Search Word | പദം തിരയുക

  

Slight

English Meaning

Sleight.

  1. Small in size, degree, or amount: a slight tilt; a slight surplus.
  2. Lacking strength, substance, or solidity; frail: a slight foundation; slight evidence.
  3. Of small importance or consideration; trifling: slight matters.
  4. Small and slender in build or construction; delicate.
  5. To treat as of small importance; make light of.
  6. To treat with discourteous reserve or inattention.
  7. To do negligently or thoughtlessly; scant.
  8. The act or an instance of slighting.
  9. A deliberate discourtesy; a snub: "It is easier to recount grievances and slights than it is to set down a broad redress of such grievances and slights” ( Elizabeth Kenny).

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അന്തഃസ്സാരശൂന്യമായ - Anthassaarashoonyamaaya | Anthassarashoonyamaya

നിസ്സാരമാക്കുക - Nissaaramaakkuka | Nissaramakkuka

തിരസ്കാരം - Thiraskaaram | Thiraskaram

ഘനംകുറഞ്ഞ - Ghanamkuranja

തുച്ഛമായ - Thuchchamaaya | Thuchchamaya

അനാദരവ് - Anaadharavu | Anadharavu

ഉറപ്പില്ലാത്ത - Urappillaaththa | Urappillatha

നിസ്സാരമായ - Nissaaramaaya | Nissaramaya

പുച്ഛം - Puchcham

നിന്ദിക്കുകഅവമാനം - Nindhikkukaavamaanam | Nindhikkukavamanam

മൂല്യമില്ലാത്ത - Moolyamillaaththa | Moolyamillatha

ലോലമായ - Lolamaaya | Lolamaya

ചെറിയ - Cheriya

കുറഞ്ഞ - Kuranja

നിസ്സാരമായഅനുചിതമായ ആദരവില്ലാതെ പെരുമാറുക - Nissaaramaayaanuchithamaaya aadharavillaathe perumaaruka | Nissaramayanuchithamaya adharavillathe perumaruka

ഈടില്ലാത്ത - Eedillaaththa | Eedillatha

ഉപേക്ഷ - Upeksha

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Proverbs 12:9
Better is the one who is slighted but has a servant, Than he who honors himself but lacks bread.
മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന്നു മുട്ടുള്ളവനെക്കാൾ ലഘുവായി മതിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു.
Jeremiah 8:11
For they have healed the hurt of the daughter of My people slightly, Saying, "Peace, peace!' When there is no peace.
സമാധാനം ഇല്ലാതിരിക്കെ സമാധാനം സമാധാനം എന്നു പറഞ്ഞു അവർ എന്റെ ജനത്തിന്റെ പുത്രിയുടെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു.
Jeremiah 6:14
They have also healed the hurt of My people slightly, Saying, "Peace, peace!' When there is no peace.
സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്നു അവർ പറഞ്ഞു എന്റെ ജനത്തിന്റെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു.
FOLLOW ON FACEBOOK.

Found Wrong Meaning for Slight?

Name :

Email :

Details :



×