Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൃഷി  - Krushi

ഉഴവ്, കിളയ്ക്കല്‍  - Uzhavu, Kilaykkal‍

കൃഷി  - Krushi

കോഴി, ആടുതുടങ്ങിയ ജന്തുക്കളെവളര്‍ത്തല്‍  - Kozhi, aduthudangiya Janthukkalevalar‍thal‍

കൃഷികം  - Krushikam

കലപ്പയുടെ കൊഴു  - Kalappayude Kozhu

കൃഷികന്‍  - Krushikan‍

കൃഷീവലന്‍, ഉഴവന്‍  - Krusheevalan‍, Uzhavan‍

കൃഷികര്‍മി  - Krushikar‍mi

കൃഷിക്കാരന്‍, കൃഷിപ്പണിക്കാരന്‍  - Krushikkaran‍, Krushippanikkaran‍

കൃഷിക്കാരന്‍, -കാറന്‍  - Krushikkaran‍, -karan‍

കൃഷികൊണ്ട് ഉപജീവനം കഴിക്കുന്നവന്‍  - Krushikondu Upajeevanam Kazhikkunnavan‍

കൃഷിക്കോപ്പ്  - Krushikkoppu

കൃഷിചെയ്യാന്‍ ആവശ്യമായ ഉപകരണങ്ങളും മറ്റുസാധനങ്ങളും  - Krushicheyyan‍ avashyamaya Upakaranangalum Mattusadhanangalum

കൃഷിജീവി  - Krushijeevi

കൃഷികൊണ്ടുപജീവനം കഴിക്കുന്നവന്‍, കര്‍ഷകന്‍  - Krushikondupajeevanam Kazhikkunnavan‍, Kar‍shakan‍

കൃഷിപര്യയം  - Krushiparyayam

ഒരു സ്ഥലത്ത് ഒന്നിലധികംജാതി വിളവുകള്‍ മാറിമാറി കൃഷിചെയ്യുന്ന രീതി, കൃഷിപരിവൃത്തി  - Oru Sthalathu Onniladhikamjathi Vilavukal‍ Marimari Krushicheyyunna Reethi, Krushiparivruthi

കൃഷിപ്പഞ്ച  - Krushippancha

കൃഷിസ്ഥലം  - Krushisthalam

കൃഷിപ്പണി  - Krushippani

കൃഷിസംബന്ധിച്ച ജോലികള്‍, ഉഴുക, കിളയ്ക്കുക, കളപറിക്കുക തുടങ്ങിയവ  - Krushisambandhicha Jolikal‍, Uzhuka, Kilaykkuka, Kalaparikkuka Thudangiyava

കൃഷിപ്പാട്ട്  - Krushippattu

കൃഷീവലന്മാര്‍ ജോലിസമയങ്ങളില്‍ ശാരീരികശ്രമം ലഘൂകരിക്കാനായി പാടുന്ന പാട്ട്  - Krusheevalanmar‍ Jolisamayangalil‍ Shareerikashramam Laghookarikkanayi Padunna Pattu

കൃഷിപ്പാട്ട്  - Krushippattu

കൃഷികാര്യങ്ങള്‍ പ്രതിപാദിക്കുന്ന പാട്ട്  - Krushikaryangal‍ Prathipadhikkunna Pattu

കൃഷിഫലം  - Krushiphalam

കൃഷിയില്‍നിന്നു ലഭിക്കുന്നത്, വിളവ്  - Krushiyil‍ninnu Labhikkunnathu, Vilavu

കൃഷിഭൂമി  - Krushibhoomi

കൃഷിചെയ്യാന്‍ പറ്റിയ സ്ഥലം  - Krushicheyyan‍ Pattiya Sthalam

കൃഷിലോഹം  - Krushiloham

ഇരുമ്പ്  - Irumpu

കൃഷിവാടം  - Krushivadam

കൃഷിചെയ്യുന്ന വളപ്പ്, കൃഷിസ്ഥലം  - Krushicheyyunna Valappu, Krushisthalam

കൃഷിശത്രു  - Krushishathru

കൃഷിദോഷം ചെയ്യുന്നത്  - Krushidhosham Cheyyunnathu

കൃഷിശാസ്ത്രം  - Krushishasthram

കൃഷിയെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രം  - Krushiyekkurichu Prathipadhikkunna Shasthram


Please Try Below Words.

വിലേപിനി എണ്ണിക്ക1 ജീവസൂ കിട്ടന്‍2 കച്ചടം2 പടപ്പാട്ട് ഉഭയരാശി ഏഷം പാടം പയല്‍മാന്‍ ദൂരദൃഷ്ടി അഭ്യവപതിക്കുക കളവെട്ടി വേദനിക്കുക പരക്കവെ പ്രാപ ചിത്രവേഷന്‍ ഗൃഹദ്വാരം വെളുവെളുപ്പ് വിലയോന്മുഖ ഗല്ലീരം ബ്രഹ്മാണ്ഡപുരാണം രസ്യം അചലകന്യ താളിയോല നിഗരം ചാക്കാല ഉപദേശിക്കുക എളയ്ന്ന അഴിക്കുക ലോഹിത1 ഈര്യാസമിതി ലഘ്വി അഷ്ടസിദ്ധികള്‍ ആതപീയ വിന്ദുത അസൃഷ്ട ത്രിജഗത്കാരു ഗൂഢസ്ഥന്‍ സപ്പോട്ട നിര്‍മലന്‍ ദോധകം അസൃണി അഭ്രസത്ത്വം കുതല്‍2 വെള്ളയപ്പം തുലാവര്‍ഷം ശ്യാമിത യാതവ്യ അസൃഷ്ടാന്ന തോകം2 നെളിരുക മുറുകല്‍ ഭസ്മതൂലം ജതുകൃത്ത് വീരത, -ത്വം പുഷ്പധനുസ്സ് കാളാമുഖലിംഗം പാക്ഷികവിനയെച്ചം അഹര്‍ദിവം ചരണകിസലയം അഷ്ടരസങ്ങള്‍ ഗന്ധദ്വിപം വായുപ്പിഴ വിലങ്ങ് പാദര്‍ ചെരട്ട പ്രരോചനം ദോഹദം പുത്രീയ2 ചക്രവാഡം ചുളുചുളെ തിടാരി ആഭാഷ്യ1 ഊര്‍വം പലാലം പ്രതിസന്ധി വഗ്നു കാവ്യകം കാന്തിദ ഏകരദ(ന)ന്‍ സ്മരസ്മര്യം കാലുറ ചെന്താരമ്പന്‍ ശിവാനി ശശിപ്രിയ ഘൂര്‍ണനം ഗറൂര്‍ വൈണുകം തൊന്തരവ് രമണ മദീയ നിഷ്കാസിനി കുലകം കിളിവാണി ഓണക്കിളി രാവണി നിഷ്കാമകര്‍മം ചിത്രകായം സുതപസ്സ് കമലാസനന്‍ വൃഷഭാസ തീക്ഷ്ണതണ്ഡുല വൈദേശികന്‍ കൊസറന്‍ ഉടമക്കാരന്‍ വെള്ളക്കല്ല് കൂലങ്കഷ ശിരഃകമ്പം നാളീകേരപാകം ചേതിരിവ് ദാ2 നിര്‍ണേജകം, -ജനം പഞ്ചബാണങ്ങള്‍ മാന്ദ്യം പീഡാസ്ഥാനം ഭുജഗി അനുരൂപം എക്കച്ചല്‍ ഭാര്യ2 അപത്യപഥം പരീഷ്ടി റീഡര്‍ ഉരുധാ സൂചിവത്ത് കണ്ടു ചിത്തരതി ബഹുഗന്ധ സകു വിമര്‍ശിക്കുക ഉരല്‍പ്പുര, -പിര ഉഭയനിശ നീലാംബരം ശീര്‍ണപാദന്‍ പൈന്തന ലക്ഷീകരിക്കുക താലാവചരന്‍ മര്‍ദകന്‍ മുപ്പൂരം പടവാസകം1 ഡെല്‍ഹി വിപ്രശ്വരന്‍ ചക്രധരി ജാത്യാചാരം തെളിമ ഗുപ്തദാനം ത്രിമുഖന്‍ അക്ഷരച്ഛന്ദസ്സ് അകത്ഥന അഷ്ടകര്‍മങ്ങള്‍ വാതമണ്ഡലി മുദ്രിത ശതാവധാനി ചവിട്ടടി എണ്ണുക കപ്പിത്താ അവകാശപ്പെടുക ചിന്നുക ആമ്പടി1 സുഷുപ്സ കൂലങ്കഷം അസേചനക വൈനതേയന്‍ പ്രശംസിക്കുക അങ്ങാടിക്കൂലി ചരമയാമം കലിയുഗാലയം അഭിഭാര അനുഗര്‍ജനം ചതുര്‍ഥിക ഉലുവാമാങ്ങ സംവിദിത ധാതുരാശികള്‍ ദ്വിഷഷ്ടി തുമുല കള്ളപ്പേര് കര്‍ത്ത വന്ദിക്കുക കൈവീച്ച് കുടുതാറ് ഉദകചന്ദ്രം രഥവാഹന്‍ ദശശതഫണി ചിലാവിക്കുക ബാഹുബലം ചെവിക്കുന്നി ബഹുതഃ അംബുവല്ലിക രുത മീതല്‍ ഛുച്ഛു അദ്വിതീയ പാദപീഠം വിഭജ്യ ഉടങ്ങ്1 വൈതസ ജലപാനം അകതാര, -താരി കാകി2 തിമിരം ഭഗവതീയന്‍ മാകാണം കേശാംബു ഉച്ചകൈ: ബാന്‍ഡ് നഗ്നക2 കൃപണി വിലാസിനി തഗണം കേവണങ്കമ്പി കോവണി, -വേണി, -ഗോവണി, -വേണി ഗുണദോഷജ്ഞ അണ്ടാര്‍ ചന്ദ്രാന്വയം ആയുധപിശാചിക ഐശികന്‍ കീലാലജം ത്രിഘനം പള്ളി1 സംഖ്യാനം ബാലാശനം ഋതുലിംഗം ആചരമ ഊരമ്പലം കീഴ്ക്കണക്ക് പള്ളിച്ചിത്രകൂടം ചുടല്‍ ചുരുക്കുമാനം ഉത്തരപടം പറ്റിരിമ്പ് നേരൊത്ത നികഴ്കാലം സൂര്യവാരം അനേകധാ മേല്‍ച്ചുങ്കം കല്ലാശാരി അക്വേറിയം പിടിപ്പതം പ്രാഘാരം വെറിയന്‍ കുട്ടാക അതിഗമിക്കുക മുരുന്ത് ധാന്യമണി അകാരി കീറുക ഇടിപ്പ് പങ്കേശയ താതതുല്യന്‍ കാശിത്തുമ്പ ഗഭസ്തി ലഞ്ച ഉപ്പിക്കുക പിണര്‍പ്പുളി ശ്രീനിവാസന്‍