Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ശങ്ക  - Shanka

സംശയം, അവിശ്വാസം  - Samshayam, Avishvasam

ശങ്ക  - Shanka

ലജ്ജ  - Lajja

ശങ്ക  - Shanka

മാനം, വണക്കം  - Manam, Vanakkam

ശങ്കനീയ  - Shankaneeya

ശങ്കിക്കത്തക്ക  - Shankikkathakka

ശങ്കനീയ  - Shankaneeya

ശങ്കനീയത  - Shankaneeyatha

ശങ്കര  - Shankara

ശുഭത്തെ ചെയ്യുന്ന, സുഖം (ക്ഷേമം) നല്‍കുന്ന  - Shubhathe Cheyyunna, Sukham (kshemam) Nal‍kunna

ശങ്കരന്‍  - Shankaran‍

ശിവന്‍ (സുഖത്തെ, ദുഃഖശമനത്തെ ചെയ്യുന്നവന്‍)  - Shivan‍ (sukhathe, Dhuakhashamanathe Cheyyunnavan‍)

ശങ്കരന്‍  - Shankaran‍

വേദാന്തം പഠിപ്പിക്കുന്നവന്‍. (സ്‌ത്രീ.) ശങ്കര, ശങ്കരി  - Vedhantham Padippikkunnavan‍. (sthree.) Shankara, Shankari

ശങ്കരവിജയം  - Shankaravijayam

ആനന്ദഗിരി സംസ്കൃതത്തില്‍ രചിച്ച ശങ്കരാചാര്യരുടെ ജീവചരിത്രം  - anandhagiri Samskruthathil‍ Rachicha Shankaracharyarude Jeevacharithram

ശങ്കരശൈലം  - Shankarashailam

കൈലാസം  - Kailasam

ശങ്കരാചാര്യര്‍  - Shankaracharyar‍

കേരളത്തില്‍ കാലടി എന്ന ദേശത്ത് ജനിച്ച് (ജീവിതകാലം എ.ഡി. 788-820) സര്‍വജ്ഞപീഠം കയറുകയും അദ്വൈതമതം സ്ഥാപിക്കുകയും ചെയ്ത ആചാര്യന്‍  - Keralathil‍ Kaladi Enna Dheshathu Janichu (jeevithakalam E. Di. 788-820) Sar‍vajnjapeedam Kayarukayum Adhvaithamatham Sthapikkukayum Cheytha acharyan‍

ശങ്കരാഭരണം  - Shankarabharanam

ഒരു രാഗം  - Oru Ragam

ശങ്കരി  - Shankari

ശ്രീപാര്‍വതി (സുഖപ്രദായിനി  - Shreepar‍vathi (sukhapradhayini

ശങ്കരി  - Shankari

മഞ്ചെട്ടി  - Manchetti

ശങ്കരി  - Shankari

വന്നി  - Vanni

ശങ്കാ(വി)ഹീനം  - Shanka(vi)heenam

സംശയം കൂടാതെ  - Samshayam Koodathe

ശങ്കാകുല  - Shankakula

സംശയം (ഭയം) കൊണ്ട് ആകുലമായ  - Samshayam (bhayam) Kondu akulamaya

ശങ്കാവിഷം  - Shankavisham

വിഷബാധയുണ്ടെന്ന സംശയം, അതുമൂലം ഉണ്ടാകുന്ന വിഷലക്ഷണങ്ങള്‍  - Vishabadhayundenna Samshayam, Athumoolam Undakunna Vishalakshanangal‍

ശങ്കി  - Shanki

ശങ്കിക്കുന്നവന്‍. (സ്‌ത്രീ.) ശങ്കിനി  - Shankikkunnavan‍. (sthree.) Shankini

ശങ്കിക്കുക  - Shankikkuka

സംശയിക്കുക, അവിശ്വസിക്കുക  - Samshayikkuka, Avishvasikkuka

ശങ്കിക്കുക  - Shankikkuka

ഭയപ്പെടുക  - Bhayappeduka

ശങ്കിക്കുക  - Shankikkuka

മാനിക്കുക  - Manikkuka

ശങ്കിക്കുക  - Shankikkuka

ലജ്ജിക്കുക  - Lajjikkuka

ശങ്കിത  - Shankitha

ശങ്കിക്കപ്പെട്ട  - Shankikkappetta

ശങ്കിതവ്യ  - Shankithavya

ശങ്കിക്കത്തക്ക  - Shankikkathakka

ശങ്കു  - Shanku

മരക്കുറ്റി, കുറ്റിത്തടി, തൂണ്  - Marakkutti, Kuttithadi, Thoonu

ശങ്കു  - Shanku

ശല്യം  - Shalyam

ശങ്കു  - Shanku

ആണി  - ani

ശങ്കു  - Shanku

നീര്‍പ്പന്നി  - Neer‍ppanni

ശങ്കു  - Shanku

കുന്തം  - Kuntham

ശങ്കു  - Shanku

ഒരു വലിയ തുക (ശംഖം)  - Oru Valiya Thuka (shamkham)

ശങ്കു  - Shanku

പുരുഷന്‍റെ ലിംഗം  - Purushan‍re Limgam

ശങ്കു  - Shanku

12 വിരല്‍ അളവ്, അളവുകോല്‍  - 12 Viral‍ Alavu, Alavukol‍

ശങ്കു  - Shanku

ശങ്കരന്‍  - Shankaran‍

ശങ്കു  - Shanku

വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളില്‍ ഒന്ന്  - Vikramadhithyasadhassile Navarathnangalil‍ Onnu

ശങ്കുകര്‍ണം  - Shankukar‍nam

കഴുത  - Kazhutha

ശങ്കുകര്‍ണം  - Shankukar‍nam

ഒട്ടകം  - Ottakam

ശങ്കുമുഖം  - Shankumukham

മുതല  - Muthala

ശങ്കുല  - Shankula

പാക്കുവെട്ടി  - Pakkuvetti

ശങ്കുല  - Shankula

കത്രിക  - Kathrika

ശങ്ക്  - Shanku

ശംഖം, ചങ്ക്  - Shamkham, Chanku

ശങ്ക്യ  - Shankya

ശങ്കിക്കത്തക്ക  - Shankikkathakka


Please Try Below Words.

അമാനം കില്ല് മൃഗതൃഷ അഗ്നിസാരം കേട്ട1 അഞ്ചാമ്പത്തി പെരുങ്കൊല്ലന്‍ വസന്തദൂതം ഇല1 ഏകാര്‍ഥ ഗോശകൃത്ത് മണ്ഡപം ജീവാന്തകന്‍ കൃകണന്‍ അബ്ദാര്‍ധം പുരസ്ക്രിയ ചൂര്‍ണയോഗം കെട്ടുവരമ്പ് അസമഗ്ര എളകുക കയ്പ1 പിശര്‍, -റ് അപ്രധാനം പെരുമ്പറ സോമവംശം ചിന്താരത്നം അവലോകയിതാവ് പൂര്‍വത്ര വര്‍ക്കത്ത് പരിഭൂഷിത മാര്‍ത്തടം ജ്യാനി വംശീയന്‍ ശര്യ പിഷ്ടപചനം മുമ്പാകെ ആപാദനം ഉദ്യാനം കര്‍ക്കന്‍1 വിക്കം2 ത്രസനം അമങ് ജേതാവ് അപഹര്‍ത്താവ് വരാണന്‍ ആച്ഛാകം പാരാന്ധത താഴുക ഗാരുഡി കുലകണ്ടന്‍ കപ്പല്‍മാവ് ഊന്നുക, ഊന്റുക നക്ഷത്രപാഠകന്‍ ദണ്ഡധര ചുങ്കസ്ഥലം ബുഷം കാളാണ്ഡജം ആനുഗതിക ഇതസ്തത: കാളിന്ദീസോദരന്‍ ചൂര്‍ണിത ഘ്രാതാവ് ലോഭനീയ പദവാദ്യം പൃഥം അലിംഗി മദഗന്ധം ഞാറ2 ജാത1 അഴിയുക ഇരവി പുരന്ദര ചിത്2 ഝര്‍ഝരി ശൂരസേനന്‍ അവനീദേവന്‍ മഹേന്ദ്രജാലം കരിമരം ഉഭൗ കോരപ്പുഴ ശിഞ്ജി അവഗാദം കാളഹസ്തി കഥനീയ ദേവമുനി നിര്‍ദോഷ കദക്ഷരം സംസ്ക്രിയ സഹപാനം ഉത്സംഗ, ഉല്‍- മഹിന്ധകം ഉഗ്ര1 പൊണ്ണ ഖരീഭവിക്കുക അനുപമ2 ചേളാവട്ടി ഇളമതില്‍ ജഗദ്ധാതാ(വ്) ത്രിശൃംഗം അങ്ങാടിവാര്‍ത്ത പുക്കശന്‍ അഗ്രസരന്‍ വിലുണ്ഠനം വിരല്‍ സുരോദം കര്‍ത്തൃദോഷം ഖ്യാതവ്യ ലക്ഷക ഭൂരിദ പര്‍ശുകാ ആജ്യന്തം ഗതാക്ഷ ഗ്രന്ഥവരി ഉത്ക്ഷേപിക്കുക, ഉല്‍- കറിക്കായം അവഭയം ദുര്‍ഗ്രഹ അടിച്ചില്‍ കചാകചി വിനാഹം സ്കന്ധ കല്യ കളഭക്കൂട്ട് പ്രാജ്ഞ2 മാപം ചെളിപ്പ് പരിസ്രുത2 വിശ്വവിജ്ഞാനകോശം തന്ത വ്യോമമുദ്ഗരം ഹരിനാമാ നിശാപുഷ്പം മാളവികാഗ്നിമിത്രം കണക്കധികാരം ചക്രാവര്‍ത്തം മൂഷികക്ഷത്രിയര്‍ മുട്ടാളത്തരം പദാനുഗന്‍ ആസ്തീര്‍ണ കന്നം2 വയനം ഒണ്ണുതല്‍ തുരീയാര്‍ധം ഘുണിത വ്യാനതം ഡിംബിക കുയുക്തി ജഗതീകന്ദം നവനി പൊംഗലിത പ്രകര്‍ഷം ചോളവന്‍ ചൊല്ലപ്പെട്ട ജലദുര്‍ഗം ആദീനവം, ആദി- അശ്വിപുത്രന്മാര്‍ അഭിമന്യു ഭോലാനാഥന്‍ ഊര്‍ധ്വമുഖം വ്യാവസായിക ഛാഗല കോശഭഗം തിരുമാത് മാബലി വൈശദ്യം ഉപാഹരിക്കുക തേക്കുപാട്ട് സേ്തയി വരിഷം ദൃഗഞ്ചലം കരംബിത ശിഖണ്ഡി2 നടപ്പ് ഗവാശനന്‍ ചുറ്റുക ചക്രഗണ്ഡു കാലാതിപാതം നിശ്ശ്രയണി ആമ്പക്കുറ്റി താരാധിനായകന്‍ വിനാദരി വിചകിലം അസംഭവ്യ പ്രതിക്ഷേപം ഉത്ഥാപ്യ1 കല്ലൊട്ടവ് പലവ്യജ്ഞനം കുരുമ്പ2 സൂത്രഭൃത്ത് കോട്ടി4 പടര്‍പ്പ് ഓട്ടക്കണ്ണ് വാഡവേയം സമുച്ചയം വൈയാകരണ ബിസം ചിത്രവലയ ത്രിഭുജം ഗാഢാശ്ലേഷം പരിവാപം1 പതിനെണ്മര്‍ ഖേദം തുമ്പുകേട് നാഴികക്കല്ല് കുദ്ദാലം, -ളം കെട്ടുവഞ്ചി അക്കാരക്കരപ്പന്‍ ചക്കക്കുഞ്ഞ് മരിളുക ഉപസ്കൃതി ആധാനം നിഷ്കുട ശീതഭാനു അയല്‍ക്കാരന്‍ അരുമ്പ് ഉപ്പില, ഉപ്പിലി എട്ടി1 സിദ്ധാര്‍ഥന്‍ താടക ഫുല്ല മുട്ടിത്തിരിയുക നിര്‍ദലനം അഭിശപിക്കുക ഇടം1, എടം, ഏടം ഛത്രയോഗം വനശൃംഗാടം പിടയ്ക്കുക പാതാളരാവണന്‍ ചക്രസ്വാമി പക്ഷാഘാതം ബാഹിക കൂജം ആന്‍2 യശസ്വിനി പൊന്‍കാവി പ്രയോഗിക്കുക തോല്‍1 അമരേന്ദ്രന്‍ മനുജാതന്‍ പ്ലുതി നിഗത നിരസിക്കുക ആകുഞ്ചിത ചവുക്കം നസ മണ്ഡൂരം രംഗം മുണ്ടത്തി അസ്ഥിയുക്ക് നായകസഹായി അജരന്‍ തീര്‍ഥോദകം കിഴക്ക് കല്പാദി കേളികാനനം