Search Word | പദം തിരയുക

  

Dart

English Meaning

A pointed missile weapon, intended to be thrown by the hand; a short lance; a javelin; hence, any sharp-pointed missile weapon, as an arrow.

  1. A slender, pointed missile, often having tail fins, thrown by hand, shot from a blowgun, or expelled by an exploding bomb.
  2. An object likened to a slender, pointed missile either in shape, use, or effect.
  3. The stinger of an insect.
  4. Games A game in which small, slender, pointed missiles are thrown at a target.
  5. A sudden, rapid movement.
  6. A tapered tuck sewn to adjust the fit of a garment.
  7. To move suddenly and rapidly: The dog darted across the street.
  8. To thrust or throw suddenly and rapidly.
  9. To cause to move swiftly and abruptly: The squirrel darted its head from side to side before scampering up the tree.
  10. To shoot (an animal) with a tranquilizing dart.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ചാടുക - Chaaduka | Chaduka

ചാടിവീഴുക - Chaadiveezhuka | Chadiveezhuka

എറിയുക - Eriyuka

ശരം - Sharam

മുന്നോട്ടുളള ചാട്ടം - Munnottulala chaattam | Munnottulala chattam

പെട്ടെന്നുള്ള ചാട്ടമോ പറക്കലോ - Pettennulla chaattamo parakkalo | Pettennulla chattamo parakkalo

വേഗത്തില്‍ പുറപ്പെടുക - Vegaththil‍ purappeduka | Vegathil‍ purappeduka

വസ്‌ത്രം ചേര്‍ച്ചയുള്ളതാകാന്‍ തയ്‌ച്ചു ചേര്‍ക്കുന്ന മടക്ക്‌ - Vasthram cher‍chayullathaakaan‍ thaychu cher‍kkunna madakku | Vasthram cher‍chayullathakan‍ thaychu cher‍kkunna madakku

കുത്തുവാക്ക്‌ - Kuththuvaakku | Kuthuvakku

കുത്തുവാക്ക് - Kuththuvaakku | Kuthuvakku

ചില ചെറുപ്രാണികളുടെ വിഷപുച്ഛം - Chila cherupraanikalude vishapuchcham | Chila cherupranikalude vishapuchcham

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Ephesians 6:16
above all, taking the shield of faith with which you will be able to quench all the fiery darts of the wicked one.
കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ .
Job 41:26
Though the sword reaches him, it cannot avail; Nor does spear, dart, or javelin.
വാൾകൊണ്ടു അതിനെ എതിർക്കുംന്നതു അസാദ്ധ്യം; കുന്തം, അസ്ത്രം, വേൽ എന്നിവകൊണ്ടും ആവതില്ല
Job 41:29
darts are regarded as straw; He laughs at the threat of javelins.
ഗദ അതിന്നു താളടിപോലെ തോന്നുന്നു; വേൽ ചാടുന്ന ഒച്ച കേട്ടിട്ടു അതു ചിരിക്കുന്നു.
Exodus 9:23
And Moses stretched out his rod toward heaven; and the LORD sent thunder and hail, and fire darted to the ground. And the LORD rained hail on the land of Egypt.
മോശെ തന്റെ വടി ആകാശത്തേക്കു നീട്ടി; അപ്പോൾ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേൽ കല്മഴ പെയ്യിച്ചു.
FOLLOW ON FACEBOOK.

Found Wrong Meaning for Dart?

Name :

Email :

Details :



×