Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അടിക്കടി  - Adikkadi

ഓരോ അടിവയ്ക്കുമ്പോഴും, വീണ്ടും വീണ്ടും  - Oro adivaykkumpozhum, veendum veendum

അടിക്കട്ട  - Adikkatta

ഓടത്തിനു വേഗതയുണ്ടാക്കുന്ന ഒരു ഉപകരണം  - Odathinu vegathayundakkunna oru upakaranam

അടിക്കണ  - Adikkana

(നെല്ലിന്‍റെ) ചുവട്ടിലെ കണ, കിളിര്‍പ്പ്  - (nellin‍re) chuvattile kana, kilir‍ppu

അടിക്കനം  - Adikkanam

അടിയിലുള്ള കനം, അടിച്ചരക്ക്  - Adiyilulla kanam, adicharakku

അടിക്കലം  - Adikkalam

രാജാവ് ഭക്ഷണം കഴിക്കുന്ന പാത്രം  - Rajavu bhakshanam kazhikkunna pathram

അടിക്കല്ല്  - Adikkallu

അടിസ്ഥാനതത്ത്വം  - Adisthanathathvam

അടിക്കളം  - Adikkalam

കറ്റയടിക്കാനുള്ള കളം  - Kattayadikkanulla kalam

അടിക്കാരന്‍  - Adikkaran‍

അടിപിടികൂടുന്നവന്‍  - Adipidikoodunnavan‍

അടിക്കിടാവ്  - Adikkidavu

ആദ്യത്തെ കുട്ടി  - adhyathe kutti

അടിക്കിടാവ്  - Adikkidavu

അടിയാന്‍റെ കുട്ടി  - Adiyan‍re kutti

അടിക്കുക  - Adikkuka

ചൂലു മുതലായവ കൊണ്ട് തൂത്തു വൃത്തിയാക്കുക  - Choolu muthalayava kondu thoothu vruthiyakkuka

അടിക്കുക  - Adikkuka

വീശുക (ഉദാ: കാറ്റടിക്കുന്നു), പരക്കുക (ഗന്ധം പോലെ)  - Veeshuka (udha: kattadikkunnu), parakkuka (gandham pole)

അടിക്കുക  - Adikkuka

പൂശുക, തേച്ചുപിടിപ്പിക്കുക  - Pooshuka, thechupidippikkuka

അടിക്കുക  - Adikkuka

വണ്ടി, കാള മുതലായവ തെളിക്കുക, നടത്തുക  - Vandi, kala muthalayava thelikkuka, nadathuka

അടിക്കുക  - Adikkuka

മുദ്രപതിക്കുക, മുദ്രണം ചെയ്യുക  - Mudhrapathikkuka, mudhranam cheyyuka

അടിക്കുക  - Adikkuka

ചേങ്ങല മണി മുതലായവ തട്ടിയോ മുട്ടിയോ ശബ്ദമുണ്ടാക്കുക  - Chengala mani muthalayava thattiyo muttiyo shabdhamundakkuka

അടിക്കുക  - Adikkuka

ഉഴുതനിലം നിരപ്പാക്കുക  - Uzhuthanilam nirappakkuka

അടിക്കുക  - Adikkuka

ചിറക് ചലിപ്പിക്കുക  - Chiraku chalippikkuka

അടിക്കുക  - Adikkuka

അലക്കുക  - Alakkuka

അടിക്കുക  - Adikkuka

യന്ത്രമുപയോഗിച്ചു തയ്ക്കുക  - Yanthramupayogichu thaykkuka

അടിക്കുക  - Adikkuka

ധാരാളമായി തിന്നുക, കുടിക്കുക (പരിഹാസാര്‍ഥം)  - Dharalamayi thinnuka, kudikkuka (parihasar‍tham)

അടിക്കുക  - Adikkuka

കൈക്കലാക്കുക  - Kaikkalakkuka

അടിക്കുക  - Adikkuka

സമ്മാനമോ ഖ്യാതിയോ നേടുക  - Sammanamo khyathiyo neduka

അടിക്കുക  - Adikkuka

സങ്കോചം കൂടാതെ പറയുക (ഉദാ: അടിച്ചുവിടുക)  - Sankocham koodathe parayuka (udha: adichuviduka)

അടിക്കുറിപ്പ്  - Adikkurippu

പുസ്തകത്തിലും മറ്റും ഒരു പുറത്തിന്‍റെ അടിയില്‍ ചേര്‍ക്കുന്ന കുറിപ്പ്  - Pusthakathilum mattum oru purathin‍re adiyil‍ cher‍kkunna kurippu


Please Try Below Words.

നിഷൂദന ധീര1 അനീശ്വരവാദി അബ്ജബാന്ധവന്‍ കാലഖണ്ഡന്‍ പിച്ചക്കാശ് നിയന്ത്രിക്കുക സമ്യമി1 ഒന്നേന്ന് കിരീടി2 ഇളുക്കുക അവലേഹിക അപാകരം രാജഹത്യ അതിപരന്‍ അപകിരണം കോട2 മലര്‍ക്കുക വനരോദനം ചവര്‍1 ഫാല്ഗുനീഭവന്‍ വിഭിന്നത സര്‍വജനീനം കോരകിത ഭരാഭരം ചൗഡ പടിവ് ഹാരിത(ക)ം വമി തനുതലം പരിണഹനം കലക്ടര്‍, കലക്റ്റര്‍, കളക്ടര്‍ ഇന്നേടം സം യാമം മട്ടിപ്പാല്‍ ഭൂമധ്യരേഖ പാക്ഷിക ചാരുചാവട്ട നരകയാതന ഏഴനിറ വിവേചക ആശ്വത്ഥ നാലുവര്‍ണം ആര്‍ക്ക്2 തമാലപത്രം കാലാത്മാവ് ചൈത്രികം വസ്തുതത്ത്വം ചാക്ര പടവ്1 കുടുവളി ചതുരം1 ഉപജീവ്യന്‍ മുക്കരണം1 മുക്കാല്‍ മുന്‍സിപ്പലിറ്റി മാധ്വികം മിടയുക ബീജസൂ ഇവരള്‍ തൈലപായിക അന്യാര്‍ഥം2 അവദത്ത ലിപ്ത ക്ഷിതിവര്‍ധനം ശംബലം കാരിണി മോചക2 അസ്വ ചമരപുച്ഛം മലിനത പുകഴ്ത്തുക അപരിസ്രാവി പരിക്രമിക്കുക ജയദേവന്‍ ക്ലീബ പ്രധീ ചിയ്യാന്‍ ഋഷിപ്രണീത പടിവം ക്രിയാപടു പ്രകൃതിവിരുദ്ധം ചമ്പാന്‍ മുണ്ടപ്പള്ളി തത്തപ്പാകം കൃതാഗസ്സ് അറിവുചീട്ട്, -ശീട്ട് കേദാരയോഗം മുക്തിസാധനം മംഗല്യ ഗതാനുഗതിക അഭിനവതാമരസം കങ്കാളദേവന്‍ ശൗചം സന്ദീപനം ക്ഷപാപഹന്‍ നിടിലം പണമാത്രം ഗുഡാകേശന്‍ കേശാദിപാദം വേഷധാരി കരവടി ഉഭയ തൊലിയന്‍ പഴയത് കിട്ടാപ്പുള്ളി ജിഹ്വ കപോലം തോലോരം നാവ്യം2 അക്ഷണവേധി മടവി അയി കോട്1 അവലേപം മഞ്ചാടി കുകീലം അതലം പഞ്ചമാസ്യ അധോഗതി ഉപതപ്തി ദ്രൗണായനന്‍ അമുക്ക കൂമം പ്രതിയാനം അറപ്പെട്ടകം സമാഹിത ഉരുക്കുപൊടി ശരവാണി ചീനജം നൂഴുവഴി വ­ിസഖന്‍ നാവേറ് തിക്കി ചര്‍ച്ച് ചെകം ചാവേര്‍ പ്രണിനാദം ഇളിഞ്ഞില്‍ തടുമല്‍ പങ്കക്രീഡനകം പീഥം ചര്‍മഭവം അപ്രീതി അഞ്ചുപുല അധികപ്പറ്റ് ബലപ്പെടുക അലക1 ഭൂരിഗം കാണക്കുടിയായ്മ പ്രാഗ്രൂപം ഊര്‍പ്പട്ടി ഓ15 പുരുഷത രക്തമാലം കുട്ടാക ഗുരു സുരക്ഷിത വാരസുന്ദരി പരത്തുക ചുഴി2 ആശ്രമപദം താവുരി അപരാജിതം ജലജ1 ഏറാടി ഞെളിയുക തൂര്‍ക്കുക കാരിത ദിനമനു ധി അസംരോധം അശിഷ്ഠന്‍ അലോസരം നീക്കിബാക്കി സെപ്തമ്പര്‍ സമസ്താധാര അല്ലിത്താര്‍ ഇക്ഷുയന്ത്രം ആമോടനം അര്‍മാസ് വിഷാദന്‍ ദണ്ഡകസന്ധി അഭ്യുത്ഥായി പകര്‍പ്പവകാശം ജയപാലന്‍ ഉലക്കുഴല്‍ അരിക്കിളി ബാദഷാ(വ്) പിതൃഭക്തി ത്രിഗര്‍ത്ത ഫേനപിണ്ഡം കൗശലം കൊഴുന്ന് കില്‍വിഷം തുലാകോടി പാലാശം ഇരട്ടത്തലച്ചിക്കുയില്‍ വൈഭവം ക്രമസമുച്ചയം അട്ടറപ്പുര ഹാലഹലം ഉള്‍ക്കുരുന്ന് കാഹളയോഗം സംഹാരം പരവേശം2 മാകാണി ഉഡ്ഡാമര ഘൂര്‍ണിതന്‍ കറുക്കമ്പുളി പത്മപുരാണം അനാസാദിത വരിയന്‍ അനിവൃത്ത ദാളനം ഇമം സ്രാവം കച്ഛുമതി നിരപരാധന്‍, -ധി പുപ്ഫുസം പനഞ്ചക്കര ആപ്യ1 അഭിഷ്യന്ദവമനം ഉറക്കുമണ്ഡലം കസറുക അരാള1 ചതുരശ്രകം ഗണ്ഡഫലകം അതിഥിപതി ചല്ലിക്കോഴി പുലക ഗച്ഛ ശുചീഭവിക്കുക ചമയല്‍ അഴിപ്പാങ്കഥ പളുങ്ക് ഖുറാന്‍ അര്‍ധസീരി, -സീതികന്‍ ദന്തച്ഛാദം ജന്മാ(വ്) പ്രചണ്ഡം രങ്ക് കോള്‍1 കന്നിമുന്നം, -മിന്നം ത്രിനാഭന്‍ ചാവേര്‍പ്പട ഗൃഹമേധന്‍ പ്രസര്‍പ്പിത അംബുജാക്ഷി ഏകാണ്ഡം ലംബ പള്ളിച്ചാന്‍ അബോധനീയ, -ബോധ്യ മധുപന്‍ ഛിദകം