Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അനേക  - Aneka

ഒന്നിലധികമായ, പല, വളരെ, ഏറെ  - Onniladhikamaya, pala, valare, ere

അനേകചിത്ത  - Anekachitha

ചഞ്ചലചിത്തനായ  - Chanchalachithanaya

അനേകജം  - Anekajam

പക്ഷി (പല ജന്മങ്ങളുള്ള)  - Pakshi (pala janmangalulla)

അനേകധാ  - Anekadha

പലപ്രകാരത്തില്‍  - Palaprakarathil‍

അനേകപ  - Anekapa

പിടിയാന  - Pidiyana

അനേകപം  - Anekapam

ആന  - ana

അനേകമൂര്‍ത്തി  - Anekamoor‍thi

വിഷ്ണു (പല അവതാരങ്ങളുള്ളതിനാല്‍)  - Vishnu (pala avatharangalullathinal‍)

അനേകലോചനന്‍  - Anekalochanan‍

ശിവന്‍  - Shivan‍

അനേകലോചനന്‍  - Anekalochanan‍

ഇന്ദ്രന്‍  - Indhran‍

അനേകവചനം  - Anekavachanam

ബഹുവചനം  - Bahuvachanam

അനേകശഃ  - Anekasha

അനേകം തവണയായി, പലപ്പോഴും  - Anekam thavanayayi, palappozhum

അനേകശഫ  - Anekashapha

പിളര്‍ന്ന കുളമ്പുള്ള, ഇരട്ട കുളമ്പുള്ള  - Pilar‍nna kulampulla, iratta kulampulla

അനേകശബ്ദ  - Anekashabdha

പര്യായങ്ങളുള്ള  - Paryayangalulla

അനേകശായി  - Anekashayi

വീടില്ലാത്തവന്‍  - Veedillathavan‍

അനേകസാധാരണ  - Anekasadharana

പലതിനു പൊതുവായ  - Palathinu pothuvaya

അനേകഹം  - Anekaham

വൃക്ഷം  - Vruksham

അനേകാഗ്ര  - Anekagra

അമ്പരന്ന  - Amparanna

അനേകാന്ത  - Anekantha

ഏകാന്തമല്ലാത്ത  - Ekanthamallatha

അനേകാന്ത  - Anekantha

സംശയമുള്ള  - Samshayamulla

അനേകാന്തികത  - Anekanthikatha

ഒരു കാവ്യദോഷം, ഉദ്ദിഷ്ടമായ അര്‍ത്ഥം വ്യക്തമാക്കാത്ത പദഘടന  - Oru kavyadhosham, udhishdamaya ar‍tham vyakthamakkatha padhaghadana

അനേകാര്‍ഥം  - Anekar‍tham

അനേകം അര്‍ത്ഥങ്ങളുള്ളത്  - Anekam ar‍thangalullathu

അനേകാര്‍ഥം  - Anekar‍tham

പല ഉദ്ദേശ്യങ്ങളുള്ളത്  - Pala udheshyangalullathu

അനേകാര്‍ഥം  - Anekar‍tham

മാംസം  - Mamsam

അനേജത്ത്  - Anejathu

ചലിക്കാത്തത്, അനങ്ങാത്തത്  - Chalikkathathu, anangathathu

അനേഡന്‍, -ളന്‍  - Anedan‍, -lan‍

മൂഢന്‍  - Mooddan‍

അനേഡമൂകന്‍  - Anedamookan‍

കേള്‍ക്കാനും സംസാരിക്കാനും വയ്യാത്തവന്‍  - Kel‍kkanum samsarikkanum vayyathavan‍

അനേത്രന്‍  - Anethran‍

കുരുടന്‍, കണ്ണില്ലാത്തവന്‍  - Kurudan‍, kannillathavan‍

അനേനസ്  - Anenasu

പാപമില്ലാത്ത  - Papamillatha

അനേഹാവ്, അനേഹസ്സ്  - Anehavu, anehassu

കാലം  - Kalam

അനോപമ  - Anopama

തുല്യമല്ലാത്ത  - Thulyamallatha

അനോവാഹ്യ  - Anovahya

വണ്ടിയില്‍ കൊണ്ടുപോകാനുള്ള  - Vandiyil‍ kondupokanulla


Please Try Below Words.

തൗലികന്‍1 ഇന്ദ്രാവസാനം പൃഷ്ഠവംശാധരം താംബലം ആധിലേഖ്യം ജ്യേഷ്ഠന്‍ ഉറു1 വാലിക പെരുമഴ നിര്യശസ്ക പശുക അവാനം ബന്ധുത ചീട്ടോല ഇന്ദ്രധ്വജം കുമ്പി2 ഗര്‍ഭശ്രീമാന്‍ ജന്തുവിജ്ഞാനീയം ലാടം1 ഘോടിക അധോമുഖ1 പുളയ്ക്കുക പിണ്ഡക്കാരന്‍ അധ്യാഹരണം ഉക്ഷവാഹ(ന)ന്‍ ഉറക വ്യവഹൃതി അവരാവര ഷാണ്മാസിക പടപ്പ്2 സ്ഥലജലഭ്രമം കിഴാര്‍1 കാര്‍ത്തികഗണം അംഗുലി രഥവാഹന്‍ സ്വയംസിദ്ധം ഞാണുക ചടികാശിരം കുചം ഠാക്കൂര്‍ ഉദകപൂര്‍വ(ക)ം മുല്‍ച്ചൊല്ല് കൂപമണ്ഡൂകം അധ്വാനിക്കുക മഹീള ജ്യേഷ്ഠം അജദേവത തലക്കെട്ട് വൃത്തഖണ്ഡം ഗോമുഖം ആത്മാവജ്ഞ അസ്തധീ അങ്ങുന്ന്2 പുനല്‍2 ഘടാലാബു കടിപ്പ് തിരുവാഭരണം ഏകമൂര്‍ത്തിവരാഹന്‍ വര്‍നികന്‍ തകട്1, തകിട് ശന്തതി ഉദ്ദണ്ണം കൂറാളി കൃത്രിമ അവരത2 ഇണക്കുത്ത് ചക്രീകരിക്കുക നിസുംഭ കങ്കാണം അഭിവഹിക്കുക പേത്തണ്ണീര്‍ അപദൂരം അതിക്രമം, -ക്രമണം പോം മൈരവ നിബന്ധക സവിത്രി ദ്വാരി2 മൂലധനം വിഗണിത തിലക2 വേശം പര്‍ണഭോജനം രാഷ്ട്രീയം ലഭസന്‍ ഉറക്കൊക്കന്‍ ഫലഷാഡവം നടപ്പുകേട് ആവലിത ഊടുക്ക നിഗദനം ഇള2 വനജീവി പെണ്‍കോലം അഭിധാവനം പലാലം അധ്രുവ പരിശീലനം സാമാന്യേന മുട്ടാള്‍ ശംബര അപസ്കാരം ജിത്വരി ഉപലബ്ധരൂപം ഖാനിലന്‍ പഥ്യ2 വാതിക തരുണത ചവുക്കം ഉരഗാഭരണന്‍ ഭ്രമി1 അപ്രച്ഛേദ്യ പേട് കണ്ണശ്ശന്‍ ആരേവതം ഊട്2 ശ്യേനം പണക്കിഴി കബളീകൃത ത്രിശീര്‍ഷകം കകുദ്മികന്യ ആത്മസംഭാവന പൃഷത്കം കത്ത്2 വിസ്വര ഗാഹിത മദഗന്ധം വസുഭം പങ്കജേക്ഷണ അര്‍ശസന്‍ അടുകുക ദണ്ഡവത് ദുഹിതാ കാണ്ഡവത് ശാന്തനവന്‍ പുഷ്പശരന്‍ അമിത്രം തോല്‍മുട്ട അഭീവര്‍ത്തം പുരുഷസുക്തം വ്യവഹാരജ്ഞന്‍ ചവര്‍ക്കായ് പേര്‍ത്തും തരസ്ഥാനം കൃശ2 വരട ചവ്യ ചേര്‍മ യജ്ഞരസം കിടച്ചില്‍ ഏകഹായനി അത്യന്തവാസി കുട്ടിയാന്‍ ഗജബന്ധം മുറുക്ക് ഉപഗൃഹം സ്പര്‍ധി ഗന്ധകതൈലം കീര്‍മ്പിളി, -മ്പൊളി അനുര്‍വര നിശാചരന്‍ ഒരതീചി ജലഘടി സംവിത്തി നിഷധന്‍ ഉവട്ടുക വപുനന്‍ പത്മവ്യൂഹം മുടിപ്പ് കോയില്‍പെണ്ടി നുറുക്കുക കാല്‍നട സാധീയസ്സ് നിധനന്‍ ധൂപാരാധന കള്ളുകുടിയന്‍ മയറ്റ് പേപ്പര്‍ യോനി മൊണ്ണ മുക്താമണി ഏകപിംഗ(ല)ന്‍ വിനിയമനം ധൃതി2 വന്‍കിട മധുവിട്ട് കഴകത്ത് ആയ്യമ്മ സര്‍വാന്തര്യാമി പടനായര്‍ ക്ഷീരധേനു അനംഗ, -അനംഗ ശൃംഗാരത്തോപ്പ് അയലാന്‍ സ്‌ത്രീഹാരി ഹര്‍ഷമാണന്‍ അനിര്‍വര്‍ത്തി ജാന്തവ പീപം നിര്‍വചന അഭിസംബോധനം കിരീടധാരി കൃഷ്ണത്വം അസന്തോഷം ക്ഷീരപഥം ഉദ്ധാരണം ജ്ഞാത്വാ കഷായിത കൃഷികന്‍ അര്‍ധമണ്ഡപം അംബുകണ്ടകം തരിസാ മാലം ദേഹപ്രകൃതി പൊത്തുവരുത്തം അഭാനം കായക്കരിക്കാടി ചോരുക ഉര:സ്ഥലം അകിതവന്‍ മുടക്കുക ബാലാഗ്നി നിര്‍മിക്കുക ഉപക്രാശിക്കുക വിനിര്‍ഗമം ഋ2 ഗോപികാവസന്തം വിശോധിത ഈരിരിക്കല്‍ ഉല്‍ക്കലം ഭ്രൂണഹന്താ(വ്) അഭിവന്ദനീയ അശ്വീയം ഉപ്പുപടന, ഉപ്പുപടന്ന പ്രാപണം അസുരസത്ത്വം ആരൂഹ്യ ചെങ്കുന്തം ഉവ്1, ഒവ്വ് കീ3 നൈശ്ചര്യം പരിവേഷ്ടനം പിണ്ടി1 ചിത്രകാരന്‍ മുന്തിയറുപ്പന്‍ കായികാവൃദ്ധി ചരല്‍വാര്‍പ്പന്‍ ജഗ്ധം ധനാഗമം പീറ്റ ഒല്ലാര്‍ വാസ്തു അളിക്കുക1 ശ്രീക പാര്‍ക്ക്