Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അഗ്ന്യഗാരം, അഗ്ന്യാ-  - Agnyagaram, agnya-

യാഗാഗ്നി സൂക്ഷിക്കുന്ന ഗൃഹം  - Yagagni sookshikkunna gruham

അഗ്ന്യസ്ത്രം  - Agnyasthram

ആഗ്നേയാസ്ത്രം  - agneyasthram

അഗ്ന്യാത്മക  - Agnyathmaka

ഉള്ളില്‍ തീയുള്ള; അഗ്നിയുടെ സ്വഭാവമുള്ള, തീക്ഷ്ണമായ  - Ullil‍ theeyulla; agniyude swabhavamulla, theekshnamaya

അഗ്ന്യാത്മകന്‍  - Agnyathmakan‍

അഗ്നിപോലെ രൂക്ഷമായ സ്വഭാവമുള്ളവന്‍  - Agnipole rookshamaya swabhavamullavan‍

അഗ്ന്യാധേയന്‍  - Agnyadheyan‍

അഗ്ന്യാധാനം ചെയ്യുന്നവന്‍, അടിതിരി  - Agnyadhanam cheyyunnavan‍, adithiri

അഗ്ന്യാഹിതന്‍  - Agnyahithan‍

അഗ്ന്യാധാനം ചെയ്തവന്‍, ആഹിതാഗ്നി  - Agnyadhanam cheythavan‍, ahithagni

അഗ്ന്യുത്പാതം  - Agnyuthpatham

അഗ്നിയുടെ ഉത്പാതം (കൊള്ളിമീന്വീഴ്ചപോലെ)  - Agniyude uthpatham (kollimeenveezhchapole)

അഗ്ന്യുത്പാതം  - Agnyuthpatham

വാല്‍നക്ഷത്രത്തിന്‍റെ ഉദയം  - Val‍nakshathrathin‍re udhayam

അഗ്ന്യുത്പാതം  - Agnyuthpatham

അഗ്നിബാധ  - Agnibadha

അഗ്ന്യുദ്ധരണം  - Agnyudharanam

അഗ്നിയെ യാഗസ്ഥലത്തേക്കു കൊണ്ടുവരല്‍  - Agniye yagasthalathekku konduvaral‍

അഗ്ന്യുദ്ധരണം  - Agnyudharanam

അരണി കടഞ്ഞ് അഗ്നിയുണ്ടാക്കല്‍  - Arani kadanju agniyundakkal‍

അഗ്ന്യുദ്വാസനം  - Agnyudhvasanam

തീകെടുത്തല്‍  - Theekeduthal‍

അഗ്ന്യുപസ്ഥാപനം  - Agnyupasthapanam

അഗ്നിപൂജ, ഹോമകര്‍മം  - Agnipooja, homakar‍mam

അഗ്ന്യേധന്‍  - Agnyedhan‍

തീകൊളുത്തുന്നവന്‍  - Theekoluthunnavan‍


Please Try Below Words.

ഭിക്ഷണം മാതുല(ക)ന്‍ ജ്ഞാനലവദുര്‍വിദഗ്ദ്ധന്‍ ത്രിവേദി ഉക്ഥ ശാതനന്‍ ദുഗ്ധാബ്ധി തൊഴിക്കുക1 ഉച്ചാരന്‍, ഉച്ചാരല്‍ ഗേണ്ഡു പഞ്ചവിംശതിക ഉത്പന്നഭക്ഷി, ഉല്‍- വ്യത്യാസം കൊക്കെരി ഭിന്നിപ്പ് വായ്ത്താളം ഷഷ്ടിക്യം അച്ചിക്കുറുപ്പ് അര്‍ണവം പാലിയം മൃദുക ഉപകൃത ആഞ്ച ബോള്‍1 പൈങ്കണ്‍ ഈറപ്പ് നാരകം2 നിന്ദനീയ തൊണ്ട്5 കൃതഘ്നന്‍ ഇന്ദ്രിയപരായണ യജ്വി കമ്പളം എതിര്‍2 ആഭിചാരണികന്‍ കാകരുകം മൂകത, -ത്വം സുപ്രകാശ കാന്ദം കാപ്പി2, കോ- നീലാശ്മം ചെറുകുടല്‍ ദക്ഷത കൈയീട് കരുവേലി ഭുഞ്ജാന കര്‍ത്തന്‍ ദൃഢസന്ധി ഗര്‍വം കാപ്പിയം അര്‍ണവകാഞ്ചി ഭേകം സ്ഫടം നിക്ഷേപം നിരീക്ഷിതവ്യ അപാടവം തരിശ് ആചാര്യവ്യഞ്ജനന്‍ വ്യാലന്‍ ഗൂര്‍ദം കയിലി, കൈലി വര്‍ഷകരം ചാന്ദ്രം കേട്ടെഴുത്ത് ചിരായുഷ്യ ഒറ്റയാന്‍ അനവധി സൂക്ഷ്മന്‍ ചെറുപഞ്ചമൂലം ഭഗിനീപതി കപാലനാളിക നാതി ജ്വാലാമാലി പറുദീസ കമണ്ഡലുതരു, -ധരം ഉലക്കൊടില്‍ പീഡനം പതിനെട്ടരക്കവികള്‍ പൃഥാപതി ഹാനം മന്വബ്ദം എപ്പോഴ് ഏടാകൂടം ശ്ലഥനം ചകലാസ്സ് വര്‍ഗിക്കുക ഗാഹനം സുചരിത1 താപസേഷ്ട കള്ളക്കുഴി ഉല്‍പല കഴുപ്പ് ചവിട്ടടി ഉച്ചരിക്കുക സര്‍പ്പശായി ഏക്കട്ടം ബീഭത്സ ഏകധര്‍മി തച്ചുകോല്‍ തക്ക്ഷീര ചന്ദ്രാംശു അധ്യാരൂഢ ചോരപ്പുഴ പെരുക്കുക2 വല്ലവന്‍ ആക്ഷാരിത അമ്പാഴം കൂടകം1 അവ്യയീഭാവം വിരജസ്തമസ്സ് അചലന്‍ ചൂല3 കോരല്‍ ഉപരമം ചിതറ്1 പുനരൂഢ ചാട്ട് പക്ഷധരം ഉപപ്രദാനം തൃഷ്ണ കാഷ്ഠാഗാരം യശോഹര അധിബലം ജസ്രം പൊള്‍, പൊള്ള് കവിള്‍പ്പാട്ട് നിന്ദിക്കുക അംശനം ചിത്തോത്ഥ ധര്‍മദേവത എഴാല്‍ ക്രന്ദം ഗുദഗ്രഹം അംബുസാരം ജലാഷം ആത്മാധീന ചൊല്ലുക മമ്മ ഇന്ദ്രമുഹൂര്‍ത്തം ത്രിദശായനന്‍ ചെന്താരടി പിഴുക ഋൗഭോഷന്‍ ഈടംവയ്പ് കളി2 ഗുണക1 ഐലം1 പിട്ട്1, പുട്ട് നീലക്കൊടുവേലി കോപയിഷ്ണു സുപ്രയോഗം ആത്തമോദം ചേര്‍ള ഭാനുമാന്‍ അദായാദ ബിന്ദുരേഖ ഭാണം ദന്ത്യം ദക്ഷ1 ജാതവേദസി ഉദകേചര കുത്തിച്ചാര്‍ത്തുക യവജം കൊട്ടപ്പാക്ക് കുഞ്ചിക്കുക ആത്മാരാധന ഹേമശംഖന്‍ രോമാഞ്ചിത വെള്ളക്കാട് പ്രാണയോനി ആകാശയോധി പൈതലാന്‍ ജനപ്രിയ ഓണക്കിളി ഗ്രവം അതികൃതി പാള് ആടിക്കാലം ഗണ്ഡന്‍ വീങ്ങടി വേലിപ്പുഴ സുചേലകം ത്രിദലം ചതുഷ്പാത്ത് ചൂട്ടന്‍ കാഹളി1 സദസ്സ് ഋണവത്ത് ടു2 ജ്യോതിശ്ചക്രം തപുസ്സ് മുസ്തകം1 ചാതുര്യം നവര നികളിക്കുക ദിവാനിശം ജ്ഞാനാകാശം സമയാ കൊങ്ക കാണ്ടാമൃഗം സരസം മദ്ബഹാ ജൃംഭകന്‍ അധ്വനീനന്‍ വിരാട്ട1 എമ്മന്‍ ഈട്ടമക്കി പരിവൃത്തി കടന്തല്‍, -ന്നല്‍ ഛായാപൗരുഷം നീചത, -ത്വം അല്ലിപ്പൂ എവറ്റ സൂത്രം കലിപണം ഗ്രാമപ്പഞ്ചായത്ത് തണിച്ചില്‍ ബാഹുലി മണ്ഡലായിതം നീതിമാന്‍ ഗലനം വസന്തബന്ധു ശംഖ് കഞ്ഞി ഭ്രംശിത ക്രാഷ്ടു കരുവാന്‍, -മാന്‍ കാണ്ഡസന്ധി ചവര്‍ക്കായ് അനന്താലയം അഗസ്ത്യകൂടം സുദന്തന്‍ പ്രതിഗമനം ആര്യകന്‍ മീമാംസ അഭിഹനിക്കുക പങ്കജനേത്രന്‍ നുകര്‍ പട്ടതിരി കന്ദരാളം ശതധാരം ചക്രചാരി കുറ്റി ചേളന്‍ കുട്ടിക്കാവ് അബ്ധിഭവ ലാസ്യം ഖണ്ഡപര്‍ശു മകരാശ്വന്‍ പര്‍ണാലയം മൗനി കൗമാര ഉറ5, ഒറ ഇരട്ടക്കഴു അവമൂര്‍ധാവ്