുമുഖി ആച്ഛാദനം അഗ്നിക്കാവടി ഉടമ്പുളി, കുടമ്പുളി അണ്ഡവാതം ഉപാവൃത്ത അഗ്നി കൈപൊക്കുക പരിവൃദ്ധി താര2 ചന്ദ്രരേഖി ചാരം3 ഇരുളിച്ചെവി ഉണ്ണാഴിക കഠി അയിലപ്പാല മൃതകകര്‍മം ധര്‍മ്യ വജ്രഹാരം കരിനാഗം അശ്രുവാതം ചലാസനി ഹിണ്ഡികന്‍ സര്‍പ്പണം അല്പപരജീവി കൈമാറ്റബില്ല് അനന്തകൃഷ്ണന്‍ ഒന്നടങ്കം മുരഭിത്ത് ആറ്റുവഞ്ചി, -വഞ്ഞി ശൈക്ഷന്‍ തരളലോചന്‍ പിണ്ഡിക മറയോര്‍ വജ്രചഞ്ചു പ്രത്യവസാനം മേല്‍വയ്പ്പ് ചണ്ടിത്തനം ധൃതരാഷ്ട്രം പൂര്‍വപദം ഝമ്പ ഹീനാംഗ കാഹളി3 മുന്‍വിധി ഗുണഗണം പുഷ്പാസനന്‍ ഗുളികന്‍ ജംബു ഉരിയാട്ടം ഘട്ടനം ഗോമൂഢ അഭ്യാരൂഢ പരിപീഡിത വര്‍ച്ചഥം ധേനുവാക്ക് നാരായണീയം അകുപാരം കണ്‍കോണ്‍ നിര്‍ കാമ്പിത്താന്‍ മധുമാസം വ്യാപ്യ അന്തതഃ പുഷ്പശൂന്യം ദുര്‍നയം ഹാലിക കോശാധ്യക്ഷന്‍ വാസരാധീശന്‍ കിഴുകാനെല്ലി അല്ലാഞ്ഞ് അസ്വസ്ഥ അഭയ1 ശരതുണി എതിരാള്‍ അവമത കോപ്പിയം1 ത്രിദിവസം വിലോമന്‍ ബിഭീഷണ തൊങ്കരിക്കുക കുതിരലായം മൂലബലം ബ്രഹ്മകന്യക അനുമന്ത്രിക്കുക ജനം അഭ്യുദിത ദീപ്തിവത്സരം ചാളുവാ നാഗഭൂഷണന്‍ പീതഭൃംഗരാജം ചാവല്‍2 താങ്ങല്‍ സാഹസ്രന്‍ പ്രവര്‍ധനം ജാത്യന്ധ തുറികണ്ണന്‍ വൈധര്‍മ്യം ധ്യാനിക ശ്രവിഷ്ഠ നിര്‍ജല വ്യാഘ്രന്‍ ഈടിരിപ്പ് അയനാമൃതം ശതവീര്യ സൗകര്യം വിഷാനനം ചര്‍വ്യ വാദകന്‍ പയിര്‍ വിദ്യാവിഹീനന്‍ കുമയ്ക്കുക നീതിനിപുണ പ്രലയം പ്രതിക്ഷണം സുഭഗത, -ത്വം പാടി2 അസ്തിവാരക്കല്ല് കാമപാലന്‍ മുലക്കോരകം മങ്ക് കുംഭനാഭന്‍ തന്ത്രീവീണ ബ്രഹ്മശല്യം നിയന്ത്രണീയ ത്രിഗന്ധം ശ്വാസം ചൂണ്ടിപ്പലക പത്തിരി2 ആയുരന്തം പടി4 യന്ത്രവത്കൃത നഗ്നാടകന്‍ സുവസന്തം ധാത്രയിക ആലയം ഭേദഗതി ലോമശന്‍ ഉരമ്പല്‍ നന്ദ്യ അനുകാശം നയനപുടം ഉരുക്കുഭസ്മം ഭൂചക്രം ഉപശയ1 അനുരക്ത മതിഗുണം പ്രണവം ഗില്‍റ്റ് ഉദ്ദീപ്ത ഇറയവന്‍ കുടിയന്‍2 ഉത്കുല1 അഹിരാജന്‍ ഉപചികീര്‍ഷ കീഴ്ക്കൊളച്ചെത്തി ഏതര്‍ഹി1 ഉന്മിശ്രിത താപിഞ്ജം കാട്ടുകോഴി കബളനം മരവിപ്പിക്കുക താരാഗ്രഹങ്ങള്‍ അജേയ കക്ഷശായം-യു ചെയ്ത് സര്‍പ്പസത്രം ഛര്‍ദിക കപ്പച്ചക്ക ഗോള ഗോജീവി ചോരക്കിളര്‍പ്പ് മടവി തമിള്‍ ചളുക്കുക വഞ്ചകം ഗഡ്ഡരിക, ഗഡ്ഡലിക അധീക്ഷകന്‍ ധര്‍മസഭ അരീക്കൂണ്‍ മൃഗപ്രായ ദാശേരന്‍ വിഷദംഷ്ട്രം സൂചിത അശിരന്‍ ഐച്ഛികം സര്‍വമാന്യം ഫലി രോഹക ആഭ താമരസാക്ഷന്‍ ദറസ് മൂക്കണാഞ്ചന്‍ ത്യ്രാഹലം എണ്ണച്ചായപ്പടം, -ചിത്രം ഛച്ഛിക പടലം അരവം1 ഹിംസ്രന്‍ പീതന്‍ അഗ്യ്രദ്വാരം മൃഗാജിനം പാരക കര്‍ത്തവ്യകര്‍മം സംവര്‍ത്തിക അപതാനം അഭിയോക്താവ് ചന്ദ്രവളയം കോങ്കണ്ണ് പരാധീന ആയിരങ്കാപ്പൂവന്‍ നാമാവലി അകൃമില2 ചീത ആട്ടുനാറിവേള മൂലിക2 നേര്‍ന്നിടുക ഭക്ഷം വ്യാവക്രാശി ദേവഗണം പള്ളിപ്രതിഷ്ഠ