Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Active server pages

ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന്‌ മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം - Intar‍nettil‍ Daattakal‍ Vividha Pejukalilaakkunnathinu Maikraasophttu Kor‍ppareshan‍ Vikasippicheduththa Prathyeka Prograam | Intar‍nettil‍ Dattakal‍ Vividha Pejukalilakkunnathinu Maikrasophttu Kor‍ppareshan‍ Vikasippichedutha Prathyeka Program   മലയാളം അർത്ഥം (ML -- ML)

Actove movie

ഇന്റര്‍നെറ്റിലൂടെ ശബ്‌ദം കേള്‍ക്കുവാനും ദൃശ്യങ്ങള്‍ കാണുന്നതിനുമായി മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ - Intar‍nettiloode Shabdham Kel‍kkuvaanum Dhrushyangal‍ Kaanunnathinumaayi Maikraasophttu Kor‍ppareshan‍ Vikasippicheduththa Saankethika Vidhya | Intar‍nettiloode Shabdham Kel‍kkuvanum Dhrushyangal‍ Kanunnathinumayi Maikrasophttu Kor‍ppareshan‍ Vikasippichedutha Sankethika Vidhya   മലയാളം അർത്ഥം (ML -- ML)

Arpanet

ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ കമ്പ്യൂട്ടര്‍ ശൃംഖല - Intar‍nettinte Mun‍gaamiyaaya Kampyoottar‍ Shrumkhala | Intar‍nettinte Mun‍gamiyaya Kampyoottar‍ Shrumkhala   മലയാളം അർത്ഥം (ML -- ML)

Chat

ഇന്റര്‍നെറ്റിലൂടെ ടൈപ്പ്‌ ചെയ്‌തോ അല്ലാതെയോ ഒരു കൂട്ടം ആളുകള്‍ പരസ്‌പരം സംഭാഷണം നടത്തുന്ന രീതി - Intar‍nettiloode Daippu Cheytho Allaatheyo Oru Koottam Aalukal‍ Parasparam Sambhaashanam Nadaththunna Reethi | Intar‍nettiloode Daippu Cheytho Allatheyo Oru Koottam alukal‍ Parasparam Sambhashanam Nadathunna Reethi   മലയാളം അർത്ഥം (ML -- ML)

Dial up connection

സാധാരണ ടെലിഫോണ്‍ലൈനിലൂടെ ഇന്റര്‍നെറ്റിലേക്ക്‌ പ്രവേശിക്കുക - Saadhaarana Deliphon‍lainiloode Intar‍nettilekku Praveshikkuka | Sadharana Deliphon‍lainiloode Intar‍nettilekku Praveshikkuka   മലയാളം അർത്ഥം (ML -- ML)

Digital money

ഇന്റര്‍നെറ്റിലൂടെ യൂണിറ്റ്‌ കാര്‍ഡുപയോഗിച്ച്‌ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന രീതി - Intar‍nettiloode Yoonittu Kaar‍dupayogichu Ul‍ppannangal‍ Vaangunna Reethi | Intar‍nettiloode Yoonittu Kar‍dupayogichu Ul‍ppannangal‍ Vangunna Reethi   മലയാളം അർത്ഥം (ML -- ML)

Dynamic website

ചലനാത്മകമായി ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന വിവരങ്ങളടങ്ങിയ പ്രോഗ്രാം - Chalanaathmakamaayi Intar‍nettiloode Labhyamaakunna Vivarangaladangiya Prograam | Chalanathmakamayi Intar‍nettiloode Labhyamakunna Vivarangaladangiya Program   മലയാളം അർത്ഥം (ML -- ML)

E-commerce

ഇന്റര്‍നെറ്റിലൂടെ സാധനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും - Intar‍nettiloode Saadhanangal‍ Vaangunnathum Vil‍kkunnathum | Intar‍nettiloode Sadhanangal‍ Vangunnathum Vil‍kkunnathum   മലയാളം അർത്ഥം (ML -- ML)

Electronic publishing

പത്രങ്ങളും നോവലുകളും മാസികകളും മറ്റും ഇന്റര്‍നെറ്റിലൂടെ നിര്‍മിക്കുന്ന രീതി - Pathrangalum Novalukalum Maasikakalum Mattum Intar‍nettiloode Nir‍mikkunna Reethi | Pathrangalum Novalukalum Masikakalum Mattum Intar‍nettiloode Nir‍mikkunna Reethi   മലയാളം അർത്ഥം (ML -- ML)

Emoticon

ഇന്റര്‍നെറ്റില്‍ ഇമെയില്‍ അയക്കുമ്പോള്‍ നമ്മുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചിഹ്ന ഭാഷ - Intar‍nettil‍ Imeyil‍ Ayakkumpol‍ Nammude Vikaarangal‍ Prakadippikkaan‍ Upayogikkunna Chihna Bhaasha | Intar‍nettil‍ Imeyil‍ Ayakkumpol‍ Nammude Vikarangal‍ Prakadippikkan‍ Upayogikkunna Chihna Bhasha   മലയാളം അർത്ഥം (ML -- ML)

Faq

ഇന്റര്‍ നെറ്റിലൂടെയും മറ്റും തുടര്‍ച്ചയായി ചോദിക്കുന്ന ചോദ്യങ്ങള്‍ - Intar‍ Nettiloodeyum Mattum Thudar‍chayaayi Chodhikkunna Chodhyangal‍ | Intar‍ Nettiloodeyum Mattum Thudar‍chayayi Chodhikkunna Chodhyangal‍   മലയാളം അർത്ഥം (ML -- ML)

Forum

ഇന്റര്‍നെറ്റിലെ സെറ്റുകളിലും ബുള്ളറ്റിന്‍ ബോര്‍ഡ്‌ സര്‍വ്വീസുകളിലും മറ്റും ചോദ്യങ്ങള്‍ ചോദിക്കാനും സംശയങ്ങള്‍ നീക്കാനും ഉപയോഗിക്കുന്ന പ്രത്യേക വേദി - Intar‍nettile Settukalilum Bullattin‍ Bor‍du Sar‍vveesukalilum Mattum Chodhyangal‍ Chodhikkaanum Samshayangal‍ Neekkaanum Upayogikkunna Prathyeka Vedhi | Intar‍nettile Settukalilum Bullattin‍ Bor‍du Sar‍vveesukalilum Mattum Chodhyangal‍ Chodhikkanum Samshayangal‍ Neekkanum Upayogikkunna Prathyeka Vedhi   മലയാളം അർത്ഥം (ML -- ML)

Html

ഇന്റര്‍നെറ്റില്‍ വെബ്‌ പേജുകള്‍ ഉണ്ടാക്കാനും അവയെതമ്മില്‍ ബന്ധിപ്പിക്കാനും ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയര്‍ ഭാഷ - Intar‍nettil‍ Vebu Pejukal‍ Undaakkaanum Avayethammil‍ Bandhippikkaanum Upayogikkunna Sophttveyar‍ Bhaasha | Intar‍nettil‍ Vebu Pejukal‍ Undakkanum Avayethammil‍ Bandhippikkanum Upayogikkunna Sophttveyar‍ Bhasha   മലയാളം അർത്ഥം (ML -- ML)

Infosurfing

വളരെകുറഞ്ഞ സമയം കൊണ്ട്‌ കൂടുതല്‍ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമാക്കുന്നതിന്‌ ഉപയോഗിക്കുന്ന രീതി - Valarekuranja Samayam Kondu Kooduthal‍ Vivarangal‍ Intar‍nettil‍ Ninnum Labhyamaakkunnathinu Upayogikkunna Reethi | Valarekuranja Samayam Kondu Kooduthal‍ Vivarangal‍ Intar‍nettil‍ Ninnum Labhyamakkunnathinu Upayogikkunna Reethi   മലയാളം അർത്ഥം (ML -- ML)

Internet relay chat

കീബോര്‍ഡിന്റെ സഹായത്താല്‍ ഇന്റര്‍നെറ്റില്‍ നടത്തുന്ന സംഭാഷണം - Keebor‍dinte Sahaayaththaal‍ Intar‍nettil‍ Nadaththunna Sambhaashanam | Keebor‍dinte Sahayathal‍ Intar‍nettil‍ Nadathunna Sambhashanam   മലയാളം അർത്ഥം (ML -- ML)

Intranet

ഇന്റര്‍നെറ്റിന്റെ സാങ്കേതിക വിദ്യ തന്നെ ഒരു സ്ഥാപനത്തിനുള്ളിലെ കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേര്‌ - Intar‍nettinte Saankethika Vidhya Thanne Oru Sthaapanaththinullile Kampyoottarukalil‍ Pravar‍ththikkunnathinte Peru | Intar‍nettinte Sankethika Vidhya Thanne Oru Sthapanathinullile Kampyoottarukalil‍ Pravar‍thikkunnathinte Peru   മലയാളം അർത്ഥം (ML -- ML)

Irc

ഇന്റര്‍നെറ്റിലെ ഒരു സംഭാഷണ സംവിധാനം - Intar‍nettile Oru Sambhaashana Samvidhaanam | Intar‍nettile Oru Sambhashana Samvidhanam   മലയാളം അർത്ഥം (ML -- ML)

Kowtow

വിധേയത്വസൂചകമായി നെറ്റി തറയില്‍ തൊടുവിച്ച്‌ നമിക്കുക - Vidheyathvasoochakamaayi Netti Tharayil‍ Thoduvichu Namikkuka | Vidheyathvasoochakamayi Netti Tharayil‍ Thoduvichu Namikkuka   മലയാളം അർത്ഥം (ML -- ML)

Lurk

ഇന്റര്‍നെറ്റിലെ യൂസ്‌ നെറ്റ്‌ ന്യൂസ്‌ ഗ്രൂപ്പുകളിലേക്ക്‌ വിവരങ്ങള്‍ ഒന്നും സംഭാവന ചെയ്യാതെ അവിടെനിന്നും ഇങ്ങോട്ടുമാത്രം വിവരം സ്വീകരിക്കുന്ന പ്രവൃത്തി - Intar‍nettile Yoosu Nettu Nyoosu Grooppukalilekku Vivarangal‍ Onnum Sambhaavana Cheyyaathe Avideninnum Ingottumaathram Vivaram Sveekarikkunna Pravruththi | Intar‍nettile Yoosu Nettu Nyoosu Grooppukalilekku Vivarangal‍ Onnum Sambhavana Cheyyathe Avideninnum Ingottumathram Vivaram sweekarikkunna Pravruthi   മലയാളം അർത്ഥം (ML -- ML)

Netiquette

ഇന്‍റെര്‍നെറ്റിലൂടെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമ്പോള്‍ പാലിക്കേണ്ട സാമാന്യമര്യാദകള്‍ - In‍rer‍nettiloode Mattullavarumaayi Aashayavinimayam Nadaththumpol‍ Paalikkenda Saamaanyamaryaadhakal‍ | In‍rer‍nettiloode Mattullavarumayi ashayavinimayam Nadathumpol‍ Palikkenda Samanyamaryadhakal‍   മലയാളം അർത്ഥം (ML -- ML)

News group

ഇന്റര്‍നെറ്റിലെ ചര്‍ച്ചാസംഘം - Intar‍nettile Char‍chaasamgham | Intar‍nettile Char‍chasamgham   മലയാളം അർത്ഥം (ML -- ML)

Packet

ഇന്റര്‍നെറ്റിലൂടെയും മറ്റും സാധാരണയായി ഡാറ്റകളെ മുറിച്ച ചെറിയ ചെറിയ കഷ്‌ണങ്ങളാക്കി വിനിമയം ചെയ്യുന്ന രീതി - Intar‍nettiloodeyum Mattum Saadhaaranayaayi Daattakale Muricha Cheriya Cheriya Kashnangalaakki Vinimayam Cheyyunna Reethi | Intar‍nettiloodeyum Mattum Sadharanayayi Dattakale Muricha Cheriya Cheriya Kashnangalakki Vinimayam Cheyyunna Reethi   മലയാളം അർത്ഥം (ML -- ML)

Search engine

ഇന്റര്‍നെറ്റിലെ വിവിധ വെബ്‌സൈറ്റുകളില്‍ സെര്‍ച്ച്‌ നടത്താനുപയോഗിക്കുന്ന സോഫ്‌ട്‌ വെയറുകള്‍ - Intar‍nettile Vividha Vebsaittukalil‍ Ser‍chu Nadaththaanupayogikkunna Sophdu Veyarukal‍ | Intar‍nettile Vividha Vebsaittukalil‍ Ser‍chu Nadathanupayogikkunna Sophdu Veyarukal‍   മലയാളം അർത്ഥം (ML -- ML)

Slow neutron

കുറഞ്ഞ കിനെറ്റിക്‌ ഊര്‍ജ്ജത്തോടുകൂടിയ ന്യൂട്രാണ്‍ - Kuranja Kinettiku Oor‍jjaththodukoodiya Nyoodraan‍ | Kuranja Kinettiku Oor‍jjathodukoodiya Nyoodran‍   മലയാളം അർത്ഥം (ML -- ML)

Static website

നിശ്ചലമായി ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന വിവരങ്ങളടങ്ങിയ പ്രോഗ്രാം - Nishchalamaayi Intar‍nettiloode Labhyamaakunna Vivarangaladangiya Prograam | Nishchalamayi Intar‍nettiloode Labhyamakunna Vivarangaladangiya Program   മലയാളം അർത്ഥം (ML -- ML)

Tape drive

മാഗ്നെറ്റിക്‌ ടേപ്പില്‍ ഡാറ്റ സംസാരിക്കുവാനുള്ള സംവിധാനം - Maagnettiku Deppil‍ Daatta Samsaarikkuvaanulla Samvidhaanam | Magnettiku Deppil‍ Datta Samsarikkuvanulla Samvidhanam   മലയാളം അർത്ഥം (ML -- ML)

Unix

ബെല്‍ ലാബറട്ടറി വികസിപ്പിച്ചെടുത്തതും ഇന്റര്‍നെറ്റിലെ സെര്‍വറുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നതുമായ ഓപ്പറേറ്റിംഗ്‌ സിസ്റ്റം - Bel‍ Laabarattari Vikasippicheduththathum Intar‍nettile Ser‍varukalil‍ Vyaapakamaayi Upayogikkunnathumaaya Opparettimgu Sisttam | Bel‍ Labarattari Vikasippicheduthathum Intar‍nettile Ser‍varukalil‍ Vyapakamayi Upayogikkunnathumaya Opparettimgu Sisttam   മലയാളം അർത്ഥം (ML -- ML)

Url

ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്ന സ്ഥാപനത്തിന്‌ പേര്‌ നല്‍കുന്ന രീതി - Intar‍nettil‍ Vivarangal‍ Sookshikkunna Sthaapanaththinu Peru Nal‍kunna Reethi | Intar‍nettil‍ Vivarangal‍ Sookshikkunna Sthapanathinu Peru Nal‍kunna Reethi   മലയാളം അർത്ഥം (ML -- ML)

Website

ഇന്റ്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന വിവരങ്ങളടങ്ങിയ പ്രോഗ്രാം - Inttar‍nettiloode Labhyamaakunna Vivarangaladangiya Prograam | Inttar‍nettiloode Labhyamakunna Vivarangaladangiya Program   മലയാളം അർത്ഥം (ML -- ML)

Yahoo

ഇന്റര്‍നെറ്റിലെ ഏറ്റവും പ്രശസ്‌തവും ഉപയോഗപ്രദവുമായ സെര്‍ച്ച്‌ എന്‍ജിന്‍ - Intar‍nettile Ettavum Prashasthavum Upayogapradhavumaaya Ser‍chu En‍jin‍ | Intar‍nettile Ettavum Prashasthavum Upayogapradhavumaya Ser‍chu En‍jin‍   മലയാളം അർത്ഥം (ML -- ML)