Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

 - Oo

മാംസം  - Mamsam

 - Oo

ഊവ്, സുഖക്കേട് (ശിശുഭാഷ)  - Oovu, Sukhakkedu (shishubhasha)

 - Oo

ശിവന്‍  - Shivan‍

 - Oo

ചന്ദ്രന്‍  - Chandhran‍

 - Oo

രക്ഷിതാവ്  - Rakshithavu

ഊക്കം  - Ookkam

ഊക്ക്, ശക്തി  - Ookku, Shakthi

ഊക്കം  - Ookkam

ഉയര്‍ച്ച  - Uyar‍cha

ഊക്കം  - Ookkam

സത്യം  - Sathyam

ഊക്കം  - Ookkam

മനശ്ശാന്തി  - Manashanthi

ഊക്കാരന്‍  - Ookkaran‍

കുറിച്ചിട്ടിവയ്ക്കുന്നവന്‍  - Kurichittivaykkunnavan‍

ഊക്കുക  - Ookkuka

മുന്നോട്ടു ആയുക  - Munnottu ayuka

ഊക്കുക  - Ookkuka

ഛര്‍ദിക്കുക  - Char‍dhikkuka

ഊക്കുക  - Ookkuka

ഊക്കമുണ്ടാക്കുക, പ്രാത്സാഹിപ്പിക്കുക  - Ookkamundakkuka, Prathsahippikkuka

ഊക്കുക  - Ookkuka

സംഭോഗംചെയ്യുക  - Sambhogamcheyyuka

ഊക്കുക  - Ookkuka

വീഴ്ത്തുക, ഒഴിക്കുക, തളിക്കുക, പൊഴിക്കുക  - Veezhthuka, Ozhikkuka, Thalikkuka, Pozhikkuka

ഊക്ക്  - Ookku

സന്ധ്യാവന്ദനം  - Sandhyavandhanam

ഊക്ക്  - Ookku

ഉടുപ്പില്‍ കുത്തുന്ന കൊളുത്ത്, സൂചി  - Uduppil‍ Kuthunna Koluthu, Soochi

ഊങ്കുത്ത്  - Oonkuthu

പല്ലുവേദന.  - Palluvedhana.

ഊചിവാന്‍  - Oochivan‍

അവന്‍ പറഞ്ഞു  - Avan‍ Paranju

ഊച്ചനട്ട  - Oochanatta

ഒരിനം ചെറിയ അട്ട, കറുത്ത അട്ട  - Orinam Cheriya Atta, Karutha Atta

ഊച്ചുക  - Oochuka

അധോവായുവിടുക  - Adhovayuviduka

ഊച്ച്  - Oochu

ഇണ, ചങ്ങാതി  - Ina, Changathi

ഊച്ച്  - Oochu

അധോവായു  - Adhovayu

ഊച്ച്  - Oochu

കടിക്കല്‍, കടി (അട്ടയുടെയും നീറിന്‍റെയും)  - Kadikkal‍, Kadi (attayudeyum Neerin‍reyum)

ഊഞ്ച(ല്‍)മണ്ഡപം  - Ooncha(l‍)mandapam

ദേവന് ആടാന്‍ എന്ന സങ്കല്‍പത്തില്‍ ഊഞ്ഞാല്‍ കെട്ടിയിട്ടുള്ള മണ്ഡപം  - Dhevanu adan‍ Enna Sankal‍pathil‍ Oonjal‍ Kettiyittulla Mandapam

ഊഞ്ചല്‍, -ഞ്ചോല്‍  - Oonchal‍, -nchol‍

ഊഞ്ഞാല്‍  - Oonjal‍

ഊഞ്ഞാല്‍  - Oonjal‍

ഊഞ്ചോല്‍, ഊഞ്ഞോല്‍, ഊയല്‍, മരക്കൊമ്പുകളിലും തട്ടുതുലാങ്ങളിലും മറ്റും ഒരു പടിയുടെ രണ്ടറ്റത്തും കയര്‍കെട്ടി ഇരുന്നു മുന്നോട്ടും പിന്നോട്ടും ആഞ്ഞ് ആടാനുണ്ടാക്കുന്ന സംവിധാനം. ഊഞ്ഞാല്‍ക്കട്ടില്‍ = ഊഞ്ഞാല്‍പോലെ ആടത്തക്കവണ്ണം തൂക്കിയിട്ടിരിക്കുന്ന കട്ടില്‍. ഊഞ്ഞാല്‍പ്പാട്ട് = ഊഞ്ഞാലില്‍ ആടുമ്പോള്‍ പാടാനുള്ളപാട്ട്. ഊഞ്ഞാല്‍പ്പാലം = ചങ്ങലയില്‍ കൊളുത്തി തൂക്കിയിട്ടിരിക്കുന്നതുപോലെ നിര്‍മിച്ചിരിക്കുന്ന പാലം, തൂക്കുപാലം. ഊഞ്ഞാല്‍വള്ളി = ഊഞ്ഞാലിടുന്നതിന് ഉപയോഗിക്കുന്ന ഒരിനം വള്ളി, എരുമവള്ളി. ഊഞ്ഞാലാട്ടം = ഊഞ്ഞാലില്‍ ഇരുന്നു വിനോദത്തിന് ആഞ്ഞാടുന്നത്  - Oonchol‍, Oonjol‍, Ooyal‍, Marakkompukalilum Thattuthulangalilum Mattum Oru Padiyude Randattathum Kayar‍ketti Irunnu Munnottum Pinnottum anju adanundakkunna Samvidhanam. Oonjal‍kkattil‍ = Oonjal‍pole adathakkavannam Thookkiyittirikkunna Kattil‍. Oonjal‍ppattu = Oonjalil‍ adumpol‍ Padanullapattu. Oonjal‍ppalam = Changalayil‍ Koluthi Thookkiyittirikkunnathupole Nir‍michirikkunna Palam, Thookkupalam. Oonjal‍valli = Oonjalidunnathinu Upayogikkunna Orinam Valli, Erumavalli. Oonjalattam = Oonjalil‍ Irunnu Vinodhathinu anjadunnathu

ഊട  - Ooda

ഊടെ  - Oode

ഊടം  - Oodam

ഊഹം, ആശയം, അറിവ്, കാര്യജ്ഞാനം  - Ooham, ashayam, Arivu, Karyajnjanam

ഊടല്‍  - Oodal‍

മരത്തണല്‍  - Marathanal‍

ഊടാടുക  - Oodaduka

സഞ്ചരിക്കുക, അലഞ്ഞുതിരിയുക  - Sancharikkuka, Alanjuthiriyuka

ഊടാടുക  - Oodaduka

മധ്യേകൂടി കടന്നുപോവുക  - Madhyekoodi Kadannupovuka

ഊടാടുക  - Oodaduka

പരിചയിക്കുക  - Parichayikkuka

ഊടാടുക  - Oodaduka

അയഞ്ഞുകിടക്കുക  - Ayanjukidakkuka

ഊടാടുക  - Oodaduka

പ്രയത്നിക്കുക  - Prayathnikkuka

ഊടാട്ടം  - Oodattam

ഉള്ളിലൂടെകടന്നുപോകല്‍  - Ulliloodekadannupokal‍

ഊടാട്ടം  - Oodattam

അന്തര്‍ദൃഷ്ടി, ഉള്‍ക്കാഴ്ച  - Anthar‍dhrushdi, Ul‍kkazhcha

ഊടാട്ടം  - Oodattam

അയവ്  - Ayavu

ഊടാട്ടം  - Oodattam

പ്രയത്നം  - Prayathnam

ഊടാണി  - Oodani

അയവുള്ള ആണി  - Ayavulla ani

ഊടായി  - Oodayi

ആയുധക്കത്തി  - ayudhakkathi


Please Try Below Words.

വേലിപ്പുഴ കോനാളി കടുരസം ഉദ്യോഗപര്‍വം നൂഞ്ഞി അസ്പൃശ്യം അഹിഗ്രാഹി ചേഷ്ടിതം വാര്‍ജം കൊള്ളിവീഴ്ച പിടി ഈലുക ബാലതാരം രോധി നുന്ന അന്ത്യ1 പസ്കി വൃഷഭന്‍ ഒറ്റമുലച്ചി എഴ1 തന്മയം അരക്കുക കീഴ്ത്തരം സഹദേവന്‍ വസ്ത്രയോനി പക്ത്യ കാരിരുള്‍ വിള്ള് മുകു നഭശ്ചക്ഷുസ്സ് ഹസ്തസ്ഥ മഹോത്സവം അധോഗതി ഏഷണി അതിഖരം ബന്ധകി കുടിയിടം നീഹാരിക റോന്ത് സായംദേവതാ ധ്യാതവ്യ ആയിരക്കാലന്‍ ഉപാഗ്രഹണം അരുന്തുദ മൗദ്രിക ജാംസന്‍കളി ചിര2 രയം അക്ലിക പാസ്സ് ആശംസകപ്രകാരം ദാരിത കരിക്കന്ന് പ്രഹാരി സിക്ഥ(ക)ം ഗൂഢചരന്‍ അമളിക്കുക കവര്‍3, കൗര്‍ നിഭൃതം അതിവൃഷ്ടി വാര്‍ഷികി ചല1 മൃദുച്ഛദം ചാണാന്‍2 അഭിവ്യഞ്ജിക്കുക കണ്ഡോഷം ഓണമ്പള്ളിസംപ്രദായം വിഞ്ജാലി ചതുഷ്കി പ്രദ്യോതനം വ്യപവര്‍ജിക്കുക സുഖിയന്‍ ഉതക്കം അനുലോമ1 പതിക്കുക അലമ്പന്തിരണ്ടി മേല്‍വാചകം ഉണ്ടാക്കുക വിടര്‍1 എല്ലുകൂട്ടം ഓമ2 സമീഹിതം ഫലാപേത അസമമിതവക്രം ആജ്യസ്ഥാലി ദിവാഭീത1 ഘനപരിമാണം വാസയോഗം രജതടങ്കം ഗന്ധമാദനം ഉര്‍വടം വത്സന്‍ കണം1 അഖണ്ഡനം ദൃഗഞ്ചലം ഊരടവ് ആവിലത, -ത്വം അഭീര പിച്ചിലാട്ടം പ്രാതിഭാസിക അതത്, അതാത് നായകം അന്തിമുടിക്കുക ചേരന്‍ വിശിഷ്ടന്‍ തപദീധിതി കുടുന്ന മുദ്രമോതിരം ഉപാലബ്ധ പഞ്ചമാസ്യം ജപശാല ഇന്ദ്രപുഷ്പം കണ്ടുപിടിക്കുക വിശ്വമൂര്‍ത്തി ചൊക്കട്ട അനാരൂഢ വടുകപ്പറ മുഖാമുഖം1 ആഗ്നേയകൃച്ഛം കീഴ്ക്കിടപ്പത് കുടുക്കുക2 അധന്യ കംബി ഋഷ്ടിമത്ത് കൂരന്‍ ശാകുന്തളം ശരശയനം പ്രതിബദ്ധത ആഖ്യാനകം സാമുദ്രിക1 ഇരുവാരടക്കം ആരാങ്ക് ഉവ്വ2, ഉവ്വ് കോനായി2 ഹര്‍മിത അനുഗമിക്കുക അരിചി താഴെ നിന്ദനീയ വാചനകം വാസുദേവം കലായി അഭിഗുപ്തി പ്രസിദ്ധിപത്രം തൈലബീജം നികര്‍1 അരക്ക്2 സര്‍പ്പശായി കാമരൂപം കോദണ്ഡധരന്‍, -ധാരി, -പാണി ചെരുക് ഗര്‍ജ കീഴ്വയര്‍ അടയ്ക്കാമണിയന്‍ തേന്മെഴുക് വര്യന്‍ അപരിമ്ലാന വാമുള്ള് പരാശരം ഭീഷ സര്‍വകേശി അനതിപ്രീത അഷ്ടമരുത്തുക്കള്‍ തക്കിടി സൂകരന്‍ കെരവ് മുണ്ട് ഗ്യാസ്ലൈറ്റ് എണക്കുക തിമിര വിസംവാദം അള്ളാന്‍, അള്ളുവന്‍ താക്കോല്‍ അലോഹം കണ്ഡൂതി കകുപ്പ് ശൂല്യ വിദ്വേഷിക്കുക പൂതം2 എടമ്പ്രതി ധര്‍മകര്‍മം ചഞ്ചലാപാംഗം മേവുക ഫലോത്പ്രക്ഷ ദാര്‍പ്പണ പരിഖ അംഭോജവൈരി കൗടുംബിക വീഴ്ച എമ്മളാര്‍ അഗ്യ്രഹാരി സുതസോമന്‍ വതങ്ങുക അനുഷംഗം അയോഘനം ധിറുതി ദശവ്യൂഹന്‍ ഗിരികുഹരം ഖേചരം എകിറ്2 മനതാര്‍ ഇന്നിയും രാമബാണം അര്‍ധഭ്രമകം അതിശേഷിക്കുക മൂര്‍ച്ഛനം രുദ്രിക ഉപപര്‍ണം യാജുഷം അനുജ്ഞായകം അപക്രമണം മുരങ്കല്ല് പൊത1 വിമാനഗന്‍ ഉത്കോചകന്‍ രാജകം അസംപ്രക്ഷ്യകാരി കൊഴുകുത്തുക അവപ്ലുത ഉരീകരിക്കുക ചൊറിക്കുട്ടന്‍ പള്ളിക്കുറുപ്പ് തൊണ്ണന്‍1 ഗോവത്സം തപ്തമുദ്രാധാരണം ഫാലഗുപ്തന്‍ ആഹൂയ കര്‍മവശ ശിക്കുഥം മണക്കൂറ് ദൃത2 ഏകവേദി കോരുപാള ഉടവാള്‍ ഇരുപാട് രൂപാന്തരപ്പെടുക വിശ്രാണിക്കുക അവിയല്‍ ധൃഷ്ണു തരംഗി നെഞ്ചൂറ്റം നിരുന്മേഷ ഇഞ്ചിമാങ്ങ ലക്ഷക മംഗലകര്‍മം ഔത്സംഗിക രവണ കൊട്ടയാട്ടം രായം അംഗാരകന്‍ ചാര്‍മാനം സത്യലോകം മുഖ അനുപ്രവേശം ആട്ടിപ്പായിക്കുക