Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

സ്‌ത്രീ  - Sthree

വനിത, പെണ്ണ്  - Vanitha, Pennu

സ്‌ത്രീ  - Sthree

ഭാര്യ  - Bharya

സ്‌ത്രീ  - Sthree

ഒരു വൃത്തം  - Oru Vrutham

സ്‌ത്രീ  - Sthree

മഹാഭാരതത്തിലെ 11-മത്തെ പര്‍വം  - Mahabharathathile 11-mathe Par‍vam

സ്‌ത്രീകുമാരം  - Sthreekumaram

സ്‌ത്രീയും കുട്ടിയും  - Sthreeyum Kuttiyum

സ്‌ത്രീകുസുമം  - Sthreekusumam

തീണ്ടാരി  - Theendari

സ്‌ത്രീകുസുമം  - Sthreekusumam

ആര്‍ത്തവം  - ar‍thavam

സ്‌ത്രീഗവി  - Sthreegavi

കറവപ്പശു  - Karavappashu

സ്‌ത്രീഗൃഹം  - Sthreegruham

അന്തഃപുരം  - Anthapuram

സ്‌ത്രീഘോഷം  - Sthreeghosham

പ്രഭാതം  - Prabhatham

സ്‌ത്രീഘ്നന്‍  - Sthreeghnan‍

സ്‌ത്രീഘാതകന്‍  - Sthreeghathakan‍

സ്‌ത്രീഘ്നന്‍  - Sthreeghnan‍

സ്‌ത്രീയെ ദുഷിപ്പിക്കുന്നവന്‍  - Sthreeye Dhushippikkunnavan‍

സ്‌ത്രീചിഹ്നം  - Sthreechihnam

സ്തനം  - Sthanam

സ്‌ത്രീചിഹ്നം  - Sthreechihnam

ഉപസ്ഥം  - Upastham

സ്‌ത്രീജനനി  - Sthreejanani

പെണ്‍കുട്ടികളെ മാത്രം പ്രസവിക്കുന്നവള്‍  - Pen‍kuttikale Mathram Prasavikkunnaval‍

സ്‌ത്രീജിതന്‍  - Sthreejithan‍

സ്‌ത്രീക്ക് വശഗതനായവന്‍  - Sthreekku Vashagathanayavan‍

സ്‌ത്രീജിതന്‍  - Sthreejithan‍

ഭാര്യയുടെ ചൊല്‍പ്പടിക്കു നടക്കുന്നവന്‍  - Bharyayude Chol‍ppadikku Nadakkunnavan‍

സ്‌ത്രീണ  - Sthreena

സ്‌ത്രീവിഷയത്തില്‍ ആസക്തിയുള്ള  - Sthreevishayathil‍ asakthiyulla

സ്‌ത്രീത  - Sthreetha

സ്‌ത്രീയുടെ ഭാവം  - Sthreeyude Bhavam

സ്‌ത്രീദീര്‍ഘം  - Sthreedheer‍gham

വിവാഹപ്പൊരുത്തങ്ങളില്‍ ഒന്ന്  - Vivahapporuthangalil‍ Onnu

സ്‌ത്രീദൂഷകന്‍  - Sthreedhooshakan‍

വിടന്‍  - Vidan‍

സ്‌ത്രീധനം  - Sthreedhanam

വിവാഹസമയം വധുവിനുലഭിക്കുന്ന ധനം  - Vivahasamayam Vadhuvinulabhikkunna Dhanam

സ്‌ത്രീധനം  - Sthreedhanam

വധുവിന്‍റെ ഉപയോഗത്തിനായി വരന് ശ്വശുരന്‍ നല്‍കുന്ന ധനം  - Vadhuvin‍re Upayogathinayi Varanu Shvashuran‍ Nal‍kunna Dhanam

സ്‌ത്രീധര്‍മം  - Sthreedhar‍mam

സ്‌ത്രീയുടെ ധര്‍മം, പത്നീധര്‍മം  - Sthreeyude Dhar‍mam, Pathneedhar‍mam

സ്‌ത്രീധര്‍മം  - Sthreedhar‍mam

സ്‌ത്രീകളെ സംബന്ധിച്ച ഏര്‍പ്പാട്  - Sthreekale Sambandhicha Er‍ppadu

സ്‌ത്രീധര്‍മം  - Sthreedhar‍mam

ആര്‍ത്തവം  - ar‍thavam

സ്‌ത്രീധര്‍മിണി  - Sthreedhar‍mini

തീണ്ടാരിയായിരിക്കുന്ന സ്‌ത്രീ  - Theendariyayirikkunna Sthree

സ്‌ത്രീധവന്‍  - Sthreedhavan‍

പുരുഷന്‍  - Purushan‍

സ്‌ത്രീനായകത്വം  - Sthreenayakathvam

സ്‌ത്രീയുടെ ആധിപത്യം  - Sthreeyude adhipathyam

സ്‌ത്രീനായകത്വം  - Sthreenayakathvam

സ്‌ത്രീയുടെ ഭരണത്തിലിരിക്കുന്ന അവസ്ഥ  - Sthreeyude Bharanathilirikkunna Avastha

സ്‌ത്രീപണോപജീവി  - Sthreepanopajeevi

സ്‌ത്രീയെക്കൊണ്ട് ഉപജീവിക്കുന്നവന്‍  - Sthreeyekkondu Upajeevikkunnavan‍

സ്‌ത്രീപണോപജീവി  - Sthreepanopajeevi

വേശ്യാലയം നടത്തുന്നവന്‍  - Veshyalayam Nadathunnavan‍

സ്‌ത്രീപരന്‍  - Sthreeparan‍

വിടന്‍  - Vidan‍

സ്‌ത്രീപരന്‍  - Sthreeparan‍

കാമാസക്തന്‍  - Kamasakthan‍

സ്‌ത്രീപിശാചി  - Sthreepishachi

പിശാചികയെപ്പോലുള്ള സ്‌ത്രീ  - Pishachikayeppolulla Sthree

സ്‌ത്രീപ്രജ  - Sthreepraja

പെണ്‍കുട്ടി  - Pen‍kutti

സ്‌ത്രീപ്രസംഗം  - Sthreeprasamgam

സ്‌ത്രീസംഭോഗം  - Sthreesambhogam

സ്‌ത്രീപ്രസു  - Sthreeprasu

പെണ്‍കുട്ടികളെമാത്രം പ്രസവിക്കുന്നവള്‍, സ്‌ത്രീജനനി  - Pen‍kuttikalemathram Prasavikkunnaval‍, Sthreejanani

സ്‌ത്രീപ്രിയം  - Sthreepriyam

മാവുവൃക്ഷം  - Mavuvruksham

സ്‌ത്രീമുഖപം  - Sthreemukhapam

അശോകവൃക്ഷം  - Ashokavruksham

സ്‌ത്രീരഞ്ജനം  - Sthreeranjjanam

വെറ്റില  - Vettila

സ്‌ത്രീരത്നം  - Sthreerathnam

മഹാലക്ഷ്മി  - Mahalakshmi

സ്‌ത്രീരത്നം  - Sthreerathnam

ഉത്തമസ്‌ത്രീ  - Uthamasthree

സ്‌ത്രീലിംഗം  - Sthreelimgam

സ്‌ത്രീയെകുറിക്കുന്ന ശബ്ദം  - Sthreeyekurikkunna Shabdham

സ്‌ത്രീലിംഗം  - Sthreelimgam

സ്‌ത്രീകള്‍ക്കുള്ള അടയാളം  - Sthreekal‍kkulla Adayalam

സ്‌ത്രീലിംഗം  - Sthreelimgam

ഭാഗം  - Bhagam

സ്‌ത്രീവിധേയ  - Sthreevidheya

സ്‌ത്രീക്കുവശപ്പെട്ട  - Sthreekkuvashappetta

സ്‌ത്രീവിധേയ  - Sthreevidheya

സ്ത്രണനായ  - Sthrananaya

സ്‌ത്രീസംഗം  - Sthreesamgam

രതിക്രീഡ  - Rathikreeda

സ്‌ത്രീസംഗം  - Sthreesamgam

മൈഥുനം  - Maithunam

സ്‌ത്രീസംഗ്രഹണം  - Sthreesamgrahanam

ന്യായവിരുദ്ധമായി സ്‌ത്രീയെ ആലിംഗനം ചെയ്യല്‍  - Nyayavirudhamayi Sthreeye alimganam Cheyyal‍

സ്‌ത്രീസംഗ്രഹണം  - Sthreesamgrahanam

വ്യഭിചാരം  - Vyabhicharam

സ്‌ത്രീസംഗ്രഹണം  - Sthreesamgrahanam

സ്‌ത്രീദൂഷണം  - Sthreedhooshanam

സ്‌ത്രീസഭ  - Sthreesabha

സ്‌ത്രീകളുടെ സഭ  - Sthreekalude Sabha

സ്‌ത്രീസേവ  - Sthreeseva

സപ്തവ്യസനങ്ങളില്‍ ഒന്ന്  - Sapthavyasanangalil‍ Onnu


Please Try Below Words.

അധമഭൃതകന്‍ പ്രതിയോഗി1 കൗണ്ടന്‍ വര്‍ത്തകി ജനകീയ അഘോരാസ്ത്രം കാളകര്‍ണി(ക)1 പതനി വിശ്വഗന്ധ ക്ഷീണപുണ്യ ചതുരംഗശാലി ദ്രാഹബുദ്ധി പാദാനത പെരുമ്പറ്റുപാട്ടം ഐതാണിക്കെട്ട് പൃഥ ചിറയാള്‍ ഹസ്തസംവാഹനം അട്ടം1 കണ്ണഞ്ചിരട്ട സമീക്ഷ അചിന്തിത പങ്കണം നീരി(ല്‍)ത്താര്‍ കൈശോരം ജ്വാലി തൂണിയാങ്കം കേവുഭാരം സപ്താംശു ഋശ്യമൂകം ആത്മേശ്വര2 ഈണ്ടുക യുഗപത് നയവചനം വ്യവഹര്‍ത്താവ് നൊടി1 ശിലീമുഖന്‍ മൃത്യുസൂതി ജന്തുപ്രായ ഐന്ദ്രിയകന്‍ സ്തബകരി ലക്ഷീകരിക്കുക ഗുഡം ശ്ലോകം ദക്ഷിണാമൂര്‍ത്തി ക്ഷുതം ജലമയ കാരാഴ്മ അബ്രാഹ്മണ്യം പരസ്പരം ഗുണ്ടക്രിയ കുക്കുഭം അവക്രാശം ഐമ്പത് തുരംഗകം ക്ഷുമ ഉഷപ്പൂജ തീക്ഷ്ണന്‍ മൃഡീകം മധുപ്രിയന്‍ ആഗ്നേയഗ്രന്ഥി അന്തേവാസി യഷ്ടിഗ്രഹന്‍ പ്രതിയാതനം അംശുഭൃത്ത് പെരുക്കുക2 പറുങ്ങി കൂപുഷം പാട1 ചെമ്പലക പ്രസാധക ദീര്‍ഘിക മുഖപ്രീതി ഇറുപ്പ് കരിമ്പരുന്ത് കുതിരനാറി ആമ്യന്‍ വിമ അവ്വണ്ണം അനാശകായനം ആത്തമോദം ഗായത്രി പീതമാക്ഷികം ദൃപ്ര ഗിലിത ചര്‍ച്ചനം മുഖര ദൈവമ്പാടി പ്രത്യാഘാതം അനംഗ, -അനംഗ കാണം2 കോടക്കണ്ണന്‍ അവസരവാദി ഖല്‍ബ് ശ്ലഥനം ഏറി കൗശേയം വ്യസനം രാജാശ്മം കമി ഗോലകന്‍, -ളകന്‍ വല്ലകി വീരരജസ്സ് പരാണസ ഈറങ്കാല്‍ കളംബി ദ്വന്ദ്വി ചലകര്‍ണം മുഞ്ച ആഴ്ത്തുക കന്ദോത്ഥം തര്‍ക്കജ്ഞാനം കതയ്ക്കുക ഭാഷക്കാരന്‍ അപാര്‍ഥിവ നീലഭന്‍ ചണ്ഡാല ഗുണദോഷക്കാരന്‍ അപരിണത പൂരവേല ഭ്രഷ്ട് ഓയുക പെരുപ്പം ചൂലിക രാജാജ്ഞ നിര്‍ഝരം കൊരുക്കുക പ്രിയതമ1 എറിക്കുക ഡമാനം തഥാഗതന്‍ അച്ചടിച്ചപ്പ് അസ്ഥിഭക്ഷണം പാശുപതന്‍ ചപം അറല്‍ മണ്ഡിതന്‍ നാന്മടങ്ങ് അനാരൂഢ ഓപ്പറേഷന്‍ അഗ്രാമ്യ കനല്‍ക്കാര ചിപ്പാപ്പന്‍ സ്ഫാടിക ആവനേയി കഷായക്കഞ്ഞി ദേവ കൊച്ച് ഇളമ്പിറ ചന്ദ്രാവര്‍ത്തം അഖചിത അരപ്പടം അജിക ഊളയിടുക ശാന്തിവൃത്തി സായാ­ം തൂക്കുമഞ്ചം അഭ്യസൂയ ഉന്നമിത ഉദ്ദാമ ആനത്തോട്ടി സൂചനം ദോഷണം സ്വാര്‍ഥം ആരത പണ്ടിക2 പൂതനം പ്രാപ്യ പുഷ്പശരാസനന്‍ കതിര്‍പ്പ് അധോവായു അഗ്രജാതന്‍ കൂരുക2 അങ്കുരം2 പരികീര്‍ത്തനം കരുപ്പ്1 ആള്‍പ്പിടിയന്‍ നിഷ്കൃപ ശംഖകം ഉത്സാഹനം പ്രസ്ഥാപനം അനഡ്വാന്‍ സ്വാപം ഉളുഞ്ചി ഗുഹാലിപി തകരാറ് കൈപ്പൂട്ട് അപ്രാമാണ്യം ചാകൊലി ആന്ത്രാദം അനന്യധീന ഉപാലംഭ(ന)ം ദാനശീലന്‍ പൂര്‍വക അതിഡീനം അണ്ണ2 മനീഷിക ലാലാമേഹം ലംബോഷ്ഠം ഉദരഥി കൂര്‍ച്ചിക കുടിലിക വിബുധം മേഥിനി നികാമനം ഉരുളന്‍കിഴങ്ങ് കോല്‍ക്കളി തേറ്റ2 ചാലിടുക അനുഭൂതി യഥാബലം രക്തദൃക്ക് ഭാടകം ഗദാവസാനം വേറെ സഭാചാരം ഘൃതയോനി പൊട്ട്2 ഇമി രസവാദി ചിന്തിതം ഉത്ഥിത അത്യര്‍ഥവേദി ചീനക്കണ്ണാടി ബുദ്ധിമുട്ടിക്കുക പിഷ്ടം തലഘാതം ഉത്തരായന ശ്വേതാതപത്രം ആലിംഗിത അതികൃത ചൈത്യതരു അവവാദം എരിപക്കി വതി വല്കം അതിവാഹിക അന്വാസനം ഉദര്‍ച്ചിസ്സ് ബഹുവ്രീഹി വളം ആകര്‍ഷക മൂര്‍ച്ച ചൂതുപൊരുതുക ദയാര്‍ദ്ര കടുക്കുക അശ്വായുര്‍വേദം അഗ്രജങ്ങ്ഘ നേമം1 ഭദ്രശാഖന്‍ തൗലം തൂകുക അധര്‍മദണ്ഡനം ബ്രഹ്മഹന്താവ് കാര്‍മുകബന്ധം