Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുറ്റി  - Kutti

തോല്‍ അറയുന്നതിനു വയലില്‍ നാട്ടുന്ന തടിക്കഷണം  - Thol‍ Arayunnathinu Vayalil‍ Nattunna Thadikkashanam

കുറ്റി  - Kutti

എണ്ണതുടങ്ങിയ ദ്രവ്യപദാര്‍ഥങ്ങളുടെ ഒരളവ്  - Ennathudangiya Dhravyapadhar‍thangalude Oralavu

കുറ്റി  - Kutti

ഒരുതരം പറ, ഒരു ധാന്യയളവ്  - Orutharam Para, Oru Dhanyayalavu

കുറ്റി  - Kutti

പാലുകറക്കുന്ന പാത്രം  - Palukarakkunna Pathram

കുറ്റി  - Kutti

മാങ്ങാ ഉപ്പിലിടുന്ന മരപ്പാത്രം  - Manga Uppilidunna Marappathram

കുറ്റി  - Kutti

കുടിസ്സിക, ബാക്കി  - Kudissika, Bakki

കുറ്റി  - Kutti

അടയാളം, ലക്ഷണം, തെളിവ്  - Adayalam, Lakshanam, Thelivu

കുറ്റി  - Kutti

അതിര് ദൂരം മുതലായവ സൂചിപ്പിക്കുന്ന കല്ല്  - Athiru Dhooram Muthalayava Soochippikkunna Kallu

കുറ്റി  - Kutti

ചെന്നിക്കുസമീപമുള്ള ഭാഗം, ചെവികളുടെ കട (ഇത് ഒരുമര്‍മമാണ്)  - Chennikkusameepamulla Bhagam, Chevikalude Kada (ithu Orumar‍mamanu)

കുറ്റി  - Kutti

കതിന. (പ്ര.) വെടികുറ്റി, കതിനാക്കുറ്റി  - Kathina. (pra.) Vedikutti, Kathinakkutti

കുറ്റി  - Kutti

വംശാങ്കുരം, സന്താനം. (പ്ര.) കുറ്റിയറുക = 1. വംശവിച്ഛേദം വരുക  - Vamshankuram, Santhanam. (pra.) Kuttiyaruka = 1. Vamshavichchedham Varuka

കുറ്റിക്കണക്ക്  - Kuttikkanakku

കുടിശ്ശികയുടെ കണക്ക്  - Kudishikayude Kanakku

കുറ്റിക്കാണം  - Kuttikkanam

സര്‍ക്കാരിനോ വനമുടമസ്ഥനോ മറ്റോ കൊടുക്കേണ്ട തടിവില  - Sar‍kkarino Vanamudamasthano Matto Kodukkenda Thadivila

കുറ്റിക്കാണം  - Kuttikkanam

= കുഴിക്കാണം  - = Kuzhikkanam

കുറ്റിക്കാരന്‍  - Kuttikkaran‍

കുടിശ്ശികക്കാരന്‍  - Kudishikakkaran‍

കുറ്റിക്കാരന്‍  - Kuttikkaran‍

ഇടപാടുകാരന്‍, പറ്റുവരവുകാരന്‍, പതിവുകാരന്‍  - Idapadukaran‍, Pattuvaravukaran‍, Pathivukaran‍

കുറ്റിക്കാല്‍  - Kuttikkal‍

ഒരറ്റത്തു മുനയുള്ള നീളം കുറഞ്ഞ തടിക്കഷണം  - Orattathu Munayulla Neelam Kuranja Thadikkashanam

കുറ്റിക്കാല്‍  - Kuttikkal‍

കഴുക്കോല്‍  - Kazhukkol‍

കുറ്റിക്കോട്ട, കുറ്റികോട്ട  - Kuttikkotta, Kuttikotta

കുറ്റികളുറപ്പിച്ച് താത്കാലികമായുണ്ടാക്കിയ കോട്ട, ചെറിയ കോട്ട  - Kuttikalurappichu Thathkalikamayundakkiya Kotta, Cheriya Kotta

കുറ്റിച്ചാമരം  - Kuttichamaram

കഥകളിയില്‍ ചെമന്നതാടിവേഷക്കാരന്‍ ഉപയോഗിക്കുന്ന പൊടിപ്പുകിരീടം  - Kathakaliyil‍ Chemannathadiveshakkaran‍ Upayogikkunna Podippukireedam

കുറ്റിച്ചൂല്‍  - Kuttichool‍

തേഞ്ഞുനീളം കുറഞ്ഞ തുറപ്പ  - Thenjuneelam Kuranja Thurappa

കുറ്റിച്ചൂല്‍  - Kuttichool‍

ഒന്നിനും കൊള്ളാത്ത മോശമായ വസ്തു, കാര്യശേഷിയില്ലാത്ത വ്യക്തി  - Onninum Kollatha Moshamaya Vasthu, Karyasheshiyillatha Vyakthi

കുറ്റിച്ചെടി  - Kuttichedi

അധികം പൊക്കമില്ലാത്ത ചെടി  - Adhikam Pokkamillatha Chedi

കുറ്റിച്ചെടി  - Kuttichedi

മുറിച്ച കുറ്റിയില്‍നിന്നു മുളച്ചുനില്‍ക്കുന്ന ചെടി  - Muricha Kuttiyil‍ninnu Mulachunil‍kkunna Chedi


Please Try Below Words.

ശോഭന ചിത്രശാല തള്ളുപടി കളത്രവാന്‍ ഗന്ധനം മോര്‍1, മോര് ദൃഗ്ഗോചരം വിഷ്ഠ ജീവവൃത്തി തൈലകം ഞെട്ടിക്കൂവ ശിരസ്യം മണ്ഡലീകരിക്കുക പ്രസാദിക്കുക ചുവപ്പുനാട അധിക ഗുല്മി അഭു(വ്) അശ്രയസ്കര വഞ്ചുകന്‍ ആഘ്രാണഭക്ഷണം കളവന്‍2 ചാല3 വെവ്വേറെ അവബോധക അമൃതവല്ലരി അലര്‍മങ്ക കുരുടകം ഹംസപ്ലൂതം തോട്ട1 ഹരിഹരാത്മജന്‍ പ്രയാതം ഗലിത മന്നാട്ടപ്പന്‍ തൊണ്ടല്‍ സൂചിപ്പണി പെരമ്പ് ഗണരാജ്യം അന്നവികാരം അനാകര്‍ഷക കള്ളത്താപ്പ് ബലിഹാവ് ഇരേശന്‍ അതിസര തരണം2 പാവേട മാഴക്കണ്ണാള്‍ അഷ്ടശ്രവണന്‍, -വസ്സ് കവിണ്ണു, -ണു മെല്ലനെ കുണ്ഡോധ്നി ദിനോദയം ചുക്രക്കണ്ണന്‍ ഔര്‍ജിത്യം ചൗഡ പാതിക കൃഷ്ണമുടി മംഗലാംഗ ഉരഗാസ്യം ശാമനം ദൂതകന്‍ ആദിഷ്ട കീല് അവഘര്‍ഷണം പാരു ചീത്ത അതികണ്ടക അജി കിംശുകം അധിരാജ്യം ഇരട്ടമുണ്ട് പ്രതികരിക്കുക നേപ്പാളജ ജലവാഹ വൈയകം സ്രവണം അംബുദവാഹനന്‍ സുതവാന്‍ എണ്ണൂറ് കൗടകന്‍ അപ്രസ്തുത തളിസങ്കേതം കോശവ്യസനം രാക്ഷസോദ്വാഹം ആത്മഘാതകന്‍ സുഘോഷം ഉപജാത പഞ്ചാശ കേറ്റാളി കണ്ഠകൂണിക വെണ്ണക്കല്ല് മൊട്ട ലങ്കിണി പ്രണീത പുറനാനൂറ് വിശ്വാസ്യ ചാട്ടിപ്പൂട്ട് ബഡായി അരിവാള്‍ എട്ടാരംചുട്ടി ദേവപാണി സൂര്യകാന്തം വിളങ്ങിപ്പേര്‍ ഭാവിത്വം കുതിരപ്പുറം തുറപ്പന്‍ ചാട1 ഭ്രാമരി1 പദാഭിലാഷി പണ്ടാരി1 ഉദശരാവം കഷേരുക ത്രിപുരം യവനി അപിജം ആകാശമണ്ഡലം ജാപകം ഇന്ദ്രകീലം ബൃഹത്പത്ര ഉഷ്ണേതരാംശു എഴുന്നള്ളിയേടം പടകം വിരിപന്തല്‍ തൊണ്ടി3 പരമരസം സ്പശം ബഡവാസുതര്‍ ആണ്‍പിറന്നവന്‍ ഐര് പരിസര്യ ചരിയുക ഈമ്പിളി, കീമ്പിളി ഗന്ധവാഹി കടല്‍മകള്‍, -മാത് പവിത്രധാന്യം കോരായ വറവ് ഭുജം സുന്ദന്‍ വടുകന്‍2 ദുര്‍വിനിയോഗം പുഷ്പദ്രവം ഒരുമനം സാരഭാണ്ഡം പരിവര്‍ത്തിക ജമ്പര്‍ അനുഷ്ഠിക്കുക മധുജം ആതാപി അധീനത ചാരണന്‍ നികുഞ്ചിത കുടുംബവ്യാപൃത കൃതി2 യവിഷ്ഠ വിക്ഷവം ഹീനം അളമട ഗവാക്ഷന്‍ നഖശിഖാന്തം ആനര്‍ഥക്യം ഗുരുതി, -സി ചൗരം കൈകാവല്‍ അവഭേദ ഉത്ക്രാഥിനി ത്രവര്‍ണികന്‍ ഉതളം, ഒതളം ഉറക വിനിര്‍ണയം ധിഷണ നരരുപ ഭവക ആര്‍2 നിബദ്ധ ന്യാസധാരകന്‍ ഊള3 ചുള്ളാണി പാടി4 ബാദാം മിളിരുക1 വക്രഗ്രീവം നൈസര്‍ഗിക അംബുകണ്ടകം പ്രജ്ഞാവാന്‍ അണുങ്കന്‍, അളുങ്ക് അര്‍ക്കീയ അഭിചര ചെല്ലല്‍ സംസ്ഥാപിക്കുക മയില്‍പ്പേട ധര്‍ഷകന്‍ മൃണ്മയ ഋണവാന്‍ മൗനേയന്‍ അവിധേയ കാണുക മനോദൗര്‍ബല്യം സംവിക്ത പതിംവര കുണ്ഡലം അംഗാരം ചൊറിയന്‍ പുരാധിപന്‍ പുഷ്പവത്ത് മൊണ്ടുക അല്ലായ്ക, -യ്മ വളാകം പൈക്കിടാവ് വിളങ്ങുക ഉദ്രാധനം അംബുരോഹി സ്മരസഖന്‍ ഉള്ളവണ്ണം പ്രവര്‍ഹം കപാടം പക്ഷദ്വയം അവമര്‍ദനം കൊക്കരയ്ക്കുക, -റയ്ക്കുക, -ക്കുറയ്ക്കുക കാശിരട്ട് ആന്തരംഗം വിങ്ങാടം ഇറവ തോലനം പരിലേഖം വിപത്ത് കുനി2 ടോപം അത്ഭുതപ്പെടുക താനം2 തെറ്റിദ്ധാരണ നിഷ്പര്യായ ധര്‍മയോനി ഉമയുക ശപിക്കുക ഘനധാതു ഗവേഷ കരടകന്‍ പ്രശംസകന്‍ ഉപപാദുക മൃഗാങ്കം അവേല1 ആന്തരം കേശാകര്‍ഷണം മേനിപ്പഴയരി കുടുകുടാ ആദിഗുരു അന്വാരോഹണം കാര്യവിചാരം കാളീവിലാസം സത്ത് ചന്ദ്രാത്മവര്‍ഗം ഗഗനസ്പര്‍ശന്‍ കച്ചില1 കര്‍വം