Search Word | പദം തിരയുക

  

Trace

English Meaning

One of two straps, chains, or ropes of a harness, extending from the collar or breastplate to a whiffletree attached to a vehicle or thing to be drawn; a tug.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അടയാളം - Adayaalam | Adayalam

പോറല്‍ - Poral‍

ഗന്ധം - Gandham

അല്പാംശംകാല്‍വടുനോക്കി പിന്‍തുടര്‍ന്നു കണ്ടെത്തുക - Alpaamshamkaal‍vadunokki pin‍thudar‍nnu kandeththuka | Alpamshamkal‍vadunokki pin‍thudar‍nnu kandethuka

ചുവട്‌ - Chuvadu

അനുധാവനം ചെയ്യുക - Anudhaavanam cheyyuka | Anudhavanam cheyyuka

വണ്ടിവലിക്കുന്ന കുതിരയുടെയോ മറ്റു മൃഗങ്ങളുടെയോ തോളോടു ചേര്‍ത്തു കെട്ടുന്ന തോല്‍വാറ്‌ - Vandivalikkunna kuthirayudeyo mattu mrugangaludeyo tholodu cher‍ththu kettunna thol‍vaaru | Vandivalikkunna kuthirayudeyo mattu mrugangaludeyo tholodu cher‍thu kettunna thol‍varu

തയ്യാറാക്കുക - Thayyaaraakkuka | Thayyarakkuka

അല്‍പാംശം - Al‍paamsham | Al‍pamsham

രൂപരേഖ തയ്യാറാക്കുക - Rooparekha thayyaaraakkuka | Rooparekha thayyarakkuka

ബാഹ്യരേഖയിടുക - Baahyarekhayiduka | Bahyarekhayiduka

ലക്ഷണം - Lakshanam

കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തനം സൂക്ഷമമായി നിരീക്ഷിക്കുക - Kampyoottar‍ prograaminte pravar‍ththanam sookshamamaayi nireekshikkuka | Kampyoottar‍ programinte pravar‍thanam sookshamamayi nireekshikkuka

മാതൃക - Maathruka | Mathruka

ഛായ - Chaaya | Chaya

വിദ്യാഭ്യാസഫലമായി തലച്ചോറിനുണ്ടാകുന്ന മാറ്റം - Vidhyaabhyaasaphalamaayi thalachorinundaakunna maattam | Vidhyabhyasaphalamayi thalachorinundakunna mattam

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Zephaniah 1:4
"I will stretch out My hand against Judah, And against all the inhabitants of Jerusalem. I will cut off every trace of Baal from this place, The names of the idolatrous priests with the pagan priests--
ഞാൻ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും കൈ നീട്ടും; ഞാൻ ഈ സ്ഥലത്തുനിന്നു ബാലിന്റെ ശേഷിപ്പിനെയും പുരോഹിതന്മാരോടു കൂടെ പൂജാരികളുടെ പേരിനെയും
Daniel 2:35
Then the iron, the clay, the bronze, the silver, and the gold were crushed together, and became like chaff from the summer threshing floors; the wind carried them away so that no trace of them was found. And the stone that struck the image became a great mountain and filled the whole earth.
ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകർന്നു വേനൽക്കാലത്തു കളത്തിലെ പതിർപോലെ ആയിത്തീർന്നു; ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ലു ഒരു മഹാപർവ്വതമായിത്തീർന്നു ഭൂമിയിൽ ഒക്കെയും നിറഞ്ഞു.
FOLLOW ON FACEBOOK.

Found Wrong Meaning for Trace?

Name :

Email :

Details :



×