Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അദംഭ  - Adhambha

ഗര്‍വില്ലാത്ത, സത്യസന്ധമായ  - Gar‍villatha, sathyasandhamaya

അദംഭന്‍  - Adhambhan‍

ശിവന്‍  - Shivan‍

അദംഭി  - Adhambhi

ദംഭമില്ലാത്തവന്‍  - Dhambhamillathavan‍

അദംഭി  - Adhambhi

വഞ്ചനയില്ലാത്തവന്‍  - Vanchanayillathavan‍

അദംഷ്ട്രം  - Adhamshdram

വിഷപ്പല്ലില്ലാത്ത ഒരുതരം പാമ്പ്  - Vishappallillatha orutharam pampu

അദക്ഷ  - Adhaksha

സാമര്‍ഥ്യമില്ലാത്ത, ത്രാണിയില്ലാത്ത  - Samar‍thyamillatha, thraniyillatha

അദക്ഷിണ  - Adhakshina

വലത്തേതല്ലാത്ത, ഇടത്തേ  - Valathethallatha, idathe

അദക്ഷിണ  - Adhakshina

തെക്കേതല്ലാത്ത, വടക്കേ  - Thekkethallatha, vadakke

അദക്ഷിണ  - Adhakshina

ദക്ഷിണ നല്‍കാത്ത, ദാക്ഷിണ്യമില്ലാത്ത  - Dhakshina nal‍katha, dhakshinyamillatha

അദക്ഷിണ  - Adhakshina

സാമര്‍ഥ്യമില്ലാത്ത  - Samar‍thyamillatha

അദക്ഷിണ്യ, -ദക്ഷിണീയ  - Adhakshinya, -dhakshineeya

ദക്ഷിണയ്ക്ക് അര്‍ഹതയില്ലാത്ത  - Dhakshinaykku ar‍hathayillatha

അദഗ്ധ  - Adhagdha

ദഹിപ്പിക്കാത്ത, ദഹിക്കാത്ത  - Dhahippikkatha, dhahikkatha

അദണ്ഡ  - Adhanda

ശിക്ഷയില്‍നിന്ന് ഒഴിവാക്കപ്പെട്ട  - Shikshayil‍ninnu ozhivakkappetta

അദണ്ഡകര  - Adhandakara

പിഴയില്‍നിന്നും ശിക്ഷയില്‍നിന്നും ഒഴിവാക്കപ്പെട്ട  - Pizhayil‍ninnum shikshayil‍ninnum ozhivakkappetta

അദണ്ഡ്യ  - Adhandya

ശിക്ഷയര്‍ഹിക്കാത്ത  - Shikshayar‍hikkatha

അദത്ക  - Adhathka

അദന്ത  - Adhantha

അദത്ത  - Adhatha

കൊടുക്കപ്പെടാത്ത  - Kodukkappedatha

അദത്ത  - Adhatha

അന്യായമായി നല്‍കിയ  - Anyayamayi nal‍kiya

അദത്താദാനം  - Adhathadhanam

കൊടുക്കാത്തതിനെ എടുക്കല്‍, മോഷണം, കവര്‍ച്ച  - Kodukkathathine edukkal‍, moshanam, kavar‍cha

അദത്ത്  - Adhathu

പല്ലില്ലാത്ത  - Pallillatha

അദനം  - Adhanam

ഭക്ഷണം  - Bhakshanam

അദന്ത  - Adhantha

പല്ലില്ലാത്ത  - Pallillatha

അദന്തം  - Adhantham

പല്ലില്ലാത്തത്, കുളയട്ട  - Pallillathathu, kulayatta

അദന്തന്‍  - Adhanthan‍

പുഷാവ്, 12 ആദിത്യന്മാരില്‍ ഒരാള്‍  - Pushavu, 12 adhithyanmaril‍ oral‍

അദന്ത്യ  - Adhanthya

ദന്ത്യാക്ഷരമില്ലാത്ത, ദന്ത്യാക്ഷരമല്ലാത്ത  - Dhanthyaksharamillatha, dhanthyaksharamallatha

അദന്ത്യ  - Adhanthya

പല്ലിനു ചേരാത്ത  - Pallinu cheratha

അദബ്  - Adhabu

മര്യാദ, വണക്കം  - Maryadha, vanakkam

അദഭ്ര  - Adhabhra

ചെറുതല്ലാത്ത  - Cheruthallatha

അദഭ്രം  - Adhabhram

കടല്‍  - Kadal‍

അദഭ്രശുഭ്രം  - Adhabhrashubhram

വെളുത്ത, നല്ലപോലെ തിളങ്ങുന്ന  - Velutha, nallapole thilangunna

അദമ്യ  - Adhamya

ദമനം ചെയ്യാന്‍ കഴിയാത്ത, അടക്കാന്‍ കഴിയാത്ത  - Dhamanam cheyyan‍ kazhiyatha, adakkan‍ kazhiyatha

അദമ്യ  - Adhamya

മെരുക്കാന്‍ കഴിയാത്ത  - Merukkan‍ kazhiyatha

അദയ  - Adhaya

ദയയില്ലാത്ത, നിര്‍ദയ  - Dhayayillatha, nir‍dhaya

അദയം  - Adhayam

ദയയില്ലാതെ, നിഷ്ഠൂരമായി. സദയം  - Dhayayillathe, nishdooramayi. Sadhayam

അദര  - Adhara

അല്പമല്ലാത്ത, വലുതായ  - Alpamallatha, valuthaya

അദര  - Adhara

ഭയമില്ലാത്ത  - Bhayamillatha

അദര്‍ശം  - Adhar‍sham

കറുത്തവാവ്, അമാവാസി (ചന്ദ്രനെ കാണാന്‍ കഴിയാത്തതിനാല്‍)  - Karuthavavu, amavasi (chandhrane kanan‍ kazhiyathathinal‍)

അദര്‍ശം  - Adhar‍sham

കണ്ണാടി, ആദര്‍ശം  - Kannadi, adhar‍sham

അദര്‍ശനം  - Adhar‍shanam

കാണായ്ക, കാണാന്‍ കൂട്ടാക്കാതിരിക്കുക  - Kanayka, kanan‍ koottakkathirikkuka

അദര്‍ശനം  - Adhar‍shanam

ലോപം  - Lopam

അദര്‍ശനീയ  - Adhar‍shaneeya

കാണാന്‍ കൊള്ളാത്ത  - Kanan‍ kollatha

അദല  - Adhala

ഇതളില്ലാത്ത, ഇലയില്ലാത്ത  - Ithalillatha, ilayillatha

അദല  - Adhala

കറ്റാര്‍വാഴ  - Kattar‍vazha

അദല  - Adhala

നീര്‍ക്കടമ്പ്  - Neer‍kkadampu

അദലിത  - Adhalitha

പിളര്‍ക്കാത്ത, ഭിന്നമാക്കപ്പെടാത്ത  - Pilar‍kkatha, bhinnamakkappedatha

അദാക്ഷിണ്യ  - Adhakshinya

സൗജന്യമില്ലാത്ത, സൗമനസ്യമില്ലാത്ത  - Soujanyamillatha, soumanasyamillatha

അദാക്ഷിണ്യം  - Adhakshinyam

സൗമനസ്യമില്ലായ്മ, മനസ്സം സ്കാരമില്ലായ്മ  - Soumanasyamillayma, manassam skaramillayma

അദാതാവ്  - Adhathavu

ദാനശീലമില്ലാത്തവന്‍, പിശുക്കന്‍.(സ്‌ത്രീ.) അദാത്രി  - Dhanasheelamillathavan‍, pishukkan‍.(sthree.) adhathri

അദാന  - Adhana

ദാനം ചെയ്യാത്ത, പിശുക്കുള്ള  - Dhanam cheyyatha, pishukkulla

അദാന  - Adhana

മദമില്ലാത്ത  - Madhamillatha

അദാബ്  - Adhabu

കഷ്ടപ്പാട്, വേദന  - Kashdappadu, vedhana


Please Try Below Words.

ക്ഷത്രിയസ്വരം ഭൃത്യ1 ഊന്നിവല ജാരജ2 പ്രതരം ഗാരുഡ കുംഭിക ലോഹിതിക ത്രിദശതരു തോണ്ടി ശരഭം അംഗുലി1, അംഗു- ഭക്തിയോഗം രോകം അഭിപൂര്‍ത്തി വിടയോന്‍ ഒപ്പിക്കുക1 അകസ്മാത് തിമിരാസ്ത്രം കോള്‍വഴി ദുരിശം കമ്പിപ്പാല താംബൂലം ഇട്ടുരുട്ടി ധര്‍മത്വം അംബാലിക ചൂഷണം ജലധിരശന ഉത്പ്രക്ഷിതം, ഉല്‍- അംഗുലി2 കുടിപ്രമാണം വയലിന്‍ അധിക്ഷിപ്ത വിവഞ്ചിഷു നിദര്‍ശനം ശിലാചയം അനുചരന്‍ നാടുവാഴി ഗൂര്‍ദം ഉപസൃഷ്ടന്‍ അപാദാനം പത്രാംഗം അല്ക്, അല്കുല്‍ നിര്‍ജലം പാരിഹാസ്യം തമര(ക)ം പരിഞ്ഞ് സരമ അംഹനം ദ്വൈധീകരിക്കുക മനസ്സാന്നിധ്യം തോല്‍ക്കഥ ശീതാലു കിഴി വിനിശ്ചയം വാല്‍മുളക് ആമിനി തിഥി ഋ2 നുങ്ങണം ചോമാതിരി ആണിപ്പുറ്റ് കര്‍മന്യാസം മുക്ത്വാ യോക്ത്രം പതിനാറ് ഏറിന, ഏറിയ തീക്കല്ല് ചൂളി4 അരഞ്ഞാണ്‍ തീരുമാനം പേരുവഴി മുഴങ്കാല്‍ ഗുളം തകപ്പന്‍, തകു- ദീര്‍ഘായുഷ്മത് മത്താലംബം മൃഗനാഭിജ നിരൂപിക്കുക ആഗ്നീധ്രിയം അംഗഹാനി വിഘൃഷ്ട ഫലകം തീപ്പാഷാണം ഏശല്‍ ആദിഭവ ചന്ദനസാരം മേല്‍പ്രകാരം കാക്കപ്പൊന്ന് തിരികിട പുരന്ദരസനോപതി മണ്ണുണ്ണി കളിക്കോപ്പ് കാഞ്ചനിക, -നീക കെട്ടുറപ്പ് ഗര്‍ദം താ2 ഹൃഷ്ടി ഈരണ പിഷാരം അംഗുലിക വീച്ചല്‍ അറയ്ക്കുക തൃപലം അദിനം പുനരാവര്‍ത്തം രത്നപ്രഭ ചെറുമപ്പാട്ടം ഘനഗര്‍ജിതം തപാല്‍ കുത്സം പാമര പഴുതാര ഇരുപ്പെഴുക് മുറിപാട് ദരിദ്രം ഭര്‍ത്തൃവ്രതം അയസ്സ് അലട്ടല്‍ ചുരുക്കം വഞ്ചുക കാട്ടുമാക്കാന്‍ ഘോഷകന്‍ പൃഷ്ണി ഉള്‍ത്തള്ളല്‍ ഇരകടി തോള് ഉമ്മൂല്‍മുമിനീന്‍ ഹാസ്തികം പടുക്കാളി പീതാബ്ധി ഈറ്റപ്പുലി അത്യന്തതിരസ്കൃതവാച്യം ധര്‍ഷിണി ധ്വനികാവ്യം ധര്‍മചാരി അംഗഹാരം ശാകംഭരി കൈമള്‍ കുട്ടിയൂണ്‍ കര്‍പ്പൂരക്കൂട്ട് നികല്പം പീലി സൂചിരോമാ(വ്) ദ്വാദശാഹം അയുഗള ഉന്നിദ്രാണ കൃഷ്ണപ്പരുന്ത് ഛന്നാവാസം ഇണുക്ക് ബിരുദം പത്മസംഭവന്‍ ഘര്‍ഷിക്കുക സുധ്യുപാസ്യ സാനന്ദം പ്രതിവിധി അങ്ഘ്രി, അം- കടപ്പാര ചാടിക്കുക കുടിമരാമത്ത് താരിണി1 ശിരാള പടല തടിമിടുക്ക് പീതന്‍ പൊക്കട്ട ഞവറ് ശതദലം തുണ്ടുഞായം അംഗാരി കാവ്3 പഞ്ചമഹായജ്ഞങ്ങള്‍ അഞ്ജനം തലച്ചോറ് ഐവര്‍നാടകം അവനമിക്കുക ഓടക്കുഴല്‍ വിരോധാഭാസം മലരി കാള2 കുഞ്ചം1 ക്ഷേപണി ഹൂതി അഷ്ടകര്‍മങ്ങള്‍ കലിപ്രിയ1 കര്‍ഷകം2 പ്രജനനന്‍ യൂറോപ്പ് മുഹിരന്‍ ആദിപ്രാസം മരാളിക കുനീതി കോമുണ്ട് വലീവര്‍ദം കണ്ടിയൂര്‍ ചകട2 കോട്ടം1 ഇരണ്ട് ഗലി2 ഇരട്ടിപ്പ് കെണയുക പഞ്ചതാളങ്ങള്‍ പശമണ്ണ് താലപത്രം വിസര്‍പ്പണം വിലംബിതം ഘാതക്രീയ ആതപീയ ക്ഷിപ്താവ് ഹാലാസ്യമാഹാത്മ്യം കാളറ, കോ- പറ്റെണ്ണി ഏക്കോട്ടി ആനയിറണ്ടം എപ്പേര്‍പ്പെട്ട വ്യാപദം ഖചരം തളായ്പ് ഇന്ദുവാരം, ഇന്ദുവാസരം വിശ്വകര്‍മാവ് കീമ കുട്ടന്‍ ഉദാഹാരം പേഷി കുട്ട2 ചിരുതേയി പഞ്ചാരി ഉപസംയമനം സംഘം ചന്ദ്രക്രിയാ കൗദ്രവികം കുഞ്ചന്‍നമ്പ്യാര്‍ നിരത്ത് അഴിവ് ധേയം പ്രസംഗിക്കുക കുതല്‍2 അഭിയുക്ത ജനഭൃത്ത് മന്ന1 കുമ്പല്‍2 ജോംഗടം താറ്റി2 അനശ്വ ചിലാവിക്കുക പ്രമുത്ത് വിധുബന്ധു സുധാധര1 കിരുകിരുപ്പ് ചൊവ തൂമ്പ് മറുപണയം ഹതലക്ഷണ അടപ്രഥമന്‍ കാകപുഷ്ടം