Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചുടുക  - Chuduka

തീ തട്ടിയാലെന്നപോലെ നീറ്റല്‍ അനുഭവപ്പെടുക  - Thee Thattiyalennapole Neettal‍ Anubhavappeduka

ചുടുക  - Chuduka

താപനില വര്‍ദ്ധിക്കുക  - Thapanila Var‍dhikkuka

ചുടുക  - Chuduka

മനസ്സില്‍ ദുസ്സഹമായ വേദന തോന്നുക  - Manassil‍ Dhussahamaya Vedhana Thonnuka

ചുടുക  - Chuduka

കത്തുക  - Kathuka

ചുടുക  - Chuduka

തീകൊണ്ടു നശിപ്പിക്കുക  - Theekondu Nashippikkuka

ചുടുക  - Chuduka

തീയില്വച്ചു പഴുപ്പിക്കുക  - Theeyilvachu Pazhuppikkuka

ചുടുക  - Chuduka

തീയിലിട്ടു വേവിക്കുക  - Theeyilittu Vevikkuka

ചുടുകൊള്ളി  - Chudukolli

തീക്കൊള്ളി  - Theekkolli

ചുടുകൊള്ളി  - Chudukolli

മനോവേദനയുണ്ടാക്കുന്ന വാക്ക്, കുത്തുവാക്ക്  - Manovedhanayundakkunna Vakku, Kuthuvakku

ചുടുക്കനെ  - Chudukkane

ചൂടോടെ  - Choodode

ചുടുചുടെ  - Chuduchude

ചുടത്തക്കവണ്ണം, ചൂടോടെ  - Chudathakkavannam, Choodode

ചുടുചുടെ  - Chuduchude

തീക്ഷ്ണമായി, ക്രൂരമായി (നോട്ടം വാക്ക് എന്നിവപോലെ)  - Theekshnamayi, Krooramayi (nottam Vakku Ennivapole)

ചുടുപുടവ  - Chudupudava

മൃതശരീരത്തില്‍ ഇടുന്ന വസ്ത്രം (അതുംകൂടി ദഹിപ്പിക്കുന്നതിനാല്‍)  - Mruthashareerathil‍ Idunna Vasthram (athumkoodi Dhahippikkunnathinal‍)

ചുടുമാളം  - Chudumalam

ശ്മശാനം  - Shmashanam

ചുടുമുളക്  - Chudumulaku

എരിവുള്ള കുരുമുളക് അധികം ചേര്‍ന്ന  - Erivulla Kurumulaku Adhikam Cher‍nna

ചുടുമുളക്  - Chudumulaku

വേകാത്ത കുരുമുളകിന്‍റെ ചുവയുള്ള  - Vekatha Kurumulakin‍re Chuvayulla

ചുടുവട്ടം  - Chuduvattam

അടുത്തപ്രദേശം, പരിസരം  - Aduthapradhesham, Parisaram

ചുടുവട്ടം  - Chuduvattam

ചുറ്റളവ്  - Chuttalavu

ചുടുവാക്ക്  - Chuduvakku

മനോവേദനയുണ്ടാക്കുന്ന വാക്ക്, കുത്തുവാക്ക്  - Manovedhanayundakkunna Vakku, Kuthuvakku

ചുടുവാതം  - Chuduvatham

ഉള്ളങ്കാലിലെ തൊലിയില്‍ ഉണ്ടാകുന്ന വിള്ളല്‍  - Ullankalile Tholiyil‍ Undakunna Villal‍

ചുടുവായ്  - Chuduvayu

വായ്പ്പുണ്ണ്  - Vayppunnu


Please Try Below Words.

പരസ്യം ഗോപുത്രി ഋഷഭതരം കാറിക്കുഴി അങ്കുശഗ്രഹന്‍ നിമം ധനാധാരം ഞാഴല്‍ ശംഭലി ജീവദശ പയല്‍1 ഊമന്‍ ഗുപ്തസ്രവണം അധ്യായി അപരോക്ഷം ജ്ഞാനാര്‍ഥി ദരണി കനിക്കുക ഇച്ചപ്പാട് അനുവേധം ഭാസ്കരദ്യുതി കുതം2 സംവിഭാഗം പുണ്ഡ്രം അളിഞ്ചക്കണ്ണന്‍ ചിതി1 ഗുഹം നിലയം പാവാട2 ആപഗേയന്‍ കോതി3 ഇരുമ്പുനാക്ക് കാചനകി കാകലിരവം കോലാമി, -മീ ലേപനം കലിന്ദന്‍, കളിന്ദന്‍ ചെവിക്കുത്ത് അതിക്ഷാരം അറസ്റ്റ് ഉണര്‍ത്തുക ബാണരേഖ കാംബല എറക്കാല്‍ കപ്പൂച്ചിന്‍, കപ്പൂച്ചി പുറത്തളം ഇരുമ്പാല മൃഗപാലിക ഭ്രൂക്ഷേപണം ദുരവാപ പിതൃവനം ഇക്ഷുവല്ലി എറിപുള്ള് കുംഭക്കൂറ് ഖേടന്‍2 അങ്കാഗത നിരവലംബ ഉഴു ഉച്ചൈ:ശിരസ്സ് അഭിജയം പ്രദോഷം ധാരിണി ശ്രാവണം പകടി2 ഉലപ്പഴം വ്യാഹതി വല്മി പും തളിക്കുറുപ്പ് ഇമാം ചക്രാസനം പാത്രടം പാരശ്വധക്ഷിതി അകത്താന്‍ ധീരോദ്ധതന്‍ ദിവ്യപഞ്ചമം വേണു അളിക്കുക3 പളപളപ്പ് അരക്ത കിര്‍മീരജിത്ത് ഉന്നയനം ഹാരാവലി ശ്രീകണ്ഠന്‍ ഊളന്‍കിലുക്കി ആപരാഹ്ണിക ചോറ്റുപട്ടാളം ഉലുത്തുക ഒറോട്ടി അവദിക്കുക അധ്യര്‍ധാംശുകം പരിഗ്രാഹക ആദിലഘു സിതഛത്രം ജാതകപരീക്ഷ വിശ്വാസകാരി താക്കത്ത് പതിമരം അശ്രദ്ദധാന നിര്‍ഗമനം രക്ഷോഗണം പഞ്ചാലി(ക) അദക്ഷിണ്യ, -ദക്ഷിണീയ പടീരജന്മാവ് വിളാകം ഒറ്റിവഴങ്ങുക ജാജ്വല്യ കുത്തിപ്പഴുക്കുക ദീര്‍ഘലോചനന്‍ മനോരഥം കലാല്‍ അപരു ജ്യാമിനി ലോകേശന്‍ പുഷ്പലകം യുഗ്യം നിഷേധനാമാംഗം സങ്കല്‍പജന്‍ ഓട്ട്2 ഭ്രംശിക്കുക മഴുക്കുക ഋതായനന്‍ രക്തബീജം അനന്തശയനന്‍, -ശായി വകുക്കുക കിങ്കാര്യത പൂര്‍വവത്, -വല്‍ ഖശം പിത്യ്രം എതിര് ആമന്ദ്രം മത്സ്യനാരി പുലയാട്ട് ഉത്പലവര്‍ണം, ഉല്‍- പറിപ്പ് കഴുനാ(യ്) മുക്ത1 മ്ലേച്ഛഭാഷണം എകരം1 ക്രതൃത്വം പൊട്ടുവിദ്യ സൈനാപത്യം ഗ്രഹയജ്ഞം അഭാഡിണ്ഡിമം ഉഗ്രവ്രത മൈക്ക അജയുദ്ധം ത്രപാവാന്‍ കന്നല്‍1 ചെരുക്കുക ചിത്രകാരന്‍ മേഘദൂതം അഖിന്ന അബദ്ധം ആജാനി കള്ളിമുണ്ട് ആശൗചം അളിക്കുക1 ഉയിര്‍പ്പുതിരുനാള്‍ തന്തുവാനം ഫലതഃ നിഘുഷ്ടം പാദപീഠം സമഷ്ടി ഉച്ചതര ദ്യുതം ചമയക്കുതിര പ്രതിശബ്ദം വിരളുക ബീജാമ്ലം ഗൃഹനൗക പരമശിവന്‍ വിഷ്ട1 ശിവശിവ ഹുതഭുക്ക് നവീകരിക്കുക പുരുഷവാക്ക് യഥാപൂര്‍വം രോദിത തുംബുരു ധൂര്‍ത്ത് കാളാമുഖലിംഗം ശാകുന്തളേയന്‍ ജലകൃത്ത് ദീപ്തജിഹ്വ നിവ്യന്‍, നിബിയന്‍ ചിത്രം1 അജാത്മജ അഷ്ടൈശ്വര്യങ്ങള്‍ അഭിശസ്തന്‍ കൊടിയ2 ആനുഷ്ഠാനിക ആധ്വര്യവം തൃണീകരിക്കുക അസാമ്യം യാജ്യന്‍ നീരുറവ ഉപക്ലിപ്ത പ്രചേതസ്സ് ഭൂതചാരി മദിക്കുക സ്പൃഹണം വിക്രീണനം ദൃത2 ശതഗുണം ഉയര്‍ഗതി തോന്നിയവാസം നാമഗ്രഹണം ആരാല്‍2 പിണ്ഡവര്‍ മുഷ്കരന്‍ മന്ദകാന്തി ലാകുടികന്‍ അവെസ്ത പത്മാവതി പൊറുപ്പിക്കുക നാടകം2 അഥര്‍വാണം വാരുണ പൊള്ളയ്ക്കുക യാമിനി വടി4 പഞ്ചപുച്ഛം ഹസ്തക്രിയ നശ്യത്ത് ഭൂമഹേശ്വരന്‍ ധ്വജയഷ്ടി ഉണ്ടാകുക ഖേടന്‍1 നച്ചക്കുഴല്‍ അഭ്യുഗമിക്കുക ഞെകിഴി ആസ്ഫോടിമ ചുള്‍ കീഴരയ്ക്കാണി ചുറുക്കനെ ശക്രധനുസ്സ് താത്പര്യം പാവകം കമ്യൂണിറ്റി പ്രാജക്റ്റ് കാട്ടുമാടന്‍ ദിവസോദയം ശത്വരി വര്‍ധനം അമാത്ര ഈഴുവന്‍ അശാന്ത ജിതശ്രമന്‍ ഖരകോണം ഝഞ്ഝാനിലന്‍ മൂഢ സേവ1 കാര്യദര്‍ശി അലച്ചില്‍ ഗോജാഗരികന്‍