Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അടിക്കടി  - Adikkadi

ഓരോ അടിവയ്ക്കുമ്പോഴും, വീണ്ടും വീണ്ടും  - Oro Adivaykkumpozhum, Veendum Veendum

അടിക്കട്ട  - Adikkatta

ഓടത്തിനു വേഗതയുണ്ടാക്കുന്ന ഒരു ഉപകരണം  - Odathinu Vegathayundakkunna Oru Upakaranam

അടിക്കണ  - Adikkana

(നെല്ലിന്‍റെ) ചുവട്ടിലെ കണ, കിളിര്‍പ്പ്  - (nellin‍re) Chuvattile Kana, Kilir‍ppu

അടിക്കനം  - Adikkanam

അടിയിലുള്ള കനം, അടിച്ചരക്ക്  - Adiyilulla Kanam, Adicharakku

അടിക്കലം  - Adikkalam

രാജാവ് ഭക്ഷണം കഴിക്കുന്ന പാത്രം  - Rajavu Bhakshanam Kazhikkunna Pathram

അടിക്കല്ല്  - Adikkallu

അടിസ്ഥാനതത്ത്വം  - Adisthanathathvam

അടിക്കളം  - Adikkalam

കറ്റയടിക്കാനുള്ള കളം  - Kattayadikkanulla Kalam

അടിക്കാരന്‍  - Adikkaran‍

അടിപിടികൂടുന്നവന്‍  - Adipidikoodunnavan‍

അടിക്കിടാവ്  - Adikkidavu

ആദ്യത്തെ കുട്ടി  - adhyathe Kutti

അടിക്കിടാവ്  - Adikkidavu

അടിയാന്‍റെ കുട്ടി  - Adiyan‍re Kutti

അടിക്കുക  - Adikkuka

ചൂലു മുതലായവ കൊണ്ട് തൂത്തു വൃത്തിയാക്കുക  - Choolu Muthalayava Kondu Thoothu Vruthiyakkuka

അടിക്കുക  - Adikkuka

വീശുക (ഉദാ: കാറ്റടിക്കുന്നു), പരക്കുക (ഗന്ധം പോലെ)  - Veeshuka (udha: Kattadikkunnu), Parakkuka (gandham Pole)

അടിക്കുക  - Adikkuka

പൂശുക, തേച്ചുപിടിപ്പിക്കുക  - Pooshuka, Thechupidippikkuka

അടിക്കുക  - Adikkuka

വണ്ടി, കാള മുതലായവ തെളിക്കുക, നടത്തുക  - Vandi, Kala Muthalayava Thelikkuka, Nadathuka

അടിക്കുക  - Adikkuka

മുദ്രപതിക്കുക, മുദ്രണം ചെയ്യുക  - Mudhrapathikkuka, Mudhranam Cheyyuka

അടിക്കുക  - Adikkuka

ചേങ്ങല മണി മുതലായവ തട്ടിയോ മുട്ടിയോ ശബ്ദമുണ്ടാക്കുക  - Chengala Mani Muthalayava Thattiyo Muttiyo Shabdhamundakkuka

അടിക്കുക  - Adikkuka

ഉഴുതനിലം നിരപ്പാക്കുക  - Uzhuthanilam Nirappakkuka

അടിക്കുക  - Adikkuka

ചിറക് ചലിപ്പിക്കുക  - Chiraku Chalippikkuka

അടിക്കുക  - Adikkuka

അലക്കുക  - Alakkuka

അടിക്കുക  - Adikkuka

യന്ത്രമുപയോഗിച്ചു തയ്ക്കുക  - Yanthramupayogichu Thaykkuka

അടിക്കുക  - Adikkuka

ധാരാളമായി തിന്നുക, കുടിക്കുക (പരിഹാസാര്‍ഥം)  - Dharalamayi Thinnuka, Kudikkuka (parihasar‍tham)

അടിക്കുക  - Adikkuka

കൈക്കലാക്കുക  - Kaikkalakkuka

അടിക്കുക  - Adikkuka

സമ്മാനമോ ഖ്യാതിയോ നേടുക  - Sammanamo Khyathiyo Neduka

അടിക്കുക  - Adikkuka

സങ്കോചം കൂടാതെ പറയുക (ഉദാ: അടിച്ചുവിടുക)  - Sankocham Koodathe Parayuka (udha: Adichuviduka)

അടിക്കുറിപ്പ്  - Adikkurippu

പുസ്തകത്തിലും മറ്റും ഒരു പുറത്തിന്‍റെ അടിയില്‍ ചേര്‍ക്കുന്ന കുറിപ്പ്  - Pusthakathilum Mattum Oru Purathin‍re Adiyil‍ Cher‍kkunna Kurippu


Please Try Below Words.

അസിഹത്യം അകാലനിര്യാണം ശുല്കഗ്രാഹി വേണാട് ഗതശൈശവ മുഗ്ധത, -ത്വം ഉപഭൃത്ത് വിനിര്‍മുക്ത അപരിണീത വണ്ണം2 കൊന്ത2 ഹയങ്കഷന്‍ ഉശനന്‍ ചെകിള പ്രാതസ്സന്ധ്യ കൊള്ളിഉന്തുക പീതസാരകം കരീരകം ഛന്ദ കര്‍മമാര്‍ഗം അകൃതശ്രമ കല്ലാണി ഗൃഹകരണം തനുരൂഹം താന്ത്രികത നാല്‍ക്കവല വിശ്വരാട്ട് അനാപ്തന്‍ ദരസ്മേരം ഏകേക്ഷണപിംഗലന്‍ അനുലിപ്ത പ്രക്ഷുബ്ധ പ്ലുക്ഷി ഭ്രമണം മത്സ്യന്‍ ഏന്ത് തന്ത ഊളന്‍കിലുക്കി ചൂഴല്‍ ഈസ്റ്റര്‍ ഇല്ലല്ലീ ഘണ്ടാനാദം കിന്നുക ശാരിക കോച്ച്3 ഉഗ്രഗ്രഹം ഭൂജാത മഞ്ജുപ്രാണന്‍ കോതാണ്ടം നിമ്ലുക്തി ത്രികര്‍ഷികം കുമ്മടി കച്ഛാടി(ക) ഗോപിത്തം കുചേഷ്ടിതം ഉത്തരാപര ചെറ്റ്1 ആതുരത വിഷയാവബോധം സസ്യശൂകം റൗഡി ദയാകര ലേഖകം അണ്ഡീരന്‍ അതിമോദ ആണ്ടാര്‍ ഔപാധിക ജോഷിത് ചക്രബാണം നിരാകൃതി ഉടയ്ക്കുക ഗുണത പങ്കുകൊള്ളുക ഔപചാരിക അക്ഷു അമരണം കഴുക് പാഥോധി കച്ചി1 ആക്രാമകന്‍ കൊട്ടന്‍1 പ്രതികൃഷ്ട അല്ലിടം തഷ്ടം ഉദാസീനത പരിക്കോല്‍ ജാമീന്‍ കോരിക, -രിയ അതഃപരം ചെപ്പിക്കായം ധനം നിത്യാനിത്യം ശരായി വജ്രജിത്ത് പുരോഗന്താവ് സൂര്യലോകം തൂദം ആനക്കുഴി വിതഥ്യ പരിപാവന ഉത്തരാരണി ഉറയൂര്‍ ഭോഷ്കാരം സ്ഥിര2 ഒഴാല്‍ അനാമ്യ ചരിവുകഴുക്കോല്‍ പൂര്‍വകായം ഭൂതഘ്നം യഥാപൂര്‍വ ശ്രമസാധ്യ തരക്കുക സരോജാത അയാചിത ബ്രഹ്മിഷ്ഠ1 വിവാചകന്‍ ചീര്‍ക്കുക2 കല്ലാല്‍ ആലം5 സമാഹരിക്കുക ചാരുമാനം പ്രതിദിശ ചെക്കാലി ഗീതപ്രബന്ധ അടിക്കുക ലാക്ഷാങ്കം സിദ്ധാര്‍ഥന്‍ പൊളി പഥിക2 ചക്രച്ചാല് അടയോല അണിയല്‍ തികട്ടുക കൊറ്റനാടന്‍ വിത്തന്‍ പപു2 നശ്യ വടുവരി ചോരിവാ(യ്) ശ്യാന്തി കോടകന്‍ ശൈലാദി ഘനേതര മാനസോല്ലാസം കവായ്, കവായ കണ്ഡോലം ഉഴികോല്‍ ബാഹ്യം ഈമ്പി ഉപസത്തി ഉമാവ്രതം ചര്‍ച്ചിക്കുക പെരുമ്പടപ്പ് ത്രിവേണി പിക തീക്ഷ്ണരശ്മി ഉക2 രോഹിതം ഒറ്റകളി ആശ്വാസിത അകരണന്‍ ഇതവ് അധിദണ്ഡനേതാവ് പിരമ്പ് ഉപ്പാടി കവര്‍3, കൗര്‍ വടു2 വ്യാധികര തൂ1 ഗിലായു ഭാരവാഹിനി ചരിത്രാതീത തള്ളവിരല്‍ ദൈവജ്ഞന്‍ മുതല്‍ക്കൂട്ട് ആപാതമധുരം അസംഭ്രമ തേര്‍2 നെളി താംബൂലികന്‍ വ്യഗ്രം ചാര്‍ത്തുകുറി വിനീതി ശിതധാര കൊണ്ട2 ഋഷിരേഖ ധാതുഭൃത്ത് കൊണി പതവാരം ഛാത്രദര്‍ശനം കാണക്കുടിയായ്മ അവനിപതി പ്രസംഗി അന്തരാര്‍ത്തി അസമന പടയണി ലോപ്യ അപഹാസ്യ2 ചൂരപ്പഴം സുമന്‍ ഒരുമിപ്പ് വാരാന്നിധി കുനദി, -ദിക കീര്‍ത്തനീയ ശിങ്ഘാത മൃദ ആഘ്രാണിക്കുക ബഹിര്‍ഭൂത ഉന്നാഭ അപ്രതാപം ചിത്രശലഭം ഹ്വാനം ധയ ഉപകാര്യ അട്ടാലിക അടുപ്പക്കാരന്‍ അപചയിക്കുക അഭിശംസനം ദിനശ്രീ യോദ്ധാവ് ഛാഗം പക്ഷച്ഛിത്ത് കാറ്5 പിണ്ഡമൂല(ക)ം താരാട്ട് സ്ഫിര ആമര്‍ഷം സേ്താതാവ് സൂരി2 കൊള്ളരുതായ്ക, -തായ ഖരാംശു ഗഹ്വരി എന്തെന്ത് കരിമ്പ് ജിതന്‍ ശിഖാവലം ഇടപറയുക ചാന്ദ്രവ്യാകരണം ദൃംഭു താരാര്‍പൂങ്കുഴല്‍ ആഖാതം ആയോജകന്‍ ഇന്ദ്രാക്ഷം ദിഷ്ടവാന്‍ അനിരുദ്ധം മഹാസ്ത്രത യക്ഷഗ്രഹം ചക്രവത്ത് കറാമത്ത് മൈക്ക ഥ2 തല്ലി2 മംഗലകര്‍മം ഉര്‍വരപൂജ ത്രാടിത