Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കീ  - Kee

"കീയുക" എന്നതിന്‍റെ ധാതുരൂപം.  - "keeyuka" Ennathin‍re Dhathuroopam.

കീകട  - Keekada

ധനമില്ലാത്ത, ദരിദ്രമായ  - Dhanamillatha, Dharidhramaya

കീകട  - Keekada

ധനത്തില്‍ കൊതിയുള്ള  - Dhanathil‍ Kothiyulla

കീകടം  - Keekadam

കുതിര  - Kuthira

കീകടന്‍  - Keekadan‍

കീകടദേശക്കാരന്‍, അനാര്യന്‍, നാസ്തികന്‍  - Keekadadheshakkaran‍, Anaryan‍, Nasthikan‍

കീകടന്‍  - Keekadan‍

ഭരതമഹാരാജാവിന്‍റെ അനുജന്മാരില്‍ ഒരാള്‍, ഋഷഭന്‍റെ പുത്രന്‍  - Bharathamaharajavin‍re Anujanmaril‍ Oral‍, Rushabhan‍re Puthran‍

കീകടി  - Keekadi

പെണ്‍കുതിര  - Pen‍kuthira

കീകസ  - Keekasa

ഉറപ്പുള്ള  - Urappulla

കീകസ  - Keekasa

രാവണന്‍റെ മാതാമഹി, കൈകസിയുടെ അമ്മ. കീകസാത്മജ = കൈകസി  - Ravanan‍re Mathamahi, Kaikasiyude Amma. Keekasathmaja = Kaikasi

കീകസം  - Keekasam

മാറെല്ല്  - Marellu

കീകസം  - Keekasam

എല്ല്  - Ellu

കീകസം  - Keekasam

അലക്  - Alaku

കീചകം  - Keechakam

പൊള്‍ലയായ മുള, നെല്ലിമുള  - Pol‍layaya Mula, Nellimula

കീചകകര്‍മം  - Keechakakar‍mam

കീചകന്‍റെ നടപടി, നിന്ദ്യമായ പ്രവൃത്തി  - Keechakan‍re Nadapadi, Nindhyamaya Pravruthi

കീചകജിത്ത്  - Keechakajithu

ഭീമസേനന്‍  - Bheemasenan‍

കീചകനാടകം  - Keechakanadakam

കീചകന്‍ പാഞ്ചാലിയോടു ചെയ്തതുപോലെയുള്ള ആഭാസപ്രവൃത്തി  - Keechakan‍ Panchaliyodu Cheythathupoleyulla abhasapravruthi

കീചകന്‍  - Keechakan‍

വിരാടരാജാവിന്‍റെ ഭാര്യയുടെ സഹോദരന്‍, അവിടത്തെ സേനാപതി  - Viradarajavin‍re Bharyayude Sahodharan‍, Avidathe Senapathi

കീചകാഹ്വയം  - Keechakahvayam

നെല്ലിമുള  - Nellimula

കീച്ചനെ  - Keechane

പെട്ടെന്ന്, തടസ്സം കൂടാതെ  - Pettennu, Thadassam Koodathe

കീച്ചാന്‍  - Keechan‍

മണ്ണാത്തിപ്പുള്ള്  - Mannathippullu

കീച്ചുക  - Keechuka

അധികം ഒച്ചകൂടാതെ കരയുക  - Adhikam Ochakoodathe Karayuka

കീച്ചുക  - Keechuka

പണംവച്ചു ചീട്ടുകളിക്കുക  - Panamvachu Cheettukalikkuka

കീച്ചേരി  - Keecheri

കീഴേഗ്രാമം, കുഗ്രാമം, ചെറിയ ഗ്രാമം  - Keezhegramam, Kugramam, Cheriya Gramam

കീച്ച്  - Keechu

നിലവിളി  - Nilavili

കീച്ച്  - Keechu

അധികം ഒച്ചകൂടാതെയുള്ള കരച്ചില്‍  - Adhikam Ochakoodatheyulla Karachil‍

കീജേവിളിക്കുക  - Keejevilikkuka

ജയാശംസ നടത്തുക  - Jayashamsa Nadathuka

കീട  - Keeda

കടുത്ത, പരുഷമായ  - Kadutha, Parushamaya

കീട  - Keeda

നിന്ദ്യമായ  - Nindhyamaya

കീട  - Keeda

സ്നേഹമില്ലാത്ത  - Snehamillatha

കീടം  - Keedam

പുഴു, കൃമി  - Puzhu, Krumi

കീടം  - Keedam

വണ്ട്  - Vandu

കീടം  - Keedam

പറക്കുന്ന ഒരുതരം ചെറുപ്രാണി  - Parakkunna Orutharam Cheruprani

കീടം  - Keedam

തേള്‍  - Thel‍

കീടം  - Keedam

വൃശ്ചികം രാശി  - Vrushchikam Rashi

കീടം  - Keedam

നിസ്സാരമായത്, നിന്ദ്യമായത്  - Nissaramayathu, Nindhyamayathu

കീടം  - Keedam

ഇരുമ്പുകിട്ടം  - Irumpukittam

കീടം  - Keedam

എണ്ണ മുതലായവയുടെ കിട്ടം  - Enna Muthalayavayude Kittam

കീടകം  - Keedakam

പുഴു  - Puzhu

കീടകം  - Keedakam

വൃശ്ചികം രാശി  - Vrushchikam Rashi

കീടകം  - Keedakam

നിസ്സാരമായത്, നിന്ദ്യമായത്  - Nissaramayathu, Nindhyamayathu

കീടകന്‍  - Keedakan‍

പുഴു  - Puzhu

കീടകന്‍  - Keedakan‍

നിസ്സാരന്‍, നിന്ദ്യന്‍  - Nissaran‍, Nindhyan‍

കീടകന്‍  - Keedakan‍

വൈശ്യസ്‌ത്രീയില്‍ ക്ഷത്രിയനുണ്ടായ പുത്രന്‍  - Vaishyasthreeyil‍ Kshathriyanundaya Puthran‍

കീടകന്‍  - Keedakan‍

മാഗധവര്‍ഗത്തില്‍പ്പെട്ട ഒരു വൈതാഇകന്‍  - Magadhavar‍gathil‍ppetta Oru Vaithaikan‍

കീടകന്‍  - Keedakan‍

മഹാഭാരതപ്രസ്തുതനായ ഒരു രാജാവ്  - Mahabharathaprasthuthanaya Oru Rajavu

കീടഘ്നം  - Keedaghnam

ഗന്ധകം  - Gandhakam

കീടഘ്നം  - Keedaghnam

വിഴാലരി  - Vizhalari


Please Try Below Words.

അനുവാകം മലബന്ധം കുഭാര്യ വാല്‍ക്കണ്ണാടി കിട്ടുക2 അഹന്‍, അഹസ്സ് ദശ2 പവഴ ഹഡികന്‍ കര്‍മദേവത, കര്‍മദേവന്‍ പ്രരൂഢ രംഗണം ഏ12 കാമതരു ഔപപാദികന്‍ യവസോദകം നവാംബു ഊടുപോക്ക് മുഞ്ജകേശന്‍ കഴിച്ചുവയ്ക്കുക പൂര്‍വധനം കൊന്ത്രാണ്ടം ഹിംസകം സൗഗതികം ജലമയ വ്രജനം ശിശയിഷ ചൈലകന്‍ അടിമപ്പാട് ഉറപ്പ് ശര്‍ക്കരപ്പാവ് ഉദ്വാദനം അധഃകൃതന്‍ അവസജ്ജനം ചലി അപ്രകാശം തഥാവിധം അസ്തിവാരം തക്കോലപ്പുട്ടില്‍ അവശീര്‍ണക്രിയ കോര്‍ക്ക അലംബൂസം വിഷമലോചനന്‍ ഭൃംഗാരി അപദമ കമ്പായം സമാപ്തികന്‍ ഇടപെടല്‍ ടീ ആര്‍ദ്ര1 നീതിവാദം വെന്തയം ഗന്ധിപത്രം, -പര്‍ണം മാണവിന അനുജ്യേഷ്ഠം ഹസ്തം പട്ടതിരി കളഭാഷിണി പ്രതിഭാന്വിത ആനന്ദമാസം ചെക്കിടിമിന്നല്‍ അകപ്പ3 വള്ളപ്പാട്ട് റോമന്‍കത്തോലിക്കര്‍ ഭീമഹര്‍ജി ചളപള ചൊക്കട്ട കോമളവല്ലി വികാശക അഗ്രഹായണം മഹാപ്രളയം വക്രഗ്രീവം തപസ്യം സ്രാപ്പ് ഗോണ്ഡി അധ്വരം അഭിശപ്ത ചിത്രയാനം പൊയ്ക്കാല്‍ വര്‍ക്കളമാന്‍ ക്ഷീണചന്ദ്രന്‍ കള്ളസാക്ഷ്യം കഷ്ടവാക്ക് കടച്ചി1 അലട്ടല്‍ കൊടുമ്പിരികൊള്ളുക ചിത്രലോചന ഓപ്പ് അഖിലാണ്ട്ഡം ത്വരണം ഒരുമാ(വ്) വികാരി2 ആസ്വാദനം ചാലിടുക എറുക്ക ചാളുക2 മുടുക് കൃഷ്ണരക്തം ഗുഡലം വിശ്വതോമുഖ ഗുലുച്ഛം എക്കടി അണിയലക്കൊട്ട ജഡന്‍ മധ്യലോകം പുനയുക മരുതനിലം മരുത്വാമല കുഞ്ഞപ്പ(ന്‍) കമ്പിത്തപാല്‍ താ2 ആര്‍ദ്രഭാവം മടിയന്‍ ചേരളം ഊഴിയന്‍ ചിരിയാല ഗര്‍ഭമോചനം അച്ഛിന്ന പികവലഭം കൊളപ്പൂവ് വാഗ്ധോരണി തരുമന്‍ അധിനായകന്‍ ദാളനം സമാകുല യശോദ1 കരപ്പൊങ്ങ് ഛട് ഉപയാമം അമര്‍ക്കളം അംശകം കിടുമന്‍ സൂദം വെണ്‍ചാമരം ഹേലി തച്ചാന്യം അട്ടാലിക ഗൗഡന്‍ സുതപസ്സ് അരൂപി രക്തമാല്യം ക്രിയാഗണിതം നുരിഇടുക അകത്തുക ഉരുളന്‍ പ്രാണച്ഛേദം ഭവതി ദ്യുപഥം കൃശോദരി കണ്ടിപ്പുരികുഴലി പ്രതിഫലിക്കുക ഗോനിഷ്യന്ദം തഥാത സ്മരവീഥിക അപശബ്ദം അഭ്യൂഹിക്കുക കുട1 കൃഷ്യം കുട്ടുപ്പായല്‍ വിശീല കതമ മദാലസ ഏകാന്തത കുത്തിക്കുലയ്ക്കുക അക്ഷണിക ശൂദ്രന്‍ കോമുറ വെണ്മണി അന്ധകഘാതി ദ്വാദശീവ്രതം ത്യ്രശീതി ഫലം അനവേക്ഷണം കഷ1 വിരളുക വിധാനം അപരഹൈമന സ്വാഗതം താമ്രഭസ്മം നിര്‍വാഹം ചായിക്കുക ഗര്‍ഭസ്ഫുരണം കറ്റം ആദികവി ബഹുശഃ ദുരഭിപ്രായം സുവര്‍ണകാരന്‍ പഞ്ചമഹായജ്ഞങ്ങള്‍ അവധായി കൂപ്പുകടവ് ആജീവന അധസ്താത്, -ല്‍ വൈദ്യുതദീപം ദീക്ഷ സ്വപ്നം ഇങ്ങേടം ഇരുവാച്ചി തിരോഭവിക്കുക നൈമിഷിക ഉപക്രന്താ(വ്) അരമ2 അഹര്‍ഗണം പീഡനം ശര്‍മി വ്യാകുലീഭവിക്കുക അമ്മയാര്‍കൂന്തല്‍ മര്‍മവേധം ആകാശജനനി വിപ്രയുക്ത ഹിന്ദു ഗൃഹ്യക അട്ടനാറി ഇടിതടി പ്രതിതരന്‍ വടമം ആഢ്യ ദ്വിരൂഢ ബില്ല എണ്ണച്ചായല്‍ ഉപചിത്ര(ക)ം യദുകുലകാംബോജി ചക്രയാനം കുടുത് ജവുളി അനാകുലം ഹന്‍ ശല്യക്രിയ കര്‍മണ്യം തമോമയ തിരുമുല്‍ക്കാഴ്ച വ്യാല അതിമൃത്യു ഉലരുക രവി നടപ്പുര പടുവാക്ക്2 വൃഷസ്യന്തി ഘട പടോലം പിണ്ഡാകാര കയ്യാണ്ടര്‍ ഗണി1 ജിഹ്വിക കുണ്ഡപായ്യം ഉഷ്ണരശ്മി നീക്കല്‍ പ്രണാളം തുഭം അമ്മു കൂലിപ്പണി എറിയല്‍ വരിക്കണക്ക് പങ്ങ് കുലദൈവം കൊഴിക്കുക