Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുടി  - Kudi

"കുടിക്കുക" എന്നതിന്‍റെ ധാതുരൂപം.  - "kudikkuka" Ennathin‍re Dhathuroopam.

കുടി  - Kudi

വാസസ്ഥലം, ഗൃഹം, വീട്, പാര്‍പ്പിടം  - Vasasthalam, Gruham, Veedu, Par‍ppidam

കുടി  - Kudi

പാവപ്പെട്ടവരുടെ വീട്, കുടില്‍, ചെറിയ വീട്  - Pavappettavarude Veedu, Kudil‍, Cheriya Veedu

കുടി  - Kudi

കുടുംബം, കുടുംബാംഗങ്ങള്‍  - Kudumbam, Kudumbamgangal‍

കുടി  - Kudi

കുടിയാന്‍, കൊഴുവന്‍  - Kudiyan‍, Kozhuvan‍

കുടി  - Kudi

വളവ്  - Valavu

കുടി  - Kudi

ശരീരം  - Shareeram

കുടി  - Kudi

മരം  - Maram

കുടി  - Kudi

ഒരു സുഗന്ധദ്രവ്യം, മുരാമഞ്ചി  - Oru Sugandhadhravyam, Muramanchi

കുടി  - Kudi

കുടപ്പായല്‍  - Kudappayal‍

കുടിക  - Kudika

ചെറുകുടില്‍, പര്‍ണശാല  - Cherukudil‍, Par‍nashala

കുടിക  - Kudika

അമ്പലം, ക്ഷേത്രം  - Ampalam, Kshethram

കുടിക  - Kudika

നദിയുടെ പേര്  - Nadhiyude Peru

കുടിക  - Kudika

ഒരു മര്‍മം  - Oru Mar‍mam

കുടികുറ്റികള്‍  - Kudikuttikal‍

വീടും വീടിരിക്കുന്ന പറമ്പിലെ വൃക്ഷങ്ങളും  - Veedum Veedirikkunna Parampile Vrukshangalum

കുടികൂടുക  - Kudikooduka

(താണജാതിക്കാര്‍) വിവാഹം ചെയ്യുക  - (thanajathikkar‍) Vivaham Cheyyuka

കുടികൂടുക  - Kudikooduka

(നവവധു) വരന്‍റെ ഗൃഹത്തില്‍ പ്രവേശിക്കുക  - (navavadhu) Varan‍re Gruhathil‍ Praveshikkuka

കുടികൂടുക  - Kudikooduka

കുടുംബം ഉറപ്പിക്കുക  - Kudumbam Urappikkuka

കുടികൂടുക  - Kudikooduka

രൂപംകൊള്ളുക  - Roopamkolluka

കുടികൂട്ടുക  - Kudikoottuka

പിതൃക്കളെ കുടുംബത്തില്‍ കുടിയിരുത്തുക  - Pithrukkale Kudumbathil‍ Kudiyiruthuka

കുടികൂട്ടുക  - Kudikoottuka

അടിമകളെ കല്യാണം കഴിപ്പിക്കുക  - Adimakale Kalyanam Kazhippikkuka

കുടികൂട്ടുക  - Kudikoottuka

തീരുമാനിക്കുക  - Theerumanikkuka

കുടികെടുക  - Kudikeduka

കുടുംബനാശം സംഭവിക്കുക, വംശം നശിക്കുക. "മടി കുടികെടുത്തും" (പഴ.)  - Kudumbanasham Sambhavikkuka, Vamsham Nashikkuka. "madi Kudikeduthum" (pazha.)

കുടികെട്ട്  - Kudikettu

അടിമകളുടെ കല്യാണം  - Adimakalude Kalyanam

കുടികെട്ട്  - Kudikettu

വീടുവയ്ക്കല്‍  - Veeduvaykkal‍

കുടികൊള്ളുക  - Kudikolluka

ഉള്ളില്‍ പ്രവേശിക്കുക, താമസിക്കുക, സ്ഥിതിചെയ്യുക, ആവേശിക്കുക  - Ullil‍ Praveshikkuka, Thamasikkuka, Sthithicheyyuka, aveshikkuka

കുടികൊള്ളുക  - Kudikolluka

വരന്‍റെ ഗൃഹത്തില്‍ വധു ആദ്യമായി പ്രവേശിക്കുക  - Varan‍re Gruhathil‍ Vadhu adhyamayi Praveshikkuka

കുടികൊള്ളുക  - Kudikolluka

കുടിയേറിപ്പാര്‍ക്കുക  - Kudiyerippar‍kkuka

കുടിക്കറ  - Kudikkara

വംശകളങ്കം  - Vamshakalankam

കുടിക്കാര്യം  - Kudikkaryam

കുടികളുടെ ഭരണകാര്യം  - Kudikalude Bharanakaryam

കുടിക്കാര്യം  - Kudikkaryam

വീട്ടുകാര്യം, കുടുംബകാര്യം  - Veettukaryam, Kudumbakaryam

കുടിക്കാര്‍  - Kudikkar‍

താമസക്കാര്‍, കുടിയുടമകള്‍  - Thamasakkar‍, Kudiyudamakal‍

കുടിക്കാവല്‍  - Kudikkaval‍

ഗ്രാമങ്ങളില്‍ ആളുകള്‍ ഊഴമിട്ടു കാവല്‍ നില്‍ക്കുന്ന സമ്പ്രദായം  - Gramangalil‍ alukal‍ Oozhamittu Kaval‍ Nil‍kkunna Sampradhayam

കുടിക്കിടക്കുക  - Kudikkidakkuka

അന്യന്‍റെ വസ്തുവില്‍ സൗജന്യമായി കുടികെട്ടി താമസിക്കുക  - Anyan‍re Vasthuvil‍ Soujanyamayi Kudiketti Thamasikkuka

കുടിക്കിടക്കുക  - Kudikkidakkuka

താമസിക്കുക  - Thamasikkuka

കുടിക്കുക  - Kudikkuka

ദ്രവപദാര്‍ഥം വായിലൂടെ ഉള്‍ക്കൊള്ളുക  - Dhravapadhar‍tham Vayiloode Ul‍kkolluka

കുടിക്കുക  - Kudikkuka

ലഹരിപദാര്‍ഥങ്ങള്‍ (കള്ള്, ചാരായം വിസ്കി തുടങ്ങിയവ) കഴിക്കുക, മദ്യപിക്കുക  - Laharipadhar‍thangal‍ (kallu, Charayam Viski Thudangiyava) Kazhikkuka, Madhyapikkuka

കുടിക്കുക  - Kudikkuka

ഉള്‍ക്കൊള്ളുക, വായിലൂടെ ഉള്ളിലേക്ക് വലിച്ചിറക്കുക (വായുവോ, പുകയോ പോലെ). ഉദാഃ ബീഡികുടിക്കുക, സിഗററ്റുകുടിക്കുക, കഞ്ചാവുകുടിക്കുക. (പ്ര.) കുടിക്കുന്ന മുലകടിക്കുക = ഉപകാരസ്മരണയില്ലാതിരിക്കുക. കുടിക്കുന്ന കഞ്ഞിയില്‍ മണ്ണിടുക = നന്ദികേടുകാണിക്കുക. കുടിക്കുന്ന കഞ്ഞിയില്‍ പാറ്റയിടുക = അറിഞ്ഞുകൊണ്ട് അവിവേകം പ്രവര്‍ത്തിക്കുക, നന്ദികേടുകാണിക്കുക.കുടിച്ചും പെടുത്തും നടക്കുക = ഉത്തരവാദിത്വമില്ലാതെ നടക്കുക  - Ul‍kkolluka, Vayiloode Ullilekku Valichirakkuka (vayuvo, Pukayo Pole). Udhaa Beedikudikkuka, Sigarattukudikkuka, Kanchavukudikkuka. (pra.) Kudikkunna Mulakadikkuka = Upakarasmaranayillathirikkuka. Kudikkunna Kanjiyil‍ Manniduka = Nandhikedukanikkuka. Kudikkunna Kanjiyil‍ Pattayiduka = Arinjukondu Avivekam Pravar‍thikkuka, Nandhikedukanikkuka. Kudichum Peduthum Nadakkuka = Utharavadhithvamillathe Nadakkuka

കുടിക്കൂറ്  - Kudikkooru

കുടികളില്‍നിന്നും ജന്മിക്കു കിട്ടേണ്ട ആദായം  - Kudikalil‍ninnum Janmikku Kittenda adhayam


Please Try Below Words.

സൗദര്യം കൊത്തവാള്‍ കാച്ച്1 അന്വവസര്‍ഗം അന്തരായം2 സ്ഥഗു വിഷാംഗന കോലടി നളിനി ഞൊട്ടുക കൊങ്കണം ചാതുര്‍ഥാ­ിക അഷ്ടാവധാനി സ്മരണ ഊരുകാല്‍ സാക്ഷാത്ത്2 അപാവര്‍ത്തനം അനഭിലഷണീയ അകിഴുക അന്ത്യപ്രാസം ഈഡിത കിറി1 അഭ്യര്‍ണം1 കത്തിരി1 ദണ്ഡമാണവന്‍ സ്ഥാനാര്‍ഥി മധുമക്ഷ, മധുമക്ഷം വിചാരണം നിര്‍ഗൗരവ കോരനുളി ഉപകൂലം പുപ്ഫുടം കണ്ണാപ്പ തടസ്ഥ അക്ഷയ്യ കയ്ക്കുക തവ്വുക ചാന്ദ്രവര്‍ഷം ചോമ്പി തൂക്കുക1 പട്ടിക കഷ2 കൊടു1 ഉപതപ്ത കോച്ചല്‍ ഗൃധ്രദൃഷ്ടി എരിക്കെണ്ണ വിരാള്‍പുരുഷന്‍ കിമ്പാക ചീന്തുക2 കുറുകുറാ2 വ്യാത്തം ദിവി2 ബ്രഹ്മപ്രളയം ലീലാനൗക നര്‍ദിതം കറക്ക് ഈശം ഉച്ചൈ:ശ്രവസ്സ്2 അകൃതം ചൂടന്‍കുറി പാണന്‍ ജാതവേദന്‍ ശാര്‍ംഗം കുണ്ട്1 മാറ്റി1 ദീര്‍ഘമുഖി മുജ്ജന്മവാസന ഉപരത്നം കുത്തുപരിച പഞ്ചോപചാരങ്ങള്‍ വാടപ്പുറം ചതുര്‍ഥഭാക്ക് തോലി1 അച്ഛത നൈകഷേയന്‍ വ്രാത്യന്‍ നിര്‍ധൂമ അഭ്യുത്പതനം കൊണ്ടല്‍3 ചിത്രമേഖലകം നിരശന ലോലജിഹ്വ നാട്ടുകാരന്‍ ദക്ഷിണോത്തര നാടുക അഗ്രകായം ഓടുക അഴുവം2 മഴലമിഴി വൃത്തഖണ്ഡം ചപേട കരടന്‍1 ഉരുവോട്ടം അഭ്യുപഗമം പന്തിരുകുലം അഭയദായി അക്ത2 കുത്തിക്കൊല്ലി സുശാകം നിപാതജം അങ്ങാടിപ്പെട്ടി ബഹുധാരം ചതുര്‍ബൃഹതി മിക്കൊളി സര്‍ജമണി ഹി പരജ കൂപ്പുകൈ അഭൂരി അവരികന്‍ നിയതി ആനന്ത്യം നിതംഭഭു കീലാലധി ഊടുവഴി പുരന്ധ്രി ചന്ദ്രവളയം ഗോപവാടം വിചേതന ത്രിസൂത്രി കരുഞ്ചരക്ക് മിഥുനീഭാവം തിയ്യതി കുഡ്യചിത്രം ഗന്ധധൂളി ഐഡവിഡന്‍ ഭൃംഗീഫലം സൗക്ഷ്മ്യം എരി3 അതിദേവന്‍ കറപ്പൊട്ട് പൊങ്ങ ശൈലീഭൂത പക്തിശൂലം കീടനാശിനി തച്ചവേല മുടുവല്‍ വിലോളിതം ബദരി ഗൗളി(ക) ചാലജം നായിനാര്‍ തൃ മണ്ണന്‍ തോപ്പനാര്‍ വെക്കാനം ഈര്‍മം2 നാഗക്കല്ല് ബ്രഹ്മരഹസ്യം ഉദരഭരണം വണ്ടുക തദപി അര്‍ശസാനന്‍ സനാഥ പോണ്ടന്‍ ചുണ്ട2 ഉപാസന, ഉപാസനം മിടന്തുക വൃഥാലോപം തുരംഗി1 ക്ഷ്വോല വട്ടി1 ആസവം വിശ്വനാഥന്‍ ചറപറാ ഫയല്‍മാന്‍ ബൃഹന്നേത്രന്‍ ജാതകകഥകള്‍ മുട2 ഉന്മാഥി മാര്‍3 കുന്തി3 ആകാശയുദ്ധം കൈയടക്കുക വിഭാവനീയ പ്രതിഫലിക്കുക അമ്ലപത്രകം സ്യദം ഘണ്ട2 ഖട്വാബന്ധം ആരൂഢ ശങ്ക ഋണദാസന്‍ ചെത്തം1 ഹൃത്കമ്പം മുക്കരണം1 അശ്നയ ചിക്ക്3 നിഷേധക വാചനം മുറുക്കം വിരല്‍ വാരുണ്ഡ ഗലകംബലം പ്രത്യബ്ദം അസ്തസംഖ്യ ഡമ്മി2 ആഞ്ഞാല്‍ ഭാടകം പൂര്‍വരംഗം വിശ്വൈകനാഥന്‍ പന്നഗേശന്‍ കൗണിനദി ദുഷ്കര ചതുര്‍വിധമുക്തികള്‍ കടു1 നീര്‍ച്ചാല്‍ ജവുളി സന്ന കിറുക്ക് അഭിസാരന്‍ ഏളന്‍ അത്യാദിത്യ പ്രസിദ്ധീകരിക്കുക ബധ്രം ശ്രീധരന്‍ സുമുഖം ഞൊള്ളി ദിഷ്ടക്കേട് ശ്വേതസുര അപത്യപഥം പടി5 ജൂതിക കണ്ടപ്പന്‍ ജാല്മകന്‍ ത്വിഷ ചുമ്മാട് മുരുടുക യാനം അധിഗമ്യ1 ദേവഭോഗം എടത്തട്ട് ഫലപരിണതി ദേവദ്രു സംഖ്യാതീത നാന്മറ അച്ചാച്ചന്‍ സ്നേഹു കെട്ടിപ്പേറുക തിസ്രജാതി ചെമ്മക്കാരന്‍ സന്ദര്‍ഭം സൈരിഭം ജതുമയം കായസ്ഥന്‍ മറുവിളി തന്ത്രീഭാണ്ഡം രടനം പ്രാഗല്ഭ്യം പതംഗിക നിരാശ1 താഴികക്കുടം ആട്ടക്കാരി ഡോമ്പന്‍