Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കഴി  - Kazhi

"കഴിയുക" എന്നതിന്‍റെ ധാതുരൂപം.  - "kazhiyuka" Ennathin‍re Dhathuroopam.

കഴി  - Kazhi

"കഴിക്കുക" എന്നതിന്‍റെ ധാതുരൂപം.  - "kazhikkuka" Ennathin‍re Dhathuroopam.

കഴി  - Kazhi

കഴിവ്, ത്രാണി, സാധ്യത, ശേഷി  - Kazhivu, Thrani, Sadhyatha, Sheshi

കഴി  - Kazhi

കയം  - Kayam

കഴി  - Kazhi

ഉപ്പളം  - Uppalam

കഴി  - Kazhi

ചളി, ചളികലങ്ങിയ വെള്ളം  - Chali, Chalikalangiya Vellam

കഴി  - Kazhi

ഓരുമണ്ണ്. ഉദാ: കഴിക്കണ്ടം, കഴിനിലം  - Orumannu. Udha: Kazhikkandam, Kazhinilam

കഴി  - Kazhi

അഴി, വേലിയേറ്റപ്പുഴ  - Azhi, Veliyettappuzha

കഴികെ, -കേ, -ക  - Kazhike, -ke, -ka

കഴിയുമ്പോള്‍, പോകെ, ഒഴികെ, കഴിച്ച്, പിന്നെ, പിന്നീട്, കൂടാതെ. ഉദാ: ചെലവുകഴികെ മിച്ചം  - Kazhiyumpol‍, Poke, Ozhike, Kazhichu, Pinne, Pinneedu, Koodathe. Udha: Chelavukazhike Micham

കഴികോള്‍  - Kazhikol‍

കറക്കാന്‍ വിഷമമുള്ള പശുവിനെ അടക്കിനിറുത്തുവാനുള്ള ഉപകരണം, അണക്കൂട്  - Karakkan‍ Vishamamulla Pashuvine Adakkiniruthuvanulla Upakaranam, Anakkoodu

കഴിക്കണ്ടം  - Kazhikkandam

ചതുപ്പുനിലം  - Chathuppunilam

കഴിക്കര  - Kazhikkara

കടല്‍ക്കര  - Kadal‍kkara

കഴിക്കുക  - Kazhikkuka

(സമയം) പോകുക, ദിവസവൃത്തിനടത്തുക, (ജീവിതം) നയിക്കുക. ഉദാ: കാലംകഴിക്കുക  - (samayam) Pokuka, Dhivasavruthinadathuka, (jeevitham) Nayikkuka. Udha: Kalamkazhikkuka

കഴിക്കുക  - Kazhikkuka

മാറ്റുക, ഒഴിവാക്കുക, തീര്‍ക്കുക. ഉദാ: കഥകഴിക്കുക  - Mattuka, Ozhivakkuka, Theer‍kkuka. Udha: Kathakazhikkuka

കഴിക്കുക  - Kazhikkuka

അഴിക്കുക, ഊരിയെടുക്കുക  - Azhikkuka, Ooriyedukkuka

കഴിക്കുക  - Kazhikkuka

അഴിച്ചുവിടുക, മോചിപ്പിക്കുക  - Azhichuviduka, Mochippikkuka

കഴിക്കുക  - Kazhikkuka

ഉപേക്ഷിക്കുക, ദൂരെക്കളയുക  - Upekshikkuka, Dhoorekkalayuka

കഴിക്കുക  - Kazhikkuka

(കൊമ്പുകള്‍) വെട്ടിക്കളയുക  - (kompukal‍) Vettikkalayuka

കഴിക്കുക  - Kazhikkuka

അഴുക്കുകളയുക, ശുദ്ധിചെയ്യുക. ഉദാ: ഊതിക്കഴിച്ച തങ്കം  - Azhukkukalayuka, Shudhicheyyuka. Udha: Oothikkazhicha Thankam

കഴിക്കുക  - Kazhikkuka

കവിയത്തക്കവണ്ണം ചെയ്യുക  - Kaviyathakkavannam Cheyyuka

കഴിക്കുക  - Kazhikkuka

കടത്തുക  - Kadathuka

കഴിക്കുക  - Kazhikkuka

കടന്നുപോകുക, പിന്നിലാക്കുക, പിന്നിടുക  - Kadannupokuka, Pinnilakkuka, Pinniduka

കഴിക്കുക  - Kazhikkuka

അടയാളപ്പെടുത്തുക  - Adayalappeduthuka

കഴിക്കുടി  - Kazhikkudi

കന്യാകുമാരിയുടെ പഴയപേര്  - Kanyakumariyude Pazhayaperu

കഴിച്ചല്‍  - Kazhichal‍

വയറിളക്കം, അതിസാരം  - Vayarilakkam, Athisaram

കഴിച്ചില്‍  - Kazhichil‍

കഴിഞ്ഞുകൂടല്‍, കാലക്ഷേപം, ദിവസവൃത്തി  - Kazhinjukoodal‍, Kalakshepam, Dhivasavruthi

കഴിച്ചുകൂട്ടുക  - Kazhichukoottuka

ജീവിക്കുക, അരിഷ്ടിച്ചു ജീവിക്കുക  - Jeevikkuka, Arishdichu Jeevikkuka

കഴിച്ചുകൂട്ടുക  - Kazhichukoottuka

ചെയ്യുക, നിറവേറ്റുക  - Cheyyuka, Niravettuka

കഴിച്ചുകൂട്ടുക  - Kazhichukoottuka

(സമയം) ചെലവാക്കുക, തള്ളിനീക്കുക  - (samayam) Chelavakkuka, Thallineekkuka

കഴിച്ചുകൂട്ടുക  - Kazhichukoottuka

പാര്‍ക്കുക, ഒരുസ്ഥലത്തു താമസിക്കുക  - Par‍kkuka, Orusthalathu Thamasikkuka

കഴിച്ചുകൂട്ടുക  - Kazhichukoottuka

കൊല്ലുക  - Kolluka

കഴിച്ചുവയ്ക്കുക  - Kazhichuvaykkuka

നടത്തുക, നിര്‍വഹിക്കുക  - Nadathuka, Nir‍vahikkuka

കഴിച്ചുവയ്ക്കുക  - Kazhichuvaykkuka

അഴിച്ചുവയ്ക്കുക, കഴിച്ചുവിടുക = അഴിച്ചുവിടുക  - Azhichuvaykkuka, Kazhichuviduka = Azhichuviduka

കഴിച്ച്  - Kazhichu

കഴികെ  - Kazhike

കഴിഞ്ഞ  - Kazhinja

ഉദാ: കഴിഞ്ഞകാര്യം, കഴിഞ്ഞകാലം  - Udha: Kazhinjakaryam, Kazhinjakalam

കഴിഞ്ഞുകൂടുക  - Kazhinjukooduka

ജീവിക്കുക, ഉപജീവനം കഴിക്കുക  - Jeevikkuka, Upajeevanam Kazhikkuka

കഴിഞ്ഞുകൂടുക  - Kazhinjukooduka

കടന്നുപോവുക  - Kadannupovuka

കഴിനാ(യ്)  - Kazhina(yu)

കഴനായ്, നീര്‍നായ്  - Kazhanayu, Neer‍nayu

കഴിനീര്‍  - Kazhineer‍

കാടിവെള്ളം, അരികഴുകിയ വെള്ളം  - Kadivellam, Arikazhukiya Vellam

കഴിനീര്‍  - Kazhineer‍

ഉപ്പുവെള്ളം  - Uppuvellam

കഴിനെടിലടി  - Kazhinediladi

തമിഴ് വൃത്തശാസ്ത്രപ്രകാരം അഞ്ചില്‍ക്കൂടുതല്‍ ശീരുകളുള്ള ഒരു പാദം  - Thamizhu Vruthashasthraprakaram Anchil‍kkooduthal‍ Sheerukalulla Oru Padham

കഴിപ്പണം  - Kazhippanam

കലിപ്പണം (തെ.തി.)  - Kalippanam (the. Thi.)

കഴിപ്പണം  - Kazhippanam

കഴിക്കേണ്ട (കുറയ്ക്കേണ്ട) തുക, ഉപേക്ഷിക്കേണ്ടത്  - Kazhikkenda (kuraykkenda) Thuka, Upekshikkendathu

കഴിപ്പണം  - Kazhippanam

കഴിവ്, നിവൃത്തി, കഴിയാനുള്ള സാമ്പത്തിക ശേഷി  - Kazhivu, Nivruthi, Kazhiyanulla Sampathika Sheshi

കഴിപ്പ്  - Kazhippu

കുറയ്ക്കല്‍, കുറച്ചത്  - Kuraykkal‍, Kurachathu

കഴിപ്പ്  - Kazhippu

തിരിഞ്ഞുതള്ളപ്പെടേണ്ടത്. ഉദാ: തെങ്ങിലേതും കഴിപ്പില്ല  - Thirinjuthallappedendathu. Udha: Thengilethum Kazhippilla

കഴിപ്പ്  - Kazhippu

കഴിപ്പണം. (പ്ര.) കഴിപ്പുകെട്ടവന്‍ = കഴിപ്പണം കെട്ടവന്‍  - Kazhippanam. (pra.) Kazhippukettavan‍ = Kazhippanam Kettavan‍


Please Try Below Words.

ഉപ്പന്‍ കൂമ്പ്1 തത്ത്വചതുഷ്ടയം ഫലപ്രിയം ഏകീകരിക്കുക ക്രതുശാല അരിമ അങ്ങാടിവില ഉദയാചലം, -ദ്രി അറുമ്പ് ദിത അസംഭാഷ്യ ആത്മാര്‍ഥത ഉശിര്‍, ഉശിര് ശമധനന്‍ മലവാസസ്സ് അയജ്ഞക അധ്യണ്ഡ മേഘനാദം നീര്‍വാര്‍ച്ച ഘുഷ്യന്‍ പര്യവസാനം പതര്‍ ശേഷം ചിനക്കുക1 ശാതം2 ഗുണാത്മവിശ്ലേഷണം അഭ്യുപപാദനം ബകധ്യാനം ലളിതോക്തി പ്രാസകം ആദിബുദ്ധന്‍ ധാരം നേത്രയോനി കാചിതം പരുപരുക്കുക ജജന്‍ ചാപ്പ ക്ഷുരനേമി ജാത്യരത്നം ദിവ്യപഞ്ചമം വാദനം കാര്യാധിപന്‍ പീച്ചുക ഇറവാരം ഉഗ്രഗ്രഹം അവാര്‍ഡ് പടുതി സുന്നം ത്രിതയ കപ്പപ്പാട്ട് സ്പര്‍ശിക്കുക ഉണ്ടതട്ടിപ്പടവര്‍ അള്ളര്‍ രാജഗൃഹം സോമയാഗം അക്ഷരശൂന്യന്‍ ഷ്ഠീവധാനം അഴിഞ്ഞ ചെമ്മുല്ല ജലബില്വം വ്യക്തീഭൂത ഉദുംബല(ക)ം ക്ഷത്രി1 മുദിരന്‍ അനപ്പ് കുണ്ഡലീധരന്‍ അസ്രം2 കുബ്ജ2 അണി2 മുദ്ര പത്മകേശരം, -സരം എടുത്തുകൊട്ടില്‍ വികക്ഷം അംഗുലിസംഭൂതം കലായകഗ്രന്ഥി വിരളിത ചതുര്‍ദന്തന്‍ ആശ്വിനര്‍ ഉപലിപ്ത നിവഹന്‍ മേരു ത്യക്തവ്യ വിഷയജ്ഞാനം കൊരക്കാടി യജമാന ചാമ്പുക്കുഴല്‍ പരഭൃതിക ലലിതാപഞ്ചമി വ്യസനി ഗന്ധസുഖി ജ്യേഷ്ഠാംശം ആത്തഗന്ധ സാവധാനശീലന്‍ ഹിമാംബു അംഭോജസംഭവന്‍ പെരുമീന്‍ ആണ്‍പാട്ട് ആയുര്‍ദായം വിപാശം വരച്ചല്‍ ഹലഹലം മദ്ഗു നടപ്പ് അളര്‍ത്തുക തൃണപ്രായ ജൗളി ഹാലത്ത് സമതിക്രമം ഫലശം ജയക്കൊടി ഉച്ഛേദനീയ പ്രാതിനിധ്യം ഇവള്‍ കുത്തിക്കവരുക അലിംഗി ചൂലി ഒതുക്ക് സരിലം വ്യപവര്‍ജിത ഛട് മെയ്യ് ശാസിക്കുക തിഗ്മ ഹയകോവിദന്‍ ഊര്‍ധ്വശോധന അഴിപ്പാങ്കഥ നര്‍മഗര്‍ഭന്‍ അപരിമിത, -മേയ പരിഗ്രഹം അമണര്‍ വാട്ടുക നൊണ്ടി അംശനം ഖാടി അനുകാര്യ തന്ദ്ര2 ശബരിഗിരി കാസി2 കവുച്ചി ചെന്തമിഴ് അഖ്യാത സൗനന്ദം കള്ളുകുടിയന്‍ ഓണത്തപ്പന്‍ പ്രശാന്തി ദു:ഖഘണ്ടാരം ഉഖ അളയുക പറമ്പ് വാട2 മുടക്കം അമരാചാര്യന്‍ നഭം താറ്3 ഈങ്ങുക അരിച്ചല്‍ ചക്ഷുശ്രവസ്സ് ജന്മോദ്ദേശ്യം പത്രതരു ഡമരം എവര്‍ അധ്യുഷ്ട്രം രസ്യം അഭിയുക്ത കദാനു വെണ്‍ ഊമന്താടി സത്യധന ഒടുക്കുക ശാസകന്‍ ഭഗണന്‍ മുരമ്പ് ഉദ്യതനം പുരജിത്ത് ഭ്രാന്തന്‍ അഭിബുദ്ധി തൂവുക കുപ്പം1 ആയതനം പ്രീതിദത്തം പ്രതീക ചെഴില്‍ മംഗലമാത്ര ഖഡ്ഗധേനു(ക) വല്ലിപ്പറ ശക്തിത്രയം ആനുപ വംഗം2 അല്ലാ1 പാകുക തുന്ദിലന്‍ വെടുപ്പ് നേര്‍പകര്‍പ്പ് അഷ്ടാംഗയോഗം ബൃഹത്കഥ പണ്ഡിതമാനി(കന്‍) വല്മം ദുര്‍നയം ഉത്കത, -ത്വം ഉപാരത അപചാരം പൂര്‍വകോടി രക്തരേണു വിഹിത ഉദ്യമനം ഏനസ്സ് കാലിപ്പുകയില മംഗലവചനം ചെലവുതാപ്പ് ചുമയ്ക്കുക ഗതാഗതന്‍ ഭൗത സ്ഥൂലിക്കുക ഉഗ്രഭീഷണി ബാധകം കന്നിക്കാറുകാച്ചല്‍ കൃതാഭ്യാസ ഇതസ്തത: അനൈക്യം മംഗലം, -ളം നിര്‍മലന്‍ കൈത്തിറം ശ്ലീഹാ നുങ്ങണം അംഹിതി ഔഡവ കാരപ്പശ ആസാരന്‍ നീര്‍ക്കൊള്ളുക കദഭ്യാസം ഫലാദനം പൂങ്കതിര്‍ ആകാശലിംഗം തൂശിക്കിടുക കാഞ്ചിത ഠക്ക വീഴില്ലം തപ്തസൂര്‍മി മാസ്മരവിദ്യ ഹോത്രീയന്‍ കിഴമേല്‍ അസ്പര്‍ശ ശിഷ്ട ഉപവ്യാഖ്യാനം അജാഗളസ്തനം സട യമളം സമതലം അവ്യവസ്ഥിത കൊടുവാള്‍ കുലപാലകന്‍ അധര കളവെട്ടി ശുദ്ധീകരണം