Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കമ്പി  - Kampi

"കമ്പിക്കുക" എന്നതിന്‍റെ ധാതുരൂപം.  - "kampikkuka" Ennathin‍re Dhathuroopam.

കമ്പി  - Kampi

വീണ, തംബുരു മുതലായവയുടെ തന്ത്രി  - Veena, Thamburu Muthalayavayude Thanthri

കമ്പി  - Kampi

കമ്പിത്തായം, ഒരുവക ചൂതു (പകിട) കളി  - Kampithayam, Oruvaka Choothu (pakida) Kali

കമ്പി  - Kampi

ചതിവ്, വഞ്ചന  - Chathivu, Vanchana

കമ്പിക്കാല്‍  - Kampikkal‍

തപാല്‍ക്കമ്പികളുടെയും മറ്റും തൂണ്  - Thapal‍kkampikaludeyum Mattum Thoonu

കമ്പിക്കുക  - Kampikkuka

ഇളകുക, വിറയ്ക്കുക  - Ilakuka, Viraykkuka

കമ്പിക്കുക  - Kampikkuka

സ്തംഭിക്കുക, ഉദാ: വയര്‍ കമ്പിക്കുക  - Sthambhikkuka, Udha: Vayar‍ Kampikkuka

കമ്പിത  - Kampitha

ഇളക്കപ്പെട്ട, ചലിപ്പിക്കപ്പെട്ട, കുലുക്കിയ  - Ilakkappetta, Chalippikkappetta, Kulukkiya

കമ്പിതം  - Kampitham

ഇളക്കം, വിറയല്‍  - Ilakkam, Virayal‍

കമ്പിതം  - Kampitham

ശിര:കര്‍മങ്ങള്‍ പതിമൂന്നുള്ളതിലൊന്ന്, തലയിളക്കല്‍  - Shira:kar‍mangal‍ Pathimoonnullathilonnu, Thalayilakkal‍

കമ്പിതം  - Kampitham

ഒരുതരം ഗമകം  - Orutharam Gamakam

കമ്പിത്തായം  - Kampithayam

ചുക്കിണിയും ചൂതും കൊണ്ടുള്ള ഒരുതരം കളി  - Chukkiniyum Choothum Kondulla Orutharam Kali

കമ്പിനി  - Kampini

കമ്പനി.  - Kampani.

കമ്പിപ്പലക  - Kampippalaka

അരിപ്പ  - Arippa

കമ്പിപ്പാനൂസ്  - Kampippanoosu

റാന്തല്‍വിളക്ക്  - Ranthal‍vilakku

കമ്പിപ്പാല  - Kampippala

കാമ്പില്യ, കാമ്പില  - Kampilya, Kampila

കമ്പിപ്പാല  - Kampippala

ഒരുതരം പാലുള്ള മരം  - Orutharam Palulla Maram

കമ്പിപ്പിച്ചന്‍  - Kampippichan‍

ഒരിനം മൂങ്ങ, പുള്ളിനത്ത്  - Orinam Moonga, Pullinathu

കമ്പിയച്ച്  - Kampiyachu

ലോഹക്കമ്പി വലിച്ചുനീട്ടാന്‍ തുളകളുള്ള ഇരുമ്പു പാളി  - Lohakkampi Valichuneettan‍ Thulakalulla Irumpu Pali

കമ്പിയാപ്പീസ്  - Kampiyappeesu

കമ്പിത്തപാല്‍ കാര്യാലയം  - Kampithapal‍ Karyalayam

കമ്പിയില്ലാക്കമ്പി  - Kampiyillakkampi

കമ്പിമാര്‍ഗമല്ലാതെ ആകാശത്തിലൂടെ വീചികള്‍വഴി സന്ദേശമയയ്ക്കുന്ന യന്ത്രസംവിധാനം  - Kampimar‍gamallathe akashathiloode Veechikal‍vazhi Sandheshamayaykkunna Yanthrasamvidhanam

കമ്പിരി  - Kampiri

വീറ്, ശൗര്യം (?)  - Veeru, Shouryam (?)

കമ്പിറാന്തല്‍  - Kampiranthal‍

ഒരു തരം റാന്തല്‍, = കമ്പിപ്പാനൂസ്  - Oru Tharam Ranthal‍, = Kampippanoosu

കമ്പില്യം, കമേല, കമ്പില്യകം, കാമ്പില്യം, കാപില്യകം  - Kampilyam, Kamela, Kampilyakam, Kampilyam, Kapilyakam

കമ്പിപ്പാല  - Kampippala

കമ്പിളി  - Kampili

ആട്ടുരോമം  - atturomam

കമ്പിളി  - Kampili

ആട്ടുരോമംകൊണ്ടുള്ള വസ്ത്രം, കരിമ്പടം  - atturomamkondulla Vasthram, Karimpadam

കമ്പിളി  - Kampili

ഭോഷന്‍  - Bhoshan‍

കമ്പിളി  - Kampili

കുഴപ്പം, ഏടാകൂടം  - Kuzhappam, Edakoodam

കമ്പിളിനാരങ്ങ  - Kampilinaranga

ഒരിനം വലിയ നാരങ്ങ, കമ്പിളിമാസ്  - Orinam Valiya Naranga, Kampilimasu

കമ്പിളിപ്പഴം  - Kampilippazham

മള്‍ബറിച്ചെടിയുടെ പഴം. കായില്‍ കമ്പിളി നൂലുകള്‍പോലുള്ള രോമങ്ങളുള്ളത്  - Mal‍barichediyude Pazham. Kayil‍ Kampili Noolukal‍polulla Romangalullathu

കമ്പിളിപ്പുഴു, -കീടം  - Kampilippuzhu, -keedam

ഉടലില്‍ രോമമുള്ള ഒരുതരം പുഴു, ആട്ടാമ്പുഴു, കരിമ്പടപ്പുഴു  - Udalil‍ Romamulla Orutharam Puzhu, attampuzhu, Karimpadappuzhu

കമ്പിളിമാസ്  - Kampilimasu

കമ്പിളിനാരങ്ങ  - Kampilinaranga

കമ്പിളിയാട്  - Kampiliyadu

നീണ്ട രോമങ്ങളുള്ള ഒരുതരം ആട്  - Neenda Romangalulla Orutharam adu

കമ്പിളിവെട്ടി  - Kampilivetti

ഒരു വൃക്ഷം, പാച്ചോറ്റി  - Oru Vruksham, Pachotti


Please Try Below Words.

അപൗരുഷം മന്ദിക്കുക ജാതരൂപ(ക)ം പത്മതന്തു മനസ്കന്‍ അധിവാകം ജന്മകാലം വേധിക്കുക മധുകം ക്രവ്യാദന്‍ കിടുവാ പ്രതിക്ഷേപം ഉപജീവി വിത1 അന്യതസ്ത്യന്‍ ശ്രീനിവാസം അടിച്ചി തുട2 അസ്വര്‍ഗം തുറമുഖം പ്രജാതന്തു തീര്‍ഥകന്‍ ഗോപാധ്യക്ഷന്‍ സ്ത്യായനം അഹിനിര്‍മോകം പതിവിട്ടം പാലക്കാമോതിരം കരപാലം, കരവാളം ആവസഥം ശലാടു ദലിത ദൃപ്ര മുന്നാള്‍1 ശാപഗ്രസ്തന്‍ സുവേഷ്ടകം വിശേഷോക്തി തിങ്കള്‍വിഴാ ജംഗമ ദ്വിരാത്രം പരിവിത്തി അഭികേന്ദ്രം നെറിവ്2 ഭവിതവ്യ അവപതിക്കുക പാനമണ്ഡലം ഒലത്തുക പിതൃഹത്യ മഷിയിടുക ഗോര്‍ദം, ഗോര്‍ധം, ഗോദം വിരൂഢ ശാലിവാഹന്‍ തവിയുക വൃജിന ഹിതൈഷി ധാതവ ബദര നൃപവല്ലഭന്‍ കാശ്മീര1 കരണ2 അഹാര്യ പെരുതേരി സുമിതി ചതുര്‍ദിശം പുഷ്പലോചനം ചെരവ യൂറോപ്യന്മാര്‍ അകതരണി, -തരുണി കപ്പല്‍ സുലോചനം ഉഷ്ണരശ്മി ഉപവ്യാഘ്രം ചരിയുക വിഹന്തവ്യ ജതുരസം ഗരുഡദിശ ആടുതൊടാപ്പച്ച ഏര്‍പ്പാട്ടം ഏതാവത് പരിഹാസം ചാറ്റ്1 ആട്ടപ്രകാരം ഗൃഹീഭവിക്കുക ഉത്പാതകം ആരാരും, ആരോരും അപസാരിത ശിലാരസം അധ്വഖിന്ന നാദി അരിഭദ്ര താമ്രികന്‍ ഈറ്റം താര3 പിറക്2 വെട്ടുവേല ഉശാര്‍, ഉജാര്‍, ഉഷാര്‍ ഉള്‍ക്കനിവ് പരിക്രമിക്കുക സമാഹരണം ബദ്ധഭൂവ് ധര്‍മാസനം ജതുമയം അത്ഭുതദര്‍ശന ജത്രു(ക)ം മസ്ജിദ് പാശബന്ധകന്‍ തഴുവ് ചഞ്ചുരന്‍ ഹേമിക്കുക കേശകലാപം അമ്പാരി ശര്‍വന്‍ അനതിരിക്ത ബിംബലി കോല്‍2 രഞ്ജിപ്പ് അരാജബീജി കുതം1 കൊങ്ക രചന വെള്ളത്തോട്ടം മുക്താകാര ബാദഷാ(വ്) പ്രതിനിയമം ശരണ്യന്‍ ചൂര്‍ണി1 കാസു, കാശു കരീഷിണി ഛച്ഛിക പ്രത്യഗക്ഷം ഖക്ഖരം ഇമം അംഗരക്ഷകന്‍ ഓങ്കില്‍2 ദരതിമിരം ആത്മാവബോധം ആകിലും തവിര്‍ക്കുക പരിവേദന കുടിയാന്‍കൂറ് നാഥം മണ്ണെണ്ണ സിമ ഉപ്പനച്ചം കലുഷിത ചെന്തിരുമാത് പാണ്ടം ഛായാനാരായണി അവസ്യന്ദിതം ഊഴിമാത് ആചാളി മൈത്തല്‍ പാണി3 വ്യാപ്യം അമേദസ്ക തായ്ക്കെട്ട് അറ്റകുറ്റം പ്രദേശനി, -ശിനി വില്ലിക്കുക നിധിപതി ഗ്രന്‍ഡര്‍ സ്മൃതിശേഷ ചികീര്‍ഷിതം അതിവാഹം യഭനം സംവൃത്തി വിത്തം മനോജ്ഞ2 ഓടക്കുഴല്‍ ആനുപൂര്‍വികം ജന്മം പ്രഗത ഖണ്ഡിനി ഘാസകുന്ദം എടനില തരിപ്പന്‍ നിഷ്ട്യന്‍ വിനിദ്ര കുടിക്കറ നയനച്ഛദം ഏഷണീയ ബര്‍ക്കരം അശ്രമം ഇറയോന്‍ ഗുണകോഷ്ഠം ഭരതജ്ഞന്‍ അനുഖ്യാതി സ്വാധ്യയവാന്‍ ശ്രമണ1 ഉപയോജ്യ അംബഷ്ഠം വഴുതല്‍ കഷായം2 സമാശ്രയിക്കുക കത്തനാര്‍ പുണ്യശ്ലോകന്‍ ഉപനൃത്യം ഹരിഹരാത്മജന്‍ രുഗ്ണ പരിശ്രാന്തി വിചേയ വാല്‍3 ശബരിമല ദേവതാഗാരം പൂമഠം വിഭീഷണന്‍ കുടികൂടുക കലിസംഖ്യ ഹിഞ്ജീരം കുഞ്ഞാറ്റ(ക്കിളി) സുതം ആനന്ദലഹരി സ്വപ്നപ്രായ ധൃത്വാവ് പചകന്‍ ഓഷ്ഠകര്‍മം സുവംശം മാഷാശം പാറ്2 അഷ്ടാവക്രന്‍ പാറ്റുക ഇടയിടെ, ഇടെ-, ഇടയ്ക്കിടെ അശങ്കിതം വിയയ്ക്കുക സത്യകര്‍മം അശ്വദമകന്‍ തല്‍1 വിദാരി(ക) പുഞ്ജികം നിഷക്ത വെള്ളെഴുത്ത് ചോറ്റുതവി ജനിത്വ1 രൂപാന്തരീകരണം അഭ്യക്ത വ്യപദേശം വൈഖരി ഇരുത്തല്‍ ചീക്കത്തി പ്രത്യാദിഷ്ട തൃണൗകസ്സ് പ്ലക്ഷം വലിച്ച വേട്ട1 കു8 ചീവാട് കളമ്പൂജ വഴന അഭിനവപയസ്സ് കളപിംഗം, -വിങ്കം ചിരാത്ത് പുപ്ഫുടം ജത്രുകര്‍മം കമ്പിളിമാസ് ജഗ്മി അജീര്‍ണി2