Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചെറു  - Cheru

"ചെറുക്കുക" എന്നതിന്‍റെ ധാതുരൂപം.  - "cherukkuka" Ennathin‍re Dhathuroopam.

ചെറു  - Cheru

ചിറു  - Chiru

ചെറുക  - Cheruka

ദേഹം  - Dheham

ചെറുകച്ച  - Cherukacha

കോണകം  - Konakam

ചെറുകഥ  - Cherukatha

"ചെറിയകഥ" ഒരു ഗദ്യസാഹിത്യരൂപം  - "cheriyakatha" Oru Gadhyasahithyaroopam

ചെറുകരി  - Cherukari

കലപ്പയില്‍ കൊഴുവുറപ്പിക്കുന്ന ഭാഗം  - Kalappayil‍ Kozhuvurappikkunna Bhagam

ചെറുകറിവക  - Cherukarivaka

ചെറിയതരം മലക്കറി (ചുണ്ടയ്ക്ക, അച്ചിങ്ങ, അമരയ്ക്ക, വഴുതിനങ്ങ, ചീര മുതലായവ)  - Cheriyatharam Malakkari (chundaykka, Achinga, Amaraykka, Vazhuthinanga, Cheera Muthalayava)

ചെറുകഴുക്കോല്‍  - Cherukazhukkol‍

മേല്‍പ്പുരയുടെ വലിയ കഴുക്കോലില്‍ കൊള്ളിച്ചുവയ്ക്കുന്ന ചെറിയ വാരിക്കഴുക്കോല്‍  - Mel‍ppurayude Valiya Kazhukkolil‍ Kollichuvaykkunna Cheriya Varikkazhukkol‍

ചെറുകുക  - Cherukuka

ചെറുതാകുക  - Cheruthakuka

ചെറുകുക  - Cherukuka

കണ്ണുചുരുങ്ങി കൃഷ്ണമണി മുകളിലേക്കാകുക  - Kannuchurungi Krushnamani Mukalilekkakuka

ചെറുകുമ്പളം  - Cherukumpalam

ചെറിയ കായുണ്ടാകുന്ന ഒരിനം കുമ്പളം, നെയ്ക്കുമ്പളം  - Cheriya Kayundakunna Orinam Kumpalam, Neykkumpalam

ചെറുകെ  - Cheruke

ചെറുതാകത്തക്കവണ്ണം  - Cheruthakathakkavannam

ചെറുകൊടി  - Cherukodi

ഒരിനം കുരുമുളകുവള്ളി  - Orinam Kurumulakuvalli

ചെറുകൊടി  - Cherukodi

ഒരിനം വെറ്റിലവള്ളി  - Orinam Vettilavalli

ചെറുക്കനെ  - Cherukkane

ചെറുതുചെറുതായി, തുണ്ടുതുണ്ടായി  - Cheruthucheruthayi, Thunduthundayi

ചെറുക്കന്‍  - Cherukkan‍

ആണ്‍കുട്ടി  - an‍kutti

ചെറുക്കന്‍  - Cherukkan‍

വരന്‍  - Varan‍

ചെറുക്കല്‍  - Cherukkal‍

നാമരൂപം.  - Namaroopam.

ചെറുക്കാല്‍വട്ടം  - Cherukkal‍vattam

ചെറിയക്ഷേത്രം  - Cheriyakshethram

ചെറുക്കുക  - Cherukkuka

തടയുക  - Thadayuka

ചെറുക്കുക  - Cherukkuka

എതിര്‍ക്കുക, ഏറ്റുമുട്ടുക, നേരിടുക  - Ethir‍kkuka, Ettumuttuka, Neriduka

ചെറുക്കുക  - Cherukkuka

നിയന്ത്രിക്കുക, കീഴ്പ്പെടുത്തുക  - Niyanthrikkuka, Keezhppeduthuka

ചെറുക്കുക  - Cherukkuka

കൊല്ലുക  - Kolluka

ചെറുക്കുക  - Cherukkuka

ചുരുക്കുക  - Churukkuka

ചെറുതണ്ടി  - Cheruthandi

ചെറിയതരത്തിലുള്ള, ചെറുതരമായ  - Cheriyatharathilulla, Cherutharamaya

ചെറുതരം  - Cherutharam

ചെറിയതരം, വലുതല്ലാത്ത  - Cheriyatharam, Valuthallatha

ചെറുതേന്‍  - Cheruthen‍

ചെറുതേനീച്ച സംഭരിക്കുന്ന തേന്‍  - Cherutheneecha Sambharikkunna Then‍

ചെറുത്  - Cheruthu

ആകൃതിയിലോ പ്രാധാന്യത്തിലോ കുറവുള്ളത്  - akruthiyilo Pradhanyathilo Kuravullathu

ചെറുനര്‍  - Cherunar‍

ശത്രുക്കള്‍  - Shathrukkal‍

ചെറുനാക്ക്  - Cherunakku

കുറുനാക്ക്, ഉള്‍നാക്ക്  - Kurunakku, Ul‍nakku

ചെറുനാക്ക്  - Cherunakku

നാക്കിന്‍റെ കീഴിലായി ഉണ്ടാകുന്ന ഒരു രോഗം  - Nakkin‍re Keezhilayi Undakunna Oru Rogam

ചെറുനാക്ക്  - Cherunakku

കലപ്പയുടെ അറ്റത്തു ചേര്‍ത്തുവയ്ക്കുന്ന കൊഴുവ്  - Kalappayude Attathu Cher‍thuvaykkunna Kozhuvu

ചെറുനാരകം  - Cherunarakam

ജോനകനാരകം  - Jonakanarakam

ചെറുനാഴി  - Cherunazhi

ഇടങ്ങഴിയുടെ നാലില്‍ ഒന്ന്, നാഴി  - Idangazhiyude Nalil‍ Onnu, Nazhi

ചെറുനാഴി  - Cherunazhi

നിശ്ചിത അളവില്‍ കുറവുള്ള നാഴി, കള്‍ലനാഴി  - Nishchitha Alavil‍ Kuravulla Nazhi, Kal‍lanazhi

ചെറുനാവ്  - Cherunavu

ചെറുനാക്ക്  - Cherunakku

ചെറുനാസിക  - Cherunasika

ഭിത്തിയില്‍ചെയ്യുന്ന ഒരു അലങ്കാരപ്പണി  - Bhithiyil‍cheyyunna Oru Alankarappani

ചെറുനീര്  - Cheruneeru

മൂത്രം  - Moothram

ചെറുപയറ്  - Cherupayaru

പയറുവര്‍ഗത്തില്‍പ്പെട്ട ഒരു ചെടി, അതിന്‍റെ കായ്  - Payaruvar‍gathil‍ppetta Oru Chedi, Athin‍re Kayu

ചെറുപുള്ളി  - Cherupulli

ചെറിയപുള്ളി  - Cheriyapulli

ചെറുപുള്ളി  - Cherupulli

ഒരുവിധം കഴിഞ്ഞുകൂടുവാന്‍ വകയുള്ളവന്‍  - Oruvidham Kazhinjukooduvan‍ Vakayullavan‍

ചെറുപുള്ളി  - Cherupulli

നിസ്സാരമായത്  - Nissaramayathu

ചെറുപുള്ള്  - Cherupullu

ചെറിയ ഇനം പ്രാപ്പിടിയന്‍ പക്ഷി  - Cheriya Inam Prappidiyan‍ Pakshi

ചെറുപൂള  - Cherupoola

ഒരിനം ചെറിയ ചെടി, ദശപുഷ്പങ്ങളില്‍ ഒന്ന്, ബലിപ്പൂവ്  - Orinam Cheriya Chedi, Dhashapushpangalil‍ Onnu, Balippoovu

ചെറുപ്പം  - Cheruppam

ചെറുതായിരിക്കുന്ന അവസ്ഥ  - Cheruthayirikkunna Avastha

ചെറുപ്പുള  - Cheruppula

ചെറുപൂള  - Cherupoola

ചെറുപ്പുള്ളടി  - Cheruppulladi

ഒരിനം ഏകവാര്‍ഷികച്ചെടി, നിലമ്പരണ്ട  - Orinam Ekavar‍shikachedi, Nilamparanda

ചെറുപ്പുള്ള്  - Cheruppullu

ചെറുപുള്ള്  - Cherupullu


Please Try Below Words.

തഴുതല്‍ നിശ്ശ്രമം തഴ3 ഉജ്ജായി തിരക്കുക1 അത്യാര്‍ത്തി തലക്കെട്ട് ഇതേ1 ധാരാസമ്പാതം വിസ്മയിക്കുക ത്വം കൊത്തുവ(അ) നാഗരലിപി കൂച്ചിപ്പുടി, കൂച്ചു-, കുച്ചിപ്പുഡി കാന്യകുബ്ജം ചീട്ടിക്കോല്‍ ഞായര്‍ ഗുണനഫലം അനാദരിക്കുക ഒന്നിയ അപണ്യ ഉച്ഛിലീന്ധ്രം അന്ധപൂതന അക്രാരിത്തെങ്ങ് വിഷാണം ദസ്യുത ഇനജ നക്ഷത്രപദവി രുദിത ഏഷിതാ(വ്) ജടാലത അസ്വ ഉന്മന്ഥകം മന്ത്രശാസ്ത്രം ചടുലോല മലഭുക്ക് അണിമാവ് പ്രചരിത കല്ലാല്‍ കെഞ്ച്2 ഏകരാത്രം ഇരിപ്പപ്പാനി കാമാര്‍ത്ത ശോകം ഭൈഷജ്യം അനിശ്ചിത ഗീതപ്രിയന്‍ ചക്രമുഖം പത്മകിഞ്ജല്കം അഞ്ചലനാഗം അനാവരണം വേണ്ടും തീട്ട്1 കൂറടക്കം താമ്രാര്‍ധം ബലിമൃഗം കുഞ്ചം1 കുതര്‍ക്കുക1 പ്രാക്ഷിതം കൊള്ളിവീശുക ഉദാരശീല ജേതാവ് കോവില്‍പ്പണ്ടാരം ആയുസ്സ് തൈലപായിക വിക്രമോര്‍വശീയം പുരുഷം പരാര്‍ധ്യം കല്ലന്തുമ്പി അവക്രിയ അറ്റക്കഴായി ത്രിഗുണി കൊന്ത് മാരിക്കാലം ആണിക്കെട്ട് കറിമസാല മതം കാന്തിദായകം നാരകീടന്‍ സുതം അനുലോമജന്‍ ഉരുക്കുകോട്ട ഉപനായക ശാര്‍ക്കരക സാരഗന്ധം വസ മാലാമതല്ലി കര്‍ക്കടി അസ്ത്രകണ്ടകം ദീക്ഷണം ചേതപാതം ആല്‍6 കൃശത അപവാഹനം ധാരണാശക്തി ഇടനില2 പിംഗ2 കോശകൃത്ത് ക്ഷമിതാവ് ചിത്രപാണ്ഡു ഗണദ്രവ്യം ഉരി3, ഉരിയ ജിഹ്വാമലം ക്ഷേത്രം ഊണില പ്രതിപാദ്യം മുനിപ്പെരുമാള്‍ വാക്യഘടന യജ്ഞരസം പത്രവാഹ(ക)ന്‍ അഭിധ്യ ഈശ്വരകല്പിതം കുത്തിത്തിരുമ്മുക സ്‌ത്രീ ബൃഹന്നദി ആനുവംശികചിദ്ധാന്തം മുറുക്കുക വിദ്വത്ത് തക്ക്ഷീര ഉപയോജ്യ പരിവാസം1 ഋഷികേശന്‍ കൈമാറ്റച്ചീട്ട് ഗ്രഹനാശ(ന)ം അസ്ത്രവൃഷ്ടി ആശുഗന്‍ തെളുക്കനെ പൊകിട് ചടക്ക് സ്യന്ദം അലറി വിത്താധീശന്‍ ദ്രമിലം സുവര്‍ണകം ബീഗം പതത്പ്രകര്‍ഷം മറ്റേത് കൂബര ചതുരന്ത1 കര്‍ണേജപാക്ഷി ഗാഢാലിംഗനം കൊട്ടെണ്ണ ആര്‍ക്ഷ കാടി ത്രിണേത്രകി നിരോധനാജ്ഞ ശൂരന്‍ യോഷിത ക്രാന്തം ഭൂധരം ഏജക, -ജത്ക അപച്യവം രാട്ട് കാരാട് കിഴിത്ത, കിഴുത്ത വൈശസ്ത്രം ഹര്‍ത്തുകാമ സാല്വം കിളിമൂക്ക് ഇലകുക വിലോമ നേരെ മുലപ്പണം യാപക ആഞ്ഞലി അഹര്‍മണി നീരന്ധ്ര ചക്കത്തൊടുപ്പ് വാതരക്തം ഊഷ്മപര്‍ സമിതി കണ്ണിച്ചൂരല്‍ വിളക്കുമാടം ചര്‍മപാദുക അവിചാരം ചിണുങ്ങുക നരകനദി സര്‍വതഃ ദേഹപാതം ഇഷണി ഉപക്രമിതാ(വ്) അഭ്യസ്ത ചുറക്കോണി പ്രത്യാഗത ചീക്കല്ല് പ്രാഭവം ആംഗിരസം മൃഗാക്ഷി താന്താന്‍ വിതന്വാവ് ആത്മസ്ഥാനം ആണ്ടിക്കൂത്ത് വാസ്തുഭൂമി തുലാവര്‍ഷം വരക്രതു വിക്രിയ പ്രരോചനം ജഘന്യജന്‍ ചുറച്ചങ്ങല വ്യാഖ്യേയ ദന്തചൂര്‍ണം ഊരാളി ഗര്‍ജനം പദേരിത ഓരി, -ലി മാടപ്പുര ഉപ്പാപ്പ കര്‍വു(ര്‍വൂ)രം ജീവധാനി ഋൗഭോഷന്‍ ചാട്ടക്കോല്‍2 വര്‍ണിനി ജത്വശ്മകം കൂട2 ഝാര്‍ജ്ഝരന്‍ ചുരുക്കെഴുത്ത് കഡംബം2 ഛോടി അജാക്ഷി യഥാമുഖീന പിരിയാണി1 ചുളുങ്ങുക പങ്കച്ഛിത്ത് തുടവ ആനക്കാല്‍ ആന്തായം നല്ല പരിണതരവി ചവ്യകം അറമന, അറവനി കലിന്ദം ജഡവര്‍ഗം ഗൃഹവരണ്ഡകം യുധ്യമാന ഛാദിക്കുക കമ്പിക്കുക1 നിഷ്ഠ്യൂതം മെയ്മ ദേശന തന്നാണ്ട് നിത്യസ്വരൂപ ഗത ലോഷ്ടകം ത്യജിക്കുക വിഷകണ്ഠന്‍ ചായ് ചുരപ്പുന്ന ഹസ്തദോഷം ആദിപുരുഷന്‍, -പൂരുഷന്‍ മൂപ്പിറക്കുക എഴുലുക നീചപഥം സുരോദം കുടിവെള്ളം എടസരി