Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൂട്ടുകച്ചവടം, -കച്ചോടം  - Koottukachavadam, -kachodam

പങ്കുചേര്‍ന്നു നടത്തുന്ന കച്ചവടം  - Pankucher‍nnu nadathunna kachavadam

കൂട്ടുകറി  - Koottukari

സസ്യങ്ങളും പരിപ്പും മറ്റും ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരുതരം കറി  - Sasyangalum parippum mattum cher‍thu undakkunna orutharam kari

കൂട്ടുകുടുംബം  - Koottukudumbam

കൂട്ടുകുടുംബത്തില്‍പെട്ടവര്‍  - Koottukudumbathil‍pettavar‍

കൂട്ടുകുടുംബം  - Koottukudumbam

ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഒരുമയോടെ കഴിയുന്നവര്‍  - Ore kudumbathile amgangaleppole orumayode kazhiyunnavar‍

കൂട്ടുകൃഷി  - Koottukrushi

പങ്കുചേര്‍ന്നുള്ള കൃഷി  - Pankucher‍nnulla krushi

കൂട്ടുകെട്ട്  - Koottukettu

വ്യക്തികളോ സമൂഹങ്ങളോ തമ്മിലുള്ള സൗഹൃദബന്ധം, ഒരുമിപ്പ്, സഹകരണം  - Vyakthikalo samoohangalo thammilulla souhrudhabandham, orumippu, sahakaranam

കൂട്ടുഗവണ്മെന്റ്  - Koottugavanmentu

പല കക്ഷികള്‍ ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ യോജിച്ചുണ്ടാക്കുന്ന ഭരണകൂടം  - Pala kakshikal‍ oru pothuparipadiyude adisthanathil‍ yojichundakkunna bharanakoodam

കൂട്ടുടമ  - Koottudama

പല ആളുകളുടെ ഒരുമിച്ചുള്ള ഉടമാവകാശം  - Pala alukalude orumichulla udamavakasham

കൂട്ടുത്തരവാദിത്വം  - Koottutharavadhithvam

എന്തെങ്കിലും കാര്യങ്ങളില്‍ ഒന്നിലധികം ആളുകള്‍ പൊതുവായി വഹിക്കുന്ന ഉത്തരവാദിത്വം  - Enthenkilum karyangalil‍ onniladhikam alukal‍ pothuvayi vahikkunna utharavadhithvam

കൂട്ടുപായസം  - Koottupayasam

അരി, നെയ്യ്, തേങ്ങ, ശര്‍ക്കര ഇവ ചേര്‍ത്തുണ്ടാക്കുന്ന ഒരിനം പായസം  - Ari, neyyu, thenga, shar‍kkara iva cher‍thundakkunna orinam payasam

കൂട്ടുമന്ത്രിസഭ  - Koottumanthrisabha

വിവിധകക്ഷികളുടെ പ്രതിനിധികളെ ചേര്‍ത്തുണ്ടാക്കുന്ന മന്ത്രിസഭ, സങ്കുലിതമന്ത്രിസഭ. താരത. കൂട്ടുഗവണ്മെന്റ്  - Vividhakakshikalude prathinidhikale cher‍thundakkunna manthrisabha, sankulithamanthrisabha. Tharatha. Koottugavanmentu

കൂട്ടുവളം  - Koottuvalam

പല ജൈവവസ്തുക്കള്‍ കലര്‍ത്തി ഉണ്ടാക്കുന്ന വളം  - Pala jaivavasthukkal‍ kalar‍thi undakkunna valam


Please Try Below Words.

അനുഷ്ഠിത വൈ2 ചെറ്റത്തം ഖങ്കരം ഇന്ദ്രശില ദ്വാരരക്ഷകന്‍ ജോക്ക് അപത്നീകന്‍ മിഴറ്റുക ജാനകീപതി പനിഞ്ഞില്‍ കാമത: കമ്രീകരിക്കുക സാക്ഷാത്കരിക്കുക ദൃഗധ്യക്ഷന്‍ ദ്വേഷി ആഢകികം, -കീനം ധനി2 കന്ദാര്‍ഹം പന്നഗേന്ദ്രശയനന്‍ ത്രസിക്കുക സാധനചതുഷ്ടയം ആശ്രവിക്കുക ന്യക്ത ഊള് രണ്ഡന്‍ കൃതനിശ്ചയ സാങ്ക്രമിക അണ്ടം1 കൗശല്യം ബ്രഹ്മജീവി ചുടലഭസ്മം അക്ഷരഡംബരം ഗൂഢപുരുഷന്‍ നപ്താവ് ചന്ദ്രവേല അഭീമ അഥര്‍വണന്‍ കാശ്മീര്‍ ശര്‍മി ശാലാവൃകം കോവണം കാകനിദ്ര ഊമന്‍പ്രാവ് കാര്‍മ1 പുടാഞ്ജലി അമാ പൂന്തെളി സമന്വയിക്കുക നിര്‍ണിക്തി ഏവലന്‍ അവഹൃത ചന്ദ്രവര്‍ത്മ കാവല്‍പ്പാട്ടം കിളിവാതില്‍ പുകയ്ക്കുക തോഷകന്‍ ചെകിടിമണ്ണ് ഗ്രഹകുണ്ഡലിക ദാരുകന്‍2 മഹാമേധന്‍ അസ്മാദൃശ അതിശ്വാവ് അബോധം ഭൂമാന്‍ ഉപവേഷ്ടനം വാച്ചുക മൃദുലം കുതറുക അമുഴുക സമീകം ലഷ്വന്‍ നിരീക്ഷകന്‍ നിര്‍മൂല ഉക്കണ്ടം സിന്ധുരം യാവജ്ജീവം ബെഞ്ച് അചണ്ഡ അനപകാരം ഇലവര്‍ങ്ങപ്പട്ട കന്ദുചാരി ഉയിര്‍പ്പ് കബര്‍ കാലുമാറ്റം കുറ്റരി നഭോമുദ്ര ലംഗന്‍ തരുണേന്ദു പുഷ്കരാവര്‍ത്തകം പ്രഹര്‍ത്തവ്യ ഛഗാലാന്ത്രി കരിങ്കണ്ണ് വെപ്പുവള്ളം പടവാര്‍ക്ക്, പടാര്‍ത്ത അണലി കുടിയാണ്മ കിറുകിറ കുത്തിനിറയ്ക്കുക ചേലാശ്നു മറ്റൊരു അവിശാരി നാട്യധര്‍മം പാത്തുക ഏകധുരീണന്‍ റവുക്ക ഡജന്‍ അസ്വപ്ന അദീപനം ചെവിത്തട്ട് വാനസ്പത്യം മൂളുക അഗ്രജ്യാവ് പുരോടി പ്രദര്‍ശിക്കുക വലി2 പ്രതിദാനം കോലകര്‍ക്കടി ഏകമാത്രാസ്വരം ഹര്‍ഷുളം സധര്‍മിണി ചികുരകലാപം പഥ്യ1 ഹ്രീക സുരേശന്‍ ഏകരീതി മുട്ടാട് ഷണ്ണവതി രിങ്ഖണം പാരിഭാഷികം കൗടിക ഭാഗ്യവാന്‍ തിമ്മന്‍2 പാടവം സഞ്ജയന്‍ ജന്മാന്തരകൃത ക്രാഡദേശം കീരന്‍ അടുക്കൂട്ടം ഈള2 മസ്കരി ക്രമേളകം അവിക്ഷിപ്ത ധീവരന്‍ സത്യ1 വാര്‍മുക്ക് ചാടുക്തി സാരജ്ഞ ആഭാസിക്കുക സമുത്ഥ ചര്‍മദളം അസ്ഥിഭസ്മം അണ്ടാവ് കാണ2 വിചുള്ളി വിസൂരണം തോയാകരം ഏട്ടത്തി നെഞ്ചുകുഴി പ്രസഹിക്കുക ജനിക ഊര്‍ധ്വമുഖി ആലീഢ മട്ടി പേയന്‍ കാര്‍മാന്തികന്‍ ഉരുവെടുപ്പ്, ഉരുവമെടുപ്പ് മൂഷികവാഹനന്‍ പദക്രമം രോഗി ശൂര2 പ്രാപ്തയൗവന അയുക്തകൃത്ത് ത്രയോ കാക്ഷിബം, -ബകം കഴുങ്ക് മാലിനി ചെറ്റേടം കല്പ്യ അപ്രയാണി ഏ8 ദിവ്യാലയം കന്നടഗൗളം, -ഗൗളി, -ഗൗഡം ആര്യഗൃഹ്യ തേത്തലടിക്കുക ഉപതപിക്കുക കൃത്തി രസാന്തരം മൂഢാത്മാ(വ്) ഊരാളിമന്നന്‍ മണികണ്ഠന്‍ മുനക്കരു(വ്) ഊച്ചി ഹയാത്ത് അക്രിയവാദി ആണ്ട1 മദജലം ജ്ഞ്പ്ത അവഹേളിക്കുക ക്ഷീണമധ്യ2 നിബര്‍ഹണ കാതര വികസിത ആര്യപ്രായ കൂടി മിനുക്കുക പരിപക്വ കോശാധ്യക്ഷന്‍ ഉറുത്തല്‍ ജാംഗലികന്‍ തൈല താവ2 ഇഷു പാലി3 തമുക്ക്1 താപി2 ക്രമായത്തം ഗുണകാരം അലുക്കം അരം2 പരിച്ഛേദം1 കരിമരുന്ന് ബിച്ചാണ അസ്ത്രണ ഉണ്ടവില്ല് മന്മനം അടുക്കുത്തരം അര്‍ധമാഗധി ജയഭദ്രം ഉവച്ചീര സംലാപം ദുശ്ചിന്ത ഇലന്തകള്‍, ലന്തക്കാര്‍ ഏകപത്രം, -ത്രി ബൈക്ക് കാട്ടം1 കണ്ട്യപ്പന്‍, കണ്യാപ്പന്‍ ഫലദ്രുമം ഉപക്ലിപ്ത പഞ്ചായുധന്‍ ക്കോട്ടാങ്കച്ചി ഈഷലിക്കുക രുക്മാംഗദന്‍ വര്‍ധനിക കവിജ്യേഷ്ഠന്‍ ദാ2 കാര്‍ത്തികവറവ് രചന യൗവതം കൂവരം ചോരാഒറ്റി ഇളമ്പൊന്‍ വൈണവം മുനിച്ചല്‍ പഞ്ചഗുണി