Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അഭിഗത  - Abhigatha

സമീപിച്ച, അടുത്തുവന്ന  - Sameepicha, aduthuvanna

അഭിഗതി  - Abhigathi

അഭിമുഖമായ ഗതി, നേര്‍ക്കുള്ള ഗമനം  - Abhimukhamaya gathi, ner‍kkulla gamanam

അഭിഗന്താ(വ്)  - Abhigantha(vu)

അഭിഗമിക്കുന്നവന്‍, സമീപിക്കുന്നവന്‍  - Abhigamikkunnavan‍, sameepikkunnavan‍

അഭിഗന്താ(വ്)  - Abhigantha(vu)

സ്‌ത്രീസംഗം ചെയ്യുന്നവന്‍  - Sthreesamgam cheyyunnavan‍

അഭിഗന്താ(വ്)  - Abhigantha(vu)

മനസ്സിലാക്കുന്നവന്‍  - Manassilakkunnavan‍

അഭിഗമം  - Abhigamam

സമീപിക്കല്‍, ആഗമനം  - Sameepikkal‍, agamanam

അഭിഗമം  - Abhigamam

സ്‌ത്രീസംഗം  - Sthreesamgam

അഭിഗമനം  - Abhigamanam

അഭിഗമം  - Abhigamam

അഭിഗമിക്കുക  - Abhigamikkuka

അടുത്തുചെല്ലുക, സമീപിക്കുക, പ്രാപിക്കുക  - Aduthuchelluka, sameepikkuka, prapikkuka

അഭിഗമിക്കുക  - Abhigamikkuka

അനുഗമിക്കുക, പിന്തുടരുക  - Anugamikkuka, pinthudaruka

അഭിഗമിക്കുക  - Abhigamikkuka

കാണുക, കണ്ടുമുട്ടുക  - Kanuka, kandumuttuka

അഭിഗമിക്കുക  - Abhigamikkuka

സംയോഗം ചെയ്യുക  - Samyogam cheyyuka

അഭിഗമിക്കുക  - Abhigamikkuka

ലഭിക്കുക, കിട്ടുക, കൈക്കലാക്കുക  - Labhikkuka, kittuka, kaikkalakkuka

അഭിഗമിക്കുക  - Abhigamikkuka

മനസ്സിലാക്കുക, ഗ്രഹിക്കുക  - Manassilakkuka, grahikkuka

അഭിഗമ്യ  - Abhigamya

അഭിഗമിക്കത്തക്ക, അടുക്കുവാന്‍ യോഗ്യമായ  - Abhigamikkathakka, adukkuvan‍ yogyamaya

അഭിഗമ്യ  - Abhigamya

അന്വേഷിക്കത്തക്ക  - Anveshikkathakka

അഭിഗമ്യ  - Abhigamya

ഭയംകൂടാതെ അടുത്തുചെല്ലാവുന്ന  - Bhayamkoodathe aduthuchellavunna

അഭിഗമ്യ  - Abhigamya

അഭിഗമനം ചെയ്തിട്ട്  - Abhigamanam cheythittu

അഭിഗരം  - Abhigaram

ശരിയെന്നു വിളിച്ചുപറയല്‍, യാഗത്തിലെ ഒരു അംഗക്രിയ  - Shariyennu vilichuparayal‍, yagathile oru amgakriya

അഭിഗരം  - Abhigaram

സ്തുതി  - Sthuthi

അഭിഗരന്‍  - Abhigaran‍

അഭിഗരം ചെയ്യുന്ന പുരോഹിതന്‍  - Abhigaram cheyyunna purohithan‍

അഭിഗര്‍ജനം  - Abhigar‍janam

ഘോരമായ അലര്‍ച്ച, കൂക്കുവിളി  - Ghoramaya alar‍cha, kookkuvili

അഭിഗര്‍ജിക്കുക  - Abhigar‍jikkuka

അലറുക, കൂക്കുവിളിക്കുക  - Alaruka, kookkuvilikkuka

അഭിഗര്‍ജിതം  - Abhigar‍jitham

അഭിഗര്‍ജനം  - Abhigar‍janam

അഭിഗീത  - Abhigeetha

അഭിഗാനം ചെയ്യപ്പെട്ട, പാടിപ്പുകഴ്ത്തപ്പെട്ട  - Abhiganam cheyyappetta, padippukazhthappetta

അഭിഗുപ്ത  - Abhiguptha

നന്നായിഗോപനം ചെയ്യപ്പെട്ട, മറയ്ക്കപ്പെട്ട  - Nannayigopanam cheyyappetta, maraykkappetta

അഭിഗുപ്ത  - Abhiguptha

നല്ലപോലെ രക്ഷിക്കപ്പെട്ട  - Nallapole rakshikkappetta

അഭിഗുപ്തി  - Abhigupthi

മറയ്ക്കല്‍  - Maraykkal‍

അഭിഗുപ്തി  - Abhigupthi

സംരക്ഷണം  - Samrakshanam

അഭിഗുര്‍ത്തി  - Abhigur‍thi

പ്രയത്നം, ശ്രമം  - Prayathnam, shramam

അഭിഗുര്‍ത്തി  - Abhigur‍thi

നിരന്തരമായ ചിന്ത, അഭിലാഷം  - Nirantharamaya chintha, abhilasham

അഭിഗുര്‍ത്തി  - Abhigur‍thi

സ്തുതിഗീതം  - Sthuthigeetham

അഭിഗോപ്താ(വ്)  - Abhigoptha(vu)

സംരക്ഷകന്‍, രക്ഷകര്‍ത്താവ്  - Samrakshakan‍, rakshakar‍thavu

അഭിഗ്രസിക്കുക  - Abhigrasikkuka

വിഴുങ്ങുക  - Vizhunguka

അഭിഗ്രസിക്കുക  - Abhigrasikkuka

പിടിച്ചടക്കുക  - Pidichadakkuka

അഭിഗ്രസിക്കുക  - Abhigrasikkuka

വിവാദം ചെയ്യുന്ന ആളിനെ ന്യായരഹിതമായി മൂകനാക്കുക  - Vivadham cheyyunna aline nyayarahithamayi mookanakkuka

അഭിഗ്രസ്ത.  - Abhigrastha.

അഭിഗ്രസിക്കപ്പെട്ട, വിഴുങ്ങപ്പെട്ട  - Abhigrasikkappetta, vizhungappetta

അഭിഗ്രസ്ത.  - Abhigrastha.

പിടിച്ചടക്കപ്പെട്ട, തോല്‍പ്പിക്കപ്പെട്ട  - Pidichadakkappetta, thol‍ppikkappetta

അഭിഗ്രഹം  - Abhigraham

പിടിച്ചുപറിക്കല്‍, അപഹരിക്കല്‍, കൊള്ളയടിക്കല്‍  - Pidichuparikkal‍, apaharikkal‍, kollayadikkal‍

അഭിഗ്രഹം  - Abhigraham

ആക്രമണം, കയ്യേറ്റം, ബലപ്രയോഗം, പീഡനം  - akramanam, kayyettam, balaprayogam, peedanam

അഭിഗ്രഹം  - Abhigraham

പടയുടെ മുന്നേറ്റം  - Padayude munnettam

അഭിഗ്രഹം  - Abhigraham

വെല്ലുവിളി  - Velluvili

അഭിഗ്രഹം  - Abhigraham

ശപഥം  - Shapatham

അഭിഗ്രഹം  - Abhigraham

സ്വീകരിക്കല്‍  - sweekarikkal‍

അഭിഗ്രഹം  - Abhigraham

കള്ളനെ കുറ്റം ചെയ്യുന്ന വേളയില്‍ത്തന്നെ പിടിക്കല്‍  - Kallane kuttam cheyyunna velayil‍thanne pidikkal‍

അഭിഗ്രഹണം  - Abhigrahanam

സ്വീകരിക്കല്‍, സ്വന്തമാക്കല്‍  - sweekarikkal‍, swanthamakkal‍

അഭിഗ്രഹണം  - Abhigrahanam

ബലത്കാരമായി കൈവശപ്പെടുത്തല്‍  - Balathkaramayi kaivashappeduthal‍

അഭിഗ്രഹണം  - Abhigrahanam

ആക്രമണം  - akramanam

അഭിഗ്രഹണം  - Abhigrahanam

സൈന്യത്തിന്‍റെ മുന്നേറ്റം  - Sainyathin‍re munnettam

അഭിഗ്രഹിക്കുക  - Abhigrahikkuka

പിടിക്കുക, പിടിച്ചുപറിക്കുക  - Pidikkuka, pidichuparikkuka

അഭിഗ്രഹിക്കുക  - Abhigrahikkuka

ആക്രമിക്കുക  - akramikkuka

അഭിഗ്രഹിക്കുക  - Abhigrahikkuka

വാങ്ങിക്കുക, കൈക്കൊള്ളുക, സ്വീകരിക്കുക  - Vangikkuka, kaikkolluka, sweekarikkuka

അഭിഗ്രഹിക്കുക  - Abhigrahikkuka

കുറ്റം ചെയ്യെത്തന്നെ പിടിക്കുക  - Kuttam cheyyethanne pidikkuka

അഭിഗ്രാഹിരാജ്യം  - Abhigrahirajyam

കീഴടക്കിയ രാജ്യം  - Keezhadakkiya rajyam


Please Try Below Words.

ചുള്ള കാരിണി ദ്വയി കറ്റക്കുഴല്‍ ഭോഗിക്കുക ഈശിതാവ് ചളമ്പന്‍ ഗജാധ്യക്ഷന്‍ നളോപാഖ്യാനം ജലാംബിക ഭദ്രമുഖന്‍ വന്നായം ഇനിക്ക് ഉതിര്‍ച്ച, ഉതിര്‍പ്പ് ആപ്യായനം പഞ്ചസായകന്‍ ക്രുഷ്ട അളകാപുരി ഢാണാവ് കുത്തുസൂചി സര്‍വേശ്വരന്‍ ഉഭൗ കുമുദന്‍ വാടീവനം ചഞ്ചുമത്ത് ഗര്‍ഭഗൃഹം വിചാരണ വാരാര്‍ന്ന ഉപപാദുക ഋജു2 വിണ്‍മീന്‍ പ്രചാരകന്‍ ആമര്‍ഷം പടകം കളവന്‍1 അഭിവാസം അലിംഗി സര്‍പ്പഭുക്ക് ചാക്കിയന്‍ ഔപശായികദോഷം കൊല്ലാതെകൊല്ലുക ഹിരണ്യവര്‍ണ കടകോല്‍ നീലകേശി കൊടിച്ചുറ്റ് ഭീഷിത കുനീതി അപുഷ്ട മുന്തല ദ്രാണ ബഹുമാര്‍ഗ ഊനാതിരേകം അപൂര്‍വ സതീര്‍ഥ്യന്‍ പാന്തല്‍ അംശുമാലി ചുഴിയല്‍ താമരസാക്ഷന്‍ തഞ്ചല്‍ തിമിര കാട്ട്2 തീയല്‍ രക്ഷാകര്‍ത്താവ് മേക്കാമോതിരം മന്ദുര ചെറിവ് ത്യ്രസ്ര നിവഹം ആള്‍പ്പേര് വക്കീല്‍ ഉപദിശ്യ ഭൂമയ ദാസിയാട്ടം പരേതഭൂമി ആസ്ഥാതാ(വ്) അനാനാസ് ഇടതിരി അപ്രതാപം മേനോക്ക് ചാക്ഷുഷമന്വന്തരം ഉദരിക ഋതിങ്കര വിഷണ്ണ ചരണയോധി കച്ചേലും ചോത്ര ഹര്‍ഷിത മുല്ലൈ ഔരഭ്രന്‍ കാമഗുണം സ്വമേകം ഇളയ അ2 വ്യാനതം ബ്രഹ്മസ്ഥാനം ഹ്ലാദ(ക)ം ചൂലികം അലക്ഷ്യ വെടിപ്പ് പങ്ക്തി തേജസ്കന്‍ കൂടത ദഹനസാരഥി ഉഡ്ഡാമര അവിതാവ് വിരക്ത അഭിരൂപ അകപ്പ1 പുഷ്പപുടം കപടവേഷം ശാങ്കരം സങ്കീര്‍ണ അലകം2 ഖര്‍മം മംഗലദേവതാ ഗിരിജ്വരം പടത്തായം ചാന്ദ്രമസ ഇക്ഷുയഷ്ടി ചെറുനാസിക കുന്തനെ കൊതിപ്പേട് വരിസംഖ്യ ഭിഷ്മ ഡെമോക്രസി കനകവര്‍ഷം അവഭാസി സ്രദ്ധ പരാവര്‍ത്തനം താരം രിഫിത ഉടന്ത ചന്ദ്രമാല ചഞ്ചലനം സുഭഗങ്കരണം ചവിട്ടുനാടകം ഉപക്ലിപ്ത അരച്, -ശ് ശിലാശാസനം ഗര്‍ഭോപഘാതിനി തില്യം ഒത്ത്1 ശമയിതാവ് പ്രഗ്രാഹം കൂടവേ അതികാലജ പതാപത ധന്വന്തരി വൈശ്രവണന്‍ അപ്രഗല്ഭ ഫല്ഗുത, -ത്വം സ്ഫുരിക്കുക പട്ടല അവനിമണ്ഡലം സൂത്രാലി കല്പിത മറിച്ചല്‍ കൈനൂക്കുക അതീതസംഖ്യ തീവാള് വാരായുക ഉപസരടം നിഷ്പന്ദ അഭിരൂപപതി കീഴ്മതിയം വൃജിന അളകനന്ദ ഉരിക്കുക പല്ലരണ പക്ഷപ്പയറ്റ് കുനിക്കുക വേലന്‍ ജന്മാഹിതന്‍ മാധ്വം കയസ്ഥ മര്‍ഷിക്കുക സത്ത്വവാന്‍ ഹതദൈവ ഹിണ്ഡകന്‍ കലാനാഥം അനൂപം കാലതാമസം പിണ്ഡിത വടക്കന്‍ ശബ്ദകോലാഹലം ഭേദ്യ കള്ളച്ചിരി കഴുപ്പലക അദൈന്യം യജ്ഞബാഹു വിചേഷ്ട ആനച്ചൊറി രക്തമുഖം ഖോഡ വസാന ഇറുക്കുക3 മനോജവം ഭുജംഗേന്ദ്രന്‍ ആചാരികം കൊഴുവിറക്കുക അശ്വികന്‍ നക്ഷത്രീയ ചപലാക്ഷി യാചനകന്‍ പ്രതലം ചരണായുധന്‍ അന്തര്‍1 കൊമരി വിരേചനം ഭവിഷ്യ പ്രാണനാഥ കാവലാള്‍, -ളി വാരംവാരം ദഭം വിവധം ജതുപുത്രകം കനിഷ്ഠിക മോട്ടം കാടന്തൈര് നിര്‍ലജ്ജ ഗ്രാമ്പുകൂച്ച് ദിനചലനം മുഖപ്രസംഗം മൗലികന്‍ ചുരുണി ബാല2 ശേവുകക്കാരന്‍ അന്തേശയന്‍ മഹാതലം അര്യാണി തൊട്ടാരട്ടി ജന്മനാ സുരകാരു ഹാഹാ അംഗുഷ്ഠപദം ചക്രിക കൊട്ടണം കുറുകുക2 ഉള്ളുരം കൃതശേഷ വാരുണം കാണജന്മമര്യാദ ചവതി സ്വേദം കൊവേന്ത നികല്പം വീട്ടുപേര്‍ അഭിവൃദ്ധ ആമജ്ജനം അര്‍ണോ- ചതുര്‍ദശരത്നങ്ങള്‍ വിമദീകരിക്കുക സ്വതന്ത്രന്‍ കാസ്തിരം ശാര്‍ധം