Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇളയ  - Ilaya

പ്രായം കുറഞ്ഞ, ഉദാ: ഇളയപെങ്ങള്‍  - Prayam Kuranja, Udha: Ilayapengal‍

ഇളയ  - Ilaya

മൂക്കാത്ത, മുറ്റാത്ത ഉദാ: ഇളയ തളിര്  - Mookkatha, Muttatha Udha: Ilaya Thaliru

ഇളയ  - Ilaya

ചെറിയ, വലിപ്പം കുറഞ്ഞ  - Cheriya, Valippam Kuranja

ഇളയച്ഛന്‍  - Ilayachchan‍

അച്ഛന്‍റെ അനുജന്‍, കൊച്ചപ്പന്‍, ചിറ്റപ്പന്‍  - Achchan‍re Anujan‍, Kochappan‍, Chittappan‍

ഇളയച്ഛന്‍  - Ilayachchan‍

അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവ്  - Ammayude Anujathiyude Bhar‍thavu

ഇളയത്, എളയത്  - Ilayathu, Elayathu

പ്രായംകുറഞ്ഞ സഹോദരനോ സഹോദരിയോ, ഉദാ: മൂത്തതും ഇളയതും  - Prayamkuranja Sahodharano Sahodhariyo, Udha: Moothathum Ilayathum

ഇളയപ്പന്‍  - Ilayappan‍

ഇളയച്ഛന്‍, അച്ഛന്‍റെ അനുജന്‍, ചിറ്റപ്പന്‍  - Ilayachchan‍, Achchan‍re Anujan‍, Chittappan‍

ഇളയമ്മ  - Ilayamma

അച്ഛന്‍റെ രണ്ടാം ഭാര്യ  - Achchan‍re Randam Bharya

ഇളയമ്മ  - Ilayamma

അച്ഛന്‍റെ അനുജന്‍റെ ഭാര്യ  - Achchan‍re Anujan‍re Bharya

ഇളയരശ്  - Ilayarashu

ഇളങ്കൂറ്, ഇളയരാജാവ്  - Ilankooru, Ilayarajavu

ഇളയവന്‍  - Ilayavan‍

അനുജന്‍  - Anujan‍

ഇളയവന്‍  - Ilayavan‍

പ്രായംകുറഞ്ഞവന്‍ (സ്‌ത്രീ.) ഇളയവള്‍  - Prayamkuranjavan‍ (sthree.) Ilayaval‍

ഇളയാതെ  - Ilayathe

കുറവുകൂടാതെ, മടികൂടാതെ, 2. കാലതാമസം കൂടാതെ  - Kuravukoodathe, Madikoodathe, 2. Kalathamasam Koodathe

ഇളയാന്‍  - Ilayan‍

ഇളയവന്‍  - Ilayavan‍

ഇളയിട, ഇളയെടത്തുസ്വരൂപം, എളയെടത്തു-  - Ilayida, Ilayedathuswaroopam, Elayedathu-

കൊട്ടാരക്കരരാജവംശം  - Kottarakkararajavamsham

ഇളയോന്‍  - Ilayon‍

ഇളയവന്‍  - Ilayavan‍

ഇളയോരമ്മ, ഇളോര്‍മ, എളോര്‍മ  - Ilayoramma, Ilor‍ma, Elor‍ma

ഇളയതു ജാതിയില്‍പ്പെട്ട സ്‌ത്രീ  - Ilayathu Jathiyil‍ppetta Sthree

ഇളയ്ക്കുക  - Ilaykkuka

ക്ഷീണിക്കുക, ചടയ്ക്കുക  - Ksheenikkuka, Chadaykkuka

ഇളയ്ക്കുക  - Ilaykkuka

കുറ്റിഉണ്ടാകുക, ഇല്ലാതാവുക, ശമനം വരിക  - Kuttiundakuka, Illathavuka, Shamanam Varika

ഇളയ്ക്കുക  - Ilaykkuka

താമസിക്കുക, വിശ്രമിക്കുക, തങ്ങുക, താരത. ഇളകൊള്ളുക  - Thamasikkuka, Vishramikkuka, Thanguka, Tharatha. Ilakolluka

ഇളയ്ക്കുക  - Ilaykkuka

ഇളവുചെയ്യുക, കുറവുചെയ്തുകൊടുക്കുക, ഉദാ: കരം ഇളയ്ക്കുക, പലിശ ഇളയ്ക്കുക  - Ilavucheyyuka, Kuravucheythukodukkuka, Udha: Karam Ilaykkuka, Palisha Ilaykkuka

ഇളയ്ക്കുക  - Ilaykkuka

കൂടാതെകഴിക്കുക, വേണ്ടെന്നു വയ്ക്കുക  - Koodathekazhikkuka, Vendennu Vaykkuka

ഇളയ്ക്കുക  - Ilaykkuka

മതിയാക്കുക, നിറുത്തുക  - Mathiyakkuka, Niruthuka

ഇളയ്ക്കുക  - Ilaykkuka

ക്ഷമിക്കുക  - Kshamikkuka


Please Try Below Words.

ഇത്രടം മുടില്‍ കുന്തുക മാര്‍1 അക്കല്‍ മിശ്ര ഗൂഢാലോചന പുണ്യഭൂ(മി) ഊഢവാന്‍ പുനഃ അട്ടനാറി ചേരിക്കല്‍ സഹകാരം നിഘാതി2 കിരാതാശി എന്ന്1 നാരായണീയം ബ്രഹ്മവര്‍ധനം ഇസം പുറമ്പോക്ക് നീലവസ്ത്രന്‍ കിശോരിക വണ്ഠരന്‍ ഭുജംഗം നേടുക അമത്രം ധര്‍മസംഹിത ഇക്കര അപ്പിത്തം ഗ്രാമതക്ഷ(ക)ന്‍ ആനുകാലിക നിക്ത പേശി1 ചാമരപുഷ്പം കാരിഷം അടിമജന്മം തഴങ് ജന്തുത ശിരസ്തദാര്‍ പഞ്ചവര്‍ണം ബാര്‍ഹദ്രഥന്‍ സ്വസ്ഥത ചൊത്ത ആലേഖ്യലേഖ മധുരക്കള്ള് സൂപ്പര്‍വൈസര്‍ ചെലുത്തല്‍ ദാര്‍വടം അക്ഷോഭ്യം കദര്യ തുറക്കാര്‍ വിലം ഈനം അസ്ത്രം2 നിരോധനാജ്ഞ ജ്ഞാതസിദ്ധാന്ത അഭിമാതി പ്രത്യുദ്ഗമിക്കുക കളഞ്ചി സൂര്യവല്ലഭ കണ്ണിക്കുളമ്പ് വീര2 മുണ്ഡ2 നൈര്‍ദേശികന്‍ അന്തരീക്ഷം മുമുര്‍ഷു ആശ്ലിഷ്യ ജനനം കവളി(ക) വിപ്രതിപത്തി കീലാലപ്രഭു അശ്രയസ്കര ദോഹലം ഭാരതം ഗ്രന്ഥിഹരം സുതീര്‍ഥന്‍ ഉപാധിക1 പടത്തുക മുക്കവല ചുറ്റുകല്ല് ദര്‍പ്പിത കമീസ് അറമന, അറവനി പുറവരവ് പിട്ടല്‍ ചിക്കന കാണ്ഡീരന്‍ ചമത്കരണം ഉയര്‍1 ദുക്കാണി പാമം അത്യാക്ഷേപം ഏകപതി(ക) പടക്കുറി നഞ്ചന്‍ അലത്തകം വാസ്തുകാരന്‍ നിര്‍ണേജകന്‍ ഊശാന ഊട2 ഏകീകരണം ചല്ലം2 ഉദ്ധൂതം ചെവിക്കട ഊരുബുകം സ്വര്‍ണചൂഡം മനോഗതം ജിതി രജക വൃന്ദാവനം കളാക്കാ(യ്) ഉപക്രമിതാ(വ്) ഈര്‍2 സരളദ്രവം ഓരാണ്ടിക ഒട്ട്2 ദേവഗന്ധര്‍വ വിഹാരിക വിശേഷപരിവൃത്തം വെള്ളായ്മ കാഷ്ഠതക്ഷകന്‍ അപവാരിതം പൂതക്രതായി അഭ്രമാംസി അശിക്കുക ഗതലക്ഷ്മീക നിമഥനം നഗ്നഫലം അനിമിത്ത ഇരുളിച്ചെവി കൂത്തി2 ചരിക്കുക2 വാടി സൃത പഥിക1 അഭ്യസ്തവിദ്യ1 വിഹഗം മണ്‍കോരി, -വെട്ടി വേദത്രയം അനഭിലഷണീയ നന്ദിവര്‍ധനം അവിലേയ കല്യ വിഷദ്രുമം പ്രാദ്വാഹം ജാതി ഗ്രാമസിംഹം നില്‍ക്കിടം ഛാദിക്കുക വിഷമജ്വരം ഡിംഗരന്‍ കെടുമ്പന്‍ അക്ഷാങ്കുരം ഉദകശാന്തി പടുമതി2 ജ്യോതിര്‍മഠം അധിതടം മുടുക് ജലവിഷു ഊടുപാവുകള്‍ മക്കന തെണ്ടിക കജ്ജലം1, -ളം പുസ്തം സൗചിത്യ്രം അഹീശ്രുവന്‍ ദുര്‍മന്ത്രവാദം സൂര്യപ്രഭ അച്ചിയാര്‍ ഐമ്മുഖന്‍ പഴു2 പുലിമുഖം ദ്വാദശരാത്രം ചന്ദ്രജ തെറ്റുവില്ല് അവിപക1 വാലിക അസിധേനു കാനോത്ത് വൈചിത്രന്‍ ഉര്‍വീപാലന്‍ അഭ്രിയം മൗഖ പൂഴിനാട് വേശിക സത്ത്വം കട്ട് ചൂട്ടുവിരുത്തി ക്ഷണനിശ്വാസം നര്‍ത്തനപ്രിയന്‍ ആക്ഷാരിത ഏകകണ്ഠ കര്‍മകീലകന്‍ മഹോദധി മൃഗജലസ്നാനം ബൃഹദ്രഥന്‍ അമംഗലി, -മംഗലി അവിതാവ് ലമ്മി എഴുക1 നിക്ഷേപ്യ ആചാര്യ കഥീകരിക്കുക മുല്‍പ്പെടുക ഇരുട്ടറ ഉപദ്വീപ് അധ്യാരോപിത ഉറുപ്പിക, റുപ്പിക അമ്മിട്ടം ചപ്പ4 അമ്മട്ട് ഉഭയപ്പാട്ടം അങ്കനി ഉടയാട സാധനചതുഷ്ടയം ആത്മജ2 പ്രകല്പിത ഉപസരം വട്ടി1 വചനീയ കിറുത് അപ്രിയ അപചിതം പാങ്കിണര്‍ അവഭാസിത പരോക്ഷന്‍ ആളെക്കൊല്ലി സ്മാര പ്രഹേള ആവണപ്പലക മത്സ്യോപജീവി പരമായുസ്സ് കീടാരി ക്ഷന്തവ്യ അന്ന അപസ്കാരം ഹീന സ്തരി കൈലേസ്സ് ഭൂമഹേശ്വരന്‍ വിപ്രവാസനം ചിന്മയ അന്നപ്രാവ് അഭിശാപകന്‍ വ്യക്തീഭാവം അനുമോദിക്കുക ഹി അപസര്‍പ്പിക്കുക അതലം കല്പിത ആര്യക, ആര്യിക ആമന്ത്രിക തിര്യഗ്രതം വൈഫല്യം പ്രസ്രുതി