Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അരി  - Ari

ശത്രു  - Shathru

അരി  - Ari

ചെറിയ, പ്രീയപ്പെട്ട, ഭംഗിയുള്ള  - Cheriya, Preeyappetta, Bhamgiyulla

അരി  - Ari

നെല്ലിനകത്തുള്ള കുരു, തണ്ഡൂലം  - Nellinakathulla Kuru, Thandoolam

അരി  - Ari

ധാന്യമണി  - Dhanyamani

അരി  - Ari

വൃഷണം  - Vrushanam

അരി  - Ari

വാനരന്‍  - Vanaran‍

അരി  - Ari

വിഷ്ണു  - Vishnu

അരി  - Ari

വായു  - Vayu

അരി  - Ari

ഇന്ദ്രന്‍  - Indhran‍

അരി  - Ari

കുതിര  - Kuthira

അരി  - Ari

സിംഹം  - Simham

അരിം  - Arim

അരും  - Arum

അരികത്ത്, -കവേ  - Arikathu, -kave

അരിക് എന്നതിന്‍റെ ആധാരികാഭാസം. സമീപത്ത്  - Ariku Ennathin‍re adharikabhasam. Sameepathu

അരികുഴല്‍  - Arikuzhal‍

ഒരുതരം പുല്ലാങ്കുഴല്‍  - Orutharam Pullankuzhal‍

അരികേ  - Arike

അരികില്‍, സമീപത്ത്  - Arikil‍, Sameepathu

അരിക്  - Ariku

വക്ക്, (മുറി)  - Vakku, (muri)

അരിക്  - Ariku

സമീപം  - Sameepam

അരിക്കന്‍  - Arikkan‍

സൂര്യന്‍  - Sooryan‍

അരിക്കലാന്തര്‍  - Arikkalanthar‍

ഒരുതരം ചിമ്മിണിവിളക്ക്  - Orutharam Chimminivilakku

അരിക്കസ്ഥാനം  - Arikkasthanam

രക്ഷാസ്ഥാനം  - Rakshasthanam

അരിക്കസ്ഥാനം  - Arikkasthanam

രക്ഷകപദവി  - Rakshakapadhavi

അരിക്കാരന്‍, ഹരി-  - Arikkaran‍, Hari-

തവണക്കാരന്‍  - Thavanakkaran‍

അരിക്കാശ്  - Arikkashu

അരിവാങ്ങാനുള്ള പണം, നിത്യവൃത്തിക്കുള്ളപണം  - Arivanganulla Panam, Nithyavruthikkullapanam

അരിക്കിളി  - Arikkili

അടയ്ക്കാക്കുരുവി, വീട്ടുകുരുവി  - Adaykkakkuruvi, Veettukuruvi

അരിക്കുക  - Arikkuka

തരി കളഞ്ഞെടുക്കുക, ജലത്തില്‍ കഴുകി വേര്‍തിരിച്ചെടുക്കുക  - Thari Kalanjedukkuka, Jalathil‍ Kazhuki Ver‍thirichedukkuka

അരിക്കുക  - Arikkuka

കരണ്ടുതിന്നുക (ഉദാ: ഉറുമ്പരിക്കുക)  - Karanduthinnuka (udha: Urumparikkuka)

അരിക്കുക  - Arikkuka

തിരയുക  - Thirayuka

അരിക്കുക  - Arikkuka

ഇഴഞ്ഞുനടക്കുക  - Izhanjunadakkuka

അരിക്ഥഭാക്  - Arikthabhaku

കുടുംബസ്വത്തിന് അവകാശമില്ലാത്ത, അവകാശിയില്ലാത്ത  - Kudumbaswathinu Avakashamillatha, Avakashiyillatha

അരിഗ്രസ്ത  - Arigrastha

ശത്രുവിനാല്‍ പിടിക്കപ്പെട്ട  - Shathruvinal‍ Pidikkappetta

അരിഘ്ന  - Arighna

ശത്രുക്കളെ കൊല്ലുന്ന  - Shathrukkale Kollunna

അരിങ്കമാല  - Arinkamala

വിലപിടിച്ച ഒരിനം കണ്ഠഭൂഷണം  - Vilapidicha Orinam Kandabhooshanam

അരിങ്കിനാവ്  - Arinkinavu

അപൂര്‍വമായ സ്വപ്നം, ആഹ്ലാദകാരിയായ കിനാവ്  - Apoor‍vamaya swapnam, ahladhakariyaya Kinavu

അരിചി  - Arichi

അരി  - Ari

അരിച്ചല്‍  - Arichal‍

നാമരൂപം.  - Namaroopam.

അരിച്ചാട  - Arichada

അടിച്ചാര  - Adichara

അരിജിത്ത്  - Arijithu

ശത്രുവിനെ ജയിക്കുന്നവന്‍  - Shathruvine Jayikkunnavan‍

അരിണി  - Arini

പൂവന്‍കോഴി  - Poovan‍kozhi

അരിതാരം, -താലം  - Aritharam, -thalam

ഒരു അങ്ങാടിമരുന്ന്, താളകം  - Oru Angadimarunnu, Thalakam

അരിത്  - Arithu

അരുത്.  - Aruthu.

അരിത്ര  - Arithra

ശത്രുക്കളില്‍നിന്നു രക്ഷിക്കുന്ന  - Shathrukkalil‍ninnu Rakshikkunna

അരിധരം  - Aridharam

ഒരു ഔഷധി, പൊയ്ത്തലച്ചി  - Oru oushadhi, Poythalachi

അരിനിപാദം  - Arinipadham

ശത്രുക്കളുടെ ആക്രമണം  - Shathrukkalude akramanam

അരിനെല്ലി  - Arinelli

ശീമനെല്ലി  - Sheemanelli

അരിന്തപന്‍  - Arinthapan‍

ശത്രുക്കളെ പീഡിപ്പിക്കുന്നവന്‍, ശക്തന്‍  - Shathrukkale Peedippikkunnavan‍, Shakthan‍

അരിന്ദമന്‍  - Arindhaman‍

ശത്രുക്കളെ ഒതുക്കുന്നവന്‍  - Shathrukkale Othukkunnavan‍

അരിന്ദമന്‍  - Arindhaman‍

വിഷ്ണു  - Vishnu

അരിന്ദമന്‍  - Arindhaman‍

ശിവന്‍  - Shivan‍

അരിപ്പം  - Arippam

അരുതായ്ക, പ്രയാസം, ദൗര്‍ലഭ്യം  - Aruthayka, Prayasam, Dhour‍labhyam

അരിപ്പന്‍  - Arippan‍

അരിച്ചുപെറുക്കി ചെലവാക്കുന്നവന്‍, പിശുക്കന്‍  - Arichuperukki Chelavakkunnavan‍, Pishukkan‍

അരിപ്പന്‍  - Arippan‍

ആറ്റിലും മറ്റും ഇറങ്ങി രത്നങ്ങള്‍ ശെഖരിക്കുന്നവന്‍  - attilum Mattum Irangi Rathnangal‍ Shekharikkunnavan‍

അരിപ്പു  - Arippu

പൂച്ചെടിപ്പൂ  - Poochedippoo


Please Try Below Words.

സ്ഥാനികോര്‍ജം അഭിലക്ഷിത തേടുക ഉപഹരണം ഭ്രാജിഷ്ണു1 ചന്ത ഉറളി ഗംഗോലം പരേംഗിതം അതിക്രമി തുമ്പുവാവട ഛ2 അമ്ലാങ്കുശം അമരലത അമരതരു ഷട് വട്ടിളം അപലാപം മഹാഘോരം അക്ഷതാര്‍പ്പണം മാലുമി സിതോദരന്‍ തൊണ്ണാങ്കാക്ക ഉപപീഡനം മാത്സ്യ കലാനാഥന്‍ ചവലം പായ ഉപശമം ശാരീരകം അപമാര്‍ഗം2 ആകാരം3 മഹാകര അഘാര്‍ദനനവമി ജ്ഞപ്ത്വാ പ്രസ്ഥാനം കഞ്ജകം1 പിഞ്ഛകം അയല, അയില അഖ്യാത ലോഹിതകം കൊട്ടാവി ഏനം1 നന്ദിഘോഷം വന്ദ്രം കൂര്‍മം വൈകക്ഷ്യകം ചിക്കുപരമ്പ് ചെയി അമ്മാര്‍ മോഹവില മക്കളിക്കുക ഇല്ലാത ആദിത്യന്‍ എരിഞ്ഞു കൂവളം കര്‍പ്പൂരവില കേളാര്‍ ആംഗാരികം രൂഢയൗവന സേകപാത്രം ചന്ത്രക്കാരന്‍ സുഖിക്കുക അനിന്ദിത ഗണ്ഡൂഷജലം, -തോയം തരളാക്ഷ തര്‍ജനം തോറ്റക്കളം വിടങ്ങ് താലി2 അധ്യസ്ഥി ഗാന്ദി നാട്യശാസ്ത്രം പാള നേയാര്‍ഥം അപര്‍വം കുമാരീപുത്രന്‍ ആം കുട്ടി വഴുപ്പ് നിമ്നോന്നത എക്സിബിഷന്‍ ചരടാവ് വസ്ത്രഭേദകന്‍ കുന്യപന്‍ പരിഭക്ഷണം ജലജന്മം സ്ഥിര1 അഗ്ന്യാഹിതന്‍ പരിപൂത പ്രകാശകം ഹൈമന കുപിതന്‍ ഗുദം പാച്ചി2 വള്ളിക്കാണം താര്‍ണസം വല്ലം1 താട്ടുക ചതുര്‍വിംശതിതമ രവിലോചനന്‍ ഗൃഹകര്‍ത്താ(വ്) നിങ്ങള്‍ കോത2 നിരാശക പൂര്‍വോത്തര അഭിസന്ധി വിഷുസംക്രാന്തി ശശാങ്കന്‍ അധുനാ ഉറക്ക് സ്വല്പിഷ്ഠ വാസന്ത1 ജഗജ്ജില്ലി ഔപാധിക ചരയുക തുറിപ്പ് വായ ആപനികന്‍ പൂയനം അംഗാരരാശി വാരിജശരന്‍ ഛേദകരന്‍ ഏട്ടത്തിയമ്മ ചമീകരം കൈത്തീട്ട് കാലന്‍2 കുടിലമിഴി അധ്യധീന പുഷ്പരസം അന്തര്‍മസ്തിഷ്കം ധൂപകന്‍ തക്ക1 കാന്തായസം കൗടില്യം കുന്നിച്ച് അവസൃഷ്ട കണ2 നോദനം സ്ഥാനക്കാരന്‍ ചന്ദ്രമുകുടന്‍ വിശങ്കട അടയ ഉള്‍2 ആണ്‍പാട് ചോളണ്ഡുകം ഉള്‍ത്താപം ഉപസ്തരണം അനന്യാശ്രിത സ്ഥൂലനാളം ഉപച്യവം വഴുക്കല്‍ സംഗമം ആച്ഛന്ന താമ്രചൂഡം ഗുപ്തകാശി ശംഖുമുദ്ര ഇഞ്ചാര്‍ജ് പെണ്ണാളന്‍ പോരിമ കംബുകണ്ഠി ഇത്ത1 തന അപാര്‍ണ അനുനയം ജൂറി ഇല്ലട്ടക്കരി അജപതി പ്രമൃഗ്യ പൂണുക1 കൊക്കരച്ചുമ അടങ്ങ് മണ്ഡലേശന്‍ വിശ്വമോഹനം മറക്കാര്‍ വീക്ഷണീയ ചിജ്ന്‍ അപ്പ2 മൈലിന്ദം മൃതസഞ്ജീവിനി ഒട്ടേടം, -ട്ടെടം സ്തുതി പമ്പരക്കളി പഠകന്‍ ജാതകബ്രാഹ്മണന്‍ ഗൃഹമാചിക കാകപക്ഷധരന്‍ ആകാശയോധി ഏകതീര്‍ഥി തലയെടുപ്പ് പ്രമഥ(ന)ം വാരുണി ചുവക്കുക അവകാശം സാമ്യോക്തി അശ്വവാഹ(ക)ന്‍ എടവട്ടാരം, ഇട- ഉപശമനം വ്യവച്ഛേദക ഒലത്തന്‍ തൊട്ടി3 അഭിവാദ്യം സാക്ഷര അക്ഷദണ്ഡം പ്രതിവദിക്കുക ചെല്വഴി പൂജിത ഓലം2 മോടനന്‍ എതിര്‍പൊരുതുക ചക്കരപ്പൊട്ടന്‍ ഡിന്നര്‍ വാസയോഗ്യ ആചാര്യദേവന്‍ ഉലുന്ദന്‍ അസൂയപ്പെടുക അഭിനവപയസ്സ് പണ്യാജീവന്‍ കൃഷ്ണവദനം ഇണര്‍ മരണവായു നശ്യ തദ്വിധ അന്നല്‍ കാലാണി അപക്ഷേപിക്കുക പണയപ്പെടുത്തുക അല്പപത്മം എപ്പൊഴും കുട്ടിനര ശരീരി വസുധ കാമ2, കോമ ഡസന്‍ ഓ9 ചുരക്കണ്ടി കുലധന കൊഴമറിവ് കര്‍ക്കശാഹ്വം തനിയേ സ്തനാംശുകം കിരുകിര പകരം3 ഘോരപുഷ്പം ക്രിയാബ്രംശം മുലപ്പണം പഞ്ചീകരണം കോപിക്കുക്ക കാശ്യപനന്ദനന്‍ ഇടവിട്ടം ചന്ദ്രാത്മജന്‍ നൈര്‍ലജ്യ ഇപ്പോലെ ചവിട്ടുവണ്ടി കലര്‍പ്പ്