Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൈത  - Kaitha

ഒരു ചെടി  - Oru Chedi

കൈതകം  - Kaithakam

കൈതപ്പൂവ്, താഴമ്പൂവ്  - Kaithappoovu, Thazhampoovu

കൈതക്കൂട്  - Kaithakkoodu

ഒരു ത്വഗ്രാഗം  - Oru Thvagragam

കൈതക്കൂട്  - Kaithakkoodu

കൈതച്ചെടികള്‍ കൂട്ടമായി വളര്‍ന്നു നില്‍ക്കുന്നത്  - Kaithachedikal‍ Koottamayi Valar‍nnu Nil‍kkunnathu

കൈതച്ചക്ക  - Kaithachakka

പിറുത്തിച്ചക്ക, കട(ല്‍)ച്ചക്ക  - Piruthichakka, Kada(l‍)chakka

കൈതച്ചക്ക  - Kaithachakka

കൈതയുടെ കായ്  - Kaithayude Kayu

കൈതപ്പുറ്റ്  - Kaithapputtu

കന്നുകാലികളെ ബാധിക്കുന്ന ഒരു രോഗം  - Kannukalikale Badhikkunna Oru Rogam

കൈതപ്പൂ(വ്)  - Kaithappoo(vu)

കൈതച്ചെടിയുടെ സുഗന്ധമുള്ള പൂവ്, താഴമ്പൂവ്  - Kaithachediyude Sugandhamulla Poovu, Thazhampoovu

കൈതമുല  - Kaithamula

കൈതത്തടിയില്‍ നിന്നിറങ്ങുന്ന താങ്ങുവേര്  - Kaithathadiyil‍ Ninnirangunna Thanguveru

കൈതവം  - Kaithavam

ചതി, വഞ്ചന  - Chathi, Vanchana

കൈതവം  - Kaithavam

വൈഡൂര്യം  - Vaidooryam

കൈതവം  - Kaithavam

ചൂതുകളി  - Choothukali

കൈതവം  - Kaithavam

ഉമ്മത്ത്  - Ummathu

കൈതവകം  - Kaithavakam

ചൂത്, ചൂതുകളിയിലെ കള്ളം  - Choothu, Choothukaliyile Kallam

കൈതവന്‍  - Kaithavan‍

ചതിയന്‍  - Chathiyan‍

കൈതവന്‍  - Kaithavan‍

ഉലുകന്‍, ശകുനിയുടെ പുത്രന്‍  - Ulukan‍, Shakuniyude Puthran‍

കൈതവാപ­ുതി  - Kaithavapa­uthi

ഒരു അര്‍ത്ഥാലങ്കാരം  - Oru Ar‍thalankaram

കൈതാങ്ങി  - Kaithangi

കസേരയില്‍ കൈവയ്ക്കാനുപയോഗിക്കുന്ന താങ്ങ്  - Kaserayil‍ Kaivaykkanupayogikkunna Thangu

കൈതാങ്ങി  - Kaithangi

പാലത്തിന്‍റെ കൈവരി  - Palathin‍re Kaivari

കൈതോന്നി  - Kaithonni

ഒരു ഔഷധച്ചെടി, കയ്യോന്നി, കയ്യുണ്ണി  - Oru oushadhachedi, Kayyonni, Kayyunni

കൈത്തടി  - Kaithadi

കൈമാറ്റപ്രമാണം  - Kaimattapramanam

കൈത്തടി  - Kaithadi

ഭാഗപത്രം  - Bhagapathram

കൈത്തടി  - Kaithadi

അക്ഷരജ്ഞാനമില്ലാത്തവരുടെ കൈയൊപ്പ്  - Aksharajnjanamillathavarude Kaiyoppu

കൈത്തണല്‍  - Kaithanal‍

സമ്രക്ഷണം, ആശ്രയം  - Samrakshanam, ashrayam

കൈത്തണ്ട  - Kaithanda

കൈത്തണ്ട്  - Kaithandu

കൈത്തണ്ട്, -തണ്ട  - Kaithandu, -thanda

കൈമുട്ടുമുതല്‍ കൈപ്പത്തിവരെയുള്ള ഭാഗം, മുഴങ്കൈ, പ്രകോഷ്ഠം  - Kaimuttumuthal‍ Kaippathivareyulla Bhagam, Muzhankai, Prakoshdam

കൈത്തപ്പ്  - Kaithappu

കൈപ്പിഴ, അബദ്ധം, തെറ്റ്, കൈമോശം  - Kaippizha, Abadham, Thettu, Kaimosham

കൈത്തരിപ്പ്  - Kaitharippu

കയ്ക്ക് ഉണ്ടാകുന്ന ഒരുതരം അസ്വസ്ഥത, പെരുപ്പ്  - Kaykku Undakunna Orutharam Aswasthatha, Peruppu

കൈത്തരിപ്പ്  - Kaitharippu

കൈയൂക്ക്  - Kaiyookku

കൈത്തലം  - Kaithalam

ഉള്ളങ്കൈ, കൈവെള്ള  - Ullankai, Kaivella

കൈത്തള  - Kaithala

കൈരണ്ടും ബന്ധിപ്പിക്കുന്ന ചങ്ങല, കൈയാമം, വിലങ്ങ്  - Kairandum Bandhippikkunna Changala, Kaiyamam, Vilangu

കൈത്തഴക്കം  - Kaithazhakkam

ജോലി ചെയ്തുള്ള പരിചയം, തൊഴിലിലുള്ള സാമര്‍ഥ്യം  - Joli Cheythulla Parichayam, Thozhililulla Samar‍thyam

കൈത്താങ്ങ്  - Kaithangu

സഹായം  - Sahayam

കൈത്തിട്ടം  - Kaithittam

കൈയിലെടുത്ത് അളവോ തൂക്കമോ മതിച്ചറിയാനുള്ള കഴിവ്  - Kaiyileduthu Alavo Thookkamo Mathichariyanulla Kazhivu

കൈത്തിരി  - Kaithiri

കൈയില്‍ കത്തിച്ചുപിടിക്കുന്ന ചെറിയ തിരി  - Kaiyil‍ Kathichupidikkunna Cheriya Thiri

കൈത്തിറം  - Kaithiram

കൈക്കരുത്ത്, കൈയൂക്ക്, കെല്‍പ്  - Kaikkaruthu, Kaiyookku, Kel‍pu

കൈത്തീട്ട്  - Kaitheettu

ദാനപ്രമാണം  - Dhanapramanam

കൈത്തീട്ട്  - Kaitheettu

ഉത്തരവ്  - Utharavu

കൈത്തീറ്റി  - Kaitheetti

വളര്‍ത്തുമൃഗങ്ങള്‍ക്കു കൊടുക്കുന്ന ആഹാരം  - Valar‍thumrugangal‍kku Kodukkunna aharam

കൈത്തുഴ  - Kaithuzha

ചെറിയ തുഴ  - Cheriya Thuzha

കൈത്തുഴ  - Kaithuzha

(വഞ്ചിയിലിരുന്ന്) കൈകൊണ്ടുള്ള തുഴയല്‍  - (vanchiyilirunnu) Kaikondulla Thuzhayal‍

കൈത്തൂക്ക്  - Kaithookku

കൈകൊണ്ടുമാത്രം ഉയര്‍ത്താവുന്ന ഭാരം  - Kaikondumathram Uyar‍thavunna Bharam

കൈത്തെറ്റ്  - Kaithettu

കൈപ്പിശക്, കൈപ്പിഴ  - Kaippishaku, Kaippizha

കൈത്തെറ്റ്  - Kaithettu

തെറ്റ്, കുറ്റം, പിശക്  - Thettu, Kuttam, Pishaku

കൈത്തൊഴില്‍  - Kaithozhil‍

(യന്ത്രങ്ങളുടെ സഹായം കൂടാതെ) കൈകൊണ്ടു ചെയ്യുന്ന വേല, കരകൗശലവേല  - (yanthrangalude Sahayam Koodathe) Kaikondu Cheyyunna Vela, Karakoushalavela

കൈത്തോക്ക്  - Kaithokku

ചെറിയ തോക്ക്, പിസ്റ്റല്‍  - Cheriya Thokku, Pisttal‍

കൈത്തോക്ക്  - Kaithokku

ചെറിയ കതിനാക്കുറ്റി  - Cheriya Kathinakkutti

കൈത്തോളം  - Kaitholam

കൈവിലങ്ങ്, കൈയാമം  - Kaivilangu, Kaiyamam


Please Try Below Words.

വിഷു കാമലോല കഴുമുറി ഓറ് നതമധ്യ1 ചാലനം ഖടഖാദകം ഘൃണിനി സാമുദ്രം പാപരോഗം അന്തര്‍ഗൃഹം ചയം2 അയിത്തം രേരിഹാണന്‍ തിമിറുക ഗതവര്‍ഷം ഗണ്ഡഫലകം ഓജസ്വി പ്രതികാര്യം ഭാര്‍ഗവകം ഐരേയം ഇന്‍ ചവുക്കളി വംശിക2 വ്രണകൃത്ത് നിനവ് ഗന്ധര്‍വനഗരം ശ്രവണഗോചരം അഞ്ചല്‍ക്കുറ്റി ദശവ്യൂഹന്‍ സുതീക്ഷ്ണ ആലുഴി പൃഥുല1 പ്രമിതി ഘര്‍മദീധിതി വസ്തി പ്രയോജകപ്രകൃതി ചിഞ്ച ചാറ്റ1 അങ്ക്റി ദക്ഷിണാചലം വാഗ്ഗോചര കയ്യാണ്ടര്‍ അഗ്നിസംഗ്രഹം വിരി1 അശ്വഗതി സ്രസ്തരം ക്ഷാരിതന്‍ ചന്ദ്രവ്രതം പകിഴം കഴല1 എറപ്പ വാംശി പുത്ത് ഉത്2 ഛാത്രഗണ്ഡന്‍ ചോറ്റുപിച്ച തുറച്ചുങ്കം ചക്രഗതി ഏകേ ഏനേ1 ദൃഗഞ്ചലം ആച്ഛോടനം വിണ്‍ ത്യാജ്യഗണം ചട്ടനെ ഫലഹാരി1 ഹെഡ് മാന്തം അറുകാതി ത്വചിസുഗന്ധ മങ്കിതം വപുസി അറബി ദംഭി നൈര്യതി അവകര്‍ത്തനം ഡീല അശാന്ത ശുണ്ഠ്യം ഉദ്ദാമലേഖ്യം വാമനം ഉതക്ക് വുസം മൈത്രയന്‍ ആദ്യഫലപ്പെരുന്നാള്‍ ചെമ്പ്2 വൈജ്ഞാനികന്‍ മന്ഥോദകം ഗരുഡന്‍ ഈപ്സു ഹോഡം കൊച്ചരി പാശകരന്‍ തോമ്പ് അവികൃതി ചിങ്കാരി അവനിചര പഴു1 മീനാണ്ഢം കേപ്പ് അഭ്യുദ്ഗമം വടിപ്പന്‍ അകവാര്‍പ്പ് അനന്താലയം പിടാക ഈ7 സമര്‍ഥനം ദിനകരതനയ ദ്വാദശാഹം വിടല1, വെടല കള്ളപ്പേര് ലഗ്ന കാംസിയ ആഘൂര്‍ണനം കൗതുകതോരണം കൗപീന(കം) ഉരമാനം ഗവാശനന്‍ വിമോഹന പൗരുഷ ഉഷ്ണത ബാഹു അഭ്യാധാനം ചന്ദ്രാര്‍ധം ദേഷ്യം മംഗലം, -ളം ഹസ്തിമദം കനപ്പുറം പൊന്നാരം പാടുക ആസാദിക്കുക അരി2 വൈദ്യക ഉരക്കളം കിളാവ്1, ക്ലാവ് പുരുഷകാരം നെളിര്‍ ദു:ഖാന്വിത ഉത്പലപത്രകം കെട്ടുനാര് കല്പക്ഷയം അനുഗുണം1 ഏലാ2 നിശാത കഫണി, കഫോണി ഭൃഗുപതി രഥന്‍ ചൊക്കന്‍2 കുടുകുടം തനയ ശാരി ഇയ്യാമ്പാറ്റ കഡാരം ഇരട്ടത്തേങ്ങ കവി2 സരൂപത മാതര്‍2 മങ്ങലി തൂവല്‍2 കന്ന(ല്‍)ക്കണ്ണാള്‍ താത്പര്യവത്ത് ശഷ്പം ഡിംഗരന്‍ കൊന്ത2 ഹസ്താമലകം കലിവൃക്ഷം സമാഹാരം കീശ2 ചര്‍മഘാതി ഗിരിനാഥന്‍ രക്തകോകനദം പതുത്ത ഇച്ഛക ഉഷ്മജ2 വിണ്ടലം കുത്തിപ്പറയുക ചേടകം കളകണ്ഠ അന്യം കാലനം പ്രാഘാരം ചാത്തന്‍ ശങ്കാവിഷം പ്രാച്യ(ക) ഉറ4 നിവര്‍ഹണം ലൂതിക തിരിയോള്‍ അദ്യൈവ ഭൂവല്ലഭന്‍ അശുഭ കാലാരാതി, -രി ഗുളവ്രതം അശ്രി നഭോഗം ജലാംബിക ആധിത്യം സുചാരു തന്‍പാട്, തമ്പാട് ഔപല മോഘ കൈനഷ്ടം കൊത്തിച്ചവിട്ട് ആധിവേദനികം പ്രതിപന്ന ഹീനകര്‍മാവ് പ്രക്ഷാളനം വ്യാകൃത തിരുമലി വിമതസ്ഥന്‍ അണുപ്രായം വരടം തൈജസി അന്വേഷി കരുവലം അനുകരിക്കുക അജപന്‍2 വാരിജാതം സ്വതേ അഴുങ്കാമ സര്‍വകേ കാഴ്ചപ്പാട് മൊണ്ടുക ഉപനേത്രം ഉന്നമനയന്ത്രം ക്ഷര വിപരിണാമം കഴികോള്‍ സ്വരാപഗ ഗൗണപക്ഷം തരിപ്പന്‍ നക്ഷത്രസൂചകന്‍ ആമുഷ്മിക ഓമം2 അങ്ങങ്ങ് ചാണാപ്പ് രമ്യത മെതിക്കുക കിളിവാണി യഷ്ടിത അക്ഷിരോമം ഇരക്കം അതനു2 അവിപാലന്‍ പ്രാപ്യ കൃശാശ്വി രസപതി നേര്‍ച്ച പൂച്ചി ചമ്പന്‍1 തെളി1 സുമുഖന്‍ ഉരുട്ടുചെണ്ട വെളിയം