Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അഭ്യംഗം  - Abhyamgam

എണ്ണ  - Enna

അഭ്യക്ത  - Abhyaktha

അലങ്കരിക്കപ്പെട്ട, വിതാനിക്കപ്പെട്ട  - Alankarikkappetta, vithanikkappetta

അഭ്യക്തി  - Abhyakthi

അഭ്യഞ്ജനം, എണ്ണതേപ്പ്  - Abhyanjjanam, ennatheppu

അഭ്യഗ്രം  - Abhyagram

സാമീപ്യം, അടുപ്പം  - Sameepyam, aduppam

അഭ്യഞ്ജനം  - Abhyanjjanam

എണ്ണതേപ്പ്, കുഴമ്പു പുരട്ടല്‍  - Ennatheppu, kuzhampu purattal‍

അഭ്യഞ്ജനം  - Abhyanjjanam

കണ്ണില്‍ അഞ്ജനം എഴുതല്‍  - Kannil‍ anjjanam ezhuthal‍

അഭ്യഞ്ജനം  - Abhyanjjanam

സ്നേഹദ്രവ്യം, കുറിക്കൂട്ട്  - Snehadhravyam, kurikkoottu

അഭ്യതീത  - Abhyatheetha

കഴിഞ്ഞുപോയ  - Kazhinjupoya

അഭ്യധിക  - Abhyadhika

വളരെ കൂടുതലായ  - Valare kooduthalaya

അഭ്യധിക  - Abhyadhika

വര്‍ധിച്ചഗുണമുള്ള, ഉയര്‍ന്ന, ശ്രഷ്ഠമായ  - Var‍dhichagunamulla, uyar‍nna, shrashdamaya

അഭ്യധിഗമനം  - Abhyadhigamanam

അഭിമുഖമായിചെല്ലല്‍, വരുന്നവരെപ്പറ്റി അറിയാന്‍ തിടുക്കത്തില്‍ പോക്ക്  - Abhimukhamayichellal‍, varunnavareppatti ariyan‍ thidukkathil‍ pokku

അഭ്യധ്വം  - Abhyadhvam

വഴിയിലേക്ക്, വഴിയിലൂടെ  - Vazhiyilekku, vazhiyiloode

അഭ്യനുജ്ഞ  - Abhyanujnja

സമ്മതം, അംഗീകാരം, അനുമതി, കല്പന  - Sammatham, amgeekaram, anumathi, kalpana

അഭ്യനുജ്ഞ  - Abhyanujnja

അവധിക്കോ യാത്രയ്ക്കോ ഉള്ള അനുവാദം  - Avadhikko yathraykko ulla anuvadham

അഭ്യനുജ്ഞ  - Abhyanujnja

വാദഗതി അനുവദിച്ചുകൊടുക്കല്‍  - Vadhagathi anuvadhichukodukkal‍

അഭ്യനുജ്ഞാത  - Abhyanujnjatha

സമ്മതിക്കപ്പെട്ട, അംഗീകരിക്കപ്പെട്ട, അനുവദിച്ച  - Sammathikkappetta, amgeekarikkappetta, anuvadhicha

അഭ്യനുജ്ഞാത  - Abhyanujnjatha

അവധിക്കോ യാത്രയ്ക്കോ അനുവദിക്കപ്പെട്ട  - Avadhikko yathraykko anuvadhikkappetta

അഭ്യനുജ്ഞാനം  - Abhyanujnjanam

അഭ്യനുജ്ഞ  - Abhyanujnja

അഭ്യന്തര  - Abhyanthara

അന്തര്‍ഭാഗത്തുള്ള  - Anthar‍bhagathulla

അഭ്യന്തര  - Abhyanthara

ഏറ്റവും അടുത്തുള്ള, ഉറ്റസ്നേഹമുള്ള  - Ettavum aduthulla, uttasnehamulla

അഭ്യന്തര  - Abhyanthara

അകം, ഉള്‍ഭാഗം  - Akam, ul‍bhagam

അഭ്യന്തര  - Abhyanthara

ഇട, രണ്ടുവസ്തുക്കളുടെ ഇടയ്ക്കുള്ള സ്ഥലം  - Ida, randuvasthukkalude idaykkulla sthalam

അഭ്യന്തര  - Abhyanthara

ഉള്ള്, മനസ്സ്  - Ullu, manassu

അഭ്യന്തരകന്‍  - Abhyantharakan‍

ഉറ്റസ്നേഹിതന്‍  - Uttasnehithan‍

അഭ്യന്തരകരണം  - Abhyantharakaranam

അന്ത:കരണം  - Antha:karanam

അഭ്യന്തരകല  - Abhyantharakala

രഹസ്യകല, ശൃംഗാരകല  - Rahasyakala, shrumgarakala

അഭ്യന്തരകോണം  - Abhyantharakonam

ഉള്‍ക്കോണം, അകത്തെകോണ്‍  - Ul‍kkonam, akathekon‍

അഭ്യന്തരശൗപം  - Abhyantharashoupam

ആഭ്യന്തര ശുദ്ധി, പ്രാണായാമാദികള്‍കൊണ്ടു ശുദ്ധിവരുത്തല്‍  - abhyanthara shudhi, pranayamadhikal‍kondu shudhivaruthal‍

അഭ്യന്തരീകരിക്കുക  - Abhyanthareekarikkuka

ഉള്‍ക്കൊള്ളിക്കുക, അകത്തേക്കു കടത്തുക  - Ul‍kkollikkuka, akathekku kadathuka

അഭ്യന്തരീകരിക്കുക  - Abhyanthareekarikkuka

അന്തരംഗസുഹൃത്താക്കുക, ഉറ്റമിത്രമാക്കുക  - Antharamgasuhruthakkuka, uttamithramakkuka

അഭ്യമനം  - Abhyamanam

പീഡനം, അക്രമം, കൈയേറ്റം  - Peedanam, akramam, kaiyettam

അഭ്യമനം  - Abhyamanam

വ്യാധി  - Vyadhi

അഭ്യമിത  - Abhyamitha

അഭ്യമനം ഉണ്ടായ, രോഗം പിടിപെട്ട  - Abhyamanam undaya, rogam pidipetta

അഭ്യമിത  - Abhyamitha

ഉപദ്രവം ഏറ്റ, ക്ഷതമേറ്റ  - Upadhravam etta, kshathametta

അഭ്യമിതം  - Abhyamitham

രോഗം, കഷ്ടത  - Rogam, kashdatha

അഭ്യമിത്രം  - Abhyamithram

ശത്രുവിനുനേരെ  - Shathruvinunere

അഭ്യമിത്രം  - Abhyamithram

ശത്രുവിനെ ആക്രമിക്കല്‍  - Shathruvine akramikkal‍

അഭ്യമിത്രീണന്‍  - Abhyamithreenan‍

ശത്രുവിനെ സുധീരം നേരിടുന്ന യോദ്ധാവ്  - Shathruvine sudheeram neridunna yodhavu

അഭ്യയം  - Abhyayam

സമീപിക്കല്‍, എത്തിച്ചേരല്‍  - Sameepikkal‍, ethicheral‍

അഭ്യയം  - Abhyayam

സൂര്യാസ്തമയം  - Sooryasthamayam

അഭ്യര്‍ച്ച  - Abhyar‍cha

പൂജ, ആരാധന  - Pooja, aradhana

അഭ്യര്‍ച്ചനീയ  - Abhyar‍chaneeya

പൂജിക്കത്തക്ക, ആരാധനീയ  - Poojikkathakka, aradhaneeya

അഭ്യര്‍ച്ചിത  - Abhyar‍chitha

പൂജിക്കപ്പെട്ട, ആരാധിക്കപ്പെട്ട  - Poojikkappetta, aradhikkappetta

അഭ്യര്‍ച്യ  - Abhyar‍chya

അഭ്യര്‍ച്ചനീയ  - Abhyar‍chaneeya

അഭ്യര്‍ച്യമാന  - Abhyar‍chyamana

അര്‍ച്ചിക്കപ്പെടുന്ന  - Ar‍chikkappedunna

അഭ്യര്‍ണം  - Abhyar‍nam

അടുത്തുള്ള, സമീപത്തുള്ള, തൊട്ടടുത്തുനില്‍ക്കുന്ന  - Aduthulla, sameepathulla, thottaduthunil‍kkunna

അഭ്യര്‍ണം  - Abhyar‍nam

സാമീപ്യം, സമീപസ്ഥലം, അടുക്കല്‍  - Sameepyam, sameepasthalam, adukkal‍

അഭ്യര്‍ണത  - Abhyar‍natha

സാമീപ്യം  - Sameepyam

അഭ്യര്‍ഥന, -നം  - Abhyar‍thana, -nam

അപേക്ഷ, പ്രാര്‍ഥന  - Apeksha, prar‍thana

അഭ്യര്‍ഥനീയ  - Abhyar‍thaneeya

അഭ്യര്‍ഥിക്കുവാന്‍ അര്‍ഹതയുള്ള  - Abhyar‍thikkuvan‍ ar‍hathayulla

അഭ്യര്‍ഥി  - Abhyar‍thi

അപേക്ഷകന്‍  - Apekshakan‍

അഭ്യര്‍ഥിക്കുക  - Abhyar‍thikkuka

അപേക്ഷിക്കുക, എന്തെങ്കിലും കിട്ടാന്വേണ്ടി താഴ്മയോടെ ചൊദിക്കുക  - Apekshikkuka, enthenkilum kittanvendi thazhmayode chodhikkuka


Please Try Below Words.

കുഞ്ഞാറ്റ(ക്കിളി) സൂചിക നൃതി അപാചീന ഇളി1 കീഴ്ക്കുടിയാന്‍ നിരക്കുക2 അനലദീപന നിറ1 ഇടതൂര്‍മ പൗംശ്ചല്യം അഭിലഷിക്കുക പിടുങ്ങുക ചെവി ഞാലുക ശാസിക്കുക കന്ദളിക കന്നഡം ഉപതാപം അപവര്‍ണ ദംഭദൃഷ്ടി കൊപ്പുളിക്കുക, കൊപ്ലിക്കുക ദ്രവ്യദണ്ഡം ധര്‍മദാനം കിലുങ് ചണ്ഡാംശു പുലിപ്പാല്‍ കഠം കുലപര്‍വതം ഗിരികച്ഛപം അപവാദം പണിപ്പെടുക കോര്‍പ്പ് ഭക്ഷകം ഗോമൂത്ര ഹംസഗതി എരട്ടിക്കുക ശ്ലക്ഷ്ണകം അധോമുഖം ശ്രീഭ്രാതാവ് ഓരുനിലം സംസ്തരം അഭ്യസിക്കുക പതര്‍ച്ച സായകം ധരന്ധരം അനവീകൃതം ഹാടകഗിരി അന്തരേ പേര്‍ത്തുക തളയുക തുറമുഖം ജനാന്തം വര്‍ഗ്യ കൂബര ശുദ്ധീകരിക്കുക ശാഖോടം മല്ലികാക്ഷം അത്താന്‍ പലാശ് മാഥുര മുക്കരിക്കുക ഉദ്വത്ത് അര്‍ത്ഥനം കര്‍ത്തവ്യ2 ഉമിത്തീ കയ്യാളുക പച്ചപ്പാമ്പ് ഔചിതി പ്രഥമകല്പം ടീ പരിവൃത്തി കൂപാങ്കം എക്കളിക്കുക1 ഉന്മൂല വഴിച്ചെലവ് താറ്റോലിക്കുക ദാരിദ്യ്രം കള3 വക്രഗതി രേഖാമാത്രം കുരിശുപള്ളി കദാനു അസമലോചനന്‍ ആനപ്പിറുത്തി കൈവരശ് ദണ്ഡക്രമം വാജീകരണം പരിസ്തര(ണ)ം മൂഷികസ്‌ത്രീ നീതിവാദം വാഹസ്ത്ര മാതാ(വ്) പണ്ടത്തെ അണ്ടര്‍കോന്‍ ചകണി തുള്ളല്‍ക്കഥ ചൈനാവെള്ളി നീചവൃത്തി ഉദ്ഘുഷ്ട ഫയസല്‍ വേനല്‍ ഉപദ്രുതി ഉപസര്‍പ്പണം ഛഗലി സമരാശികള്‍ വഴിത്തിരിച്ചല്‍ നിര്‍ബന്ധു അരക്കല്‍ ധനുഷ്കോടി ദീപരാഗം കരയാളന്‍ ബലചതുഷ്ടയം അനന്യത്വം അമുക്തി പര്യുപസ്ഥാനം മായാമയ നിരുപധി എഴുമീന്‍ ദച്ഛദം ശബ്ദന ആധിവേദനികം അഭ്യസ്തവിദ്യ2 കൃമിപര്‍വതം വിദ്ധകര്‍ണ ചക്കച്ചുള ആകസ്മിക നാന്ദനം അങ്കാവതരണം, -താരം ഉത്ക്രാഥിനി നിംബകം വലിയ ചെല്ലി1 സൈന്യസേവനം വിധി ഉറപ്പ് നെല്‍പ്പാട്ടം ദക്ഷിണാശ സമാദാനം ഖ്യാതവ്യ കളത്രകാര(ക)ന്‍ ബര്‍ബടം ചക്രരേഖ പഥിവാഹകന്‍ ബാര്‍ളി ചാരുപടി തനുജ2 ഈക്ഷിതം ഉള്‍നാട് അരുള്‍2 ഇടിതടി ദുന്ദുമാരന്‍ സ്ഫോടം കനപ്പ്3 പൊളിച്ചല്‍, -ച്ചില്‍ ജ്വരാതിസാരം സഭാവനന്‍ തനുരസം ജലദ1 വക്രാക്തി കോടനാള്‍ ഗാര്‍ധ്രം വണം മൊരിച്ചല്‍ ഘൃതഹോമം കുത്തുകരു ആര്‍പ്പുവിളി കരുവമണ്ഡപം പ്രഷ്യ സ്വതസിദ്ധ അക്ഷപടം കാകവാഹനന്‍ ലഭസന്‍ ചക്ഷുസ്സ് ക്ഷണാത്, ക്ഷണാല്‍ ആസേവനം തിര്യക്ക് ദ്യു വിടയോന്‍ സ്ഥൂലവിരാട്ട് നാഡീസ്വേദം അടപിടി ജൈനം ത്രിപര്‍ണ സംസ്കൃതി എരിവ് പാരിമിത്യം സുരയുവതി ചര്‍മാവകര്‍ത്താവ് തിരളി പ്രസംഗിക്കുക കാമരിപു പയോരാശി കൃമിജാ ത്രവിഷ്ടപം താരമ്പന്‍ തടങ്കല്‍ ഘര്‍മതപ്ത ചിരകാലം ചക്കുളി നീള്‍ക്കണ്ണാള്‍ കെട്ടുപുള്ളി ദീര്‍ഘം അഗ്നിജീവി സ്ഫിര കുടക്കൂത്ത്2 ദിവാന്‍പേഷ്കാര്‍ ആരഭടന്‍ നൊത്തു താപസി ജടാല2 കുണ്ട1 അല്പചേഷ്ടിത ഋതുസിദ്ധി കര്‍പ്പരാളം ഛാന്ദോഗ്യോപനിഷത്ത് ധാന്യത്വക്ക് കുബ്രം മന്ദോഷ്ണ ദലന വേദിക പതുങ്ങുക ശിങ്കിടി കുന്തിക്കുക അവാപ്തവ്യ പൂജനം നീര്‍ച്ചാല്‍ പള്ളിമാടമ്പ് അന്യേ ദൈനികി കാട്ടുകോഴി അകാലവര്‍ഷം കകുഞ്ജലം പ്രഹത1 ജഗത്പ്രഭു അപന്യായം ഉപാനഹം കൂര്‍ച്ചകം താക്കീത് ഉപലിംഗനം പ്രസിക്ത ഞമന്‍ അനാഗതാബാധ പഞ്ചസായകന്‍ പ്രസഹ്യ ചാപ്പറ, -പ്ര കുറുമ്പല്‍, കുറുമ്മന്‍ ഗണപതിചൊല്ലുക അനഭിധ്യ മരവിക്കുക ചതുശ്ശാസ്ത്രങ്ങള്‍ ഛായാളകരാഗം കെണ്ടാന്തരം കാളിയാങ്കക്കൂത്ത് ഇയ്യത്തോല കൈയൂക്ക്