Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഏക  - Eka

ഒന്നായ, ഒറ്റയായ, ഒരു  - Onnaya, Ottayaya, Oru

ഏക  - Eka

സത്യമായ  - Sathyamaya

ഏക  - Eka

ദുര്‍ഗ, പാര്‍വതി  - Dhur‍ga, Par‍vathi

ഏകം  - Ekam

ഏഴുതാളങ്ങളില്‍ ഒന്ന്, ഏകപുടതാളം  - Ezhuthalangalil‍ Onnu, Ekapudathalam

ഏകക  - Ekaka

തനിച്ചുള്ള, ഒറ്റയായ, ഏകമായ  - Thanichulla, Ottayaya, Ekamaya

ഏകക  - Ekaka

അനന്യമായ, അതുതന്നെയായ  - Ananyamaya, Athuthanneyaya

ഏകകം  - Ekakam

അളക്കുവാനുള്ള അംഗീകൃതമായ മാത്ര, തോത്  - Alakkuvanulla Amgeekruthamaya Mathra, Thothu

ഏകകണികാജീവി  - Ekakanikajeevi

ഒരു സെല്‍ മാത്രമുള്ള ജീവി  - Oru Sel‍ Mathramulla Jeevi

ഏകകര  - Ekakara

ഒരുകാര്യം മാത്രം ചെയ്യുന്ന  - Orukaryam Mathram Cheyyunna

ഏകകര  - Ekakara

ഒരുകൈ മാത്രമുള്ള  - Orukai Mathramulla

ഏകകര  - Ekakara

ഒരു രശ്മിമാത്രമുള്ള  - Oru Rashmimathramulla

ഏകകര്‍ത്തൃകത്വം  - Ekakar‍thrukathvam

ഒരേ ആള്‍ ചെയ്തിട്ടുള്ളതെന്ന ഭാവം  - Ore al‍ Cheythittullathenna Bhavam

ഏകകാലം  - Ekakalam

ഒരേകാലം  - Orekalam

ഏകകാലം  - Ekakalam

ഒരിക്കല്‍മാത്രം, ദിവസത്തില്‍ ഒരുവട്ടം  - Orikkal‍mathram, Dhivasathil‍ Oruvattam

ഏകകാലിക  - Ekakalika

ഒരേ കാലത്തുള്ള, സമകാലികമായ  - Ore Kalathulla, Samakalikamaya

ഏകകാലിക  - Ekakalika

ഒരിക്കല്‍ മാത്രം സംഭവിക്കുന്ന  - Orikkal‍ Mathram Sambhavikkunna

ഏകകുണ്ഡലന്‍  - Ekakundalan‍

കുബേരന്‍  - Kuberan‍

ഏകകുണ്ഡലന്‍  - Ekakundalan‍

ബലരാമന്‍  - Balaraman‍

ഏകകുണ്ഡലന്‍  - Ekakundalan‍

ശേഷന്‍  - Sheshan‍

ഏകഖുരം  - Ekakhuram

ഒറ്റക്കുളമ്പുള്ള മൃഗം  - Ottakkulampulla Mrugam

ഏകഗമ്യന്‍  - Ekagamyan‍

പരമാത്മാവ്  - Paramathmavu

ഏകഗോത്രക  - Ekagothraka

ഒരേ ഗോത്രത്തില്‍പ്പെട്ട  - Ore Gothrathil‍ppetta

ഏകചക്ര  - Ekachakra

ഒരേ രാജാവിനാല്‍ ഭരിക്കപ്പെടുന്ന  - Ore Rajavinal‍ Bharikkappedunna

ഏകചക്രന്‍  - Ekachakran‍

സൂര്യന്‍  - Sooryan‍

ഏകചക്രന്‍  - Ekachakran‍

ദനുവിന്‍റെ നൂറുപുത്രന്മാരില്‍ ഒരുവന്‍  - Dhanuvin‍re Nooruputhranmaril‍ Oruvan‍

ഏകചത്വാരിംശത്ത്  - Ekachathvarimshathu

നാല്‍പ്പത്തൊന്ന്. ഏകചത്വാരിംശ = നാല്‍പ്പത്തൊന്നാമത്തെ  - Nal‍ppathonnu. Ekachathvarimsha = Nal‍ppathonnamathe

ഏകചരം  - Ekacharam

കാണ്ടാമൃഗം  - Kandamrugam

ഏകചരന്‍  - Ekacharan‍

പരിവ്രാജകന്‍  - Parivrajakan‍

ഏകചാരി  - Ekachari

ഒറ്റയ്ക്കു സഞ്ചരിക്കുന്നവന്‍  - Ottaykku Sancharikkunnavan‍

ഏകചാരി  - Ekachari

ഒരു പ്രത്യേക ബുദ്ധന്‍  - Oru Prathyeka Budhan‍

ഏകചാരി  - Ekachari

പതിനാറുതരം എലികളില്‍ ഒരിനം  - Pathinarutharam Elikalil‍ Orinam

ഏകചാരിണി  - Ekacharini

"ഒരു പുരുഷനെ മാത്രം അനുവര്‍ത്തിക്കുന്നവള്‍" പതിവ്രത  - "oru Purushane Mathram Anuvar‍thikkunnaval‍" Pathivratha

ഏകചിത്ത  - Ekachitha

ഒരു കാര്യത്തില്‍ മാത്രം മനസ്സ് ഉറപ്പിച്ച  - Oru Karyathil‍ Mathram Manassu Urappicha

ഏകച്ഛത്രാധിപതി  - Ekachchathradhipathi

ഭൂമി മുഴുവന്‍ ഒരുകൊറ്റക്കുടക്കീഴില്‍ ആക്കി ഭരിക്കുന്നവന്‍, ചക്രവര്‍ത്തി, സാമ്രാട്ട്  - Bhoomi Muzhuvan‍ Orukottakkudakkeezhil‍ akki Bharikkunnavan‍, Chakravar‍thi, Samrattu

ഏകച്ഛത്രാധിപതി  - Ekachchathradhipathi

(ആല) സര്‍വാധിപതി, പരമാധികാരി, സ്വേച്ഛാധികാരി (പ്ര.) ഏകച്ഛത്രാധിപത്യം = ഏകച്ഛത്രാധിപതിയുടെ പദവി, ഏകാധിപത്യം, സാര്‍വഭൗമത്വം  - (ala) Sar‍vadhipathi, Paramadhikari, swechchadhikari (pra.) Ekachchathradhipathyam = Ekachchathradhipathiyude Padhavi, Ekadhipathyam, Sar‍vabhoumathvam

ഏകജന്മാ(വ്)  - Ekajanma(vu)

രാജാവ്  - Rajavu

ഏകജന്മാ(വ്)  - Ekajanma(vu)

ദ്വിജന്‍ അല്ലാത്തവന്‍, ശൂദ്രന്‍  - Dhvijan‍ Allathavan‍, Shoodhran‍

ഏകജന്‍  - Ekajan‍

ഒരേ അച്ഛനമ്മമാര്‍ക്കു പിറന്ന സഹോദരന്‍  - Ore Achchanammamar‍kku Piranna Sahodharan‍

ഏകജന്‍  - Ekajan‍

ഒറ്റമകന്‍, സഹോദരനില്ലാത്തവന്‍  - Ottamakan‍, Sahodharanillathavan‍

ഏകജാത  - Ekajatha

ഒരേ അച്ഛനമ്മമാര്‍ക്കു പിറന്ന  - Ore Achchanammamar‍kku Piranna

ഏകജാത  - Ekajatha

സഹോദരന്മാര്‍ ഇല്ലാത്ത  - Sahodharanmar‍ Illatha

ഏകജാതി  - Ekajathi

ഒരുജാതി, ഒരേ ജാതി  - Orujathi, Ore Jathi

ഏകജാതി  - Ekajathi

ശൂദ്രന്‍ (ദ്വിജന്‍ അല്ലാത്തവന്‍)  - Shoodhran‍ (dhvijan‍ Allathavan‍)


Please Try Below Words.

തണ്ടായ്മ അഭിഭാഷിക്കുക അധരാംബരം അമൂര്‍ത്ത ഛിത്ത അമോഘ2 കവോഷ്ണം അസമീക്ഷ്യ ശുദ്ധീകരിക്കുക കൂലതണ്ഡുലം വിളക്കുമഷി ചവണി മേല്‍ക്കെട്ടി അഷ്ടമംഗലന്‍ നിഷേധം ധര്‍മാത്മാവ് പ്രത്യവസ്ഥാനം ഘനവീഥി തനുധാരി പെണ്‍ഗ്രഹം ഭാവന്‍ കിണുകിണി തലച്ചന്‍ ശാലിവാഹന്‍ ഈറിപ്പട്ട് നീചവൃത്തി ബലസ്ഥിതി വൈഷമ്യം അജഗന്‍ ത്രയോനവതി ലബ്ബ ക്രിയാവസന്നന്‍ അജപൗത്രന്‍ വിനിപതിക്കുക ചിപ്പിലി അഹീനവാദി എയ്യുക കദശനം സാങ്ഖ്യ ലഡ്ഡു ജയനയുക് ശ്വൈത്യം മുളവ് അഹിമ അദ്രവ സിധ്മം ഉദ്വര്‍ത്തിക്കുക താവടം2 അമിത്രാന്തകന്‍ യത് ഹുതാശനി തഓഭൂത ശരകാണ്ഡം മഹേശ്വരന്‍ വാങ്മയ കഴുവേറുക അലച്ചില്‍ പതത്രി1 മൗലന്‍ കേബിള്‍ ചേര്‍പ്പുപലക കൈവഴക്കം കാമണ്‍വെല്‍ത്ത് കിളാര്‍പ്പ് പള്ളിയോടം കൊരക്കാടി അദത്ത് മൂഢഭക്തി അപകാരി ഢകാരം പ്രത്യുദ്ഗമനീയ ചാലവൃക്ഷം മൂഷികരാജ്യം പ്രകാമ ഇന്‍ രസാഞ്ജനം എമ്പാട് ചാടികം അമര്‍ത്യ ഞറുക്ക് വാലാട്ടുക അമരാഞ്ചി അനാസ്ഥ കൃഷ്ണധാന്യം പാന സ്ഥൈതിക അബുദ്ധി അയോജ്യ തൂഷ്ണീക ഉസ്രന്‍ അതീന്ദ്രിയജ്ഞാനം ക്രീഡാവനം പതപ്പിക്കുക തപസ്വിത ഗുരുരത്നം കാവണ ഛഗി സേവിതം യോഗചര്യ രോപം തദ്ദേശം ഉറിയടി അന്ത്രരസം യായി അവാച്യ2 കാലവാഹനം വേശദാനം തേവല്‍1 കൈയകലം വിമലന്‍ കലഹി മണിപ്പൂണ്‍പ് അഴുകള്ളന്‍ ഭ്രാതൃവ്യന്‍ ഉപഹസിത പള്ളിയൈന്തോളം ഛായാവേള ചെടി3 ജീവനീയ1 കള്‍ഫലം ഉഭയീയ ഗൃഹി ഗര്‍ഭസന്ധി ധനപാലന്‍ കപാലഹസ്തം സേധം ശിലാസ്ഥിര നാണിടം അകമലം തൊഴുപ്പുര കല്യത കപീതനം ഊരല്‍2 വിമാര്‍ഗം ഗ്രാമക്ഷേത്രം പരിസര്‍പ്പ(ണ)ം ഉപജല്പനം, -ജല്പിതം ഫാണിതം സുപ്ത ചക്രാഹ്വം പല്ലാങ്കുഴി കുടിനിലം കെച്ചച്ചിലന്തി അഭ്രമാതംഗം ഉപ്പുപ്പാ ബാഹുകം ഊഹ പത്മസ്വസ്തികം നീരക്ത ഘണ്ടാഗാരം കിലകില ശീ ശംഖമുഖം കീഴ്ക്കിടപ്പത് ഏവന്‍ പ്രതക്ഷണം വിവക്ഷിത ഇകൈത്തറി പ്രപീത ശശികാന്തം തൂലം ഉരചാരുക ഖരാശ്വ നാശിത ഒത്തല്‍ ഈശകാന്തം വൃക്ഷാലയം അവഭാസക ദേവസഭ കോറല്‍2 കുട്ടുപ്പായല്‍ പക്ഷീന്ദ്രന്‍ ജനുസ്സ്2 രസധാതു ആരാധക ഉത്തമസാധാരണഘടകം പള്ളിയുറക്കം ഇടപ്പടിക്കാര്‍ പണാംഗന കിഷ്കു ഒപ്പല്‍ വശവര്‍ത്തി തൈലപാകം നട3 ഘനതരം വിനത്തൊഴില്‍ പഴങ്കഥ ഫലീകൃത ആരംഭി അധിയോഗം കുറുകലര്‍ നീണകം കുടിവരവ് അഭിഗമം വിളിക്കുക ചനയ്ക്കുക നിവാരം2 മര്‍ക്കടകം എരിപൊരി കളരിപ്പയറ്റ് ചീളെന്ന് കോകിലവാണി ആശ്വാസിത മഥന മുത്തമിഴ് ഹൂത ചുടുകൊള്ളി ചൊട്ട്4 തുടവ് പുള്ള് ഗിരിധരന്‍ കുടഞ്ഞുകുളി അടിവര ചക്ഷു ഹേമകൂടം ചര്‍മജം ഇറതോണി കടശാരം അദൈവ യശസ്വാന്‍ ശേഷദശ അകിറ് യേന ആഹര്‍ത്താവ് ഊതക്കണ്ടി ബ്രഹ്മി ഉതട് ചിത്താകര്‍ഷി മയി1 സന്ധില പണിയല്‍ ഉള്‍ക്കോഴ ദ്വൈധീഭാവം കറ്റുവട്ടി ദലാഢകന്‍ വടം2 പനങ്ങ ഉര:ക്ഷതം പൃഷ്ഠ്യന്‍ അനധ്യായം ഫസലി സം രംഭം2 കാസ1, -സാ വൃകദംശം പനി ആജകാരം സംഹാരം കൊത്തുവാല്‍, -വാള്‍ ഇണ്യാളം അവതമസം അപ്സുജ കുത്രത്യ കഴുവോല അഭിലംഘനം ചൂട്ട1